അജ്ഞാതം

"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 6: വരി 6:
വിദേശയാത്രയും, വിദേശ വ്യാപാരവും പുതിയ സംഗതിയൊന്നു മല്ലല്ലോ. അതു മുൻപും ഉണ്ട്‌; തുടരുകയും ചെയ്യും. അവയിലുള്ള നിയന്ത്രണങ്ങളാണ്‌ കാര്യം. പുറംരാജ്യങ്ങളിൽ പോയി പണിയെടുക്കു ന്നതിന്‌ അന്നും ഇന്നും നിയന്ത്രണ ങ്ങളുണ്ട്‌. പോകാനല്ല തടസ്സം, അവർ സമ്മതിക്കാത്തതാണ്‌ പ്രശ്‌നം. അതിൽ ആഗോളവത്‌കരണം ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. പിന്നെ വ്യത്യാസം വന്നിരിക്കുന്നത്‌ ചരക്കുകളുടെ വിനിമയത്തിലും മൂലധനത്തിന്റെ ഒഴുക്കിലുമാണ്‌. ആഗോളവത്‌കരണത്തിന്റെ യഥാർഥ ലക്ഷ്യം കച്ചവടത്തിന്‌ യാതൊരു തടസ്സവുമില്ലാതാക്കുക എന്നതാണ്‌. എന്തും എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യം. പണം എവിടെയും നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സ്വാതന്ത്ര്യം. ലാഭം മാത്രം ലക്ഷ്യമായ ഒരു വ്യവസ്ഥിതി.

  '''''എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ നമുക്കു വാങ്ങുവാൻ കഴിയുന്നത്‌ നല്ല കാര്യമല്ലേ?
  ''''''''എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ നമുക്കു വാങ്ങുവാൻ കഴിയുന്നത്‌ നല്ല കാര്യമല്ലേ?'''
'''''
'''''
നല്ലതുതന്നെ. വാങ്ങാൻ കൈയിൽ പണമുണ്ടെങ്കിൽ. പണം എങ്ങനെയുണ്ടാകും? തൊഴിലെടുത്തുള്ള വരുമാനം. കുറെപേർക്ക്‌ സർക്കാരുദ്യോഗം. കുറെപ്പേർക്ക്‌ കമ്പനികളിലും ബാങ്കിലും മറ്റും ജോലി. കേരളത്തിൽ ഇത്തരം സംഘടിത മേഖലകളിൽ ജോലിയുള്ളവർ ആകെ 12 ലക്ഷത്തോളമുണ്ട്‌. മൊത്തം തൊഴിൽസേനയുടെ പത്തിലൊന്ന്‌. ബാക്കിയുള്ളവരൊക്കെ സ്വന്തമായുണ്ടാ ക്കുന്ന ജോലികളിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌: ചെറുകിട കർഷകർ, കച്ചവടം, കൂലിപ്പണി, കരകൗശല വേലകൾ, സേവനങ്ങൾ... എന്നിട്ടും 41 ലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായുമുണ്ട്‌.

  '''
  ''''''
  ''അതും ആഗോളവത്‌കരണവുമായെന്തു ബന്ധം?'''''  
  ''അതും ആഗോളവത്‌കരണവുമായെന്തു ബന്ധം?''''''''  

ബന്ധമുണ്ടല്ലോ. തൊഴിലുണ്ടാവുന്നതെങ്ങനെയാണ്‌? നമ്മുടെ വിഭവങ്ങൾ (കാർഷിക വിളകളോ ഖനിജങ്ങളോ മറ്റു പ്രകൃതി വിഭവങ്ങളോ എന്തുമാകട്ടെ) നമുക്കോ മറ്റുള്ളവർക്കോ ആവശ്യമായ ഉത്‌പന്നങ്ങളാക്കി മാറ്റുന്നതിലൂടെയുമാണ്‌ കൂടുതൽ പേർക്കും തൊഴിലുണ്ടാകുന്നത്‌. പിന്നെ ഒരു വഴിയുള്ളത്‌ മറ്റുള്ളവർക്കാവ ശ്യമായ സഹായങ്ങൾ (സേവനങ്ങൾ) ചെയ്‌തുകൊടുക്കുന്ന തിലൂടെയാണ്‌. ആഗോളവത്‌കരണത്തിന്റെ ഫലമായി കൂടുതൽ ഗുണമേൻമയോ ഗ്ലാമറോ ഉള്ള ഉത്‌പന്നങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഇറക്കുമതി ചെയ്യുന്നതോടെ നമ്മുടെ സാധനങ്ങൾക്ക്‌ ചെലവില്ലാതാകുന്നു. അതോടെ തൊഴിലില്ലായ്‌മ പെരുകുന്നു.

'''''അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്‌? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ? തൊഴിലില്ലായ്‌മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്‌ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?'''''
''''''''അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്‌? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ? തൊഴിലില്ലായ്‌മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്‌ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?''''''''

തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ്‌ കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക്‌ പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം.

''നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഉണ്ടാക്കാൻ അറിയാത്ത തുകൊണ്ടല്ലേ തൊഴിൽ പോകുന്നത്‌? കാര്യക്ഷമത കൂട്ടിയും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയും നമ്മുടെ ഉത്‌പന്നങ്ങളും മെച്ചപ്പെടു ത്തരുതോ?

പറയാനെളുപ്പമാണ്‌. നമ്മുടെ റബ്ബർ കൃഷിയുടെ കാര്യം എടുക്കൂ. ലോകത്തിലേക്ക്‌ വെച്ച്‌ ഏറ്റവും കൂടുതൽ ഉല്‌പാദനക്ഷമതയുള്ള രാജ്യമാണ്‌ ഇന്ത്യ. പക്ഷെ നമ്മുടേതിനേക്കാൾ കുറഞ്ഞ വിലയ്‌ക്കാണ്‌ മലേഷ്യ റബർ വിൽക്കുന്നത്‌. അതു നമ്മുടെ കർഷകരുടെ കുറ്റമാണോ?'''''
പറയാനെളുപ്പമാണ്‌. നമ്മുടെ റബ്ബർ കൃഷിയുടെ കാര്യം എടുക്കൂ. ലോകത്തിലേക്ക്‌ വെച്ച്‌ ഏറ്റവും കൂടുതൽ ഉല്‌പാദനക്ഷമതയുള്ള രാജ്യമാണ്‌ ഇന്ത്യ. പക്ഷെ നമ്മുടേതിനേക്കാൾ കുറഞ്ഞ വിലയ്‌ക്കാണ്‌ മലേഷ്യ റബർ വിൽക്കുന്നത്‌. അതു നമ്മുടെ കർഷകരുടെ കുറ്റമാണോ?''''''''
 
'''
  ''അതെങ്ങനെയാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ വിൽക്കാൻ അവർക്ക്‌ കഴിയുന്നത്‌?
  ''അതെങ്ങനെയാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ വിൽക്കാൻ അവർക്ക്‌ കഴിയുന്നത്‌'''?
''
''
പല കാരണങ്ങളും ഉണ്ടാകാം. അവിടത്തെ ടാപ്പിങ്ങ്‌ കൂലിയും കൃഷിച്ചെലവും കുറവാകാം. വൻകിട തോട്ടങ്ങളാകയാൽ കർഷകർക്ക്‌ കുറവ്‌ മാർജിൻ കൊണ്ട്‌ തൃപ്‌തിയാകുമായിരിക്കാം. അവരുടെ കറൻസിയുടെ മൂല്യം കുറവാണെങ്കിൽ നമ്മുടെ രൂപാക്കണക്കിൽ നോക്കുമ്പോൾ വിലകുറവാകാം. മൂന്നാം ലോക രാജ്യങ്ങളെ പരസ്‌പരം മത്സരിപ്പിച്ച്‌ നാണ്യവില താഴ്‌ത്തിയും കൂലി കുറപ്പിച്ചും പ്രകൃതിവിഭവങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കുക എന്നതും ആഗോളവത്‌കരണ തന്ത്രമാണ്‌.

  ''റബ്ബറിന്റെ കാര്യത്തിൽ അതു ശരിയായിരിക്കാം. വെളിച്ചെണ്ണയുടെ കാര്യത്തിലോ?''
  '''''റബ്ബറിന്റെ കാര്യത്തിൽ അതു ശരിയായിരിക്കാം. വെളിച്ചെണ്ണയുടെ കാര്യത്തിലോ?'''''

വെളിച്ചെണ്ണയുടെ വിലയിടിയാനുള്ള കാരണം പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതിയല്ലേ? അതു നമ്മുടെ നാളികേര കർഷകന്റെ കുറ്റമല്ലല്ലോ.

  ''വെളിച്ചെണ്ണയുടെ വിലകുറയുന്നത്‌ വെളിച്ചെണ്ണ വിലയ്‌ക്കു വാങ്ങുന്നവർക്ക്‌ ലാഭമല്ലേ?''

കേരളത്തിൽ 35 ലക്ഷം കുടുംബങ്ങൾക്ക്‌ തേങ്ങ വിറ്റുള്ള വരുമാനം പൂർണമായോ ഭാഗികമായോ ഉള്ള ഉപജീവനമാർഗമാണ്‌. ബാക്കിയുള്ളവർ അവരുടെ വരുമാനത്തിന്റെ തുച്ഛമായ ഒരു ഭാഗം മുടക്കി (സ്വല്‌പം ഉയർന്ന വിലയ്‌ക്കായാലും) വെളിച്ചെണ്ണ വാങ്ങുമ്പോൾ ഈ 35 ലക്ഷം കുടുംബങ്ങളുടെ ഉപജീവനമാർഗ മാണു തെളിയുന്നത്‌. ഇതേ വാദം തന്നെ വ്യവസായത്തിലും പ്രസക്‌തമാണ്‌. സ്വല്‌പം കൂടിയ വിലയ്‌ക്കായാലും എഫ്‌.എ. സി.റ്റി.യുടെ വളം വാങ്ങുമ്പോൾ, എച്ച്‌.എം.റ്റി.യുടെ വാച്ചു വാങ്ങുമ്പോൾ, കെൽട്രോണിന്റെ റ്റി.വി.യും മിൽമാപാലും അമൂൽ ചോക്കലേറ്റും കൈത്തറിയും ഖാദിയും നാടൻ സോപ്പും വാങ്ങുമ്പോൾ, നമ്മുടെ സഹോദരങ്ങളുടെ തൊഴിലവസര ങ്ങളാണ്‌ നമ്മൾ സംരക്ഷിക്കുന്നത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2183" എന്ന താളിൽനിന്ന് ശേഖരിച്ചത്