അജ്ഞാതം

"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 26: വരി 26:
പല കാരണങ്ങളും ഉണ്ടാകാം. അവിടത്തെ ടാപ്പിങ്ങ്‌ കൂലിയും കൃഷിച്ചെലവും കുറവാകാം. വൻകിട തോട്ടങ്ങളാകയാൽ കർഷകർക്ക്‌ കുറവ്‌ മാർജിൻ കൊണ്ട്‌ തൃപ്‌തിയാകുമായിരിക്കാം. അവരുടെ കറൻസിയുടെ മൂല്യം കുറവാണെങ്കിൽ നമ്മുടെ രൂപാക്കണക്കിൽ നോക്കുമ്പോൾ വിലകുറവാകാം. മൂന്നാം ലോക രാജ്യങ്ങളെ പരസ്‌പരം മത്സരിപ്പിച്ച്‌ നാണ്യവില താഴ്‌ത്തിയും കൂലി കുറപ്പിച്ചും പ്രകൃതിവിഭവങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കുക എന്നതും ആഗോളവത്‌കരണ തന്ത്രമാണ്‌.

'''''റബ്ബറിന്റെ കാര്യത്തിൽ അതു ശരിയായിരിക്കാം. വെളിച്ചെണ്ണയുടെ കാര്യത്തിലോ?'''''
'''റബ്ബറിന്റെ കാര്യത്തിൽ അതു ശരിയായിരിക്കാം. വെളിച്ചെണ്ണയുടെ കാര്യത്തിലോ?'''

വെളിച്ചെണ്ണയുടെ വിലയിടിയാനുള്ള കാരണം പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതിയല്ലേ? അതു നമ്മുടെ നാളികേര കർഷകന്റെ കുറ്റമല്ലല്ലോ.

'''
 
''വെളിച്ചെണ്ണയുടെ വിലകുറയുന്നത്‌ വെളിച്ചെണ്ണ വിലയ്‌ക്കു വാങ്ങുന്നവർക്ക്‌ ലാഭമല്ലേ?''
'''വെളിച്ചെണ്ണയുടെ വിലകുറയുന്നത്‌ വെളിച്ചെണ്ണ വിലയ്‌ക്കു വാങ്ങുന്നവർക്ക്‌ ലാഭമല്ലേ?'''
'''
 
കേരളത്തിൽ 35 ലക്ഷം കുടുംബങ്ങൾക്ക്‌ തേങ്ങ വിറ്റുള്ള വരുമാനം പൂർണമായോ ഭാഗികമായോ ഉള്ള ഉപജീവനമാർഗമാണ്‌. ബാക്കിയുള്ളവർ അവരുടെ വരുമാനത്തിന്റെ തുച്ഛമായ ഒരു ഭാഗം മുടക്കി (സ്വല്‌പം ഉയർന്ന വിലയ്‌ക്കായാലും) വെളിച്ചെണ്ണ വാങ്ങുമ്പോൾ ഈ 35 ലക്ഷം കുടുംബങ്ങളുടെ ഉപജീവനമാർഗ മാണു തെളിയുന്നത്‌. ഇതേ വാദം തന്നെ വ്യവസായത്തിലും പ്രസക്‌തമാണ്‌. സ്വല്‌പം കൂടിയ വിലയ്‌ക്കായാലും എഫ്‌.എ. സി.റ്റി.യുടെ വളം വാങ്ങുമ്പോൾ, എച്ച്‌.എം.റ്റി.യുടെ വാച്ചു വാങ്ങുമ്പോൾ, കെൽട്രോണിന്റെ റ്റി.വി.യും മിൽമാപാലും അമൂൽ ചോക്കലേറ്റും കൈത്തറിയും ഖാദിയും നാടൻ സോപ്പും വാങ്ങുമ്പോൾ, നമ്മുടെ സഹോദരങ്ങളുടെ തൊഴിലവസര ങ്ങളാണ്‌ നമ്മൾ സംരക്ഷിക്കുന്നത്‌.

''എന്നുകരുതി നിലവാരം കുറഞ്ഞ ഉത്‌പന്നങ്ങൾ വാങ്ങണമോ? അവർക്കെന്താ അന്താരാഷ്‌ട്ര ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ അതേ വിലയ്‌ക്കുണ്ടാക്കിയാൽ? ഇറക്കുമതി നിയന്ത്രണം മൂലം മത്സരം നിഷേധിക്കുന്നതുകൊണ്ടല്ലേ നമ്മുടെ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടാത്തത്‌?''
'''എന്നുകരുതി നിലവാരം കുറഞ്ഞ ഉത്‌പന്നങ്ങൾ വാങ്ങണമോ? അവർക്കെന്താ അന്താരാഷ്‌ട്ര ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ അതേ വിലയ്‌ക്കുണ്ടാക്കിയാൽ? ഇറക്കുമതി നിയന്ത്രണം മൂലം മത്സരം നിഷേധിക്കുന്നതുകൊണ്ടല്ലേ നമ്മുടെ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടാത്തത്‌?'''

തീർച്ചയായും തൃപ്‌തികരമായ ഗുണനിലവാരം ആവശ്യപ്പെ ടാനുള്ള അവകാശം ഉപഭോക്‌താവിനുണ്ട്‌. അതിനുവേണ്ടിയുള്ള ആരോഗ്യകരമായ മത്സരം നല്ലതുമാണ്‌. ആഭ്യന്തര ഉത്‌പാദന രംഗത്തെ അനാവശ്യ നിയന്ത്രണങ്ങൾ എടുത്തു കളയേണ്ടതാണ്‌.

''
 
അതിന്‌ വിദേശ സാങ്കേതിക വിദ്യ കൂടാതെ കഴിയില്ലല്ലോ?''
'''അതിന്‌ വിദേശ സാങ്കേതിക വിദ്യ കൂടാതെ കഴിയില്ലല്ലോ?'''

യുക്‌തമായ രംഗങ്ങളിൽ വിദേശ സാങ്കേതിക വിദ്യ നാം എക്കാലവും സ്വീകരിച്ചിട്ടുണ്ടല്ലോ. ഓട്ടോമൊബൈൽ രംഗത്തു പോലും വിദേശ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിന്‌ തടസ്സമുണ്ടായിരുന്നില്ലല്ലോ. ഉദാഹരണം മാരുതി തന്നെ. ബി.എച്ച്‌.ഇ.എൽ., എച്ച്‌.എം.റ്റി., സി.ഇ.എൽ. മുതലായ പൊതുമേഖലാ ഭീമൻമാരും വിദേശ സാങ്കേതികവിദ്യ സ്വായത്തമാ ക്കിയിട്ടുണ്ട്‌. പക്ഷെ അതെല്ലാം നമ്മുടെ ഗുണത്തിനുവേണ്ടി നമ്മുടെ വ്യവസ്ഥകൾക്കു വിധേയമായിട്ടാണ്‌. അവരുടെ സാങ്കേതിക സഹായ ത്തോടെ നമ്മുടെ ഫാക്‌ടറികളാണ്‌ ഉത്‌പാദനം നടത്തുന്നത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2199" എന്ന താളിൽനിന്ന് ശേഖരിച്ചത്