"യുവസമിതി സംസ്ഥാന ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 76: വരി 76:


12.30 മണി  : ക്യാമ്പവലോകനം സമാപനം
12.30 മണി  : ക്യാമ്പവലോകനം സമാപനം
==ക്യാമ്പിലേക്കുള്ള വഴി==
ത്ര്ശ്ശുർ  വടക്കാന്ചേരി  റോഡിൽ  കുറാന്ചേരി ഓപ്പൺ മൈന്റ്
സെന്ററിലാൺ യുവസമിതി ക്യാമ്പ്.
ത്ര്ശ്ശൂർ നിന്ന് 15 കിലോമീറ്റർ ,വടക്കാന്ചേരിയിൽ നിന്ന് 3കിലോമീറ്റർ .
മെയ് 25,വെള്ളി, പകൽ 2 മണിക്ക് തുടങ്ങും.
ബസ്സിനു വരുന്നവർ  ത്ര്ശ്ശുർ വടക്കേ സ്റ്റാന്റിൽ നിന്നും കയറണം.
വടക്കാന്ചേരി നിർത്താത്ത ട്രെയിനാണെങ്കിൽ തെക്ക് നിന്നുള്ളവർ
ത്ര്ശ്ശുറും വട്ക്ക് നിന്നുള്ളവർ ഷൊർണ്ണൂരും ഇറങ്ങണം.ഷൊർണ്ണൂർ
നിന്ന് ത്ര്ശ്ശുർ ബസ്സിൽ കയറണം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9495078402
"https://wiki.kssp.in/യുവസമിതി_സംസ്ഥാന_ക്യാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്