അജ്ഞാതം

"യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടിപ്പിക്കണം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{{Infobox book | name = യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 62: വരി 62:
5. ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം.   

6. ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്.  

ഉദാ:  < --- > ഇതിൽ ഏതു വരയാണ് വലുത്.
ഉദാ:  < --- > > ---- < ഇതിൽ ഏതു വരയാണ് വലുത്.   
      > ---- <
7. കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്‌ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല.   

8. ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്‌ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്‌ക്കിന്റെ നീളം അറിയാം.   

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7724" എന്ന താളിൽനിന്ന് ശേഖരിച്ചത്