752
തിരുത്തലുകൾ
('{{Infobox book | name = യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 62: | വരി 62: | ||
5. ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം. | 5. ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം. | ||
6. ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്. | 6. ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്. | ||
ഉദാ: < --- > | ഉദാ: < --- > > ---- < ഇതിൽ ഏതു വരയാണ് വലുത്. | ||
7. കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല. | 7. കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല. | ||
8. ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്ക്കിന്റെ നീളം അറിയാം. | 8. ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്ക്കിന്റെ നീളം അറിയാം. |
തിരുത്തലുകൾ