അജ്ഞാതം

"യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടിപ്പിക്കണം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
രജിസ്‌ട്രേഷനു മുമ്പുതന്നെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള--ലജ്ജയും സങ്കോചവും മാറ്റുക എന്നതാണ് ഉദ്ദേശം--കാക്കയും കുയിലും, സങ്കോചവികാസവൃത്തങ്ങൾ, എത്രപേർ, ആഴ്ചയും അക്കങ്ങളും, വക്കീലും കക്ഷിയും ഇതുപോലെയുള്ള കളികളാകാം. പിന്നീട് രജിസ്‌ട്രേഷൻ. പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തണം, ബാഡ്ജിന് ഉണങ്ങിയ ഇലകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും. ഗ്രൂപ്പു തിരിക്കുന്നതിന് ആവശ്യമായ സംജ്ഞകൾ ബാഡ്ജിൽ രേഖപ്പെടുത്തിയിരിക്കണം. തുടർന്ന് കുട്ടികളും അധ്യാപകരും, രക്ഷിതാക്കളുംകൂടിയുള്ള ഒത്തുചേരലും ലളിതമായ ഉദ്ഘാടന യോഗവും. ബാലോത്സവഗാനം പാടിക്കൊടുക്കണം. കുട്ടികളുടെ ഭാഷയിൽ സംസാരിക്കാൻ പ്രത്യേക ശ്രദ്ധ. സംസാരിച്ച് ബോറടിപ്പിക്കരുത്, വ്യക്തമായ നിർദേശങ്ങൾ നൽകിയശേഷം അതിഥികളായ കുട്ടികളെ ആതിഥേയരുടെ കൂടെ അയക്കുന്നു.   

മടക്ക ബാലോത്സവത്തിലും ഒന്നാം ദിവസത്തെ പരിപാടികൾ ഇതുപോലെ തന്നെ ക്രമീകരിക്കേ ണ്ടതാണ്. രണ്ടും മൂന്നും ദിവസങ്ങളിലും ബാലോത്സവഗാനത്തോടുകൂടി തന്നെ തുടങ്ങാം. തുടർന്ന് രണ്ടു ബാലോത്സവങ്ങളിലായി നടത്തേണ്ട മുഴുവൻ പ്രവർത്തനങ്ങളുടെ ഒരു ഏകദേശരൂപമാണ് താഴെ കൊടുക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് എല്ലാം പൊതുവായ ഒരു അടിയൊഴുക്കുണ്ട്. പക്ഷേ തുടർച്ചക്ക് ഭംഗംവരാതെയും എന്നാൽ യാന്ത്രികമാവാതെയും  കൂടുതൽ രസകരമായ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തും ഇതിനെ പോഷിപ്പിക്കാവുന്നതാണ്.   

1. ബാലോത്സവത്തിനു കുട്ടികളെ അഞ്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തിരിക്കണം. ഇതിന് പഞ്ചഗുണം, പഞ്ചേന്ദ്രിയങ്ങൾ, പഞ്ചദ്രാവിഡം, പഞ്ചപാണ്ഡവൻമാർ, പഞ്ചസുഗന്ധകം. പഞ്ചാഗ്‌നി, പഞ്ചാംഗം, പഞ്ചാമൃതം, പഞ്ചനദി എന്നിങ്ങനെയുള്ള സംജ്ഞകൾ ഉപയോഗിക്കാം.
#ബാലോത്സവത്തിനു കുട്ടികളെ അഞ്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തിരിക്കണം. ഇതിന് പഞ്ചഗുണം, പഞ്ചേന്ദ്രിയങ്ങൾ, പഞ്ചദ്രാവിഡം, പഞ്ചപാണ്ഡവൻമാർ, പഞ്ചസുഗന്ധകം. പഞ്ചാഗ്‌നി, പഞ്ചാംഗം, പഞ്ചാമൃതം, പഞ്ചനദി എന്നിങ്ങനെയുള്ള സംജ്ഞകൾ ഉപയോഗിക്കാം.
2. ഈ ഗ്രൂപ്പുകൾ ''മാവുപൂത്തു'' എന്നതുപോലുള്ള കോഡുകൾ ഉപയോഗിച്ച് മ, വ, പ, ത എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വസ്തുക്കൾ പ്രകൃതിയിൽ കഴിയാവുന്നത്ര ശേഖരിക്കുന്നു.   
#ഈ ഗ്രൂപ്പുകൾ ''മാവുപൂത്തു'' എന്നതുപോലുള്ള കോഡുകൾ ഉപയോഗിച്ച് മ, വ, പ, ത എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വസ്തുക്കൾ പ്രകൃതിയിൽ കഴിയാവുന്നത്ര ശേഖരിക്കുന്നു.   
3. ഇവയെ പലതരത്തിൽ വർഗീകരിക്കുന്നു. വർഗീകരണത്തിൽനിന്നും സാമാന്യവൽകരണം നടത്തുന്നു.  
#ഇവയെ പലതരത്തിൽ വർഗീകരിക്കുന്നു. വർഗീകരണത്തിൽനിന്നും സാമാന്യവൽകരണം നടത്തുന്നു.  
4. ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്.  
#ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്.  
5. ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം.   
#ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം.   
6. ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്.  
6. ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്.  
ഉദാ:  < --- >  > ---- < ഇതിൽ ഏതു വരയാണ് വലുത്.     
ഉദാ:  < --- >  > ---- < ഇതിൽ ഏതു വരയാണ് വലുത്.     
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7725" എന്ന താളിൽനിന്ന് ശേഖരിച്ചത്