അജ്ഞാതം

"വികസന കോൺഗ്രസ് പ്രബന്ധങ്ങൾ-കേരളവും ഇ-ഗവേണൻസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('പി എസ് രാജശേഖരൻ == ആമുഖം == കാര്യക്ഷമമായ ഒരു ഭരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 80: വരി 80:

== == ഏകോപനത്തിന്റെ അഭാവം == ==
----
ഏകോപനത്തിന്റെ അഭാവം  

വരി 86: വരി 87:

== == കൃത്യമായ ലക്ഷ്യവും പ്രവർത്തനപരിപാടിയുമില്ലാത്തത്‌ == ==
----
കൃത്യമായ ലക്ഷ്യവും പ്രവർത്തനപരിപാടിയുമില്ലാത്തത്‌

പല ഇ ഗവേണൻസ്‌ പദ്ധതികളും കൃത്യമായ ലക്ഷ്യമില്ലാതെ വരുന്നതുകൊണ്ടോ ലക്ഷ്യം തെറ്റിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതുകൊണ്ടോ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്‌. തൊഴിൽ വകുപ്പിൽ ഏതാനും വർഷങ്ങൾക്കുമുൻപ്‌ ട്രേഡ്‌ യൂണിയൻ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനാക്കാൻ പദ്ധതി ആവിഷ്‌കരിച്ചുവെങ്കിലും കൃത്യമായ ആശയവ്യക്തയില്ലാത്തതിനാൽ സോഫ്‌ട്‌ വെയർ വികസിപ്പിക്കുന്നവർ ആവശ്യകതക്കനുസരിച്ച്‌ സോഫ്‌ട്‌ വെയർ വികസിപ്പിക്കാനോ വകിസിപ്പിച്ചവ വകുപ്പിന്‌ ഉപയോഗിക്കാനോ കഴിയാത്ത സ്ഥിതി വന്നു. ഐടി@സ്‌കൂൾ പദ്ധതിയുടെ ലക്ഷ്യം വിദ്യാഭ്യാസ പ്രക്രിയയെ ഐടി അധിഷ്‌ഠിതമാക്കുകയെന്നതായിരുന്നുവെങ്കിൽ പിന്നീട്‌ വിദ്യാഭ്യാസ വകുപ്പിന്റെ ഇ ഗവണൻസ്‌ പദ്ധതിക്കായുള്ള സംവിധാനമായിക്കൂടി അതുമാറി. ഫലമോ വിദ്യഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ സംവിധാനം ഇതിൽ നിന്നകന്നു.

പരിശീലനത്തിന്റെ പോരായ്‌മ

== == പരിശീലനത്തിന്റെ പോരായ്‌മ ====
പല ഇ ഗവേണൻസ്‌ പദ്ധതികളും നടപ്പാക്കുന്നതിന്‌ നിയുക്തരായ ഉദ്യോഗസ്ഥ സംവിധാനത്തിന്‌ വേണ്ടത്ര പരിശീലനം നല്‌കാൻ കഴിഞ്ഞില്ല. പരിശീലനം ലഭിച്ചവരെയാകട്ടെ കൃത്യമായി ആ ജോലിക്കു വിന്യസിക്കാതെ പൊതുസ്ഥലംമാറ്റ പ്രക്രിയയിലും മറ്റും ഉൾപ്പെടുത്തി സ്ഥലം മാറ്റി അവിടെ പുതിയ ആളുകളെ വയ്‌ക്കുമ്പോൾ ഇ ഗവേണൻസ്‌ പദ്ധതികൾ ലക്ഷ്യം തെറ്റുന്നു. ഐകെഎം നടത്തുന്ന പഞ്ചായത്ത്‌ കംപ്യൂട്ടറൈസേഷനിൽ പലപ്പോഴും ഈ പ്രശ്‌നം കാരണം പദ്ധതികൾ പാളുന്ന അവസ്ഥ വന്നിട്ടുണ്ട്‌.

അടിസ്ഥാന സൗകര്യത്തിന്റെ അഭാവം

== == അടിസ്ഥാന സൗകര്യത്തിന്റെ അഭാവം == ==

ജനസംഖ്യയിൽ മഹാഭൂരിപക്ഷത്തിനും ഐടി സൗകര്യങ്ങൾ ലഭ്യമല്ലാത്തത്‌ പലപ്പോഴും പദ്ധതികളെ പുറകോട്ടടിക്കുന്നുണ്ട്‌. ഇവിടെയുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ്‌ ചില പദ്ധതികളെങ്കിലും ഈ സൗകര്യങ്ങൾ ലഭ്യമാകുന്നവർക്ക്‌ അനുകൂലമാകുന്ന അവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്‌. ഉദാ ഹയർസെക്കൻഡറി, കോളേജ്‌ അഡ്‌മിഷനുകൾ, പി.എസ്‌.സി.ക്ക്‌ അപേക്ഷ അയക്കൽ എന്നിവയിൽ ഇത്തരം പരിദേവനങ്ങൾ ഉയർന്നു വരുന്നുണ്ട്‌.

== == ബോധവത്‌കരണത്തിന്റെ കുറവ്‌ == ==
ബോധവത്‌കരണത്തിന്റെ കുറവ്‌  

വരി 110: വരി 115:

----
== == ഇരട്ടിപ്പ്‌ == ==
ഇരട്ടിപ്പ്‌  

വരി 117: വരി 122:

----
== == ജീവനക്കാരുടെ എതിർപ്പ്‌ == ==
ജീവനക്കാരുടെ എതിർപ്പ്‌  

വരി 124: വരി 129:

----
== == കാല്‌പനികതയും മുന്നൊരുക്കങ്ങളുടെ അഭാവവും == ==
കാല്‌പനികതയും മുന്നൊരുക്കങ്ങളുടെ അഭാവവും  

ഐടി പദ്ധതികൾ ആവിഷ്‌കരിക്കുകവഴി തങ്ങളും മോഡേൺ ആകുമെന്നു കരുതുന്ന, ആവശ്യകതയുടെ അടിസ്ഥാനത്തിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെ, പലപ്പോഴും ടെക്‌നോളജിയെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലാതെ കാല്‌പനികമായ എടുത്തുചാട്ടം നടത്തുന്ന ചില പദ്ധതികളും, കേന്ദ്രമാനദണ്‌ഡങ്ങൾ പ്രകാരം അടിച്ചേല്‌പിക്ക്‌പപെടുന്നതും ഇവിടുത്തെ സാഹചര്യങ്ങൾക്കു യോജിക്കാത്തതുമായ ചില പദ്ധതികളും ഈ രംഗത്തെ പരാജയത്തിന്റെ ആക്കം കൂട്ടുന്നു.

== == നടത്തിപ്പിലെ വീഴ്‌ചകൾ == ==
നടത്തിപ്പിലെ വീഴ്‌ചകൾ  

വരി 137: വരി 142:
വിവരശേഖരണവും പ്രോസസിങ്ങും അപ്‌ഡേഷനും കാര്യക്ഷമമാകാത്തത്‌

പല വകുപ്പുകളിലും വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുവെങ്കിലും അവയിൽ നല്‌കേണ്ട വിവരങ്ങൾ കാലികമായി ശേഖരിച്ച്‌ നല്‌കാൻ സംവിധാനമില്ലാത്തതും, അപ്രകാരം സംവിധാനമുള്ളയിടങ്ങളിൽത്തന്നെ ഉദ്യോഗസ്ഥ തലത്തിലെ വീഴ്‌ചകളും മോണിട്ടറിങ്ങിന്റെ അഭാവവും പലപ്പോഴും വെബ്‌സൈറ്റുകളെ കാലികമല്ലാത്തതും പ്രയോജനരഹിതവുമാക്കുന്നു. ഒരേതരം വിവരങ്ങൾ പലവെബ്‌സൈറ്റുകളിലും തെറ്റായും ഒരു കാര്യം തന്നെ പലരൂപത്തിലും ലഭ്യമാകുന്ന സ്ഥിതി ഇതുമൂലമുണ്ടാകുന്നു.

നയപരമായ പ്രശ്‌നങ്ങൾ
== == നയപരമായ പ്രശ്‌നങ്ങൾ == ==

വരി 145: വരി 149:

----
== == നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മാറ്റാത്തത്‌. == ==
നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മാറ്റാത്തത്‌.  

പലപ്പോഴും മാന്വലായി നടന്ന കാര്യങ്ങൾ അതേപടി കംപ്യൂട്ടറൈസ്‌ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പ്രശ്‌നങ്ങളുണ്ടാക്കുന്നു.കൃത്യമായ ഒരു പ്രോസസ്‌ റീഎൻജിനീയറിങ്ങിലൂടെയല്ലാതെ യാന്ത്രികമായ ഇ ഗവേണൻസ്‌ മാറ്റം പലപ്പോഴും പല വിധ പരാധീനതകൾക്കും ഇടയാക്കുന്നു.  

== == ഇഛാശക്തിയുടെ അഭാവം == ==
ഇഛാശക്തിയുടെ അഭാവം  

ഇഛാശക്തിയുള്ളതും പ്രൊഫഷണൽ വൈദഗ്‌ധ്യമുള്ളതുമായ ഒരു നേതൃത്വത്തിന്റെ അഭാവം പല വകുപ്പുകളിലും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. സമയബന്ധിതമായും കൃത്യമായും പദ്ധതികൾ പൂർത്തിയാക്കുന്നതിന്‌ ഇത്‌ വലിയ തടസ്സമാണ്‌ സൃ,ഷ്‌ടിക്കുന്നത്‌.

== == സ്വതന്ത്രസോഫ്‌ട്‌ വെയർ അധിഷ്‌ഠിതമല്ലാത്തതും
സ്വതന്ത്രസോഫ്‌ട്‌ വെയർ അധിഷ്‌ഠിതമല്ലാത്തതും
കുത്തക ഇആർപികളെ പ്രോത്സാഹിപ്പിക്കുന്നതും == ==
കുത്തക ഇആർപികളെ പ്രോത്സാഹിപ്പിക്കുന്നതും  

പല സർക്കാർ വെബ്‌സൈറ്റുകളും മറ്റും ഓപ്പൺ പ്ലാറ്റ്‌ഫോമുകളിലല്ലാത്തത്‌ അവയുടെ വിവരങ്ങൾ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനു തടസ്സം സൃഷ്‌ടിക്കുന്നു. കേന്ദ്രസർക്കാരിന്റൈയും സംസ്ഥാനത്തിന്റെയും ഐടി മാനദണ്‌ഡങ്ങളിൽ ഇത്തരം സൈറ്റുകൾ കോപ്പിലഫ്‌ട്‌ ആക്കണമെന്നുണ്ടെങ്കിലും പലതും ഇപ്പോഴും കോപ്പിറൈറ്റ്‌ അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്‌. അതുപോലെ ഓഫീസുകളിൽ സ്വതന്ത്ര ഓപ്പറേറ്റിങ്ങ്‌ സംവിധാനങ്ങളിലേക്കുമാറാത്തത്‌ ഇപ്പോഴും പാഴ്‌ചെലവ്‌ സൃഷ്‌ടിക്കുന്നുണ്ട്‌. പല വകുപ്പുകളിലും ഓപ്പൺ ഇആർപികളുൾപ്പെടെ പരിഗണിക്കാതെയും തങ്ങളുടെ ആവശ്യകത പരിഗണിക്കാതെയും സാപ്‌ ഇ ആർപികൾ പോലുള്ള കുത്തക ഇആർപികൾ വാങ്ങുന്നതും മറ്റും നയപരമായ പ്രശ്‌നങ്ങൾക്കുദാഹരണമാണ്‌.

ഭാഷാകംപ്യൂട്ടിങ്ങിന്റെ അപര്യാപ്‌തത
== == ഭാഷാകംപ്യൂട്ടിങ്ങിന്റെ അപര്യാപ്‌തത == ==

വരി 180: വരി 184:
8 കേരളത്തിലുള്ള എല്ലാ കംപ്യൂട്ടറുകളും മലയാളം എനേബ്‌ൾഡ്‌ ആണെന്നു ഉറപ്പാക്കാൻ പദ്ധതി തയാറാക്കുക

9. ഈ രംഗത്തെ സാങ്കേതിക ഗവേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോവുക

== == പർച്ചേസ്‌ == ==
പർച്ചേസ്‌  

41

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4564...4566" എന്ന താളിൽനിന്ന് ശേഖരിച്ചത്