അജ്ഞാതം

"വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ:വിശദമായ ചർച്ച വേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(പത്രപ്രസ്താവന)
 
വരി 1: വരി 1:
'''വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ മാറ്റങ്ങൾ വിശദമായ ചർച്ചയ്ക്കു വിധേയമാക്കണം'''
'''വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ മാറ്റങ്ങൾ വിശദമായ ചർച്ചയ്ക്കു വിധേയമാക്കണം :പരിഷത്ത്'''

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അഞ്ചാംക്ലാസ്സ് ലോവർ പ്രൈമറിയുടെ ഭാഗമായും എട്ടാംക്ലാസ്സ് അപ്പർപ്രൈമറിയുടം ഭാഗമായും മാറ്റുകയാണെന്നും ഒമ്പതാംക്ലാസ്സ് മുതൽ 12-ാം ക്ലാസ്സുവരെ സെക്കണ്ടറി വിഗ്യാഭ്യാസ ഘട്ടമെന്നനിലയിൽ ഒരു കുടക്കീഴിലാക്കുകയാണെന്നും പ്ലസ്ടു ഘട്ടമായ ഹയർസെക്ക്ന്ററിയുടെയും വൊക്കേഷണൽ ഹയർസെക്കന്ററിയേയും സംയോജിപ്പിക്കുകയാണെന്നും സർക്കാർ തീരുമാനിച്ചതായി മനസിലാക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1997 -98 ൽ നിയോഗിച്ച ജനകീയ വിദ്യാങ്യാസ കമ്മീഷൻ ഇതു സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഈ ഘടനാപരമായ മാറ്റങ്ങൾക്കൊപ്പം കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2൦൦7 ൽ നിർദ്ദേശിച്ച അക്കാദമിക മാറ്റങ്ങളും പരിഗണിക്കേണ്ടതുണ്ട്.

*9,10 ക്ലാസ്സുകളിൽ ഓരോ കുട്ടിയ്ക്കും താൽപര്യമുള്ള വിഷയങ്ങളുടെ വിശേഷ പഠനവും (എ ലെവൽ) എല്ലാ വിഷയങ്ങളുടെയും സാമാന്യ പഠനവും (ഒ ലെവൽ) ചേർത്തുകൊണ്ടുള്ള സമീപനം

* ഹയർസെക്കന്ററി തലത്തിൽ ഐച്ഛിക വിഷയങ്ങളുടെ പഠനത്തിനും തൊഴിൽ പഠനത്തിനും കൂടുതൽ സമയം കിട്ടുന്ന വിധത്തിലുള്ള സംവിധാനം

*മൂന്ന് നിർബന്ധിത വിഷയങ്ങളോടൊപ്പം വിഷയ സമുച്ചയ വ്യത്യാസമില്ലാതെ ഏതുകുട്ടിയ്ക്കും ഇഷ്ടപ്പെട്ട ഒരു വിഷയംകൂടി പഠിക്കാനുള്ള സൗകര്യം

വരി 21: വരി 21:
   
(പ്രസിഡന്റ്)                                    (ജന. സെക്രട്ടറി)
(പ്രസിഡന്റ്)                                    (ജന. സെക്രട്ടറി)
[[പത്രപ്രസ്താവന]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/18" എന്ന താളിൽനിന്ന് ശേഖരിച്ചത്