അജ്ഞാതം

"വിവരാവകാശം ജനനന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:43, 19 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
(' ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 57: വരി 57:
====`വിവരാവകാശ'മെന്നാൽ====
====`വിവരാവകാശ'മെന്നാൽ====

ഏതു പൊതു അധികാരസ്ഥാനത്തുനിന്നും വിവരം ആവശ്യപ്പെടാനുള്ള അവകാശം.
*ഏതു പൊതു അധികാരസ്ഥാനത്തുനിന്നും വിവരം ആവശ്യപ്പെടാനുള്ള അവകാശം.
$ പൊതു അധികാരസ്ഥാനത്തിന്റെ കൈവശമിരിക്കുന്ന റിക്കാർഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ ആവശ്യപ്പെടുന്നതിനുള്ള അവകാശം.
 
$ പൊതു അധികാരസ്ഥാനത്തിന്റെ കൈവശമിരിക്കുന്ന റിക്കാർഡുകൾ പരിശോധിക്കാനും കുറിപ്പുകളെടുക്കാനും ഉള്ള അവകാശം.
* പൊതു അധികാരസ്ഥാനത്തിന്റെ കൈവശമിരിക്കുന്ന റിക്കാർഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ ആവശ്യപ്പെടുന്നതിനുള്ള അവകാശം.
$ ഏതു പൊതു അധികാരസ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഏതു പണിയും സ്ഥലത്തുപോയി പരിശോധിക്കാനുള്ള അവകാശം.
 
$ പൊതു അധികാരസ്ഥാനത്തിന്റെ കൈവശമുള്ള ഏതു ദ്രവ്യത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിൾ എടുക്കുന്നതിനുള്ള അവകാശം.
* പൊതു അധികാരസ്ഥാനത്തിന്റെ കൈവശമിരിക്കുന്ന റിക്കാർഡുകൾ പരിശോധിക്കാനും കുറിപ്പുകളെടുക്കാനും ഉള്ള അവകാശം.
$ ടേപ്പ്‌, ഫ്‌ളോപ്പി ഏതെങ്കിലും ഇലക്‌ട്രോണിക്‌ രൂപം എന്നിവയിൽ വിവരം സ്വീകരിക്കാനുള്ള അവകാശം.
 
$ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളും `വിവരാവകാശം' എന്നതിൽ ഉൾപ്പെടും.
* ഏതു പൊതു അധികാരസ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഏതു പണിയും സ്ഥലത്തുപോയി പരിശോധിക്കാനുള്ള അവകാശം.
പൊതു അധികാരസ്ഥാനമെന്നാൽ
 
* പൊതു അധികാരസ്ഥാനത്തിന്റെ കൈവശമുള്ള ഏതു ദ്രവ്യത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിൾ എടുക്കുന്നതിനുള്ള അവകാശം.
 
* ടേപ്പ്‌, ഫ്‌ളോപ്പി ഏതെങ്കിലും ഇലക്‌ട്രോണിക്‌ രൂപം എന്നിവയിൽ വിവരം സ്വീകരിക്കാനുള്ള അവകാശം.
 
* മുകളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളും `വിവരാവകാശം' എന്നതിൽ ഉൾപ്പെടും.
 
====പൊതു അധികാരസ്ഥാനമെന്നാൽ====
 
ഭരണഘടനപ്രകാരമോ പാർലമെന്റോ നിയമസഭകളോ രൂപംകൊടുത്ത നിയമങ്ങൾ വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽവന്നതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ്‌ പൊതു അധികാരസ്ഥാനം.
ഭരണഘടനപ്രകാരമോ പാർലമെന്റോ നിയമസഭകളോ രൂപംകൊടുത്ത നിയമങ്ങൾ വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽവന്നതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ്‌ പൊതു അധികാരസ്ഥാനം.
സർക്കാരിൽ നിന്നും ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്ന സർക്കാരേതരസംഘടനകളും ഇതിലുൾപ്പെടും.
സർക്കാരിൽ നിന്നും ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്ന സർക്കാരേതരസംഘടനകളും ഇതിലുൾപ്പെടും.
അതായത്‌ താഴെപ്പറയുന്ന പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നെല്ലാം ജനങ്ങൾക്ക്‌ വിവരം ആവശ്യപ്പെടാം.
അതായത്‌ താഴെപ്പറയുന്ന പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നെല്ലാം ജനങ്ങൾക്ക്‌ വിവരം ആവശ്യപ്പെടാം.
$ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാനസർക്കാരിന്റെയോ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽ നിന്ന്‌.
 
$ പഞ്ചായത്ത്‌രാജ്‌ സ്ഥാപനങ്ങളായ ഗ്രാമ,ബ്ലോക്ക്‌, ജില്ലാപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭാകോർപ്പറേഷനുകൾ തുടങ്ങിയവയിൽ നിന്നെല്ലാം.
* കേന്ദ്രസർക്കാരിന്റെയോ സംസ്ഥാനസർക്കാരിന്റെയോ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽ നിന്ന്‌.
$ കോടതികളിൽ നിന്ന്‌.
 
$ പാർലമെന്റിൽ നിന്നോ സംസ്ഥാനനിയമസഭകളിൽ നിന്നോ.
* പഞ്ചായത്ത്‌രാജ്‌ സ്ഥാപനങ്ങളായ ഗ്രാമ,ബ്ലോക്ക്‌, ജില്ലാപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭാകോർപ്പറേഷനുകൾ തുടങ്ങിയവയിൽ നിന്നെല്ലാം.
$ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർക്കാരേതരസംഘങ്ങളിൽ നിന്ന്‌.
 
$ കേന്ദ്രസംസ്ഥാനസർക്കാരുകളിൽ നിന്ന്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഗണ്യമായ തുക കൈപ്പറ്റി പ്രവർത്തിക്കുന്ന ഏതു സ്ഥാപനത്തിൽ നിന്നും.
* കോടതികളിൽ നിന്ന്‌.
$ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും ബോർഡുകളിൽ നിന്നും.
 
`വിവര'മെന്നാൽ
* പാർലമെന്റിൽ നിന്നോ സംസ്ഥാനനിയമസഭകളിൽ നിന്നോ.
 
* സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർക്കാരേതരസംഘങ്ങളിൽ നിന്ന്‌.
 
* കേന്ദ്രസംസ്ഥാനസർക്കാരുകളിൽ നിന്ന്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഗണ്യമായ തുക കൈപ്പറ്റി പ്രവർത്തിക്കുന്ന ഏതു സ്ഥാപനത്തിൽ നിന്നും.
 
* പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും ബോർഡുകളിൽ നിന്നും.
 
====`വിവര'മെന്നാൽ====
 
`വിവരം' എന്ന പദം നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌ വളരെ വിശാലമായ അർത്ഥത്തിലാണ്‌.
`വിവരം' എന്ന പദം നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌ വളരെ വിശാലമായ അർത്ഥത്തിലാണ്‌.
രേഖകൾ, പ്രമാണങ്ങൾ, മെമ്മോകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, ഈ-മെയിലുകൾ പത്രപ്രസ്‌താവനകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ്‌ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, സാമ്പിളുകൾ, മോഡലുകൾ, ഇലക്‌ട്രോണിക്ക്‌ രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള ഡേറ്റാമെറ്റീരിയലുകൾ എന്നിവയെല്ലാം `വിവര'ത്തിന്റെ നിർവചനത്തിൽ ഉൾപ്പെടും.

കൂടാതെ നിലവിലുള്ള ഏതെങ്കിലും നിയമമനുസരിച്ച്‌ ഏതെങ്കിലും ഒരു സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച്‌ ഏതെങ്കിലും ഒരു പൊതു അധികാരസ്ഥാനത്തിന്‌ പ്രാപ്യമാക്കാൻ കഴിയുന്ന വിവരവും ഇതിൽ ഉൾപ്പെടും.
കൂടാതെ നിലവിലുള്ള ഏതെങ്കിലും നിയമമനുസരിച്ച്‌ ഏതെങ്കിലും ഒരു സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച്‌ ഏതെങ്കിലും ഒരു പൊതു അധികാരസ്ഥാനത്തിന്‌ പ്രാപ്യമാക്കാൻ കഴിയുന്ന വിവരവും ഇതിൽ ഉൾപ്പെടും.
ഉദാഹരണമായി ഏതെങ്കിലും ഒരു സ്വകാര്യകമ്പനിയെപ്പറ്റി ചില വിവരങ്ങൾ ഒരാളിന്‌ അറിയണമെന്നിരിക്കട്ടെ. നേരിട്ടു കമ്പനിയിൽ നിന്ന്‌ ആ വിവരങ്ങൾ അയാൾക്ക്‌ ലഭ്യമാകണമെന്നില്ല. എന്നാൽ നിലവിലുള്ള കമ്പനിനിയമം (Companies Act) അനുസരിച്ചോ `ആദായനികുതിനിയമം' (Incom Tax Law) അനുസരിച്ചോ ആ വിവരങ്ങൾ കമ്പനി കാര്യവകുപ്പിനോ (Department of Company Affairs) അല്ലെങ്കിൽ ആദായനികുതി വകുപ്പിനോ (Incom Tax Deparment)ശേഖരിച്ചു തരാൻ കഴിയുമെങ്കിൽ, ആ ആളിന്‌ ഈ വിവരങ്ങൾ ലഭ്യമാക്കിത്തരണമെന്നു കാണിച്ച്‌ മേൽസൂചിപ്പിച്ച ഡിപ്പാർട്ടുമെന്റുകളുടെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാർക്ക്‌ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌. അങ്ങിനെ വന്നാൽ ഈ വിവരങ്ങൾ ശേഖരിച്ച്‌ അപേക്ഷകന്‌ ലഭ്യമാക്കിക്കൊടുക്കണമെന്നത്‌ വിവരാവകാശനിയമമനുസരിച്ച്‌ ഈ വകുപ്പുകളുടെ സാധ്യതയാണ്‌.

എന്തിനെല്ലാം ആവശ്യപ്പെടാം?
====എന്തിനെല്ലാം ആവശ്യപ്പെടാം?====
$ സർക്കാരിൽ നിന്നും മറ്റു പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നും മിക്കവാറും എല്ലാത്തരം വിവരങ്ങളും.
 
$ കരാറുകളുടേയോ, രസീതിന്റേയോ, എസ്റ്റിമേറ്റിന്റെയോ, എൻജിനീയറിംഗ്‌ ജോലികളിലെ അളവുകളുടേയോ എല്ലാം ഫോട്ടോകോപ്പികൾ.
* സർക്കാരിൽ നിന്നും മറ്റു പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നും മിക്കവാറും എല്ലാത്തരം വിവരങ്ങളും.
$ റോഡ്‌, കെട്ടിടംപണി, ഓടനിർമ്മാണം തുടങ്ങിയ പണികളിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ സാമ്പിളുകൾ.
 
$ പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ പണികൾ സ്ഥലത്തുപോയി പരിശോധന നടത്താനുള്ള അവകാശം.
* കരാറുകളുടേയോ, രസീതിന്റേയോ, എസ്റ്റിമേറ്റിന്റെയോ, എൻജിനീയറിംഗ്‌ ജോലികളിലെ അളവുകളുടേയോ എല്ലാം ഫോട്ടോകോപ്പികൾ.
$ ഒരാൾ നല്‌കിയിട്ടുള്ള പരാതിയിലൂടേയോ അപേക്ഷയുടെയോ സ്ഥിതി.
 
$ സർക്കാൻ നടത്തുന്ന നടപടികളെപ്പറ്റിയോ നടത്താത്ത നടപടികളെ സംബന്ധിച്ചോ (നടത്തേണ്ടതാണെന്ന സ്ഥതി ഉള്ളപ്പോൾ) വിശദീകരണം.
* റോഡ്‌, കെട്ടിടംപണി, ഓടനിർമ്മാണം തുടങ്ങിയ പണികളിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ സാമ്പിളുകൾ.
നൽകപ്പെടേണ്ടാത്ത വിവരങ്ങൾ ഏതെല്ലാം?
 
* പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ പണികൾ സ്ഥലത്തുപോയി പരിശോധന നടത്താനുള്ള അവകാശം.
 
* ഒരാൾ നല്‌കിയിട്ടുള്ള പരാതിയിലൂടേയോ അപേക്ഷയുടെയോ സ്ഥിതി.
 
* സർക്കാൻ നടത്തുന്ന നടപടികളെപ്പറ്റിയോ നടത്താത്ത നടപടികളെ സംബന്ധിച്ചോ (നടത്തേണ്ടതാണെന്ന സ്ഥതി ഉള്ളപ്പോൾ) വിശദീകരണം.
 
====നൽകപ്പെടേണ്ടാത്ത വിവരങ്ങൾ ഏതെല്ലാം?====
 
ഈ നിയമത്തിലെ വകുപ്പുകൾ 8(1), 9, 24(1)+ (4) എന്നിവയിൽ സൂചിപ്പിച്ചിരിക്കുന്ന തരം വിവരങ്ങൾ സാധാരണയായി പൊതുജനങ്ങൾക്കു നല്‌കേണ്ടവയല്ല. അവ താഴെ സൂചിപ്പിച്ചിരിക്കുന്നവയാണ്‌.
ഈ നിയമത്തിലെ വകുപ്പുകൾ 8(1), 9, 24(1)+ (4) എന്നിവയിൽ സൂചിപ്പിച്ചിരിക്കുന്ന തരം വിവരങ്ങൾ സാധാരണയായി പൊതുജനങ്ങൾക്കു നല്‌കേണ്ടവയല്ല. അവ താഴെ സൂചിപ്പിച്ചിരിക്കുന്നവയാണ്‌.
$ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷിതത്വത്തെയും തന്ത്രപ്രാധാന്യത്തെയും ശാസ്‌ത്രീയവും സാമ്പത്തികവുമായ താല്‌പര്യങ്ങളെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയും ഹാനികരമായി ബാധിക്കുന്നതും അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിന്‌ പ്രേരണ നല്‌കുന്നതുമായ വിവരങ്ങൾ.
 
$ ഏതെങ്കിലും കോടതി വിലക്കിയിട്ടുള്ള കാര്യങ്ങൾ, നിയമനിർമ്മാണസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമായി കണക്കാക്കുന്ന വിവരങ്ങൾ.
* രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷിതത്വത്തെയും തന്ത്രപ്രാധാന്യത്തെയും ശാസ്‌ത്രീയവും സാമ്പത്തികവുമായ താല്‌പര്യങ്ങളെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയും ഹാനികരമായി ബാധിക്കുന്നതും അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിന്‌ പ്രേരണ നല്‌കുന്നതുമായ വിവരങ്ങൾ.
$ മൂന്നാംകക്ഷിയുടെ മത്സരാധിഷ്‌ഠിതസ്ഥാനത്തിന്‌ ഹാനികരമായേക്കാവുന്ന വാണിജ്യവ്യാപാര രഹസ്യങ്ങളും ബൗദ്ധികസ്വത്തുക്കളും ഉൾപ്പെടെയുള്ള വിവരങ്ങൾ.
 
$ ഒരാൾക്ക്‌ അയാളുടെ പരസ്‌പരം വിശ്വാസാധിഷ്‌ഠിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങൾ.
* ഏതെങ്കിലും കോടതി വിലക്കിയിട്ടുള്ള കാര്യങ്ങൾ, നിയമനിർമ്മാണസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമായി കണക്കാക്കുന്ന വിവരങ്ങൾ.
$ വിദേശസർക്കാരിൽനിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരങ്ങൾ.
 
$ ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്ന വിവരങ്ങൾ.
* മൂന്നാംകക്ഷിയുടെ മത്സരാധിഷ്‌ഠിതസ്ഥാനത്തിന്‌ ഹാനികരമായേക്കാവുന്ന വാണിജ്യവ്യാപാര രഹസ്യങ്ങളും ബൗദ്ധികസ്വത്തുക്കളും ഉൾപ്പെടെയുള്ള വിവരങ്ങൾ.
$ കുറ്റവാളികളുടെ വിചാരണയെയോ അറസ്റ്റിനെയോ അന്വേഷണപ്രക്രിയെയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ.
 
$ മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും മറ്റ്‌ ഉദ്യോഗസ്ഥൻമാരുടെയും ചർച്ചകളുടെ രേഖകൾ ഉൾപ്പെടെയുള്ള ക്യാബിനറ്റ്‌ രേഖകൾ.
* ഒരാൾക്ക്‌ അയാളുടെ പരസ്‌പരം വിശ്വാസാധിഷ്‌ഠിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങൾ.
 
* വിദേശസർക്കാരിൽനിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരങ്ങൾ.
 
* ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്ന വിവരങ്ങൾ.
 
* കുറ്റവാളികളുടെ വിചാരണയെയോ അറസ്റ്റിനെയോ അന്വേഷണപ്രക്രിയെയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ.
 
* മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും മറ്റ്‌ ഉദ്യോഗസ്ഥൻമാരുടെയും ചർച്ചകളുടെ രേഖകൾ ഉൾപ്പെടെയുള്ള ക്യാബിനറ്റ്‌ രേഖകൾ.
 
(എന്നാൽ മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്‌ക്കുള്ള കാരണങ്ങളും ആ തീരുമാനങ്ങൾ എടുക്കുന്നതിന്‌ ഉപോത്‌ബലകമായ വസ്‌തുതകളെയും തീരുമാനം എടുത്തശേഷവും കാര്യം പൂർത്തിയാക്കിയതിനോ കഴിഞ്ഞതിനോ ശേഷവും പ്രസിദ്ധപ്പെടുത്തേണ്ടതാണ്‌. എന്നാൽ ഈ വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള ഒഴിവാക്കലുകളിൻ കീഴിൽ വരുന്ന അത്തരം വിഷയങ്ങൾ വെളിപ്പെടുത്താൻ പാടില്ലാത്തതാണ്‌.)

$ അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ഒരു വ്യക്തിയുടെ പകർപ്പവകാശലംഘനമാണെങ്കിൽ ആ വിവരങ്ങൾ.
 
$ നിയമത്തിൽ പ്രത്യേകമായി പട്ടികപ്പെടുത്തിയിട്ടുള്ള രഹസ്യാന്വേഷണം, സുരക്ഷാ സംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങൾ.
* അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ഒരു വ്യക്തിയുടെ പകർപ്പവകാശലംഘനമാണെങ്കിൽ ആ വിവരങ്ങൾ.
$ അത്തരം സംഘടനകൾ സർക്കാരിന്‌ നല്‌കിയിട്ടുള്ള ഏതെങ്കിലും വിവരങ്ങൾ.
 
* നിയമത്തിൽ പ്രത്യേകമായി പട്ടികപ്പെടുത്തിയിട്ടുള്ള രഹസ്യാന്വേഷണം, സുരക്ഷാ സംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങൾ.
 
* അത്തരം സംഘടനകൾ സർക്കാരിന്‌ നല്‌കിയിട്ടുള്ള ഏതെങ്കിലും വിവരങ്ങൾ.
 
(എന്നാൽ അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും സംബന്ധിച്ച വിവരം ഒഴിവാക്കപ്പെടുന്നില്ല. മാത്രവുമല്ല മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇൻഫർമേഷൻ കമ്മീഷന്റെ അംഗീകാരത്തിനുശേഷം മാത്രമേ നല്‌കാവൂ. അത്തരത്തിലുള്ള വിവരം അപേക്ഷ ലഭിച്ച്‌ നാല്‌പത്തിയഞ്ചുദിവസത്തിനകം നല്‌കേണ്ടതുമാണ്‌.)

സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ
 
====സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ====
 
ഈ നിയമത്തിലെ 4-ാം വകുപ്പനുസരിച്ച്‌ ഓരോ പൊതു അധികാരസ്ഥാനവും സ്വമേധയാ തന്നെ തന്റെ ഓഫീസിനെ സംബന്ധിച്ച എല്ലാ പ്രധാന വിവരങ്ങളും ജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ.്‌
ഈ നിയമത്തിലെ 4-ാം വകുപ്പനുസരിച്ച്‌ ഓരോ പൊതു അധികാരസ്ഥാനവും സ്വമേധയാ തന്നെ തന്റെ ഓഫീസിനെ സംബന്ധിച്ച എല്ലാ പ്രധാന വിവരങ്ങളും ജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ.്‌
ഓഫീസിന്റെ ഘടന, ചുമതല, കർത്തവ്യങ്ങൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, കടമകൾ, ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ, ചട്ടങ്ങൾ, റഗുലേഷനുകൾ, സൂക്ഷിക്കുന്ന റിക്കാർഡുകളുടെയും മറ്റു വിവരങ്ങൾ, ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ, അവരുടെ പ്രതിമാസശമ്പളം, ഓഫീസിനും അതിന്റെ കീഴിലുള്ള ഓരോ ഏജൻസിയ്‌ക്കും ലഭിച്ച ബഡ്‌ജറ്റ്‌ വിഹിതം, സബ്‌സിഡി, പദ്ധതികളുടെ പൂർണവിശദാംശങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിവരങ്ങൾ, ലഭിച്ചതുക, അനുവദിക്കുന്ന പെർമിറ്റുകൾ, സൗജന്യങ്ങൾ മുതലായവ ലഭിച്ചവരുടെ വിശദാംശങ്ങൾ, സ്ഥാപനം സൂക്ഷിക്കുന്ന രജിസ്റ്ററുകളുടെ വിവരങ്ങൾ, പൗരന്മാർക്ക്‌ വിവരങ്ങൾ അറിയുന്നതിന്‌ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ, പൊതുഇൻഫർമേഷൻ ഓഫീസറുടെ പേര്‌, ഔദ്യോഗികപദവി, ബന്ധപ്പെടാനുള്ള വിലാസം തുടങ്ങിയവയെല്ലാം പരസ്യപ്പെടുത്തേണ്ടതാണ്‌. വർഷാവർഷം അവ പുതുക്കി പരസ്യപ്പെടുത്തണം. ഇവയൊക്കെ ജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാകാവുന്നതരത്തിലാണ്‌ പരസ്യപ്പെടുത്തേണ്ടത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3070" എന്ന താളിൽനിന്ന് ശേഖരിച്ചത്