അജ്ഞാതം

"വിവരാവകാശം ജനനന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
144 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:57, 19 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വരി 150: വരി 150:
====സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ====

ഈ നിയമത്തിലെ 4-ാം വകുപ്പനുസരിച്ച്‌ ഓരോ പൊതു അധികാരസ്ഥാനവും സ്വമേധയാ തന്നെ തന്റെ ഓഫീസിനെ സംബന്ധിച്ച എല്ലാ പ്രധാന വിവരങ്ങളും ജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ.്‌
ഈ നിയമത്തിലെ 4-ാം വകുപ്പനുസരിച്ച്‌ ഓരോ പൊതു അധികാരസ്ഥാനവും സ്വമേധയാ തന്നെ തന്റെ ഓഫീസിനെ സംബന്ധിച്ച എല്ലാ പ്രധാന വിവരങ്ങളും ജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്.
 
ഓഫീസിന്റെ ഘടന, ചുമതല, കർത്തവ്യങ്ങൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, കടമകൾ, ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ, ചട്ടങ്ങൾ, റഗുലേഷനുകൾ, സൂക്ഷിക്കുന്ന റിക്കാർഡുകളുടെയും മറ്റു വിവരങ്ങൾ, ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ, അവരുടെ പ്രതിമാസശമ്പളം, ഓഫീസിനും അതിന്റെ കീഴിലുള്ള ഓരോ ഏജൻസിയ്‌ക്കും ലഭിച്ച ബഡ്‌ജറ്റ്‌ വിഹിതം, സബ്‌സിഡി, പദ്ധതികളുടെ പൂർണവിശദാംശങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിവരങ്ങൾ, ലഭിച്ചതുക, അനുവദിക്കുന്ന പെർമിറ്റുകൾ, സൗജന്യങ്ങൾ മുതലായവ ലഭിച്ചവരുടെ വിശദാംശങ്ങൾ, സ്ഥാപനം സൂക്ഷിക്കുന്ന രജിസ്റ്ററുകളുടെ വിവരങ്ങൾ, പൗരന്മാർക്ക്‌ വിവരങ്ങൾ അറിയുന്നതിന്‌ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ, പൊതുഇൻഫർമേഷൻ ഓഫീസറുടെ പേര്‌, ഔദ്യോഗികപദവി, ബന്ധപ്പെടാനുള്ള വിലാസം തുടങ്ങിയവയെല്ലാം പരസ്യപ്പെടുത്തേണ്ടതാണ്‌. വർഷാവർഷം അവ പുതുക്കി പരസ്യപ്പെടുത്തണം. ഇവയൊക്കെ ജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാകാവുന്നതരത്തിലാണ്‌ പരസ്യപ്പെടുത്തേണ്ടത്‌.

ഓരോ പൊതു അധികാരസ്ഥാപനത്തിലും അവിടെയുള്ള എല്ലാ റിക്കാർഡുകളും രേഖകളും ക്രമമായി നമ്പരിട്ട്‌ അടുക്കിസൂക്ഷിയ്‌ക്കണം. ന്യായമായ കാലാവധിയ്‌ക്കുള്ളിൽ അവ കമ്പ്യൂട്ടറിലാക്കി നെറ്റ്‌ വർക്കിലൂടെ രാജ്യത്ത്‌ എല്ലായിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. കൂടാതെ പൊതുജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ അറിയിക്കുമ്പോഴും അവയെ സംബന്ധിക്കുന്ന പ്രസക്തമായ എല്ലാ വിവരങ്ങളും പരസ്യമാക്കണം. ഭരണപരമായവയോ അർധനീതിന്യായസ്വഭാവമുള്ളവയോ ആയ തീരുമാനങ്ങൾ എടുക്കുമ്പോൾ അത്‌ ബാധിക്കാവുന്ന വ്യക്തികളോട്‌ അതിന്റെ കാരണങ്ങൾ വ്യക്തമാക്കണം.

ചുരുക്കത്തിൽ ഓരോ പൊതു അധികാരസ്ഥാപനവും സ്വമേധയാ തന്നെ കഴിയുന്നത്ര സുതാര്യമായിരിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്‌ നിയമത്തിലെ 4-ാം വകുപ്പ്‌. ഇതിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും പൊതുജനങ്ങൾക്കു ലഭ്യമായാൽ പിന്നീട്‌ അവർക്ക്‌ തേടേണ്ടിവരുന്ന വിവരങ്ങൾ വളരെ പരിമിതമായിരിക്കും.

പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ
 
====പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ====
 
വിവരം ആവശ്യപ്പെടുന്ന ആളുകൾക്ക്‌ വിവരം നല്‌കുന്നതിനായി ഓരോ പൊതു അധികാരസ്ഥാനവും അതിന്റെ കീഴിലുള്ള എല്ലാ ഭരണവിഭാഗങ്ങളിലും ഓഫീസുകളിലും ആവശ്യമുള്ളത്ര പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെ, ഈ നിയമപ്രകാരം നിയമിക്കേണ്ടതാണ്‌. കേന്ദ്രഗവൺമെന്റുമായി ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിൽ നിയമിക്കുന്ന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ കേന്ദ്രപബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ എന്നറിയപ്പെടും. സമാനമായി സംസ്ഥാനത്തു നിയമിക്കപ്പെടുന്നവർ സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ എന്നും അറിയപ്പെടുന്നു. വിവരത്തിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്‌ ഈ ഓഫീസർമാർക്കാണ്‌. അപേക്ഷകർക്ക്‌ വിവരം നല്‌കാനുള്ള ബാധ്യതയും പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കാണ്‌.

ഇതുകൂടാതെ ഉപജില്ലാതലത്തിലും സബ്‌ഡിവിഷൻ തലത്തിലും അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിക്കണമെന്ന്‌ നിയമം വ്യവസ്ഥ ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്നും വിവരണത്തിനായുള്ള അപേക്ഷകളും അപ്പീലുകളും സ്വീകരിച്ച്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അധികാരികൾക്കും അയച്ചുകൊടുക്കുക എന്നതാണ്‌ അവരുടെ പ്രധാന കർത്തവ്യം.

വിവരം ലഭിക്കുന്നതിനുള്ള നടപടിക്രമം
 
====വിവരം ലഭിക്കുന്നതിനുള്ള നടപടിക്രമം====
 
ഏതെങ്കിലും പൊതു അധികാരസ്ഥാനത്തിൽ നിന്നും എന്തെങ്കിലും വിവരം ലഭിക്കണമെന്നാഗ്രഹിക്കുന്ന ഒരാൾ ലിഖിതമായോ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌ മാധ്യമം മുഖേനയൊ ഒരു അപേക്ഷ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ സമർപ്പിക്കണം. അത്‌ മലയാളത്തിലോ, ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകാം.

അപേക്ഷ എഴുതിനല്‌കാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങളുടെയടിസ്ഥാനത്തിൽ അപേക്ഷ തയ്യാറാക്കുന്നതിന്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ സഹായിക്കണമെന്ന്‌ നിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

അപേക്ഷ തയ്യാറാക്കുന്നതിന്‌ പ്രത്യേക രൂപമൊന്നും നിർദ്ദേശിച്ചിട്ടില്ല. വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കുന്ന അപേക്ഷ മതിയാകും. അപേക്ഷ നൽകേണ്ടത്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ വിലാസത്തിലാണ്‌. അതിൽ അപേക്ഷകന്റെ പൂർണമായ പേരും മേൽവിലാസവും വ്യക്തമായി എഴുതിയിരിക്കണം. ആവശ്യപ്പെടുന്ന വിവരത്തിന്റെ കാര്യം വിശദമായും വ്യക്തമായും രേഖപ്പെടുത്തണം. എന്നാൽ വിവരം ആവശ്യപ്പെടുന്നതിന്റെ കാരണമോ അപേക്ഷകന്റെ വ്യക്തിപരമായ മറ്റെന്തെങ്കിലും വിവരമോ അപേക്ഷയിൽ നല്‌കേണ്ടതില്ല. മാത്രമല്ല അത്‌ ആവശ്യപ്പെടാനും പാടില്ല. (അപേക്ഷാഫോറത്തിന്റെ ഒരു മാതൃക അനുബന്ധത്തിൽ കൊടുത്തിട്ടുണ്ട്‌.)

വിവരത്തിനായി ഒരു പൊതു അധികാരസ്ഥാനത്തിന്‌ അപേക്ഷ നല്‌കിയിട്ടുള്ളിടത്ത്‌, ആവശ്യപ്പെടുന്ന വിവരം മറ്റൊരു അധികാരസ്ഥാനത്തിന്റെ കൈവശത്തിലുള്ളപ്പോഴും, പ്രതിപാദ്യവിഷയം മറ്റൊരു അധികാരസ്ഥാനത്തിന്റെ ചുമതലകളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുമ്പോഴും അത്തരം അപേക്ഷ സ്വീകരിച്ചിട്ടുള്ള അധികാരസ്ഥാനം ഏറ്റവും പെട്ടെന്ന്‌, പരമാവധി 5 ദിവത്തിനുള്ളിൽ, ബന്ധപ്പെട്ട അധികാരസ്ഥാനത്തേയ്‌ക്ക്‌ അപേക്ഷ കൈമാറ്റം ചെയ്യണം. ആ വിവരം അപേക്ഷകനെ അറിയിക്കുകയും വേണം.

വിവരം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷാഫീസായ 10 രൂപ നല്‌കേണ്ടതാണ്‌. അപേക്ഷാഫീസ്‌ താഴെപ്പറയുന്ന ഏതെങ്കിലും വിധത്തിൽ ഒടുക്കാവുന്നതാണ്‌.

(a) അപേക്ഷയിൽ കോർട്ടുഫീസ്‌ സ്റ്റാമ്പുപതിച്ച്‌

(b) ``0070 മറ്റ്‌ ഭരണസേവനങ്ങൾ-മറ്റ്‌ സേവനങ്ങൾ-800-മറ്റ്‌ രശീതികൾ-42 മറ്റ്‌ വിഷയങ്ങൾ'' എന്ന അക്കൗണ്ട്‌ ഹെഡിൽ ഗവൺമെന്റ്‌ ട്രഷറിയിൽ പണമടച്ച്‌

(c) സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെയോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടേയോ ഓഫീസിൽ നേരിട്ട്‌ പണമൊടുക്കി രസീത്‌ വാങ്ങിക്കൊണ്ട്‌

(d) പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെയോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെയോ പേരിൽ മാറാവുന്ന ഡിഡി ആയോ ബാങ്കേർസ്‌ ചെക്കായോ പേഓർഡർ മുഖേനയോ.

എന്നാൽ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ വിവരം ലഭിക്കുന്നതിനുവേണ്ടി അപേക്ഷാഫീസ്‌ ഉൾപ്പെടെ ഒരു ഫീസും അടയ്‌ക്കേണ്ടതില്ല. എന്നാലവർ തങ്ങൾ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരാണെന്ന്‌ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്‌.

അപേക്ഷാഫീസു കൂടാതെ. നല്‌കുന്ന വിവരങ്ങൾക്കടിസ്ഥാനമാക്കി സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസും അപേക്ഷകൻ നല്‌കേണ്ടതുണ്ട്‌.

വിവരങ്ങൾ ഏ-4 വലിപ്പത്തിലുള്ള പേപ്പറിലാണ്‌ ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ടു രൂപാവീതം നല്‌കണം. സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന്‌ അതിനുള്ള യഥാർത്ഥചെലവ്‌ നല്‌കേണ്ടതാണ്‌. രേഖകളുടെ പരിശോധനയ്‌ക്ക്‌ ആദ്യത്തെ ഒരു മണിക്കൂറിന്‌ ഫീസില്ല. അതിനുശേഷമുള്ള ഓരോ 30 മിനിട്ടിനും അതിന്റെ അംശത്തിനും 10 രൂപ വീതമാണു നല്‌കേണ്ടത്‌. സി.ഡി, ഫ്‌ളോപ്പി തുടങ്ങിയുള്ള ഇലക്‌ട്രോണിക്‌ രൂപത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നതിന്‌ 50രൂപ നല്‌കണം.

(ഈ നിരക്കുകൾ കേരളസംസ്ഥാനത്തിൽ നിലവിലുള്ളതാണ്‌.)

വിവരം നല്‌കേണ്ട സമയപരിധി
 
====വിവരം നല്‌കേണ്ട സമയപരിധി====
 
അപേക്ഷ ലഭിച്ച്‌ 30 ദിവത്തിനകം അപേക്ഷകന്‌ വിവരം നല്‌കാൻ പബ്ലിക്‌ഇൻഫർമേഷൻ ഓഫീസർ ബാധ്യസ്ഥനാണ്‌. അസിസ്റ്റന്റ്‌ പബ്ലിക്‌ഇൻഫർമേഷൻ ഓഫീസറിലൂടെ ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം മറുപടി നല്‌കിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ്‌ ആവശ്യപ്പെടുന്നതെങ്കിൽ അത്‌ 48 മണിക്കൂറിനുള്ളിൽ നല്‌കിയിരിക്കണം. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ നല്‌കുന്നതിന്‌ കൂടുതൽ ഫീസുവാങ്ങേണ്ട സന്ദർഭങ്ങളിൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ആ വിവരം അപേക്ഷകനെ അറിയിക്കണം. അപ്രകാരം അറിയിക്കേണ്ടതിലേയ്‌ക്കും ഫീസ്‌ ഒടുക്കേണ്ടതിലേയ്‌ക്കും വേണ്ടിവരുന്ന സമയം 30 ദിവസത്തെ കാലയളവ്‌ കണക്കാക്കുമ്പോൾ ഒഴിവാക്കേണ്ടതാണ്‌. നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ വിവരം നല്‌കാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണവും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കണം. അതോടൊപ്പംതന്നെ അപ്പീൽ അധികാരിയുടെ പേരും വിലാസവും കൂടെ അറിയിക്കണം. നിശ്ചയിച്ചിരിക്കുന്ന സമയപരിധിയിൽ വിവരം നല്‌കാൻ കഴിഞ്ഞില്ലെങ്കിൽ യാതൊരു ഫീസും ഈടാക്കാതെ അത്‌ നല്‌കേണ്ടതാണ്‌.

മൂന്നാംകക്ഷിയിൽ നിന്നുള്ള വിവരം (Third Party Information)
 
====മൂന്നാംകക്ഷിയിൽ നിന്നുള്ള വിവരം (Third Party Information)====
 
ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഏതെങ്കിലും മൂന്നാംകക്ഷി നല്‌കിയതും അദ്ദേഹം അത്‌ രഹസ്യമായി സൂക്ഷിയ്‌ക്കാൻ ചട്ടംകെട്ടിയതുമാണെങ്കിൽ, വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ച്‌ അഞ്ചുദിവസത്തിനകം അത്തരം മൂന്നാംകക്ഷിയെ ഇത്തരത്തിൽ ഒരപേക്ഷ ലഭിച്ചിട്ടുണ്ടെന്ന്‌ ലിഖിതമായി അറിയിക്കണം. മാത്രമല്ല അത്തരം വിവരം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും, അതിനെ സംബന്ധിച്ച്‌ അയാളുടെ ലിഖിതമായതോ വാക്കിലുള്ളതോ ആയ നിർദ്ദേശം നല്‌കണമെന്നും നോട്ടീസിൽ ആവശ്യപ്പെടണം. വിവരത്തിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ നിർദ്ദേശങ്ങൾകൂടി പരിഗണിക്കേണ്ടതാണ്‌.

നിയമപ്രകാരം സംരക്ഷണമുള്ള വ്യാപാരവ്യവസായ രഹസ്യങ്ങളൊഴിച്ചുള്ള സംഗതികളിൽ മൂന്നാംകക്ഷിയുടെ താല്‌പര്യത്തിനുണ്ടാകാവുന്ന ഹാനിയെയോ അല്ലെങ്കിൽ നഷ്ടത്തെക്കാളോ കൂടുതൽ പ്രാധാന്യം പൊതുതാല്‌പര്യത്തിനാണെങ്കിൽ അത്തരം വിവരങ്ങൾ നല്‌കാവുന്നതാണ്‌. ഇത്തരം സന്ദർഭങ്ങളിൽ മൂന്നാംകക്ഷിയ്‌ക്ക്‌ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കാനുള്ള അവകാശമുണ്ടായിരിക്കുന്നതാണെന്നുള്ള വിവരം നോട്ടീസിലൂടെ അറിയിച്ചിരിക്കേണ്ടതാണ്‌.

ഒരു മൂന്നാം കക്ഷി ഉൾപ്പെട്ടിട്ടുള്ള ഇത്തരം കേസ്സുകളിൽ മറുപടി 40 ദിവസത്തിനകം നല്‌കിയാൽ മതിയാകും.

പിഴശിക്ഷ
 
====പിഴശിക്ഷ====
 
നിർദ്ദിഷ്‌ഠ സമയപരിധിക്കുള്ളിൽ വിവരം നല്‌കുന്നില്ലെങ്കിലോ മതിയായ കാരണമില്ലാതെ അപേക്ഷ നിരസിക്കുകയോ, തെറ്റായതോ അപൂർണമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരം ബോധപൂർവ്വം നല്‌കുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ വിവരം നല്‌കുന്നതിനെ തടസ്സപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെന്ന്‌ ഇൻഫർമേഷൻ കമ്മിഷന്‌ ബോധ്യപ്പെട്ടാൽ ഓരോ ദിവസത്തെയും കാലതാമസത്തിന്‌ 250 രൂപ കണക്കിൽ പരമാവധി 25000 രൂപവരെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ പിഴശിക്ഷ നല്‌കാവുന്നതാണ്‌. ഇതിനുപുറമേ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും.

പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ തന്റെ കർത്തവ്യം നിർവഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം മറ്റുദ്യോഗസ്ഥരോട്‌ സഹായം തേടാവുന്നതാണ്‌. ആ ഉദ്യോഗസ്ഥന്മാർ, ആവശ്യപ്പെടുന്ന സഹായം നല്‌കാൻ, ബാധ്യസ്ഥരുമാണ്‌. അവരുടെ ഭാഗത്ത്‌ അതിനു വീഴ്‌ചയുണ്ടായാൽ അത്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ വീഴ്‌ചപോലെതന്നെ പരിഗണിച്ചു കൈകാര്യം ചെയ്യും.

അപ്പീലിനുള്ള അവകാശം
 
====അപ്പീലിനുള്ള അവകാശം====
 
നിർദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ വിവരം ലഭിക്കുന്നില്ലെങ്കിലോ, പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിൽ സംതൃപ്‌തി തോന്നുന്നില്ലെങ്കിലോ അപേക്ഷകന്‌ രണ്ടുതലത്തിൽവരെ അപ്പീൽ പോകാൻ അവകാശമുണ്ട്‌. ആദ്യത്തെ അപ്പീൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനം ലഭിച്ചതു മുതലോ അല്ലെങ്കിൽ കാലാവധി തീരുന്ന തിയ്യതി മുതലോ, മുപ്പതു ദിവസത്തിനുള്ളിൽ പൊതു അധികാരസ്ഥാനം നിശ്ചയിച്ചിരിക്കുന്ന, പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെക്കാൾ ഉയർന്ന പദവിയിലുള്ള അപ്പീൽ അധികാരിയ്‌ക്ക്‌ നല്‌കേണ്ടതാണ്‌. അപ്പീൽ ഹർജിക്കാരന്‌ യഥാസമയം അപ്പീൽ നല്‌കാൻ കഴിയാത്തത്‌ യുക്തിസഹമായ കാരണങ്ങളാൽ ആണെന്ന്‌ ബോധ്യമാകുന്നപക്ഷം പ്രസ്‌തുത അപ്പീൽ അധികാരിയ്‌ക്ക്‌ കാലപരിധിയ്‌ക്കുശേഷം ലഭിക്കുന്ന അപ്പീലും സ്വീകരിക്കാവുന്നതാണ്‌.

രണ്ടാമത്തെ അപ്പീൽ അധികാരി ഇൻഫർമേഷൻ കമ്മീഷൻ ആണ്‌. ആദ്യ അപ്പീലിലെ തീരുമാനത്തിലും, സംതൃപ്‌തമല്ലെങ്കിൽ 90 ദിവസത്തിനകം രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന്‌ സമർപ്പിക്കാവുന്നതാണ്‌.

കോടതികളുടെ അധികാരപരിമിതി
 
====കോടതികളുടെ അധികാരപരിമിതി====
 
ഈ നിയമപ്രകാരം നല്‌കിയ ഏതെങ്കിലും ഉത്തരവ്‌ സംബന്ധിച്ച്‌ യാതൊരു കോടതിയും ഏതെങ്കിലും വ്യവഹാരമോ അപേക്ഷയോ മറ്റ്‌ നടപടിയോ സ്വീകരിക്കാൻ പാടില്ല. അത്തരത്തിലുള്ള യാതൊരു ഉത്തരവും ഈ നിയമത്തിൻ കീഴിലുള്ള അപ്പീൽ മുഖേനയല്ലാതെ ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

1923-ലെ ഇന്ത്യൻ ഔദ്യോഗിക രഹസ്യനിയമം ഉൾപ്പെടെ നിലവിലുള്ള മറ്റു നിയമങ്ങളിൽ ഈ നിയമത്തിനു വിരുദ്ധമായി എന്തൊക്കെയുണ്ടായിരുന്നാലും ഇതിലെ വകുപ്പുകൾക്കായിരിക്കും മുൻഗണന.

ഇൻഫർമേഷൻ കമ്മീഷനുകൾ
 
====ഇൻഫർമേഷൻ കമ്മീഷനുകൾ====
 
ഈ നിയമമനുസരിച്ച്‌ കേന്ദ്രസർക്കാർ ഒരു കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനെയും സംസ്ഥാന സർക്കാരുകൾ സംസ്ഥാന ഇൻഫർമേഷൻ കമ്മിഷനുകളെയും നിയമിക്കേണ്ടതാണ്‌. ഇലക്ഷൻ കമ്മീഷനെപ്പോലെ സ്വതന്ത്രചുമതലകൾ ഉള്ളതാണ്‌ ഇൻഫർമേഷൻ കമ്മീഷനുകൾ. കമ്മീഷനിൽ ഒരു ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറും 10-ൽ കൂടാതെയുള്ള ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടാവുന്നതാണ്‌.

പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റുമന്ത്രിയും അടങ്ങുന്ന ഒരു സമിതിയുടെ നിർദ്ദേശപ്രകാരം രാഷ്‌ട്രപതിയാണ്‌ ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറെയും മറ്റ്‌ ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കുന്നത്‌. ഇതിനു സമാനമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു മന്ത്രിയും അടങ്ങുന്ന സമിതിയുടെ ശുപാർശപ്രകാരം സംസ്ഥാന ഗവർണ്ണറാണ്‌ സംസ്ഥാന ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരേയും നിയമിക്കുന്നത്‌.

ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറും മറ്റ്‌ ഇൻഫർമേഷൻ കമ്മീഷണർമാരും അവർ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തിയതി മുതൽ അഞ്ചുവർഷക്കാലംവരെയോ അറുപത്തിയഞ്ചുവയസ്സു പൂർത്തിയാകുന്നതുവരെയോ, അതിൽ ഏതാണോ ആദ്യം, അതുവരെ ഉദ്യോഗം വഹിക്കാൻ അനുവദിക്കപ്പെട്ടിട്ടുണ്ട്‌.

നിയമത്തിലോ, ശാസ്‌ത്രത്തിലോ, സാങ്കേതിക ശാസ്‌ത്രത്തിലോ, സാമൂഹ്യസേവനത്തിലോ, മാനേജ്‌മെന്റിലോ, പത്രപ്രവർത്തനത്തിലോ ബഹുജനമാധ്യമപ്രവർത്തനത്തിലോ, ഭരണനിർവഹണത്തിലോ വിപുലമായ അറിവും അനുഭവജ്ഞാനവും ഉള്ളവരും പൊതുജീവിതത്തിൽ ഔന്നത്യം ഉള്ളതുമായ വ്യക്തികൾ ആയിരിക്കണം ഈ തസ്‌തികകളിൽ നിയമിക്കപ്പെടേണ്ടത്‌ എന്ന്‌ നിയമം വ്യക്തമാക്കുന്നു.

ഒരിക്കൽ നിയമിക്കപ്പെട്ടുകഴിഞ്ഞാൽ, ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറേയോ ഇൻഫർമേഷൻ കമ്മീഷണർമാരെയോ നിശ്ചിത നടപടിക്രമമനുസരിച്ച്‌ മാത്രമേ തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനാവൂ.

പരാതി സ്വീകരിക്കലും അന്വേഷണം നടത്തലും.
 
====പരാതി സ്വീകരിക്കലും അന്വേഷണം നടത്തലും====
 
താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുവരുന്ന പരാതികൾ സ്വീകരിക്കുകയും അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യുന്നത്‌ ഇൻഫർമേഷൻ കമ്മീഷനുകളുടെ കർത്തവ്യമാണ്‌.

$ വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വാങ്ങാതിരിക്കുമ്പോൾ.
 
$ നിശ്ചിത സമയപരിധിയ്‌ക്കകത്ത്‌ വിവരം ലഭിക്കാതെ വരുമ്പോൾ.
* വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വാങ്ങാതിരിക്കുമ്പോൾ.
$ വിവരം ബോധപൂർവ്വം നിരസിക്കുകയാണെന്നു ബോദ്ധ്യമുള്ളപ്പോൾ.
 
$ നല്‌കിയിട്ടുള്ള വിവരം അപൂർണമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ അല്ലെങ്കിൽ തെറ്റാണെന്നോ വിശ്വസിക്കുമ്പോൾ.
* നിശ്ചിത സമയപരിധിയ്‌ക്കകത്ത്‌ വിവരം ലഭിക്കാതെ വരുമ്പോൾ.
$ ഫീസായി നല്‌കുവാൻ ആവശ്യപ്പെട്ടിട്ടുള്ള തുക ന്യായയുക്തമല്ലെന്നു തോന്നുമ്പോൾ.
 
$ ആവശ്യപ്പെട്ടിരിക്കുന്ന വിവരം ബോധപൂർവം നശിപ്പിച്ചു എന്നോ അല്ലെങ്കിൽ അതു ലഭ്യമാകുന്നതിനെ ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്തി എന്നോ കരുതുമ്പോൾ.
* വിവരം ബോധപൂർവ്വം നിരസിക്കുകയാണെന്നു ബോദ്ധ്യമുള്ളപ്പോൾ.
 
* നല്‌കിയിട്ടുള്ള വിവരം അപൂർണമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ അല്ലെങ്കിൽ തെറ്റാണെന്നോ വിശ്വസിക്കുമ്പോൾ.
 
* ഫീസായി നല്‌കുവാൻ ആവശ്യപ്പെട്ടിട്ടുള്ള തുക ന്യായയുക്തമല്ലെന്നു തോന്നുമ്പോൾ.
 
* ആവശ്യപ്പെട്ടിരിക്കുന്ന വിവരം ബോധപൂർവം നശിപ്പിച്ചു എന്നോ അല്ലെങ്കിൽ അതു ലഭ്യമാകുന്നതിനെ ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്തി എന്നോ കരുതുമ്പോൾ.
ഒരാളിന്‌ വിവരാവകാശകമ്മീഷന്റെ മുമ്പിലേയ്‌ക്ക്‌ പരാതി സമർപ്പിക്കാവുന്നതാണ്‌.

അങ്ങിനെ സ്വീകരിക്കുന്ന പരാതിയിന്മേൽ ഇൻഫർമേഷൻ കമ്മീഷന്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കാം. കമ്മീഷന്‌ സിവിൽ കോടതിയുടെ അധികാരങ്ങൾ നല്‌കിയിട്ടുണ്ട്‌.

മറ്റു പ്രസക്തമായ ചില കാര്യങ്ങൾ
 
====മറ്റു പ്രസക്തമായ ചില കാര്യങ്ങൾ====
 
മൂന്നാംകക്ഷിയുടെ വിവരം വെളിപ്പെടുത്തുന്നതിന്റെ കാര്യത്തിൽ പൊതുജനതാല്‌പര്യത്തിന്‌ മുൻതൂക്കം നല്‌കുന്നുണ്ട്‌.

പാർലമെന്റിനോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയ്‌ക്കോ നിഷേധിക്കാവുന്നതല്ലാത്ത വിവരം ഏതെങ്കിലും വ്യക്തിക്കു നിഷേധിക്കുവാൻ പാടില്ല എന്ന മാനദണ്ഡം നിയമത്തിൽ ഉറപ്പിച്ചിട്ടുണ്ട്‌.

വിവരത്തിനായി അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയ്‌ക്ക്‌ ആവശ്യമെങ്കിൽ അപേക്ഷ സമർപ്പിക്കുന്ന തിയ്യതിക്ക്‌ 20വർഷം മുമ്പ്‌ നടന്നതോ സംഭവിച്ചതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നല്‌കേണ്ടതാണ്‌. എന്നാൽ 20 വർഷം കണക്കാക്കേണ്ട തിയ്യതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക്‌ നിയമത്തിൽ പറഞ്ഞിട്ടുള്ള അപ്പീലുകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും.

വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള വിവരവുമായി ബന്ധപ്പെട്ടതാണെന്ന കാരണത്താൽ നിരസിക്കപ്പെട്ടിട്ടുള്ള വിവരത്തിന്റെ പ്രാപ്യതയ്‌ക്കുള്ള ഒരു അപേക്ഷയിൽ, ഈ നിയമമനുസരിച്ച്‌ ഒഴിവാക്കപ്പെട്ടിരുന്ന ഏതെങ്കിലും വിവരം അടങ്ങിയിട്ടില്ലാത്തതും, ഒഴിവാക്കപ്പെട്ടിട്ടുള്ള ഭാഗത്തുനിന്നും ന്യായമായി വിഭജിച്ചെടുക്കാവുന്നതുമായ രേഖയുടെ പ്രസ്‌തുതഭാഗം പ്രാപ്യമാക്കാവുന്നതാണ്‌. അങ്ങിനെ ചെയ്യുമ്പോൾ, പ്രസ്‌തുത തീരുമാനമെടുത്തതിന്റെ എല്ലാ വിശദവിവരങ്ങളും-ഫീസിന്റെ കാര്യമുൾപ്പെടെ-അപേക്ഷകനെ അറിയിച്ചിരിക്കണം. തീരുമാനത്തിനെതിരെ അപ്പീൽ നല്‌കുന്നതിന്‌ അപ്പീൽ അധികാരികളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കണം.

ഓരോ വർഷം അവസാനിക്കുമ്പോഴും ആ കടന്നുപോയ വർഷത്തിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കിയതിന്റെ വിശദമായ ഒരു റിപ്പോർട്ട്‌ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനും (അവരവരുടെ അധികാരപരിധിയ്‌ക്കുള്ളിൽ നടപ്പാക്കിയത്‌) തയ്യാറാക്കി കേന്ദ്രഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും സമർപ്പിക്കണം, അതിന്റെ പകർപ്പ്‌ പാർലമെന്റിനു മുമ്പാകെയും ബന്ധപ്പെട്ട നിയമസഭയ്‌ക്കു മുമ്പാകെയും വയ്‌ക്കേണ്ടതുമാണ്‌. റിപ്പോർട്ട്‌ തയ്യാറാക്കാനാവശ്യമായ എല്ലാ വിവരങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളോ പൊതു അധികാരസ്ഥാനങ്ങളൊ ശേഖരിച്ച്‌ ഇൻഫർമേഷൻ കമ്മീഷണനുകൾക്കു നല്‌കണം.

പൊതുവായി ഈ നിയമപ്രകാരം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അവകാശങ്ങൾ എങ്ങിനെ വിനിയോഗിക്കണമെന്നുള്ള ധാരണ വിപുലമാക്കുന്നതിന്‌ പൊതുജനങ്ങളുടെയിടയിൽ യുക്തമായ വിദ്യാഭ്യാസപരിപാടികളും ബോധവൽക്കരണപ്രവർത്തനങ്ങളും സംഘടിപ്പിക്കുവാൻ സർക്കാരുകൾ തയ്യാറാകേണ്ടതാണ്‌.

അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

(1) വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നല്‌കേണ്ടത്‌ പൊതുഅധികാരസ്ഥാനത്തിലെ ``പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറു''ടെ മേൽവിലാസത്തിലാണ്‌.

(2) ആവശ്യപ്പെടുന്ന വിവരം ഒരു സംശയത്തിനും ഇടനല്‌കാത്ത രീതിയിൽ വ്യക്തമായി എഴുതിയിരിക്കണം. എങ്കിൽ മാത്രമേ വ്യക്തമായി മറുപടിയും ലഭിക്കുകയുള്ളൂ. മാത്രമല്ല ഓരോ ചോദ്യവും വളരെ പ്രസക്തമാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം. ഈ അവകാശം ദുരുപയോഗംചെയ്‌തുകൊണ്ട്‌ പൊതുഅധികാരസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുവേണ്ടി മാത്രം അപ്രസക്തമായ അനവധിചോദ്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള അപേക്ഷ അയയ്‌ക്കുന്ന പ്രവണത സമൂഹത്തിൽ വർധിച്ചുവരുന്നുണ്ട്‌. അത്തരം പ്രവർത്തനങ്ങൾ ജനാധിപത്യവിരുദ്ധമായേ കാണാനാവൂ.

(3) അപേക്ഷയോടൊപ്പം അപേക്ഷാഫീസുകൂടെ നല്‌കുന്നു എന്നുറപ്പുവരുത്തുക. ഫീസ്‌ നല്‌കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റു കൂടി സമർപ്പിക്കണം.

(4) അപേക്ഷ ഇൻഫർമേഷൻ ഓഫീസർക്കു സമർപ്പിക്കുന്നതിനുമുൻപ്‌ ഒരു പകർപ്പ്‌ എടുത്തു സൂക്ഷിക്കുന്നത്‌ നല്ലതാണ്‌. അപ്പീൽ നല്‌കേണ്ട ആവശ്യം വന്നാൽ സൂക്ഷിക്കുന്ന ഈ പകർപ്പ്‌ വളരെ സഹായകമായിരിക്കും.

(5) അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അവിടെ സ്വീകരിച്ചു എന്നുള്ളതിന്‌ തെളിവിനായി രസീതി വാങ്ങി സൂക്ഷിക്കുക. പോസ്റ്റാഫീസിൽ കൂടെ അയയ്‌ക്കുകയാണെങ്കിൽ, പോസ്റ്റൽ രസീതു സൂക്ഷിച്ചുവയ്‌ക്കുക.

(6) വിവരം ലഭിക്കാൻ നിയമം മുഖേന വ്യവസ്ഥ ചെയ്‌തിട്ടുള്ള സമയ പരിധി കഴിഞ്ഞാലുടൻ തന്നെ അനന്തരനടപടികളിലേയ്‌ക്ക്‌ നീങ്ങണം. അതായത്‌ വിവരം ലഭിക്കേണ്ടതായ തിയ്യതി മുൻകൂട്ടി തന്നെ കണക്കാക്കി അപേക്ഷയുടെ പകർപ്പിൽ കുറിച്ചുവച്ചിരിയ്‌ക്കുന്നത്‌ സഹായകമായിരിക്കും.

6
 
സാമൂഹ്യനീതിയ്‌ക്കുവേണ്ടിയുള്ള പോരാട്ടത്തിന്‌ ഒരായുധം
===സാമൂഹ്യനീതിയ്‌ക്കുവേണ്ടിയുള്ള പോരാട്ടത്തിന്‌ ഒരായുധം===
 
ജനങ്ങൾക്ക്‌ യഥാർത്ഥ വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള ഈ നിയമം സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പാർലമെന്റ്‌ പാസ്സാക്കിയിട്ടുള്ളതിൽ വച്ചേറ്റവും പുരോഗമനാത്മകമായ ഒരു നിയമമാണെന്നുള്ളതിന്‌ സംശയമില്ല. ജനാധിപത്യസംവിധാനത്തിൽ ജനങ്ങളുടെ ശാക്തീകരണവും ജനാധികാരമുന്നേറ്റവും ലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ്‌ ഈ നിയമനിർമാണം നടത്തിയിരിക്കുന്നത്‌. സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ ആറുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും ജനതയുടെ ബഹുഭൂരിപക്ഷത്തിനും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങൾ ലഭിച്ചിട്ടില്ലാത്ത നമ്മുടെ രാജ്യത്ത്‌ സാമൂഹ്യനീതിയ്‌ക്കുവേണ്ടി നടത്തേണ്ടുന്ന പോരാട്ടത്തിൽ ഒരു ശക്തമായ ആയുധമായി ഈ നിയമത്തെ പ്രയോജനപ്പെടുത്താം. നിർഭാഗ്യവശാൽ ഈ ആയുധം ഫലപ്രദമായി ഉപയോഗിക്കാൻ ജനങ്ങളെ സജ്ജരാക്കുന്ന കാര്യത്തിൽ പൊതുവിൽ സർക്കാരോ, രാഷ്‌ട്രീയപ്പാർട്ടികൾ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളോ വേണ്ട താല്‌പര്യമോ ജാഗ്രതയോ പ്രകടിപ്പിക്കുന്നില്ല. എന്നുമാത്രമല്ല പരിമിതമായ തരത്തിൽ തന്നെ ഇതിന്റെ പ്രയോഗക്ഷമത മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഈ നിയമത്തിൽ വെള്ളം ചേർത്തു തളർത്താനും ക്രമേണ മറ്റനേകം നിയമങ്ങളെപ്പോലെ അപ്രസക്തമാക്കാനും ഉള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌.

വിവരാവകാശനിയമത്തെ ദുർബലമാക്കാനുള്ള ആദ്യശ്രമമുണ്ടായത്‌ നിയമം നിർമിക്കാൻ മുൻകൈ എടുത്ത കേന്ദ്രഗവൺമെന്റിന്റെ ഭാഗത്തുനിന്നു തന്നെയായിരുന്നു എന്നത്‌ ആശങ്കയുളവാക്കുന്ന കാര്യമാണ്‌. 2005-ൽ നിലവിൽവന്ന ഈ നിയമത്തിൽ കൂടുതൽ വെള്ളം ചേർക്കാനും നിയമപ്രകാരം പൊതുജനങ്ങൾക്കു ലഭിക്കേണ്ട പല വിവരങ്ങളും അതുവഴി മറച്ചുവയ്‌ക്കാനും ഉള്ള ഒരു ശ്രമമാണ്‌ 2006-ൽ കേന്ദ്രഗവൺമെന്റ്‌ നടത്തിയത്‌. ഒരു തീരുമാനമെടുക്കും മുമ്പ്‌ സർക്കാർതലത്തിൽ നടത്തുന്ന കൂടിയാലോചനകളും ഫയലുകളിൽ ഉദ്യോഗസ്ഥന്മാർ എഴുതുന്ന നോട്ടുകളും നിയമത്തിന്റെ പരിധിയിൽ നിന്ന്‌ ഒഴിവാക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട്‌ ഒരു നിയമഭേദഗതിയ്‌ക്കാണ്‌ ശ്രമം നടത്തിയത്‌. ഫയലുകളിൽ ഉദ്യോഗസ്ഥർ എഴുതുന്ന നോട്ടുപരസ്യമാകുന്നതിനെ യു.പി.എസ്‌.സി (UPSC) പോലുള്ള സ്ഥാപനങ്ങൾ എതിർത്ത സാഹചര്യത്തിലാണ്‌ നിയമഭേദഗതി വരുത്താൻ ശ്രമമുണ്ടായത്‌. എന്നാൽ അതുമാത്രമല്ലെന്നും ഭരണതലത്തിൽ വമ്പിച്ച സ്വാധീനം ചെലുത്താൻ കഴിയുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥപ്രമുഖരാണ്‌ ഇതിനു പിറകിൽ ചരടുവലിച്ചത്‌ എന്ന ശക്തമായ വിമർശനവും ഇതൊടൊപ്പം ഉയർന്നുവന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3073" എന്ന താളിൽനിന്ന് ശേഖരിച്ചത്