അജ്ഞാതം

"വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 52: വരി 52:
9,10 ക്ലാസുകളിൽ പഠിക്കുന്ന 13-15 പ്രായപരിധിയിലുളള 65% പേരേ ഇന്ത്യയിൽ സ്‌കൂളുകളിൽ ഉള്ളൂ. ലോകശരാശരി ഇത്‌ 68% ആണ്‌. വികസിതരാജ്യങ്ങളിൽ ഇത്‌ 100% ആണ്‌. ചൈനയിൽ 78 ആണ്‌. കേരളം വികസിത രാജ്യങ്ങൾക്കൊപ്പമാണ്‌. (ചില കുട്ടികൾ ക്ലാസ്‌ കയറ്റം ലഭിക്കാതെ അതേ ക്ലാസ്സിൽ തുടരുന്നതിനാലാണ്‌ കേരളത്തിൽ നൂറിൽ അധികമായി കാണുന്നത്‌). ബീഹാറിൽ 41.8%വും ഗുജറാത്തിൽ 64.3%വും ആണ്‌. ഗുജറാത്ത്‌ മാതൃകയെക്കുറിച്ച്‌ ഏറെ ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത്‌ സ്‌കൂൾ പ്രവേശനത്തിന്റെ കാര്യത്തിൽ അഖിലേന്ത്യാ ശരാശരിയേക്കാൾ കുറവാണ്‌ ഗുജറാത്തിലേതെന്ന്‌ കാണാതെ പോകരുത്‌. ദേശീയതലത്തിൽ കേന്ദ്രഭരണപ്രദേശമടക്കമുളള 35 സംസ്ഥാനങ്ങളിൽ ഗുജറാത്തിന്റെ സ്ഥാനം 23-ാമത്തെതാണ്‌. ഹയർ സെക്കന്ററി തലത്തിൽ എത്തേണ്ട പ്രായത്തിലുളള കുട്ടികളുടെ 39.3% മാത്രമേ ദേശീയതലത്തിൽ സ്‌കൂളിലുള്ളൂ. ഐ.ടി.ഐകൾ, പോളിടെക്‌നിക്ക്‌, വൊക്കേഷണൽ ഹയർസെക്കന്ററി മേഖലകൾ ഉൾപ്പെടെ കേരളത്തിൽ 90%ത്തിലധികം കുട്ടികൾ പൊതുധാരയിൽ തുടരുമ്പോൾ ജാർഖ ണ്‌ഢിൽ 12.6%വും ബീഹാറിൽ 21.2%വും, മാത്രമേ പഠനം തുടരുന്നുള്ളൂ. ഗുജറാത്തിൽ ഇവരുടെ തോത്‌ 36.9% ആണ്‌. പെൺകുട്ടികളുടെ പ്രവേശനതോത്‌ വിശകലനം ചെയ്‌താൽ സ്‌കൂൾ പ്രവേശനത്തിലെ ലിംഗവിവേചനം ഓരോസംസ്ഥാനത്തും എത്രമാത്രമുണ്ടെന്ന്‌ വ്യക്തമാകും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ സ്‌കൂൾ പ്രവേ ശനതോത്‌ പരിതാപകരമാംവിധം കുറഞ്ഞ തോതിലാണ്‌. സ്‌കൂൾ ഘട്ടത്തിലെ കൊഴിഞ്ഞുപോക്കും വിലയിരുത്തുന്നത്‌ ഉചിതമാകും.

പട്ടിക - 1
[[പ്രമാണം: Pattika 1.png ]]
സ്‌കൂൾ പ്രവേശനം
ഗ്രോസ്‌ എൻറോൾമന്റ്‌ റേഷ്യോ*

ഇന്ത്യ 87.7 83.1 85.5 69 60.8 65 42.2 36.1 39.3
കേരളം 106.5 101.3 103.9 101.6 99.7 100.6 64.1 72.1 68
ഗുജറാത്ത്‌ 89.5 81.5 85.7 71.3 56.5 64.3 40.0 33.5 36.9
ബീഹാർ 68.4 60.4 64.6 46.3 37.0 41.8 24.1 18.0 21.2
കർണ്ണാടക 92.2 89.1 90.7 74.0 72.5 73.3 41.9 43.6 42.8
ജാർഖണ്‌ഡ്‌ 81.7 81.0 81.3 47.4 43.1 45.3 13.3 11.8 12.6
ആന്ധ്രപ്രദേശ്‌ 80.3 79.9 80.1 67.1 67.3 67.2 50.1 44.9 47.5
*പ്രസ്‌തുത പ്രായഘട്ടത്തിൽ സ്‌കൂളിലുളള ആകെ കുട്ടികളുടെ അനുപാതം.

അവലംബം : സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫ്‌ സ്‌കൂൾ എഡുക്കേഷൻ 2010-11, ഗവണ്മെന്റ്‌ ഓഫ്‌ ഇന്ത്യ, മാനവ വികസന മന്ത്രാലയം, ബ്യൂറോ ഓഫ്‌ പ്ലാനിങ്ങ്‌ മോണിറ്ററിങ്ങ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌ ന്യൂഡൽഹി - 2012

വരി 70: വരി 61:
1. 1956-ൽ കേരളപ്പിറവി ഘട്ടത്തിൽ 9137 സ്‌കൂളുകൾ ആണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. ഇതിലേറെയും ലോവർ പ്രൈമറി സ്‌കൂളുകളായിരുന്നു (6699 എണ്ണം). നിലവിൽ അത്‌ 12644 ആണ്‌. കേരള രൂപീകരണ സമയത്ത്‌ ലോവർ പ്രൈമറി ആയിരുന്ന പലതും പിന്നീട്‌ അപ്പർ പ്രൈമറി സ്‌കൂളുകളായും, ഹൈസ്‌കൂളുകളായും ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളായും ഉയർ ത്തപ്പെട്ടു. കേരള വിദ്യാഭ്യാസ നിയമത്തിന്റെ തുടർച്ചയായി വന്ന കെ.ഇ.ആർ, കുട്ടികളെ സംബന്ധിച്ച്‌ പഠന കാര്യത്തിൽ എയ്‌ഡഡ്‌, സർക്കാർ വ്യത്യാസം ഇല്ലാതാക്കി. അതായത്‌ സർക്കാർ സ്‌കൂളകളോടൊപ്പം എയ്‌ഡഡ്‌ സ്‌കൂളുകളും പൊതുവിദ്യാലയങ്ങളായി പരിഗണിക്കപ്പെട്ടു. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാംതലമുറ പ്രശ്‌ന ങ്ങളുടെ പ്രധാന സൂചകങ്ങളായ സ്‌കൂൾ ലഭ്യത, സ്‌കൂൾ പ്രവേ ശനം, കൊഴിഞ്ഞുപോക്കില്ലാതെ നിലനിൽക്കൽ എന്നിവയുടെ പൊതു അവസ്ഥ കേരളത്തിൽ വികസിതരാജ്യങ്ങളോട്‌ സമാനമാണ്‌ എന്ന്‌ കാണാം. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒന്നാംതലമുറ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ 1980-കളിൽ തന്നെ ഇക്കാര്യങ്ങൾ മറികടക്കാൻ കേരളീയസമൂഹത്തിന്‌ കഴിഞ്ഞു. മല യോര-തീരപ്രദേശങ്ങളിലെ ചില ഇടങ്ങളിൽ സ്‌കൂൾ പ്രവേശനസൗകര്യമില്ല എന്നത്‌ കാണാതെയല്ല ഇത്‌ പറയുന്നത്‌. സാക്ഷരതാ രംഗത്ത്‌ ഉണ്ടായ മാററം ഇതോടൊപ്പം പരിഗണിക്കാം. കേരള സംസ്ഥാന രൂപീകരണ ശേഷം 1961ൽ നടന്ന സെൻസസിൽ കേരളത്തിലെ സാക്ഷരതാനിരക്ക്‌ 55 ശതമാനത്തിനടുത്താണ്‌. 2011ലെ സെൻസ സിൽ അത്‌ 94% മാണ്‌. ഇതിന്റെ പ്രതിഫലനം സ്‌കൂൾ വിദ്യാഭ്യാസത്തിലും പ്രകടമാണ്‌. സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്ന കുട്ടികളിൽ ഏതാണ്ടെല്ലാവരും 10-ാം ക്ലാസ്സ്‌ വരെ എത്തുന്നു. 85%ത്തോളം പേർ ഹയർസെക്കന്ററിയോ തത്തുല്യമായ കോഴ്‌സുകളോ കടന്നു പോകുന്നു. ഇതൊക്കെ നേട്ടമായി പറയുമ്പോഴും പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട 100 കുട്ടികളിൽ 70 പേർ മാത്രമേ 10-ാം ക്ലാസ്സിൽ എത്തുന്നുള്ളൂവെന്നതും അതിൽ തന്നെ 22 പേർ മാത്രമെ ഹയർസെക്കന്ററി പ്രവേശന യോഗ്യത നേടുന്നുള്ളൂ എന്നതും ഇനി കേരളീയസമൂഹത്തിന്റെ ശ്രദ്ധ എവിടെയാണ്‌ വേണ്ടത്‌ എന്നതിന്റെ സൂചനയാണ്‌.

പട്ടിക - 2
[[പ്രമാണം : Pattika 2.png ]]
കൊഴിഞ്ഞുപോക്ക്‌ നിരക്ക്‌

ഇന്ത്യ 28.7 25.1 27.0 40.3 41.0 40.6 50.4 47.9 49.3
കേരളം - - - - - - - - -
ഗുജറാത്ത്‌ 36.9 6.6 25.7 44.6 49.4 46.7 61.1 52.4 57.9
ബീഹാർ 39.2 30.7 35.7 58.5 58.0 58.3 64.4 58.9 62.2
കർണ്ണാടക 9.2 8.5 8.9 20.1 21.5 20.8 44.5 42.1 43.3
ജാർഖണ്‌ഡ്‌ 31.0 25.6 28.4 48.4 41.2 45.1 70.6 68.1 69.5
ആന്ധ്രപ്രദേശ്‌ 18.1 16.7 17.4 33.0 32.7 32.9 45.8 46.6 46.2
അവലംബം : സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫ്‌ സ്‌കൂൾ എഡുക്കേഷൻ 2010-11, ഗവണ്മെന്റ്‌ ഓഫ്‌ ഇന്ത്യ, മാനവ വികസന മന്ത്രാലയം, ബ്യൂറോ ഓഫ്‌ പ്ലാനിങ്ങ്‌ മോണിറ്ററിങ്ങ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌ ന്യൂഡൽഹി - 2012
അവലംബം : സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫ്‌ സ്‌കൂൾ എഡുക്കേഷൻ 2010-11, ഗവണ്മെന്റ്‌ ഓഫ്‌ ഇന്ത്യ, മാനവ വികസന മന്ത്രാലയം, ബ്യൂറോ ഓഫ്‌ പ്ലാനിങ്ങ്‌ മോണിറ്ററിങ്ങ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌ ന്യൂഡൽഹി - 2012

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4243" എന്ന താളിൽനിന്ന് ശേഖരിച്ചത്