അജ്ഞാതം

"വേണം മറ്റൊരു കേരളം: കാർഷിക മേഖലയെ വീണ്ടെടുക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 13: വരി 13:

കേരളം എങ്ങോട്ട്‌?
===കേരളം എങ്ങോട്ട്‌?===
 
മൂന്നേകാൽ കോടി മലയാളികളുടെ മാതൃഭൂമിയായ നമ്മുടെ കേരളത്തിന്റെ വികസനരംഗം ഇന്ന്‌ ഒട്ടേറെ ആശങ്കകളുടെ നിഴലിലാണ്‌. വലിയവീട്‌, വ്യക്തിഗതവാഹനങ്ങൾ, ഉയർന്ന വേതനമുള്ള ജോലി, ആർഭാടപൂർണമായ ജീവിതം...... ഇത്‌ സാധിക്കാനുള്ള നെട്ടോട്ടത്തിലാണ്‌ എല്ലാവരും. പല സാമൂഹ്യ തിന്മകളിലേയ്‌ക്കുമാണ്‌ ഇത്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്‌. സൂക്ഷ്‌മമായി പരിശോധിച്ചാൽ എന്തൊക്കെയാണ്‌ നാം നമ്മുടെ ചുറ്റും കാണുന്നത്‌? പ്രതിദിനം വർധിച്ചുവരുന്ന അക്രമങ്ങൾ, സ്‌ത്രീപീഡനങ്ങൾ, കവർച്ചകൾ, മാഫിയാസംഘങ്ങളുടെ വിളയാട്ടങ്ങൾ, പരിസരപ്രശ്‌നങ്ങൾ, പ്രകൃതിയുടെ മേലുള്ള ഭീഷണമായ കടന്നാക്രമണങ്ങൾ, ഭയാനകമായ അളവിലുള്ള വാഹന അപകടങ്ങൾ, പേടിപ്പിക്കുന്ന തരത്തിലുള്ള ഉപഭോഗാസക്തി, സ്വർണത്തിന്റെയും മദ്യത്തിന്റെയും അപമാനകരമായ വിപണനോത്സവങ്ങൾ... ഒപ്പം മറ്റു ചില പ്രവണകളും കാണുന്നു. കുറഞ്ഞുവരുന്ന കൂട്ടായ്‌മകളും പ്രതിരോധപ്രവർത്തനങ്ങളും, രാഷ്‌ട്രീയ-പൊതു പ്രവർത്തനരംഗങ്ങളിലെ മൂല്യച്യുതി, സാംസ്‌കാരികരംഗത്തെ നിശ്ചലാവസ്ഥ, വായനക്കാരില്ലാത്ത ഗ്രന്ഥാലയങ്ങളും വായനശാലകളും, പൊതുസ്ഥാപനങ്ങളെ അപ്രസക്തമാക്കുന്ന സ്വകാര്യവിദ്യാലയങ്ങളും ആശുപത്രികളും, കച്ചവടമേഖലയായി മാറിയ വിവിധ സേവനത്തുറകൾ, പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ ....... അരക്ഷിതാവസ്ഥയുടെ നൂറു നൂറു മുഖങ്ങൾ. ഒരു വശത്ത്‌ തൊഴിലില്ലായ്‌മയെക്കുറിച്ച്‌ വിലപിക്കുമ്പോൾ മറുവശത്ത്‌ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഒറീസയിൽനിന്നും പശ്ചിമബംഗാളിൽനിന്നും ആസാമിൽനിന്നും ബീഹാറിൽനിന്നുമൊക്കെയായി 10 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തൊഴിലെടുക്കുന്നുണ്ടത്രേ. കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെ യാത്രചെയ്‌താൽ പ്രകടമായി കാണാവുന്നത്‌ ദിനംപ്രതി ഏറിക്കൊണ്ടിരിക്കുന്ന നഗരവൽക്കരണമാണ്‌. കെട്ടിടനിർമാണമാണ്‌ എല്ലായിടത്തും നടക്കുന്ന സജീവപ്രവർത്തനം. സുരക്ഷിതമായി പൊതുവഴികളിലൂടെ നടക്കാൻ പറ്റാത്ത, മാലിന്യത്തിൽ മുങ്ങിയ, പകർച്ചവ്യാധികൾ പേടിപ്പിക്കുന്ന, വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ ചെലവേറിയതായിക്കൊണ്ടിരിക്കുന്ന, നീതി നിഷേധങ്ങളെ ചെറുക്കാൻ ജനകീയ പ്രതിരോധം സാധ്യമാകാത്ത ഈ കേരളത്തിൽ സമാധാനത്തോടെ ജീവിക്കാനാകുമോ എന്ന്‌ വ്യാകുലപ്പെടുന്നവരെ കുറ്റപ്പെടുത്താനാവില്ല.

നമ്മുടെ കേരളം എഴുപതുകളിലെ അവസ്ഥയിൽ നിന്ന്‌ ഒരുപാട്‌ മാറിയിരിക്കുന്നു. പരിമിതമായ സാമ്പത്തികവളർച്ചയിലും ഉയർന്ന ജീവിതനിലവാരം എന്ന അവിശ്വസനീയമായ അവസ്ഥയായിരുന്നു അന്ന്‌. ഇതിനെ പലരും കേരളമാതൃകയെന്നും കേരളവികസനാനുഭവം എന്നുമൊക്കെ വിളിച്ചു. ഇന്ന്‌, സാമ്പത്തിക വളർച്ചാനിരക്കിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നണിയിൽ നിൽക്കുന്നു നമ്മൾ. ഇന്ത്യയുടെ ദേശീയ സാമ്പത്തികവളർച്ചാനിരക്കിലും കൂടുതലാണ്‌ കേരളത്തിന്റെ വളർച്ചാ നിരക്ക്‌. പക്ഷേ, നമ്മുടെ ഏറ്റവും വലിയ നേട്ടമായിരുന്ന സാമൂഹികനീതി അനുസ്യൂതം കുറഞ്ഞുവരികയാണ്‌. 2004ൽ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ `കേരളപഠന'ത്തിന്റെ പ്രധാന നിഗമനം വർധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ്‌.ശക്തമായ സാമ്പത്തിക വളർച്ചയുടെ സാഹചര്യത്തിലും 48 ശതമാനം പേർ ദരിദ്രാവസ്ഥയിൽ കഴിയേണ്ടിവരുന്ന തരത്തിലുള്ള ഈ സാമ്പത്തിക അസമത്വം പുതിയ കേരള വികസനാവസ്ഥയുടെ മുഖ്യസൂചികയാണ്‌.

സാമ്പത്തികവളർച്ചയുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴാണ്‌ നമ്മുടെ സമ്പദ്‌ വ്യവസ്ഥ എത്ര ദുർബലമാണ്‌ എന്ന്‌ ബോധ്യമാവുക. സംസ്ഥാനവരുമാനത്തിൽ കൃഷിയുടെ പങ്ക്‌ 9.20% മാത്രം. കൃഷിയും മൃഗപരിപാലനവും മത്സ്യബന്ധനവുമടക്കമുള്ള പ്രാഥമിക മേഖലയുടെ വിഹിതം വെറും 12.01 ശതമാനം. കെട്ടിടനിർമാണത്തിൽ നിന്ന്‌ 11.8 % വരുമാനമുണ്ട്‌. അതടക്കം ദ്വിതീയ മേഖലയിൽനിന്ന്‌ 21.71%. ബാക്കി 66.28%വും സേവനമേഖലയിൽനിന്ന്‌ . വളരെ ദുർബലമായ ഉൽപ്പാദനമേഖലയും അതിശക്തമായ സേവനമേഖലയും എന്നതാണ്‌ കേരള സമ്പദ്‌വ്യവസ്ഥയുടെ പൊതുചിത്രം . സേവനമേഖല വളരുന്നതും ജനങ്ങൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കേണ്ടതും ആവശ്യംതന്നെ. എന്നാൽ, സേവന മേഖലയുടെ പ്രയോജനം എല്ലാവർക്കും വേണ്ടപോലെ ലഭിക്കുന്നില്ല. ഇതിൽ 10-12 ശതമാനം റിയൽ എസ്റ്റേറ്റ്‌ ആണ്‌. ബാങ്കിങ്ങ്‌, ഇൻഷൂറൻസ്‌, മേഖലകളിൽനിന്നും സാധാരണ ജനങ്ങൾക്കുണ്ടാകുന്ന നേട്ടം പരിമിതവുമാണ്‌. ഉൽപ്പാദനമേഖലയുടെ ഇന്നത്തെ അവസ്ഥ മാറ്റിത്തീർക്കാതെ കേരളത്തിന്‌ പുരോഗതിയില്ല. അഥവാ, ഉള്ള വളർച്ച സുസ്ഥിരമാവില്ല. ഉൽപ്പാദനാധിഷ്‌ഠിതമായ ഒരു പുതിയ കേരളവികസനത്തിന്‌ രൂപം നൽകാൻ നമുക്കാവുമോ? ഇതാണ്‌ നമ്മുടെ മുന്നിലെ വെല്ലുവിളി.

മുകളിൽ കൊടുത്ത പട്ടിക ശ്രദ്ധിച്ചാൽ കേരള സമ്പദ്‌വ്യവസ്ഥയുടെ ചേരുവകളിലെ ചില പ്രത്യേകതകൾ കാണാം. ഉൽപ്പാദനമേഖലയിൽ വ്യവസായ മേഖല പ്രായേണ നിശ്ചലമാണ്‌. പ്രാഥമിക മേഖലാ വിഹിതം ഗണ്യമായി കുറഞ്ഞുവരുന്നു.സേവനമേഖല അതുപോലെ തന്നെ ഗണ്യമായി ശക്തിപ്പെടുന്നു. പ്രാഥമിക മേഖലയിൽ കൃഷിയുടെയും ദ്വിതീയമേഖലയിൽ കെട്ടിടനിർമാണത്തിന്റെയും പ്രതിലോമബന്ധവും നോക്കുക. ഈ മാറ്റം വളരെ പ്രധാനമാണ്‌.

കേരളത്തിലെ ആഭ്യന്തരവരുമാനചേരുവ  
കേരളത്തിലെ ആഭ്യന്തരവരുമാനചേരുവ  
വരി 30: വരി 32:
കെട്ടിട നിർമാണം 10.67 8.98 12.21
കെട്ടിട നിർമാണം 10.67 8.98 12.21
അവലംബം- സാമ്പത്തിക റിവ്യു 1990, 2000, 2010

എന്തുകൊണ്ട്‌ ഈ സ്ഥിതി  
 
മുകളിൽ കൊടുത്ത പട്ടിക ശ്രദ്ധിച്ചാൽ കേരള സമ്പദ്‌വ്യവസ്ഥയുടെ ചേരുവകളിലെ ചില പ്രത്യേകതകൾ കാണാം. ഉൽപ്പാദനമേഖലയിൽ വ്യവസായ മേഖല പ്രായേണ നിശ്ചലമാണ്‌. പ്രാഥമിക മേഖലാ വിഹിതം ഗണ്യമായി കുറഞ്ഞുവരുന്നു.സേവനമേഖല അതുപോലെ തന്നെ ഗണ്യമായി ശക്തിപ്പെടുന്നു. പ്രാഥമിക മേഖലയിൽ കൃഷിയുടെയും ദ്വിതീയമേഖലയിൽ കെട്ടിടനിർമാണത്തിന്റെയും പ്രതിലോമബന്ധവും നോക്കുക. ഈ മാറ്റം വളരെ പ്രധാനമാണ്‌.
 
===എന്തുകൊണ്ട്‌ ഈ സ്ഥിതി ===
 
വികസനത്തിന്‌ ഒരു പ്രാദേശിക ഭൂമികയുണ്ട്‌. നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും സാംസ്‌കാരിക മണ്‌ഡലവുമെല്ലാം ചേർന്നുവരുന്ന ഭൂമികയിലാണ്‌ കേരളത്തിന്റെ വികസനം രൂപപ്പെട്ടുവരുന്നത്‌ . കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെ ഒഴിച്ചുനിർത്തികൊണ്ടുളള ഒരു വികസന ചർച്ച നമുക്ക്‌ സാധ്യമല്ല. ഇവിടത്തെ നവോത്ഥാനപ്രസ്ഥാനങ്ങളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും വായനശാല/ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമെല്ലാം നമ്മുടെ വികസന ഭൂമിക രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. കർഷക - കർഷക തൊഴിലാളി സംഘടനകൾ, ട്രേഡ്‌ യൂണിയനുകൾ എന്നിവയുടെ പ്രവർത്തനം ദരിദ്രരുടെയും തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്‌. മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥയും ഉയർന്ന കൂലിനിരക്കും വഴിയാണ്‌ ഇത്‌ നേടിയത്‌. മലയാള ഭാഷയ്‌ക്കും കലയ്‌ക്കുമെല്ലാം ഈ സാമൂഹ്യ വളർച്ചയിൽ പങ്കുണ്ട്‌. അതുകൊണ്ടാണ്‌ വികസനത്തെ സാംസ്‌കാരികപ്രവർത്തനമായും നമുക്ക്‌ കാണാൻ കഴിയുന്നത്‌. ഈ പ്രാദേശിക ഭൂമികയ്‌ക്ക്‌ ഏൽക്കുന്ന ക്ഷതം വികസനത്തെ തകർക്കും.

അതുപോലെതന്നെ, അല്ലെങ്കിൽ അതിനെക്കാൾ പ്രധാനമാണ്‌ പ്രകൃതിവിഭവങ്ങളും വികസനവുമായുള്ള ബന്ധം. ഏതൊരു പ്രദേശത്തിന്റെയും സ്ഥായിയായ വികസനത്തിന്‌ അവിടത്തെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ശ്രദ്ധാപൂർവം വിനിയോഗിക്കുകയും വേണം. മണ്ണും വെള്ളവും ജൈവവസ്‌തുക്കളുമാണ്‌ അടിസ്ഥാന പ്രകൃതിവിഭവങ്ങൾ. ഇവ എത്രയൊക്കെ, എവിടെയൊക്കെ, ഏത്‌ അവസ്ഥയിൽ എന്ന്‌ മനസ്സിലാക്കുകയും അവയെ സ്ഥായിയായ രീതിയിൽ ഉപയോഗിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയും വേണം. ദൗർഭാഗ്യവശാൽ, ബഹുഭൂരിഭാഗം പഞ്ചായത്തുകളിലും വിഭവഭൂപടങ്ങൾ തയ്യാറാക്കിയെങ്കിലും കേരളത്തിൽ ഇന്നും വിഭവാധിഷ്‌ഠിതമായ ആസൂത്രണം പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.

ആഗോളവൽക്കരണത്തിന്റെ ആശയസംഹിതകളും ദേശീയമായ സാമ്പത്തിക ഉദാരവൽക്കരണ നടപടികളും ചേർന്ന്‌ നമ്മുടെ ഔപചാരിക വികസന സമീപനങ്ങളൊക്കെ മാറ്റിത്തീർത്തതാണ്‌ കഴിഞ്ഞ രണ്ട്‌ ദശകക്കാലത്തെ ഇന്ത്യൻ അനുഭവം. കേരളത്തിൽ അതിന്റെ പ്രത്യാഘാതം താരതമ്യേന കൂടുതലാണ്‌. മുകളിൽ സൂചിപ്പിച്ച പ്രാദേശിക വികസന ഭൂമികയും പ്രകൃതിവിഭവങ്ങളും വികസനവുമായുള്ള ബന്ധത്തെയും അത്‌ തകർത്തിരിക്കുന്നു. ഇതിന്റെ ഫലമായി, വികസനത്തിലെ ഊന്നലുകളൊക്കെ സ്ഥായിയായ വികസനം എന്ന സമീപനത്തിനെതിരായിത്തീർന്നിരിക്കുന്നു. എല്ലാം ലാഭാധിഷ്‌ഠിതമായിരിക്കണം, മൂലധനതാൽപ്പര്യങ്ങൾക്ക്‌ രാജ്യാതിർത്തികൾ തടസ്സമായിരിക്കരുത്‌, സേവനമേഖലകളാകെത്തന്നെ വ്യാപാരതാൽപ്പര്യങ്ങൾക്കായി തുറന്നു കൊടുക്കണം, തുടങ്ങിയ ആഗോളവൽക്കരണനയങ്ങൾ കേരളത്തിലെ മൂലധനനിക്ഷേപത്തെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. ഉൽപ്പാദന മേഖലയിലെ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കഴിയാത്തതിന്റെയും സേവനമേഖലയിലെ വർധിച്ച സ്വകാര്യതാൽപ്പര്യത്തിന്റെയും ഒരു കാരണമിതാണ്‌. കേരളത്തിലേക്കുവരുന്ന പുതുനിക്ഷേപങ്ങളൊക്കെ - അത്‌ വളരെ പരിമിതമാണെന്നുമോർക്കണം - ധനകാര്യം ,റിയൽ എസ്റ്റേറ്റ്‌, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഒതുങ്ങി പോകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

ഈ അവസ്ഥയ്‌ക്ക്‌ ചെറുതായെങ്കിലും തടയിടാൻ ലഭിച്ച വലിയൊരവസരമായിരുന്നു അധികാരവികേന്ദ്രീകരണം . തുടക്കം മുതൽ തന്നെ, ഉൽപ്പാദനമേഖലയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകാൻ ജനകീയാസൂത്രണ പ്രസ്ഥാനം ശ്രമിച്ചുവെങ്കിലും അത്‌ നടപ്പാക്കാൻ നമ്മുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞില്ല. 1996 മുതൽ 2006  

വരെയുള്ള രണ്ട്‌ പദ്ധതിക്കാലത്ത്‌ കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉൽപ്പാദനമേഖലയിലെ ചെലവ്‌ 22 ശതമാനം മാത്രമായിരുന്നുവെന്ന എം.എ ഉമ്മൻ കമ്മിറ്റിയുടെ നിരീക്ഷണം ഇതു വ്യക്തമാക്കുന്നു (കുറഞ്ഞത്‌ 40% തുകയെങ്കിലും ഉൽപ്പാദനമേഖലയിൽ ചെലവഴിക്കണമെന്നായിരുന്നു വ്യവസ്ഥ) ഉൽപ്പാദനമേഖലയെ തഴഞ്ഞുകൊണ്ടുള്ള ഈ വികസനം നമ്മെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നുവെന്നു നോക്കാം.  

തെറ്റായ പ്രകൃതിവിഭവ വിനിയോഗം
തെറ്റായ പ്രകൃതിവിഭവ വിനിയോഗം
നാം നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം പ്രകൃതിവിഭവങ്ങളുടെ വിനിയോഗം സംബന്ധിച്ചുള്ളതാണ്‌. കൃഷിയാണ്‌ ഏതു പ്രദേശത്തിന്റെയും വികസനത്തിന്റെ അടിത്തറ. മണ്ണും വെള്ളവും മനുഷ്യാധ്വാനവുമാണ്‌ കൃഷിയുടെ ആധാരം. ഇവ പരാമവധി പ്രയോജനപ്പെടുത്തി ഉല്‌പാദനം വർധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയുമാവണം നമ്മുടെ വികസന മുൻഗണന. എന്നാൽ നടക്കുന്നതെന്താണ്‌? കേരളത്തിൽ ഭൂമിക്ക്‌ ഉൽപ്പാദന ഉപാധി എന്ന സ്ഥാനം ഏതാണ്ട്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. വിളവിസ്‌തൃതിയിൽ വന്നുകൊണ്ടിരിക്കുന്ന കുറവ്‌ അതാണ്‌ കാണിക്കുന്നത്‌. വനഭൂമി കഴിഞ്ഞാൽ എതാണ്ട്‌ 28 ലക്‌ഷം ഹെക്‌ടർ ഭൂമിയുള്ളതിൽ 5ലക്ഷം ഹെക്‌ടറായിരുന്നു നെൽപ്പാടങ്ങൾ. ഇതിൽ ഒന്നര ലക്ഷം ഹെക്‌ടർ പാടത്ത്‌ കൃഷിനടക്കുന്നു. ഒരു ലക്ഷം ഹെക്‌ടർ തരിശും. രണ്ടര ലക്ഷത്തോളം ഹെക്‌ടർ നികത്തപ്പെട്ടു. നമ്മുടെ വികേന്ദ്രീകൃതസംവിധാനങ്ങളൊക്കെയുണ്ടായിട്ടും തരിശിടുന്ന നെൽപ്പാടങ്ങളിൽ വളരെ ചെറിയൊരുഭാഗം മാത്രമേ കൃഷിക്കുപയോഗിക്കാൻ സാധിച്ചിട്ടുള്ളൂ. തരിശിടുന്ന ഭൂമിയൊക്കെ നികത്തൽ ഭീഷിണിയിലാണ്‌. നികത്താനുളള മണ്ണിനായി സമീപത്തുള്ള കുന്നുകൾ ഇടിക്കൽ ഭീഷിണിയിലും. നികത്തപ്പെടാത്ത പാടങ്ങളാണെങ്കിൽ അവ കളിമൺ ഖനനത്തിന്‌ വിധേയമാകുന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2261" എന്ന താളിൽനിന്ന് ശേഖരിച്ചത്