അജ്ഞാതം

"വേണം മറ്റൊരു കേരളം: കാർഷിക മേഖലയെ വീണ്ടെടുക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 89: വരി 89:
തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌ എന്നീ ജില്ലകളിൽനിന്ന്‌ നറുക്കിട്ടെടുത്ത ഏഴു പഞ്ചായത്തുകളിൽ, കഴിഞ്ഞ മൂന്നു കൊല്ലമായി നടന്ന നിർമാണപ്രവർത്തനങ്ങളുടെ ഒരു പഠനം നടത്തിയപ്പോൾ കിട്ടിയ വിരങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. പഠനം നടത്തിയ ഏഴ്‌ പഞ്ചായത്തുകളിൽ കഴിഞ്ഞ മൂന്ന്‌ കൊല്ലത്തിനുള്ളിൽ മൊത്തം 6345 നിർമിതികൾക്ക്‌ നിർമാണാനുമതി നൽകിയിട്ടുണ്ട്‌. ഇതേ കാലയളവിൽ മൊത്തം 5133 നിർമിതികൾക്ക്‌ കംപ്ലീഷൻ സർട്ടിഫിക്കറ്റും പുതിയ പഞ്ചായത്ത്‌ നമ്പറും നൽകിയിട്ടുണ്ട്‌. നിർമാണാനുമതി നൽകിയവയിൽ 753 എണ്ണവും പുതിയ നമ്പർ നൽകിയതിൽ 921 എണ്ണവും ?സ്ഥാപനങ്ങൾ? ആണ്‌. പാർപ്പിടങ്ങളല്ല. അങ്ങനെ ഈ ഏഴു പഞ്ചായത്തുകളിലായി കഴിഞ്ഞ 3 കൊല്ലത്തിനുള്ളിൽ 4212 പുതിയ പാർപ്പിടങ്ങൾ ഉണ്ടായിട്ടുണ്ട്‌. അവയിൽ 11.4 ശതമാനം, പഴയ പാർപ്പിടങ്ങൾ പൊളിച്ച്‌ പുതുതായി പണിതതാണ്‌. അങ്ങനെ പാർപ്പിടങ്ങളുടെ അസ്സൽ വർധന 3732 എണ്ണമാണെന്നും ഇവയുടെ ശരാശരി തറവിസ്‌തീർണം ഏതാണ്ട്‌ 120 ച. മീ. ആണെന്നും കണ്ടു. ഈ പഞ്ചായത്തുകളിലെ മൊത്തം ജനസംഖ്യ 1,69,726 ആണ്‌. ഈ ശരാശരികളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനസംഖ്യ 330 ലക്ഷം എന്നെടുത്ത്‌, കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ കേരളത്തിൽ ആകെ നിർമിക്കപ്പെട്ട വീടുകളുടെ എണ്ണവും അവയുടെ വിസ്‌തീർണവും കണക്കാക്കാം.

വീടുകളുടെ എണ്ണം 8,17,623
 
പ്രതിവർഷം 2.7 ലക്ഷം വീടുകൾ
വീടുകളുടെ എണ്ണം..................................................................... 8,17,623
ശരാശരി വിസ്‌തീർണം 120 ച.മീ.
 
മൊത്തം നിർമിതവിസ്‌തൃതി  
പ്രതിവർഷം............................................................................... 2.7 ലക്ഷം വീടുകൾ
പ്രതിവർഷം 324 ലക്ഷം ച.മീ.
 
ശരാശരി വിസ്‌തീർണം............................................................. 120 ച.മീ.
 
മൊത്തം നിർമിതവിസ്‌തൃതി പ്രതിവർഷം ..................................324 ലക്ഷം ച.മീ.
 
100 ച.മീ.വിസ്‌തൃതിയുള്ള ഒരു കോൺക്രീറ്റ്‌ കെട്ടിടം നിർമിക്കാൻ ആവശ്യമായി വരുന്ന അസംസ്‌കൃതവസ്‌തുക്കളുടെ കണക്ക്‌ ചുവടെ കൊടുക്കുന്നു.
100 ച.മീ.വിസ്‌തൃതിയുള്ള ഒരു കോൺക്രീറ്റ്‌ കെട്ടിടം നിർമിക്കാൻ ആവശ്യമായി വരുന്ന അസംസ്‌കൃതവസ്‌തുക്കളുടെ കണക്ക്‌ ചുവടെ കൊടുക്കുന്നു.
ഇഷ്‌ടിക/ചെങ്കല്ല്‌ 28 ഘനമീറ്റർ  
 
മണൽ 40 ഘ. മീ  
 
സിമന്റ്‌ 11.25 ടൺ
ഇഷ്‌ടിക/ചെങ്കല്ല്‌ .......................................................................28 ഘനമീറ്റർ  
കരിങ്കല്ല്‌ 19 ഘ. മീ  
 
ഇരുമ്പ്‌ 1.2 ടൺ
മണൽ .......................................................................................40 ഘ. മീ  
തടി 3 ഘ. മീ  
 
സിമന്റ്‌ .......................................................................................11.25 ടൺ
 
കരിങ്കല്ല്‌ .....................................................................................19 ഘ. മീ  
 
ഇരുമ്പ്‌ ......................................................................................1.2 ടൺ
 
തടി ...........................................................................................3 ഘ. മീ  
 
അതായത്‌ ഓരോ വർഷവും നാം നിർമിക്കുന്ന കെട്ടിടങ്ങൾക്കായി, താഴെ പറയുന്ന വിധത്തിൽ, ഭീമമായ അളവിൽ പ്രകൃതിവിഭവങ്ങൾ ചെലവാക്കേണ്ടിവരുന്നു.
അതായത്‌ ഓരോ വർഷവും നാം നിർമിക്കുന്ന കെട്ടിടങ്ങൾക്കായി, താഴെ പറയുന്ന വിധത്തിൽ, ഭീമമായ അളവിൽ പ്രകൃതിവിഭവങ്ങൾ ചെലവാക്കേണ്ടിവരുന്നു.

ഇഷ്‌ടിക/ചെങ്കല്ല്‌ 90 ലക്ഷം ഘനമീറ്റർ  
 
മണൽ 130 ഘ. മീ  
ഇഷ്‌ടിക/ചെങ്കല്ല്‌ ..................................................................90 ലക്ഷം ഘനമീറ്റർ  
സിമന്റ്‌ 37 ലക്ഷം ടൺ
 
കരിങ്കല്ല്‌ 60 ലക്ഷം ഘനമീറ്റർ  
മണൽ ..................................................................................130 ഘ. മീ  
ഇരുമ്പ്‌ 4 ലക്ഷം ടൺ
 
തടി 10 ലക്ഷം ഘന മീറ്റർ  
സിമന്റ്‌ ..................................................................................37 ലക്ഷം ടൺ
 
കരിങ്കല്ല്‌ ...............................................................................60 ലക്ഷം ഘനമീറ്റർ  
 
ഇരുമ്പ്‌ .................................................................................4 ലക്ഷം ടൺ
 
തടി ......................................................................................10 ലക്ഷം ഘന മീറ്റർ

വിനാശകരമായ പാടം നികത്തൽ, കുന്നിടിക്കൽ ,പുഴകളുടെ നാശം, പാടങ്ങൾ കുഴിക്കൽ, വനനശീകരണം തുടങ്ങിയ പരിസ്ഥിതി ദുരന്തങ്ങൾക്കെല്ലാം മുഖ്യകാരണം ഇതാണെന്നറിയണം. നാശോൻമുഖവികസനമാണിത്‌. `പാർപ്പിടങ്ങൾ' ആയി നിർമിക്കപ്പെടുന്നതിൽ വലിയ ശതമാനത്തിലും ആൾപ്പാർപ്പില്ല. അവ ഊഹക്കച്ചവടത്തിനുള്ള നിക്ഷേപങ്ങൾ മാത്രമാണ്‌ എന്നതാണ്‌ ദുഃഖകരമായ മറ്റൊരു സത്യം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2530" എന്ന താളിൽനിന്ന് ശേഖരിച്ചത്