അജ്ഞാതം

"വേമ്പനാടിനെ വീണ്ടെടുക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 108: വരി 108:
കൊച്ചി നഗരവികസനത്തിനും തുറമുഖ ആവശ്യങ്ങൾക്കുമായി വേമ്പനാടിന്റെ ഭാഗമായ കൊച്ചികായലിൽ നടത്തിയ നികത്തലാണ്‌ മറ്റൊരു പ്രധാന ഇടപെടൽ. വികസന ആവശ്യങ്ങൾക്കായുള്ള ഭൂമിയ്‌ക്കുവേണ്ടി കായൽ നികത്തിയെടുക്കുക എന്ന നിലവിട്ട്‌ വികസനം നടപ്പിലാക്കാനുള്ള പണം കണ്ടെത്താൻ കായൽ നികത്തി വിൽക്കുക എന്ന നിലയിലേക്കാണ്‌ കാര്യങ്ങൾ ഇപ്പോൾ എത്തിയിട്ടുള്ളത്‌. വൈപ്പിൻ, മുളവുകാട്‌, വല്ലാർപാടം ദ്വീപുകളുടെ വികസനത്തിനായി നടപ്പിലാക്കി ഗോശ്രീ പദ്ധതിയാണ്‌ കായൽ നികത്തി വിറ്റ്‌ പണം ഉണ്ടാക്കി വികസനം നടത്താം എന്ന സമീപനത്തിന്‌ ആക്കം കൂട്ടിയത്‌. ദ്വീപുകളെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾക്കുവേണ്ടിയുള്ള ജനങ്ങളുടെ ദീർഘകാല അഭിലാഷത്തെ മുതലെടുത്താണ്‌ 905 ഏക്കർ കായൽ നികത്താൻ പദ്ധതിയിട്ടത്‌. ഭൂമി വിറ്റ്‌ കിട്ടുന്ന പണം ഉപയോഗിച്ച്‌ 800 കോടി രൂപ (1995) യുടെ വികസനം നടത്താൻ ഗോശ്രീ വികസന അതോറിറ്റി രൂപീകരിക്കുകയും ചെയ്‌തു. വലിയ പ്രക്ഷോഭങ്ങളെ തുടർന്ന്‌ കായൽനികത്ത്‌ 61.75 ഏക്കറാക്കി പരിമിതപ്പെടുത്താൻ കഴിഞ്ഞു. നികത്ത്‌ ഭൂമിയിൽ പാലങ്ങൾക്കും അനുബന്ധ റോഡുകൾക്കും മറ്റും ആവശ്യം വന്ന ഭൂമി കഴിച്ച്‌ 51 ഏക്കർ വിറ്റ്‌ 350 കോടി രൂപ ഗോശ്രീ വികസന അതോറിറ്റിക്ക്‌ കൈമാറി. അവർ ഈ പണം ഉപയോഗിച്ചാണ്‌ ഇപ്പോൾ പ്രവർത്തിക്കുന്നത്‌. ഈ വികസനമൊക്കെ നടത്തി കഴിഞ്ഞും കുടിവെള്ളത്തിനായി രാവും പകലും ലോറികൾക്ക്‌ മുന്നിൽ ക്യൂ നിൽക്കുകയാണ്‌ ദ്വീപ്‌ നിവാസികൾ !!

വേമ്പനാട്‌ കായൽ നികത്ത്‌ വിശദാംശങ്ങൾ
====വേമ്പനാട്‌ കായൽ നികത്ത്‌ വിശദാംശങ്ങൾ====
 
box
നികത്ത്‌
നികത്ത്‌
കാലം വിസ്‌തൃതി ആവശ്യം
കാലം വിസ്‌തൃതി ആവശ്യം
വരി 129: വരി 131:

ഇതിന്റെയൊക്കെ ഫലമായി വേമ്പനാടിന്റെ വിസ്‌തൃതി 1912 ലെ 315 ച.കി.മീറ്ററിൽ നിന്നും 1980 കളിൽ 179 ച.കി.മീറ്ററായി ചുരുങ്ങി. ഏഴുപതിറ്റാണ്ട്‌ കൊണ്ട്‌ വിസ്‌തൃതിയിൽ 43 ശതമാനമാണ്‌ കുറവുണ്ടായത്‌. വേമ്പനാടിന്റെ ജലവാഹകശേഷി 78% കുറഞ്ഞിരിക്കുന്നു. 8-9 മീറ്ററായിരുന്ന ശരാശരി ആഴം 3- 3.35 മീറ്ററായി കുറഞ്ഞിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ വനനാശം മൂലം ഇടിയുന്ന മണ്ണ്‌ നദികളിലൂടെ ഒഴുകി വേമ്പനാട്ടിലെത്തുന്നത്‌ ആഴം കുറയുന്നതിന്‌ ഒരുപ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്‌.

തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്‌പിൽവേയുമാണ്‌ മറ്റ്‌ രണ്ട്‌ പ്രധാന വികസന ഇടപെടലുകൾ, ഓര്‌ കയറ്റം തടഞ്ഞ്‌ നെൽകൃഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ച തണ്ണീർമുക്കം ബണ്ടിന്റെ കഥ നാം നേരത്തെ കണ്ടു. ബണ്ടിന്‌ തെക്ക്‌ വേമ്പനാട്‌ കായലിനെ പാരിസ്ഥിതികമായി കായലല്ലാതാക്കി മാറ്റിയ ഇടപെടലായിരുന്നു തണ്ണീർമുക്കം. 6900 ഹെക്‌ടർ പ്രദേശത്തിനാണ്‌ ഇങ്ങനെ കായൽ സ്വഭാവം നഷ്‌ടപ്പെട്ടത്‌. ഓര്‌ കയറ്റം നിലച്ചത്തോടെ കുട്ടനാട്ടിലെ നെൽകൃഷി തോന്നിയപ്പോലെയായി. വിതയും കൊയ്‌ത്തും വ്യവസ്ഥയില്ലാതെ നീണ്ടതോടെ ബണ്ട്‌ അടച്ചിടുന്നതിന്റെ ദൈർഘ്യം കൂടി. 1982-1983 ൽ 142 ദിവസം, 83-84 ൽ 178 ദിവസം, 85-86 ൽ 165 ദിവസം 1986-87 ൽ 181 ദിവസം. ഏതാണ്ട്‌ 6 മാസക്കാലം ബണ്ട്‌ അടച്ചിടുന്ന നിലയായി. ബണ്ടിന്‌ തെക്ക്‌ കായൽ തടാകമായി മാറി. ഓര്‌ കയറാത്ത തോടുകളിലും ജലാശയങ്ങളിലും കളകളും രോഗവാഹികളായ കീടങ്ങളും പെരുകി. കുടുതൽ കീടനാശിനി, കൂടുതൽ കളനാശിനി - ജലമലിനീകരണം രൂക്ഷമായി. ജല ജന്യരോഗങ്ങളും. മത്സ്യവും കക്കയും നശിച്ച കാര്യം നേരത്തെ പറഞ്ഞു. തണ്ണീർമുക്കം ബണ്ടിന്റെ പരിണിതഫലമാണിതെല്ലാം.

തോട്ടപ്പള്ളിയുടെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. പ്രളയകാലത്തെ ജലം കുറുക്കുവഴിയിലൂടെ അറബിക്കടലിലേയ്‌ക്ക്‌ ഒഴുക്കി മാറ്റാനാണ്‌ തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ചത്‌. ഇതിനെ ശേഷി കൂട്ടുന്നതിനെപ്പറ്റിയാണ്‌ ഇപ്പോഴത്തെ ചർച്ച.

വേമ്പനാട്‌ തണ്ണീർതടത്തിന്‌ ചുറ്റുമായി വളർന്ന്‌ വന്ന വ്യവസായങ്ങൾ നദികളിലേയ്‌ക്കും കായലുകളിലേയും തള്ളുന്ന മാലിന്യം ഗുരുതരമായ ജലമലിനീകരണത്തിന്‌ കാരണമായിരിക്കുന്നു. 1 ലക്ഷം ലീറ്റർ മലിനജലമാണ്‌ പ്രതിദിനം കൊച്ചി കായലിലേയ്‌ക്ക്‌ തള്ളുന്നത്‌. വേമ്പനാട്ട്‌ കായലിലെ ഘനലോഹ മനിലീകരണത്തെ സംബന്ധിച്ചും പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്‌. കോപ്പർ, മെർക്കുറി, ലെഡ്‌ എന്നിവയുടെയെല്ലാം അപകടകരമായ സാന്നിദ്ധ്യം വേമ്പനാട്ടിൽ കണ്ടെത്തിയിട്ടുണ്ട്‌. കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ മാത്രം പ്രതിവർഷം 20000 ടൺ രാസവളങ്ങളാണത്രേ ഉപയോഗിക്കുന്നത്‌. പുഞ്ചകൃഷിയ്‌ക്ക്‌ 370 ടൺ കീടനാശിനിയും രണ്ടാം കൃഷിയ്‌ക്ക്‌ 130 ടൺ കീടനാശിനിയുമാണ്‌ കുട്ടനാട്ടിൽ ഉപയോഗിക്കുന്നത്‌. ഇതിന്റെയെല്ലാം അവശിഷ്‌ടം വേമ്പനാട്ടിലേയ്‌ക്ക്‌ തള്ളപ്പെടുകയാണ്‌. ജൈവബന്ധമറ്റ കാർഷിക രീതികൾ കായലിനെ അതിരറ്റ്‌ മലിനീകരിക്കുകയാണ.്‌ വേമ്പനാട്ടിലെ കോളിഫോം ബാക്‌ടീരിയയുടെ അളവ്‌ 100 മി.ലിറ്ററിന്‌ 31000 വരുമത്രേ! ഈ വെള്ളം കുടിച്ചും അതിൽ കുളിച്ചുമാണ്‌ ഒരു ജനത ജീവിക്കുന്നത്‌.

ടൂറിസമാണ്‌ വേമ്പനാട്‌ കായൽ വ്യവസ്ഥയിൽ ഇന്ന്‌ ഗണ്യമായ ആഘാതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ഇടപെടൽ. വേമ്പനാട്ടിലെ ടൂറിസത്തിന്റെ സ്വഭാവം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്‌. മൂലധനത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ച്‌ ഒരു പരിസ്ഥിതി വ്യൂഹത്തെ കൈകാര്യം ചെയ്യാൻ ആർക്കും മടിയേതുമില്ല. നിയമങ്ങൾപോലും ഇതിനെ ബാധിക്കാറില്ല. തീരദേശ പരിപാലന നിയമത്തിന്റെ ദുര്യോഗത്തെകുറിച്ച്‌ നമ്മുടെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയത്‌ ഈ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ. മൂലധനത്തിന്റെ ശക്തിയ്‌ക്ക്‌ മീതേ ഒന്നും പറക്കില്ല എന്ന്‌ വന്നിരിക്കുന്നു.

വെറ്റില തുരുത്ത്‌, നെടിയ തുരുത്ത്‌
 
വിധികൾ
===വെറ്റില തുരുത്ത്‌, നെടിയ തുരുത്ത്‌ വിധികൾ===
 
ചേർത്തല താലൂക്കിലെ പാണാവള്ളി പഞ്ചായത്തിൽപ്പെട്ട രണ്ട്‌ വേമ്പനാടൻ കായൽ തുരുത്തുകളാണ്‌ വെറ്റില തുരുത്തും നെടിയ തുരുത്തും. ഈ രണ്ടു തുരുത്തുകളിലും രണ്ടു കമ്പനികൾ ടൂറിസം റിസോർട്ടുകൾ നിർമ്മിച്ചു. ഇവയുടെ നിയമ ലംഘനം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട 7 ഹർജികളിലാണ്‌ 2013 ജൂലൈ 25 -ന്‌ വിധിയുണ്ടായത്‌. ഇതിൽ 5 ഹർജികൾ നെടിയ തുരുത്തുമായി ബന്ധപ്പെട്ടതും 2 എണ്ണം വൈറ്റില തുരുത്തുമായി ബന്ധപ്പെട്ടവയുമായിരുന്നു. ഈ രണ്ട്‌ തുരുത്തുകളും തണ്ണീർമുക്കം ബണ്ടിന്‌ വടക്ക്‌ സ്ഥിതിചെയ്യുന്നവയാണ്‌. 1991 -ലെ തീരദേശ പരിപാലന നിയമ പ്രകാരം തയ്യാറാക്കിയ കോസ്റ്റൽ സോൺ മാനേജ്‌മെന്റ്‌ പ്ലാൻ CZMP അനുസരിച്ച്‌ CRZ ബാധകമായ പ്രദേശമായിരുന്നു ഈ രണ്ട്‌ തുരുത്തുകളും. തണ്ണീർമുക്കം ബണ്ടിന്‌ തെക്ക്‌ ഓരു കയറ്റവും വേലിയേറ്റ വേലിയിറക്ക സ്വാധീനവും (Tidal Influence) ഇല്ല എന്ന കാരണത്താൽ CZMP -ൽ ഉൾപ്പെടുത്തിയിരുന്നില്ല. 1991 -ലെ CRZ നിയമത്തിന്‌ പിന്നീട്‌ പല ഭേദഗതികളും കൊണ്ടുവന്നു. 2011 -ൽ പുതിയൊരു തീരദേശ പരിപാലന നിയമം തന്നെ വിജ്ഞാപനം ചെയ്‌തു. ഈ തീരദേശ നിയമങ്ങളുടെ സാങ്കേതിക വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുന്നില്ല. വേമ്പനാട്‌ ക്യാംപെയ്‌നിന്റെ ഭാഗമായി CRZ നിയമത്തെക്കുറിച്ചു സമഗ്രമായി പ്രതിപാദിക്കുന്ന മറ്റൊരു രേഖ പുറത്തിറക്കുന്നതാണ്‌.

1991 -ലെ വിജ്ഞാപനത്തിന്‌ 2002 -ൽ കൊണ്ടുവന്ന ഭേദഗതിയിലാണ്‌ ?ഓരുപരിശോധന?(SaIinity test) എന്ന ഒരു വ്യവസ്ഥ കൊണ്ടുവന്നത്‌. ജലാശയത്തിന്റെ ഓരുനില അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രസ്‌തുത പ്രദേശം CRZ -ൽ പെടുമോ എന്ന്‌ നിർണ്ണയിക്കുക. ഓരുനില 5ppt -യോ അതിനു മുകളിലോ ഉള്ള ജലാശയങ്ങൾക്കാണ്‌ CRZ ബാധകമാകുക എന്നതായി വ്യവസ്ഥ. ഓരുകയറ്റം തടയുന്നതിനാണല്ലോ തണ്ണീർമുക്കം ബണ്ട്‌ കൊണ്ടുവന്നത്‌. അതിനാൽ തണ്ണീർമുക്കത്തിന്‌ തെക്ക്‌ വേമ്പനാട്‌ കായൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ്‌ പ്ലാനിൽ ഉൾപ്പെടുത്തിയില്ല. വാസ്‌തവത്തിൽ 1991 -ലെ CRZ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ CESS 1995 -ൽ തന്നെ മാനേജ്‌മെന്റ്‌ പ്ലാൻ ഉണ്ടാക്കിയിരുന്നു. അന്ന്‌ SaIinity test എന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഉണ്ടായിരുന്നില്ല. CESS അന്നേ ഇതിന്റെ അടിസ്ഥാനത്തിലാണ്‌ CZMP തയ്യാറാക്കിയത്‌. അതിനുശേഷം 2002-ൽ ഓരു പരിശോധന (Salinity test) വിജ്ഞാപനത്തിൽ ഭേദഗതിയായി വന്നത്‌. ഇതിനാലാണ്‌ തണ്ണീർമുക്കത്തിന്‌ തെക്ക്‌ ഭാഗം CRZ -ൽ ഉൾപ്പെടുന്നില്ല എന്ന സ്ഥിതിവന്നത്‌.

ഇപ്പോൾ പ്രതിപാദിക്കുന്ന രണ്ടു തുരുത്തുകളും നേരത്തേ തന്നെ CRZ ബാധകമായ പ്രദേശങ്ങളാണ്‌. ഹൈക്കോടതിയിൽ വന്ന കേസുകളിൽ ഭൂമി കൈയ്യേറ്റവും, CRZ ലംഘനവുമാണ്‌ പരിശോധിക്കപ്പെട്ടത്‌. നെടിയ തുരുത്തിൽ KAPICO റിസോർട്ട്‌സ്‌ എന്ന കമ്പനിയും വൈറ്റില തുരുത്തിൽ Vamika Island Resorts എന്ന കമ്പനിയുമാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3249" എന്ന താളിൽനിന്ന് ശേഖരിച്ചത്