അജ്ഞാതം

"വേമ്പനാടിനെ വീണ്ടെടുക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
 
{{Infobox book
| name          = വേമ്പനാടിനെ വീണ്ടെടുക്കുക
| image          = [[പ്രമാണം:t=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[പരിസരം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = സെപ്തംബർ, 2013
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}

1970-കളുടെ രണ്ടാം പകുതിയിൽ തണ്ണീർമുക്കം ബണ്ട്‌ നിർമ്മിക്കപ്പെട്ടപ്പോൾ മുതലാണ്‌ വേമ്പനാട്‌ കായൽ പാരിസ്ഥിതികമായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്‌. ബണ്ടിനോടൊപ്പം വന്ന മറ്റ്‌ നിർമ്മിതികളും വിവിധ രൂപത്തിലുള്ള ചർച്ചകൾക്ക്‌ വഴിതെളിച്ചു. കാലം മാറുകയും കായലിന്‌ ചുറ്റുമുള്ള ജനങ്ങളുടെ ജീവിതശൈലിയും വികസന സ്വപ്‌നങ്ങളും മാറി വന്നതനുസരിച്ച്‌ കായലിന്റെ പരിസ്ഥിതിക ഘടനയിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. തണ്ണീർ മുക്കത്തിന്‌ തെക്കും വടക്കും വ്യത്യസ്‌ത കാരണങ്ങൾ കൊണ്ടാണെങ്കിലും കായൽ മലിനപ്പെട്ടുകൊണ്ടിരിന്നു. കുട്ടനാട്ടിലെ നെൽകൃഷി പുറന്തള്ളുന്ന രാസവളം - കീടനാശിനി അവശിഷ്‌ടങ്ങളും കൊച്ചി വ്യവസായ മേഖലയിൽ നിന്ന്‌ ഒഴുകിയെത്തുന്ന രാസമാലിന്യങ്ങളും കായലിന്റെ ആരോഗ്യത്തെ തകർത്തുകൊണ്ടിരുന്നു. പമ്പയുടെയും മീനച്ചലാറിന്റെയും മലിനീകരണം തെക്ക്‌ ഭാഗത്തും പെരിയാറിന്റെ മലിനീകരണം വടക്ക്‌ ഭാഗത്തും കായലിന്റെ ഗുണത തകർത്തുകൊണ്ടിരുന്നു. ഒപ്പം കായൽ മേഖലയിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റം കൂനിന്മേൽ കുരുവെന്നപോലെ പ്രശ്‌നങ്ങളെ രൂക്ഷമാക്കി. മത്സ്യ സമ്പത്ത്‌ കുറഞ്ഞു. കൃഷി മുരടിച്ചു, ജല പരിസ്ഥിതി അപകടത്തിലായി, കായൽ ആഴത്തിലും പരപ്പിലും കുറഞ്ഞു, ജലഗുണത കുറഞ്ഞു. ഇതെല്ലാം ചേർന്ന്‌ പ്രകൃതിയെ ആശ്രയിച്ച്‌ ഉപജീവനം കഴിക്കുന്ന ജനതയുടെ തൊഴിലിടം നഷ്‌ടമാക്കി. വികസനത്തിന്റെ സ്ഥിതിവിവരക്കണക്കുകളിൽ സംഖ്യകൾ ഉയർന്നുകൊണ്ടിരുന്നപ്പോഴും പരമ്പരാഗത തൊഴിൽ ചെയ്യുന്ന പരിസ്ഥിതിക ജനതയുടെ ജീവിതനിലവാരം തുടർച്ചയായി മോശമായിക്കൊണ്ടിരുന്നു.

വരി 241: വരി 262:

====മുഖ്യമന്ത്രിക്ക്  മതമേലധ്യക്ഷന്മാരും ചില എം എൽ എ മാരും സമർപ്പിച്ച നിവേദനം====

''ചെരിച്ചുള്ള എഴുത്ത്''
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3283" എന്ന താളിൽനിന്ന് ശേഖരിച്ചത്