അജ്ഞാതം

"ശുക്രസംതരണം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:37, 22 മേയ് 2012
വരി 14: വരി 14:
തുടർന്ന് മനോജ് കോട്ടക്കൽ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികൾക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരൻ (KSSP) നന്ദി പറഞ്ഞു.ടെലിസ്കോപ്പും മറ്റും ഉപയോഗിച്ച് കണ്ണിന് ദോഷം വരാത്ത രീതിയിൽ ശുക്രസംതരണം ദൃശ്യമാക്കാനുളള തയ്യാറെടുപ്പുകൾ പരിഷത്തിന്റെ സഹായത്തോടെ സ്കൂൾ-കോളേജ് തലങ്ങളിലെ ശാസ്ത്രവിഭാഗങ്ങൾ നടത്തുന്നുണ്ട്.  

==ശുക്രസംതരണത്തെ വരവേൽക്കാം==
==ശുക്രസംതരണത്തെ വരവേൽക്കാം==
നമ്മുടെ കണ്ണിൻറെ ഉള്ളിലുള്ള ലെൻസ് പ്റകാശത്തേയും ചൂടിനേയും കണ്ണിലെ റെറ്റിനയിലേക്ക് കേന്ദ്റീകരിച്ച് അതിനെ കരിച്ചുകളയുകയും കാഴ്ചശക്തി ഇല്ലാതാകുകയും ചെയ്യുമെന്നതിനാൽ സൂര്യനെ നേരിട്ട് നോക്കാൻ പാടില്ല. അതിനാൽ ശുക്രസംതരണത്തെ താഴെ പറയുന്ന രീതികളിൽ ദർശിക്കാം.  
നമ്മുടെ കണ്ണിൻറെ ഉള്ളിലുള്ള ലെൻസ് പ്റകാശത്തേയും ചൂടിനേയും കണ്ണിലെ റെറ്റിനയിലേക്ക് കേന്ദ്റീകരിച്ച് അതിനെ കരിച്ചുകളയുകയും കാഴ്ചശക്തി ഇല്ലാതാകുകയും ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ സൂര്യനെ നേരിട്ട് നോക്കാൻ പാടില്ല. അതിനാൽ ശുക്രസംതരണത്തെ താഴെ പറയുന്ന രീതികളിൽ ദർശിക്കാം.  

===സൂര്യൻറെ പ്രതിബിംബം ഉണ്ടാക്കൽ===
===സൂര്യൻറെ പ്രതിബിംബം ഉണ്ടാക്കൽ===
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292" എന്ന താളിൽനിന്ന് ശേഖരിച്ചത്