അജ്ഞാതം


"ശുക്രസംതരണം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,480 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:58, 22 മേയ് 2012
വരി 38: വരി 38:


==ശുക്രസംതരണം:പരിഷത്ത് പരിപാടികൾ==
==ശുക്രസംതരണം:പരിഷത്ത് പരിപാടികൾ==
===ആലപ്പുഴ===
സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ksspalp.blogspot.com എന്ന ബ്ലോഗ് സന്ദർശിക്കുകയോ, 9496107585, 9400203766 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [[ആലപ്പുഴ|ആലപ്പുഴ ജില്ലയുടെ താൾ കാണുക]]


==ശുക്രസംതരണത്തിന്റെ പ്രാധാന്യം==
==ശുക്രസംതരണത്തിന്റെ പ്രാധാന്യം==
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298" എന്ന താളിൽനിന്ന് ശേഖരിച്ചത്