അജ്ഞാതം

"സംസ്ഥാന ഐ.ടി. ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
891 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:32, 10 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 29: വരി 29:

==കാര്യപരിപാടികൾ==
==കാര്യപരിപാടികൾ==
*സ്വതന്ത്രസോഫ്റ്റ്‌വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമാകും പ്രധാനമായും ശില്പശാലയിൽ ഉണ്ടാകുക. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും  ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
[[പ്രമാണം:IT Camp 2013 Kannan Shanmukham.jpg|25o px|ലഘുചിത്രം|വലത്ത്|കണ്ണൻ ഷണ്മുഖം ലിനക്സ് പരിചയപ്പെടുത്തുന്നു]]
*സ്വതന്ത്രസോഫ്റ്റ്‌വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമായിരുന്നു പ്രധാനമായും ശില്പശാലയിൽ നടന്നത്. മലയാളം വിക്കി പരിഷത്ത് വിക്കി തുടങ്ങിയവയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും  ഇതിൽ കൈകാര്യം ചെയ്തു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകി. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു.  
==നിബന്ധനകൾ==
==നിബന്ധനകൾ==
[[പ്രമാണം:IT Camp 2013 Sivahari.jpg|250px|ലഘുചിത്രം|left|ശിവഹരി നവമാദ്ധ്യമങ്ങൾ പരിചയപ്പെടുത്തുന്നു]]
*പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
*പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
*ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
*ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
വരി 40: വരി 42:
====ട്രെയിൻ മാർഗ്ഗം====
====ട്രെയിൻ മാർഗ്ഗം====
തൃശ്ശുർ റെയിൽവെസ്റ്റേഷ്നിൽനിന്നും പുറത്തുകടന്നു പുറത്തേക്ക് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും '''പൂങ്കുന്നം'''  വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽ‌പ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട്  നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്.   

[[പ്രമാണം:IT Camp 2013 Praveen Arimbrathody.jpg|250px|ലഘുചിത്രം|right|പ്രവീൺ അരിമ്പ്രത്തൊടിയിൽ ഡയസ്പോറ പരിചയപ്പെടുത്തുന്നു]]
===നേതൃത്വം===
===നേതൃത്വം===
'''സംസ്ഥാന ഐ.ടി ഉപസമിതി'''
'''സംസ്ഥാന ഐ.ടി ഉപസമിതി'''

==പങ്കാളിത്തം==
==പങ്കാളിത്തം==
[[പ്രമാണം:IT Camp 2013 Kannan Shanmukham.jpg|25o px|ലഘുചിത്രം|വലത്ത്]]
 
===രജിസ്ട്രേഷൻ===
===രജിസ്ട്രേഷൻ===
ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക
ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക
വരി 274: വരി 276:
| style="background-color:#90EE90;" colspan="2"  |   
| style="background-color:#90EE90;" colspan="2"  |   
|}
|}
==ചിത്രശാല==
<gallery widths=150px height=120px perrow="5" align="center">
പ്രമാണം:IT Camp 2013 T.K. Sujith.jpg
പ്രമാണം:IT Camp 2013 1.jpg
പ്രമാണം:IT Camp 2013 3.jpg
പ്രമാണം:IT Camp 2013 4.jpg
</gallery>
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520" എന്ന താളിൽനിന്ന് ശേഖരിച്ചത്