അജ്ഞാതം

"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 19: വരി 19:
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറിനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നുപറയുന്നത്. പൊതുവിൽ പറഞ്ഞാൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും പകർത്താനും വിതരണംചെയ്യാനും പഠിക്കാനും മാറ്റംവരുത്താനും മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടാവണം. ഈ സ്വാതന്ത്ര്യങ്ങൾ വഴി, ഉപയോക്താക്കൾക്ക് ഒറ്റയ്കും കൂട്ടായും അവർക്കുവേണ്ടിയുള്ള സോഫ്റ്റ്‌വെയറിൽ നിയന്ത്രണമുണ്ടാകണം.   

എപ്പോഴാണോ പ്രോഗ്രാമിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലാതെ വരുന്നത് അപ്പോൾ പ്രോഗ്രാം ഉപയോക്താക്കളെ നിയന്ത്രിക്കുന്നതായി മാറുന്നു. ഡവലപ്പർ പ്രോഗ്രാമിനെ നിയന്ത്രിക്കുകയും അതുവഴി ഉപയോക്താവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.  ഇത്തരം സ്വതന്ത്രമല്ലാത്ത, കുത്തക സോഫ്റ്റ്‌വെയറുകൾ ഇങ്ങനെ അന്യായമായ അധികാരത്തിന്റെ ഉപകരണങ്ങളായി മാറുന്നു.
എപ്പോഴാണോ പ്രോഗ്രാമിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലാതെ വരുന്നത് അപ്പോൾ പ്രോഗ്രാം ഉപയോക്താക്കളെ നിയന്ത്രിക്കുന്നതായി മാറുന്നു. ഡവലപ്പർ പ്രോഗ്രാമിനെ നിയന്ത്രിക്കുകയും അതുവഴി ഉപയോക്താവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.  ഇത്തരം സ്വതന്ത്രമല്ലാത്ത, കുത്തക സോഫ്റ്റ്‌വെയറുകൾ ഇങ്ങനെ അന്യായമായ അധികാരത്തിന്റെ ഉപകരണങ്ങളായി മാറുന്നു. [http://www.gnu.org/philosophy/free-sw.html]

==അവലംബം==
==അവലംബം==
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2596" എന്ന താളിൽനിന്ന് ശേഖരിച്ചത്