അജ്ഞാതം

"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 31: വരി 31:
|-
|-
| തിരുവനന്തപുരം || പരിഷദ് ഭവൻ, <br>കുതിരവട്ടം ലെയിൻ, ആയുർവ്വേദകോളേജ് || പി.എസ്. രാജശേഖരൻ || 9447310932 || [email protected] ||പരിഷത്തും ഡി.എ.കെ.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  തിരുവനന്തപുരത്ത് പരിഷദ് ഭവനില് ( ആയുർവേദകോളേജിനു സമീപമുള്ള  ധന്യ-രമ്യ തീയേറ്റർ റോഡുവഴി കുതിരവട്ടം  ലയിനിലാണ് പരിഷത്ത് ഭവൻ. ) 21 ന് വൈകിട്ട് നാലുമുതല്, ഉബുണ്ടു ഇന്സ്റ്റലേഷന്, ഇന്റര് നെറ്റ് സ്വാതന്ത്ര്യം പ്രഭാഷണം, ഉബുണ്ടു പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു. ഡോ.എം.ആർ ബൈജു, ബി.രമേഷ് എന്നിവർ അവതരണങ്ങൾ നടത്തും. ഏവര്ക്കും സ്വാഗതം. ഉബുണ്ടു ഇന്സ്റ്റാള് ചെയ്യണമെന്നുള്ളവര്ക്കു ലാപ്ടോപ്/പിസിയുമായി വരാം. പക്ഷേ മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. നന്വര്    9446475619.  

| കോഴിക്കോട് || പരിഷദ് ഭവൻ,<br>ചാലപ്പുറം പി ഒ ||കെ രാധൻ|| 9447876687|| [email protected] || കോഴിക്കോട് പ്രശോഭ് ശ്രീധർ( ഡി എ കെ എഫ്),കെ പി പ്രമോദ് (ഐ ടി @ സ്കൂൾ),സി അസ്സൻകോയ(ഐ ടി @ സ്കൂൾ) എന്നിവർ പങ്കെടുക്കും.

വരി 47: വരി 45:
|-
|-
| കണ്ണൂർ || പരിഷദ് ഭവൻ || അഭിലാഷ്,ബിജു  || 04972700424 || [email protected] ||
| കണ്ണൂർ || പരിഷദ് ഭവൻ || അഭിലാഷ്,ബിജു  || 04972700424 || [email protected] ||
|-
|-
|-
| ഏറണാകുളം ||പരിഷത്ത്  ഭവൻ ||ജയൻ എം പി || 9446067559 || [email protected] ||എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട്  21.09.2013ന്  വൈകുന്നേരം 4 മണിക്ക്  പരിഷത്ത് ഭവനിൽ വെച്ച്  'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം -  പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ്

ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം
|-
|തൃശ്ശൂർ ||പരിഷത് ഭവൻ ||സുധീർ കെ.എസ്. || 9495576123 || [email protected] ||21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി  പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.  

വരി 58: വരി 56:
==അവലോകനം==
==അവലോകനം==
===തിരുവനന്തപുരം===
===തിരുവനന്തപുരം===
തിരുവനന്തപുരത്ത് പരുപാടി നടന്നു. തിരുവനന്തപുരം ഭവനിൽ നടന്ന പരുപാടിയിൽ 20 പേർ ഉണ്ടായിരുന്നു.ഇൻറർനെറ്റ് സ്വതന്ത്ര്യത്തെപ്പറ്റി ഡോ.എം ആർ ബൈജു(സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യം ജനൽ സെക്രട്ടറി)  പ്രഭാഷണം നടത്തി. ഉബുണ്ടു പരിചയപ്പെടുത്തികൊണ്ട് ബി രമേഷും(പരിഷത്ത് ജില്ലാ സെക്രട്ടറി) സംസാരിച്ചു. യോഗത്തിൽ ജില്ലാ ഐറ്റി കൺവീനർ രാജിത്ത് സ്വഗതം പറഞ്ഞു. പരിഷത്ത് സംസ്ഥാന ഐ റ്റി ചെയർമാൻ പി എസ് രാജശേഖരൻ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.ഡോ.ആർ വി ജി മേനോൻ സ്വന്തം ലാപ്ടോപ്പിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഇൻസ്റ്റാൾ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് പരുപാടി നടന്നു. തിരുവനന്തപുരം ഭവനിൽ നടന്ന പരുപാടിയിൽ 20 പേർ ഉണ്ടായിരുന്നു.ഇൻറർനെറ്റ് സ്വതന്ത്ര്യത്തെപ്പറ്റി ഡോ.എം ആർ ബൈജു(സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യം ജനൽ സെക്രട്ടറി)  പ്രഭാഷണം നടത്തി. ഉബുണ്ടു പരിചയപ്പെടുത്തികൊണ്ട് ബി രമേഷും(പരിഷത്ത് ജില്ലാ സെക്രട്ടറി) സംസാരിച്ചു.  
*യോഗത്തിൽ ജില്ലാ ഐറ്റി കൺവീനർ രാജിത്ത് സ്വഗതം പറഞ്ഞു. പരിഷത്ത് സംസ്ഥാന ഐ റ്റി ചെയർമാൻ പി എസ് രാജശേഖരൻ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.ഡോ.ആർ വി ജി മേനോൻ സ്വന്തം ലാപ്ടോപ്പിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഇൻസ്റ്റാൾ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.

===ആലപ്പുഴ===
===ആലപ്പുഴ===
===കോട്ടയം===
===കോട്ടയം===
===എറണാകുളം===
===എറണാകുളം===
എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ് നടന്നു. ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ (FSMI) ദേശീയപ്രസിഡൻറ് ജോസഫ് തോമസ് വിഷയമവതരിപ്പിച്ചു. എംപി ജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 25 പേരിലധികം പേർ പങ്കെടുത്തിരുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതവും സന്തുലിതവും സുസ്ഥിരവുമായ വികസനം സാധ്യമാകണമെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട ജനാധിപത്യവ്യവസ്ഥ സാർഥകമാകണമെങ്കിൽ അറിവിൻറെ എല്ലാതലത്തിലുമുള്ള സ്വാതന്ത്ര്യം അത്യാവശ്യമാണെന്നു് ജോസഫ് തോമസ്സ് പറഞ്ഞു. വിവരസാങ്കേതികവിദ്യാവിഭവങ്ങൾ (ഹാർഡ് വെയറും സോഫ്റ്റ് വെയറും) സ്വതന്ത്രതലത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും സ്വാംശീകരിച്ച് സ്വവിവരശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും സന്നദ്ധകൂട്ടായ്മകൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പോളധനാധിപത്യത്തെ തിരുത്തുവാൻ ഉള്ള ഒരു വഴി വിവരങ്ങളുടെ ജനാധിപത്യമാണെന്നു് ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതിനായുള്ള പ്രവർത്തനങ്ങൾ പരിഷത്ത് എറ്റെടുത്ത് നടത്തുന്നതിൽ സന്തോഷം രേഖപ്പെടുത്തി. എസ് എസ് മധു, കെ എം സംഗമേശൻ, സ്യാനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു് സംസാരിച്ചു.
എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് 21.09.2013ന് വൈകുന്നേരം 4 മണിക്ക് പരിഷത്ത് ഭവനിൽ വെച്ച് 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം - പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ് നടന്നു.  
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം
 
ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ (FSMI) ദേശീയപ്രസിഡൻറ് ജോസഫ് തോമസ് വിഷയമവതരിപ്പിച്ചു. എംപി ജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 25 പേരിലധികം പേർ പങ്കെടുത്തിരുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതവും സന്തുലിതവും സുസ്ഥിരവുമായ വികസനം സാധ്യമാകണമെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട ജനാധിപത്യവ്യവസ്ഥ സാർഥകമാകണമെങ്കിൽ അറിവിൻറെ എല്ലാതലത്തിലുമുള്ള സ്വാതന്ത്ര്യം അത്യാവശ്യമാണെന്നു് ജോസഫ് തോമസ്സ് പറഞ്ഞു. വിവരസാങ്കേതികവിദ്യാവിഭവങ്ങൾ (ഹാർഡ് വെയറും സോഫ്റ്റ് വെയറും) സ്വതന്ത്രതലത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും സ്വാംശീകരിച്ച് സ്വവിവരശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും സന്നദ്ധകൂട്ടായ്മകൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പോളധനാധിപത്യത്തെ തിരുത്തുവാൻ ഉള്ള ഒരു വഴി വിവരങ്ങളുടെ ജനാധിപത്യമാണെന്നു് ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതിനായുള്ള പ്രവർത്തനങ്ങൾ പരിഷത്ത് എറ്റെടുത്ത് നടത്തുന്നതിൽ സന്തോഷം രേഖപ്പെടുത്തി.
 
എസ് എസ് മധു, കെ എം സംഗമേശൻ, സയനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു് സംസാരിച്ചു.
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം നടക്കും.

===തൃശ്ശൂർ===
===തൃശ്ശൂർ===
തൃശ്ശൂരിലും പരിപാടി നടന്നു. 21 പേരാണ് പങ്കെടുത്തത്. ശ്രീ അശോകൻ ഞാറക്കൽ വിഷയം അവതരിപ്പിച്ചു. ഉബുണ്ടു ഇൻസ്ററലേഷൻ സുധീറും, വിക്കി പരിചയപ്പെടുത്തൽ ഞാനും അവതരിപ്പിച്ചു. ഒരു ലാപ്ടോപ്പിൽ  ഉബുണ്ടു ഇൻസ്ററാൾ ചെയ്തു. രണ്ടെണ്ണം ഡ്രൈവിൽ സ്ഥലമില്ലാത്തതിനാലും ഒന്നിന് ചാർജർ ഇല്ലാത്തതിനാലും കഴിഞ്ഞില്ല. ഇത് മൂന്നും പിന്നീട് ചെയ്യാമെന്ന് ധാരണയായി. സമയപരിമിതിയും വിദഗ്ദരുടെ കുറവും മൂലം  ഭവനിലെ മെഷീനുകളിൽ ഇൻസ്ററലേഷൻ നടന്നില്ല. ഇതും അടുത്ത ദിവസങ്ങളിൽ നടക്കും. 13 ഡിവിഡി കൾ കോപ്പിയെടുത്ത് നല്കി.

    1997മുതൽ ലിനക്സ് കൈകാര്യം ചെയ്യുന്ന ശ്രീ. ബേബിചക്രപാണി അദ്ദേഹത്തിന്റെ ലാബിൽ വിന്റോസ് ഒഴിവാക്കിയ കഥയും ചർച്ചയിൽ പങ്കെടുത്തവർ സ്വതന്ത്രസോഫ്റ്റ്വെയർ അനുഭവങ്ങളും പങ്കുവെച്ചു.
*1997മുതൽ ലിനക്സ് കൈകാര്യം ചെയ്യുന്ന ശ്രീ. ബേബിചക്രപാണി അദ്ദേഹത്തിന്റെ ലാബിൽ വിന്റോസ് ഒഴിവാക്കിയ കഥയും ചർച്ചയിൽ പങ്കെടുത്തവർ സ്വതന്ത്രസോഫ്റ്റ്വെയർ അനുഭവങ്ങളും പങ്കുവെച്ചു.

===പാലക്കാട്===
===പാലക്കാട്===
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2778" എന്ന താളിൽനിന്ന് ശേഖരിച്ചത്