അജ്ഞാതം


"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('സ്വതന്ത്രവും തുറന്നതുമായ (Free and Open Source Software (FOSS))സോഫ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:


*കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ '''സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും  സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനാചരണം നടത്തുന്നു'''. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തലും നടത്തുന്നു. ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
*കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിൽ '''സെപ്റ്റംബർ 21, ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും  സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനാചരണം നടത്തുന്നു'''. പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ഫെസ്റ്റും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തലും നടത്തുന്നു. ജില്ലകളിലെ പരിഷത് ഭവനുകൾ കേന്ദ്രീകരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
==പരിപാടി==
*2013 സെപ്റ്റംബർ 21, ശനിയാഴ്ച അതത് ജില്ലകളിലെ പരിഷത് ഭവനുകളിലോ സമീപ കേന്ദ്രങ്ങളിലോ വൈകിട്ട് 3 മുതൽ 6 വരെയായിരിക്കും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടക്കുക
*കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി കസ്റ്റമൈസ് ചെയ്ത ഉബുണ്ടു പരിഷത് ഭവനുകളിലെയും താല്പര്യമുള്ള മറ്റുള്ളവരുടെയും കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ഇതിലെ പ്രധാന പരിപാടി.
*ഒപ്പം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, പരിഷത്ത് ഉബുണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘു അവതരണവും സംശയ നിവാരണവും ഉണ്ടാകും.
==ശ്രദ്ധിക്കുക==
*ഐ.ടി. @ സ്കൂൾ വിദഗ്ദ്ധരുടെ സഹായത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക.
*പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെകൊടുത്തിരിക്കുന്ന അതത് ജില്ലകളുടെ വിലാസത്തിലും നമ്പരിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
*കമ്പ്യൂട്ടറുകളിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിലവിലുള്ള ഡാറ്റ ബാക്ക് അപ് ചെയ്തതിനുശേഷം വേണം അവ കൊണ്ടുവരാൻ. വിൻഡോസ് നിലനിർത്തി അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കമ്പ്യൂട്ടറിലെ അവസാന ഡ്രൈവ് (പാർട്ടീഷ്യൻ) കാലിയാക്കി വേണം വരേണ്ടത്.
*ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും.
*പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548" എന്ന താളിൽനിന്ന് ശേഖരിച്ചത്