അജ്ഞാതം


"സ്ക്രൈബ്സ് ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,519 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:49, 10 ഡിസംബർ 2013
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 160: വരി 160:
3. നമ്മുടെതായ പ്രിന്റർ വെച്ച് പണി ചെയ്യുന്നവർക്ക് വലിയ പ്രയാസം തോന്നില്ല, എന്നാൽ മറ്റുള്ളവർക്ക് വിൻഡോസിനെ മാത്രമായി ആശ്രയിക്കുന്നവരുടെ സ്ഥലത്ത് പോയി പ്രിന്റെടുക്കാൻ പ്രയാസം വന്നേക്കാം. എന്നാൽ പി.ഡി.എഫായും ഇമേജായും മറ്റും ചെയ്യുമ്പോൾ വലിയ പ്രയാസം ഉണ്ടാകില്ല.
3. നമ്മുടെതായ പ്രിന്റർ വെച്ച് പണി ചെയ്യുന്നവർക്ക് വലിയ പ്രയാസം തോന്നില്ല, എന്നാൽ മറ്റുള്ളവർക്ക് വിൻഡോസിനെ മാത്രമായി ആശ്രയിക്കുന്നവരുടെ സ്ഥലത്ത് പോയി പ്രിന്റെടുക്കാൻ പ്രയാസം വന്നേക്കാം. എന്നാൽ പി.ഡി.എഫായും ഇമേജായും മറ്റും ചെയ്യുമ്പോൾ വലിയ പ്രയാസം ഉണ്ടാകില്ല.


4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപോഗിക്കേണ്ടി വരുന്നതാണ്.
4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതാണ്.
 
*'''സോമശേഖരൻ'''
 
സ്ക്രൈബസ് ശില്പശാലയിലെ അനുഭവങ്ങൾ സ്കൂളിലെ സുഹൃത്തുക്കളുമായി പങ്കുവെച്ചു.
 
കാര്യങ്ങൾ മറന്നു പോകും മുന്നേ ചെറിയൊരു ഡമോൺസ്ട്രേഷനും നടത്തി.
 
വിശദമായ ഒരു പരിശീലന സെഷനിൽ പങ്കെടുക്കാൻ എല്ലാവരും തത്പരരാണ്.
 
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് എല്ലാ മാസവും പുറത്തിറക്കുന്ന വെളിച്ചം എന്ന മാഗസിന്റെ അടുത്ത ലക്കം സ്ക്രൈബസ് ഉപയോഗിച്ച് തയ്യാറാക്കാനും അങ്ങനെ സ്ക്രൈബസ് സോഫ്റ്റ് വെയർ പരിചയപ്പെടാൻ അവസരമൊരുക്കാനുമാണ് തീരുമാനം.
 
നിലവിലുള്ള സോഫ്റ്റ് വെയറുകൾക്കൊപ്പമെത്താനും ഉപയോക്താക്കളുടെ വിശ്വാസവും മതിപ്പും നേടാനും ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടന്നറിയാം.
 
എന്നാൽ അതിനുവേണ്ടി ആത്മവിശ്വാസത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു വലിയ സമൂഹത്തോടൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതിനവസരമൊരുക്കിയ പരിഷത്തിന് നന്ദി.
 
പരിമിതികൾക്കുള്ളിൽ നിന്ന്  ഒപ്പം ഞാനുമുണ്ടാകും
 
*'''കെ.മുരളി'''
 
സ്ക്രൈബസ് ശില്പശാല സംഘടിപ്പിച്ചതിൽ പരിഷത്തിന് അഭിവാദ്യങ്ങൾ.  ഇതിന് ഒരു ഫോളോ അപ്പ് പ്രവർത്തനം ആവശ്യമാണ്. ഒരു ഓൺലൈൻ പരിശീലനം.പ്രശോഭിനും,ഹസൈനാർ മാഷിനും നന്ദി.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3655...3680" എന്ന താളിൽനിന്ന് ശേഖരിച്ചത്