1,099
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 160: | വരി 160: | ||
3. നമ്മുടെതായ പ്രിന്റർ വെച്ച് പണി ചെയ്യുന്നവർക്ക് വലിയ പ്രയാസം തോന്നില്ല, എന്നാൽ മറ്റുള്ളവർക്ക് വിൻഡോസിനെ മാത്രമായി ആശ്രയിക്കുന്നവരുടെ സ്ഥലത്ത് പോയി പ്രിന്റെടുക്കാൻ പ്രയാസം വന്നേക്കാം. എന്നാൽ പി.ഡി.എഫായും ഇമേജായും മറ്റും ചെയ്യുമ്പോൾ വലിയ പ്രയാസം ഉണ്ടാകില്ല. | 3. നമ്മുടെതായ പ്രിന്റർ വെച്ച് പണി ചെയ്യുന്നവർക്ക് വലിയ പ്രയാസം തോന്നില്ല, എന്നാൽ മറ്റുള്ളവർക്ക് വിൻഡോസിനെ മാത്രമായി ആശ്രയിക്കുന്നവരുടെ സ്ഥലത്ത് പോയി പ്രിന്റെടുക്കാൻ പ്രയാസം വന്നേക്കാം. എന്നാൽ പി.ഡി.എഫായും ഇമേജായും മറ്റും ചെയ്യുമ്പോൾ വലിയ പ്രയാസം ഉണ്ടാകില്ല. | ||
4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും | 4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതാണ്. | ||
*'''സോമശേഖരൻ''' | |||
സ്ക്രൈബസ് ശില്പശാലയിലെ അനുഭവങ്ങൾ സ്കൂളിലെ സുഹൃത്തുക്കളുമായി പങ്കുവെച്ചു. | |||
കാര്യങ്ങൾ മറന്നു പോകും മുന്നേ ചെറിയൊരു ഡമോൺസ്ട്രേഷനും നടത്തി. | |||
വിശദമായ ഒരു പരിശീലന സെഷനിൽ പങ്കെടുക്കാൻ എല്ലാവരും തത്പരരാണ്. | |||
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് എല്ലാ മാസവും പുറത്തിറക്കുന്ന വെളിച്ചം എന്ന മാഗസിന്റെ അടുത്ത ലക്കം സ്ക്രൈബസ് ഉപയോഗിച്ച് തയ്യാറാക്കാനും അങ്ങനെ സ്ക്രൈബസ് സോഫ്റ്റ് വെയർ പരിചയപ്പെടാൻ അവസരമൊരുക്കാനുമാണ് തീരുമാനം. | |||
നിലവിലുള്ള സോഫ്റ്റ് വെയറുകൾക്കൊപ്പമെത്താനും ഉപയോക്താക്കളുടെ വിശ്വാസവും മതിപ്പും നേടാനും ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടന്നറിയാം. | |||
എന്നാൽ അതിനുവേണ്ടി ആത്മവിശ്വാസത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു വലിയ സമൂഹത്തോടൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതിനവസരമൊരുക്കിയ പരിഷത്തിന് നന്ദി. | |||
പരിമിതികൾക്കുള്ളിൽ നിന്ന് ഒപ്പം ഞാനുമുണ്ടാകും | |||
*'''കെ.മുരളി''' | |||
സ്ക്രൈബസ് ശില്പശാല സംഘടിപ്പിച്ചതിൽ പരിഷത്തിന് അഭിവാദ്യങ്ങൾ. ഇതിന് ഒരു ഫോളോ അപ്പ് പ്രവർത്തനം ആവശ്യമാണ്. ഒരു ഓൺലൈൻ പരിശീലനം.പ്രശോഭിനും,ഹസൈനാർ മാഷിനും നന്ദി. |