അജ്ഞാതം

"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:47, 18 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 22: വരി 22:
}}
}}

1986ൽ ഹാലിയുടെ ധൂമകേതു വരുന്നതിനു മുന്നോടിയായി പരിഷത്ത് നിരവധി ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ക്ലാസ് എടുക്കുന്നവർക്കു വേണ്ടി പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകമാണ് ഇത്.
<b>1986ൽ ഹാലിയുടെ ധൂമകേതു വരുന്നതിനു മുന്നോടിയായി പരിഷത്ത് നിരവധി ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ക്ലാസ് എടുക്കുന്നവർക്കു വേണ്ടി പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകമാണ് ഇത്.</b>

==ക്ലാസ് 1==
==ക്ലാസ് 1==
വരി 33: വരി 33:
# അങ്ങനെയുള്ള ഈ ധൂമകേതു ബഹിരാകാശയുഗം ആരംഭിച്ച ശേഷം ആദ്യമായാണു് നമ്മുടെ അടുത്തെത്തുന്നത്. അതിനെ പറ്റി പഠിക്കാൻ അതിവിപുലമായ ഒരു സാർവ്വദേശീയപരിപാടി തന്നെ ആസൂത്രണം ചെയ്തിട്ടുണ്ടു്. അഞ്ചു ബഹിരാകാശയാനങ്ങളാണു് അതിലേക്ക് പോകുന്നതു്. മറ്റൊരു ഖവസ്തുവിനെ പറ്റി പഠിക്കാനും ഇത്ര വിപുലമായ ആസൂത്രണം നടന്നിട്ടില്ല.

# ഇത്രയും പ്രശസ്തിയും പ്രാധാന്യവും ഉണ്ടെങ്കിലും ഹാലി ധൂമകേതുവിനെ നാം കാണുന്ന കോണം അതിന്റെ വാലിന്റെ നെടുകെ ആകയാലും കുറുകെ അല്ലാത്തതിനാലും വാൽ ഏറ്റവും വലുതാകുന്ന സമയത്ത് സൂര്യന്റെ അതേ ദിശയിലാകയാലും ദൃശ്യം ഒട്ടും ഗംഭീരമായിരിക്കുകയില്ല.

#ഏപ്രിൽ 5മുതൽ 10വരെ തീയതികളിലാണ് ഏറ്റവും നന്നായി കാണാൻ സാദ്ധ്യത. എങ്കിലും അക്കാലത്ത് ഭൂമിയുടെ സ്ഥാനത്തിന്റെ പ്രത്യേകത കാരണം "ഭംഗിയുള്ളകാഴ്ച"ക്കൊന്നും സാദ്ധ്യതയില്ല. മാർച്ചു പകുതി മുതൽ സൂര്യോദയത്തിനു കുറെ മുൻപ് ധനു, വൃശ്ചികം എന്നീ രാശികൾക്കു സമീപം ധൂമകേതുവിനെ കാണാവുന്നതാണ്
# ഏപ്രിൽ 5മുതൽ 10വരെ തീയതികളിലാണ് ഏറ്റവും നന്നായി കാണാൻ സാദ്ധ്യത. എങ്കിലും അക്കാലത്ത് ഭൂമിയുടെ സ്ഥാനത്തിന്റെ പ്രത്യേകത കാരണം "ഭംഗിയുള്ളകാഴ്ച"ക്കൊന്നും സാദ്ധ്യതയില്ല. മാർച്ചു പകുതി മുതൽ സൂര്യോദയത്തിനു കുറെ മുൻപ് ധനു, വൃശ്ചികം എന്നീ രാശികൾക്കു സമീപം ധൂമകേതുവിനെ കാണാവുന്നതാണ്

----
----
വരി 48: വരി 48:
# നക്ഷത്രങ്ങൾക്കു ആപേക്ഷികമായി സൂര്യന്റെയും ഗ്രഹങ്ങളുടെയും സഞ്ചാരമാർഗ്ഗത്തെ ക്രാന്തിവൃത്തം - ECLIPTIC- എന്നു പറയുന്നു. ഇതിനെ 12 സമഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. 12 മാസം അഥവാ 12 രാശികൾ. ബാബിലോണിയക്കാരുടെയും യവനക്കാരുടെയും ഭാരതീയരുടെയും വിഭജനരീതി ഒന്നു തന്നെ. പശ്ചാത്തലത്തിൽ കാണുന്ന നക്ഷത്രങ്ങളെ കൂട്ടിയോജിപ്പിച്ച് ചില സാങ്കല്പികരൂപം നൽകി അവയുടെ പേരിലാണ് ഈ രാശികൾ അറിയപ്പെടുന്നത്. ചിങ്ങം(സിംഹം), കന്നി(കന്യക), തുലാം(തുലാസ്) എന്നിങ്ങനെ.

# ഗ്രഹങ്ങളുടെ ആപേക്ഷികസ്ഥാനത്തിനനുസരിച്ച് ഋതുക്കളിൽ വരുന്ന മാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സ്ഥാനങ്ങൾ ഗണിച്ച് മുൻകൂട്ടി പ്രവചിക്കാമെന്നും മനുഷ്യൻ കണ്ടു. അങ്ങനെയാണ് പഞ്ചാംഗം നിലവിൽ വന്നത്. ഓരോ ദിവസവും സൂര്യചന്ദ്രന്മാരും ഗ്രഹങ്ങളും ആകാശത്ത് ഏതു സ്ഥാനത്തു കാണും എന്നതാണു് പഞ്ചാംഗം കാണിക്കുന്നത്. മാസം, നാള്, തിഥി, ഗ്രഹനില മുതലായവയാണ്, പഞ്ചാംഗത്തിൽ കൊടുത്തിരിക്കുന്നത്.

# രാശിചക്രത്തെ 12 ആയി വിഭജിച്ച് അതിൽ ഏതിലാണ് സൂര്യനെ കാണുന്നത് എന്നതനുസരിച്ച് ആ കാലത്തെ പേരിലുള്ള ചിങ്ങം, കന്നിയാദിമാസം കൊണ്ട് അറിയുന്നു. ഈ രാശിചക്രത്തെ 27നാളുകൾ-ഞാറ്റുവേലകൾ-ആയും തിരിച്ചിട്ടുണ്ട്. അശ്വതി, ഭരണി, കാർത്തിക തുടങ്ങിയവ. ഓരോന്നും ഏതെങ്കിലും നക്ഷത്രത്തിന്റെയോ, നക്ഷത്രക്കൂട്ടത്തിന്റെയോ സ്ഥാനത്താൽ നിർവ്വചിക്കപ്പെടുന്നു. ഇതിൽ ഏതിനുള്ളിലാണോ ചന്ദ്രൻ, അതനുസരിച്ച് ആ ദിവസത്തിന് ആ നാള്-അശ്വതി തുടങ്ങിയ വരുന്നു. ഫെബ്രുവരി 1൹ മകരം 19 ആണ്. ചിത്ര ആണ്. ചിത്ര 13<sup>1</sup/<sub>2</sub> നാഴികയുണ്ട്. തിഥി സപ്തമിയാണ്- ഇതെല്ലാം പഞ്ചാംഗത്തിൽ കാണാം. സൂര്യൻ മകരം രാശിയിലാണ്-ചന്ദ്രൻ ചിത്ര നക്ഷത്രത്തിന്റെ സമീപത്തും.
# രാശിചക്രത്തെ 12 ആയി വിഭജിച്ച് അതിൽ ഏതിലാണ് സൂര്യനെ കാണുന്നത് എന്നതനുസരിച്ച് ആ കാലത്തെ പേരിലുള്ള ചിങ്ങം, കന്നിയാദിമാസം കൊണ്ട് അറിയുന്നു. ഈ രാശിചക്രത്തെ 27നാളുകൾ-ഞാറ്റുവേലകൾ-ആയും തിരിച്ചിട്ടുണ്ട്. അശ്വതി, ഭരണി, കാർത്തിക തുടങ്ങിയവ. ഓരോന്നും ഏതെങ്കിലും നക്ഷത്രത്തിന്റെയോ, നക്ഷത്രക്കൂട്ടത്തിന്റെയോ സ്ഥാനത്താൽ നിർവ്വചിക്കപ്പെടുന്നു. ഇതിൽ ഏതിനുള്ളിലാണോ ചന്ദ്രൻ, അതനുസരിച്ച് ആ ദിവസത്തിന് ആ നാള്-അശ്വതി തുടങ്ങിയ വരുന്നു. ഫെബ്രുവരി 1൹ മകരം 19 ആണ്. ചിത്ര ആണ്. ചിത്ര 13<sup>1</sup><sub>2</sub> നാഴികയുണ്ട്. തിഥി സപ്തമിയാണ്- ഇതെല്ലാം പഞ്ചാംഗത്തിൽ കാണാം. സൂര്യൻ മകരം രാശിയിലാണ്-ചന്ദ്രൻ ചിത്ര നക്ഷത്രത്തിന്റെ സമീപത്തും.
# ഈ സ്ഥാനങ്ങൾ ഗണിതീയ സ്ഥാനങ്ങളാണ്. 360 ഡിഗ്രിയെ കൃത്യം 30ഡിഗ്രി വീതം മുറിച്ചോ, 27 ഭാഗങ്ങളായി മുറിച്ചോ അടയാളപ്പെടുത്തുന്ന നക്ഷത്രങ്ങൾ ഇല്ല. സാങ്കല്പിക സ്ഥാനങ്ങളേയുള്ളു.
# ഈ സ്ഥാനങ്ങൾ ഗണിതീയ സ്ഥാനങ്ങളാണ്. 360 ഡിഗ്രിയെ കൃത്യം 30ഡിഗ്രി വീതം മുറിച്ചോ, 27 ഭാഗങ്ങളായി മുറിച്ചോ അടയാളപ്പെടുത്തുന്ന നക്ഷത്രങ്ങൾ ഇല്ല. സാങ്കല്പിക സ്ഥാനങ്ങളേയുള്ളു.
# ഭാരതത്തിന്റെ സമയത്തിന്റെ മാത്രകൾ ഇതായിരുന്നു.-
# ഭാരതത്തിന്റെ സമയത്തിന്റെ മാത്രകൾ ഇതായിരുന്നു.-
വരി 54: വരി 54:
::1 നാഴിക=60 വിനാഴിക (24 മിനിട്ട്)
::1 നാഴിക=60 വിനാഴിക (24 മിനിട്ട്)
::1 വിനാഴിക=60 കല (സെക്കന്റ്)
::1 വിനാഴിക=60 കല (സെക്കന്റ്)
:: 1 കല = 60 വികല(0.4 സെക്കന്റ്)
::1 കല = 60 വികല(0.4 സെക്കന്റ്)
:: 1 വികല = 0.07 സെക്കന്റ്
::1 വികല = 0.07 സെക്കന്റ്
 
:11. കലണ്ടറിൽ (പഞ്ചാംഗത്തിൽ) നോക്കിയാൽ 1161 കുംഭമാസത്തിൽ ഇങ്ങനെയൊരു ഗ്രഹനില കാണാൻ കഴിയും.
[[പ്രമാണം:ഗ്രഹനില.png|thump|right|300px]]
വൃത്തത്തിലുള്ള രാശിചക്രത്തെ ചതുരമായി വരച്ചിരിക്കുന്നു. 12 രാശികൾ യഥാക്രമത്തിൽ കുംബത്തിൽ ര, ബു, ശു, ര=രവി, ബു=ബുധൻ, ശു=ശുക്രൻ, ഗു=വ്യാഴം-- മീനം രാശിയിൽ. കു=കുജൻ=ചൊവ്വ, ശ=ശനി--രണ്ടും ധനു രാശിയിൽ. ച=ചന്ദ്രൻ-വൃശ്ചികം രാശിയിൽ സ=സർപ്പൻ=രാഹു; ശി=ശിഖി=കേതു ഇവ രണ്ടും ചാന്ദ്രപഥ-ക്രാന്തിവൃത്ത സന്ധികളാണ്.--ഇവ എപ്പോഴും 180ഡിഗ്രി വ്യത്യാസത്തിൽ സ്ഥിതി ചെയ്യുന്നതു കാണാം.
 
:12. മേല്പറഞ്ഞതെല്ലാം നിരീക്ഷണാത്മക ജ്യോതിശാസ്ത്രമാണ്. നമ്മുടെ പൗരാണികർ നിരീക്ഷണപടുക്കളായിരുന്നു. നിരീക്ഷിത ദത്തങ്ങൾ കൃത്യമായി തലമുറയിൽ നിന്നും തലമുറയിലേക്കു കൈമാറിയിരുന്നു. പ്രശസ്ത ഭാരതീയ ജ്യോതിഷികളാണ് ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ, ആര്യഭട്ടൻ, ഭാസ്കരാചാര്യർ തുടങ്ങിയവർ. ഇവരിൽ ആര്യഭട്ടൻ കേരളീയനാണെന്നു കരുതുന്നു. മറ്റു പ്രശസ്ത കേരളീയജ്യോതിഷികളാണ് സംഗ്രാമ(ഇരിങ്ങാലക്കുട) മാധവൻ, വടശ്ശേരി പരമേശ്വരൻ നമ്പൂതിരി, നീലകണ്ഠസോമയാജി തുടങ്ങിയവർ. നിളാനദിയുടെ(ഭാരതപ്പുഴ) മണൽത്തട്ടിൽ മലർന്നു കിടന്നാണ് ഇവർ പലരും നക്ഷത്രനിരീക്ഷണം നടത്തിയിട്ടുള്ളത്.
 
:13. ഗ്രഹനിലകൾ മനുഷ്യജീവിതത്തെ ബാധിക്കുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ആ വിശ്വാസത്തിൽ നിന്നാണ് ജാതകഫലം, വാരഫലം, നല്ലതും ചീത്തയുമായ ദിവസങ്ങൾ മുഹൂർത്തങ്ങൾ തുടങ്ങിയവ രൂപപ്പെടുന്നത്. ഇവയ്ക്കു് യഥാർത്ഥ അനുഭവിക അടിസ്ഥാനവുമില്ലെന്നു കരുതുന്നവരാണ് മിക്ക ശാസ്ത്രജ്ഞന്മാരും.
 
{{അപൂർണ്ണം}}
{{അപൂർണ്ണം}}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2678" എന്ന താളിൽനിന്ന് ശേഖരിച്ചത്