അജ്ഞാതം


"65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 28: വരി 28:
===മത്സ്യമേഖലയുടെ പ്രാധാന്യം===
===മത്സ്യമേഖലയുടെ പ്രാധാന്യം===


ഭാരതത്തിന്റെ തീരദേശത്തിന്റെ പത്ത്‌ ശതമാനത്തിൽ താഴെ മാത്രം ദൈർഘ്യമുള്ള, 590 കിലോമീറ്റർ നീളമുള്ള കേരളത്തിന്റെ തീരത്തുനിന്നും രാജ്യത്തിന്റെ 40% വരെ മത്സ്യസമ്പത്ത്‌ ഉല്‌പ്പാദിപ്പിച്ചിട്ടുണ്ട്‌. ആകെയുള്ള 39,139 ച. കി. മീറ്റർ വിസൃതിയുള്ള കോണ്ടിനന്റൽ ഫെൽഫ്‌. 15993 ച. കി. മി തീരത്തുനിന്ന്‌ 0.50 മീറ്ററിനകത്തും, 23146 ച. കി. മി 50 മുതൽ 200 മീറ്ററിനകത്തുമാണ്‌ സ്ഥിതിചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ 8 ലക്ഷം ടൺ വരുന്ന മത്സ്യോല്‌പാദന ശേഷിയിൽ 5.7 ലക്ഷം ടൺ 0-50 മീറ്ററിനുള്ളിലും ബാക്കി 2.3 ലക്ഷം ടൺ 50-200 മീറ്ററിൽ നിന്നുമാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ 3% മത്സ്യമേഖലയുടെ സംഭാവനയാണ്‌. സമുദ്രോല്‌പന്ന കയറ്റുമതിയിൽ നിന്നും സംസ്ഥാനത്തിന്‌ 1000 കോടി രൂപയിലധികം വിദേശനാണ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതു ഭാരതത്തിന്റെ സമുദ്രോൽപ്പന്നത്തിൽ നിന്നും കിട്ടുന്ന വിദേശനാണ്യത്തിന്റെ 70 ശതമാനം മത്സ്യമേഖലയുടെ സംഭാവനയാണെന്നുള്ളതാണ്‌ മറ്റൊരു പ്രധാനപ്പെട്ട കാര്യം. സംസ്ഥാനത്തെ ജനങ്ങളുടെ മാംസ്യാഹരത്തിന്റെ 70% മത്സ്യത്തിൽ നിന്നാണ്‌ ലഭിക്കുന്നത്‌. കൂടാതെ ശരാശരി മത്സ്യ ഉപയോഗം കേരളത്തിൽ വാർഷികാടിസ്ഥാനത്തിൽ ആളൊന്നിനു 16 കിലോഗ്രാമാണ്‌. ഇത്‌ ദേശീയ മത്സ്യഉപയോഗത്തിന്റെ നാലിരട്ടിയാണ്‌. മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന 10 ലക്ഷം വരുന്ന ജനതയിൽ രണ്ടു ലക്ഷത്തോളം ആളുകൾ സമുദ്ര മത്സ്യബന്ധനത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നു. കൂടാതെ മത്സ്യ അനുബന്ധ മേഖലകളായ മത്സ്യസംസ്‌കരണം, വില്‌പ്പന എന്നിവയിൽ രണ്ടുലക്ഷം തൊഴിലാളികൾക്കും തൊഴിൽ നൽകി വരുന്നു. ആകെ 15 ലക്ഷത്തോളം പേർക്ക്‌ പരോക്ഷമായും പ്രത്യക്ഷമായും ഈ മേഖലയിൽ തൊഴിൽ നൽകുന്നുണ്ട്‌ എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.
ഭാരതത്തിന്റെ തീരദേശത്തിന്റെ പത്ത്‌ ശതമാനത്തിൽ താഴെ മാത്രം ദൈർഘ്യമുള്ള, 590 കിലോമീറ്റർ നീളമുള്ള കേരളത്തിന്റെ തീരത്തുനിന്നും രാജ്യത്തിന്റെ 40% വരെ മത്സ്യസമ്പത്ത്‌ ഉല്‌പ്പാദിപ്പിച്ചിട്ടുണ്ട്‌. ആകെയുള്ള 39,139 ച. കി. മീറ്റർ വിസ്തൃതിയുള്ള കോണ്ടിനന്റൽ ഫെൽഫ്‌. 15993 ച. കി. മി തീരത്തുനിന്ന്‌ 0.50 മീറ്ററിനകത്തും, 23146 ച. കി. മി 50 മുതൽ 200 മീറ്ററിനകത്തുമാണ്‌ സ്ഥിതിചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ 8 ലക്ഷം ടൺ വരുന്ന മത്സ്യോല്‌പാദന ശേഷിയിൽ 5.7 ലക്ഷം ടൺ 0-50 മീറ്ററിനുള്ളിലും ബാക്കി 2.3 ലക്ഷം ടൺ 50-200 മീറ്ററിൽ നിന്നുമാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ 3% മത്സ്യമേഖലയുടെ സംഭാവനയാണ്‌. സമുദ്രോല്‌പന്ന കയറ്റുമതിയിൽ നിന്നും സംസ്ഥാനത്തിന്‌ 1000 കോടി രൂപയിലധികം വിദേശനാണ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതു ഭാരതത്തിന്റെ സമുദ്രോൽപ്പന്നത്തിൽ നിന്നും കിട്ടുന്ന വിദേശനാണ്യത്തിന്റെ 20% ആണ്. കൂടാതെ സംസ്ഥാനത്തിന്റെ വിദേശ നാണ്യത്തിന്റെ 70 ശതമാനം മത്സ്യമേഖലയുടെ സംഭാവനയാണെന്നുള്ളതാണ്‌ മറ്റൊരു പ്രധാനപ്പെട്ട കാര്യം. സംസ്ഥാനത്തെ ജനങ്ങളുടെ മാംസ്യാഹാരത്തിന്റെ 70% മത്സ്യത്തിൽ നിന്നാണ്‌ ലഭിക്കുന്നത്‌. കൂടാതെ ശരാശരി മത്സ്യ ഉപയോഗം കേരളത്തിൽ വാർഷികാടിസ്ഥാനത്തിൽ ആളൊന്നിനു 16 കിലോഗ്രാമാണ്‌. ഇത്‌ ദേശീയ മത്സ്യ ഉപയോഗത്തിന്റെ നാലിരട്ടിയാണ്‌. മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന 10 ലക്ഷം വരുന്ന ജനതയിൽ രണ്ടു ലക്ഷത്തോളം ആളുകൾ സമുദ്ര മത്സ്യബന്ധനത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നു. കൂടാതെ മത്സ്യ അനുബന്ധ മേഖലകളായ മത്സ്യസംസ്‌കരണം, വില്‌പ്പന എന്നിവയിൽ രണ്ടുലക്ഷം തൊഴിലാളികൾക്കും തൊഴിൽ നൽകി വരുന്നു. ആകെ 15 ലക്ഷത്തോളം പേർക്ക്‌ പരോക്ഷമായും പ്രത്യക്ഷമായും ഈ മേഖലയിൽ തൊഴിൽ നൽകുന്നുണ്ട്‌ എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.


I ''ഏകീകൃത സമ്പൂർണ്ണ മൺസൂൺകാല കടൽ മത്സ്യബന്ധന നിരോധനം ഭാരതത്തിന്റെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ എന്ന ആശയം.
I ''ഏകീകൃത സമ്പൂർണ്ണ മൺസൂൺകാല കടൽ മത്സ്യബന്ധന നിരോധനം ഭാരതത്തിന്റെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ എന്ന ആശയം.
''
''
1997 ജൂലൈ 28-ാം തിയ്യതി തിരുവനന്തപുരത്ത്‌ വച്ചുകൂടിയ സതേൺ സോണൽ ഫിഷറീസ്‌ കൗൺസിലിന്റെ 22-ാമത്‌ യോഗത്തിൽ കേരളത്തിലെപ്പോലെ മൺസൂൺ കാലത്ത്‌ യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മറ്റു സംസ്ഥാനങ്ങളിലും നിരോധിക്കണമെന്ന്‌ ഒരു നിർദ്ദേശം ഉയർന്നു വരികയുണ്ടായി. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിന്‌ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളുടെ ഒരു യോഗം 1998 സെപ്‌റ്റംബറിൽ (9/9/98) മംഗലാപുരത്ത്‌ വച്ചു കേന്ദ്ര മന്ത്രാലയത്തിലെ ഫിഷറീസ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടുകയും താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയുമുണ്ടായി.
1997 ജൂലൈ 28-‌ാം തിയ്യതി തിരുവനന്തപുരത്ത്‌ വച്ചുകൂടിയ സതേൺ സോണൽ ഫിഷറീസ്‌ കൗൺസിലിന്റെ 22-ാമത്‌ യോഗത്തിൽ കേരളത്തിലെപ്പോലെ മൺസൂൺ കാലത്ത്‌ യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മറ്റു സംസ്ഥാനങ്ങളിലും നിരോധിക്കണമെന്ന്‌ ഒരു നിർദ്ദേശം ഉയർന്നു വരികയുണ്ടായി. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിന്‌ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളുടെ ഒരു യോഗം 1998 സെപ്‌റ്റംബറിൽ (9/9/98) മംഗലാപുരത്ത്‌ വച്ചു കേന്ദ്ര മന്ത്രാലയത്തിലെ ഫിഷറീസ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടുകയും താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയുമുണ്ടായി.


1. കേരളം, കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, എന്നീ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ (65 ദിവസം) യന്ത്രവൽകൃത മത്സ്യബന്ധനം പൂർണ്ണമായി നിരോധിക്കുക.
1. കേരളം, കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, എന്നീ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ (65 ദിവസം) യന്ത്രവൽകൃത മത്സ്യബന്ധനം പൂർണ്ണമായി നിരോധിക്കുക.
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3420" എന്ന താളിൽനിന്ന് ശേഖരിച്ചത്