അജ്ഞാതം


"65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 28: വരി 28:
===മത്സ്യമേഖലയുടെ പ്രാധാന്യം===
===മത്സ്യമേഖലയുടെ പ്രാധാന്യം===


ഭാരതത്തിന്റെ തീരദേശത്തിന്റെ പത്ത്‌ ശതമാനത്തിൽ താഴെ മാത്രം ദൈർഘ്യമുള്ള, 590 കിലോമീറ്റർ നീളമുള്ള കേരളത്തിന്റെ തീരത്തുനിന്നും രാജ്യത്തിന്റെ 40% വരെ മത്സ്യസമ്പത്ത്‌ ഉല്‌പ്പാദിപ്പിച്ചിട്ടുണ്ട്‌. ആകെയുള്ള 39,139 ച. കി. മീറ്റർ വിസ്തൃതിയുള്ള കോണ്ടിനന്റൽ ഫെൽഫ്‌. 15993 ച. കി. മി തീരത്തുനിന്ന്‌ 0.50 മീറ്ററിനകത്തും, 23146 ച. കി. മി 50 മുതൽ 200 മീറ്ററിനകത്തുമാണ്‌ സ്ഥിതിചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ 8 ലക്ഷം ടൺ വരുന്ന മത്സ്യോല്‌പാദന ശേഷിയിൽ 5.7 ലക്ഷം ടൺ 0-50 മീറ്ററിനുള്ളിലും ബാക്കി 2.3 ലക്ഷം ടൺ 50-200 മീറ്ററിൽ നിന്നുമാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ 3% മത്സ്യമേഖലയുടെ സംഭാവനയാണ്‌. സമുദ്രോല്‌പന്ന കയറ്റുമതിയിൽ നിന്നും സംസ്ഥാനത്തിന്‌ 1000 കോടി രൂപയിലധികം വിദേശനാണ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതു ഭാരതത്തിന്റെ സമുദ്രോൽപ്പന്നത്തിൽ നിന്നും കിട്ടുന്ന വിദേശനാണ്യത്തിന്റെ 20% ആണ്. കൂടാതെ സംസ്ഥാനത്തിന്റെ വിദേശ നാണ്യത്തിന്റെ 70 ശതമാനം മത്സ്യമേഖലയുടെ സംഭാവനയാണെന്നുള്ളതാണ്‌ മറ്റൊരു പ്രധാനപ്പെട്ട കാര്യം. സംസ്ഥാനത്തെ ജനങ്ങളുടെ മാംസ്യാഹാരത്തിന്റെ 70% മത്സ്യത്തിൽ നിന്നാണ്‌ ലഭിക്കുന്നത്‌. കൂടാതെ ശരാശരി മത്സ്യ ഉപയോഗം കേരളത്തിൽ വാർഷികാടിസ്ഥാനത്തിൽ ആളൊന്നിനു 16 കിലോഗ്രാമാണ്‌. ഇത്‌ ദേശീയ മത്സ്യ ഉപയോഗത്തിന്റെ നാലിരട്ടിയാണ്‌. മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന 10 ലക്ഷം വരുന്ന ജനതയിൽ രണ്ടു ലക്ഷത്തോളം ആളുകൾ സമുദ്ര മത്സ്യബന്ധനത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നു. കൂടാതെ മത്സ്യ അനുബന്ധ മേഖലകളായ മത്സ്യസംസ്‌കരണം, വില്‌പ്പന എന്നിവയിൽ രണ്ടുലക്ഷം തൊഴിലാളികൾക്കും തൊഴിൽ നൽകി വരുന്നു. ആകെ 15 ലക്ഷത്തോളം പേർക്ക്‌ പരോക്ഷമായും പ്രത്യക്ഷമായും ഈ മേഖലയിൽ തൊഴിൽ നൽകുന്നുണ്ട്‌ എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ തീരദേശത്തിന്റെ പത്ത്‌ ശതമാനത്തിൽ താഴെ മാത്രം ദൈർഘ്യമുള്ളതും 590 കിലോമീറ്റർ നീളമുള്ളതുമായ കേരളത്തിന്റെ തീരത്തുനിന്നും രാജ്യത്തിന്റെ 40% വരെ മത്സ്യസമ്പത്ത്‌ ഉല്പാദിപ്പിച്ചിട്ടുണ്ട്‌. ആകെ 39,139 ച. കി. മീറ്റർ വിസ്തൃതിയുള്ള കോണ്ടിനന്റൽ ഫെൽഫിൽ 15993 ച. കി. മി, തീരത്തുനിന്ന്‌ 0.50 മീറ്ററിനകത്തും, 23146 ച. കി. മി, 50 മുതൽ 200 മീറ്ററിനകത്തുമാണ്‌ സ്ഥിതിചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ 8 ലക്ഷം ടൺ വരുന്ന മത്സ്യോല്പാദന ശേഷിയിൽ 5.7 ലക്ഷം ടൺ 0-50 മീറ്ററിനുള്ളിലും ബാക്കി 2.3 ലക്ഷം ടൺ 50-200 മീറ്ററിൽ നിന്നുമാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ 3% മത്സ്യമേഖലയുടെ സംഭാവനയാണ്‌. സമുദ്രോല്‌പന്ന കയറ്റുമതിയിൽ നിന്നും സംസ്ഥാനത്തിന്‌ 1000 കോടി രൂപയിലധികം വിദേശനാണ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതു ഭാരതത്തിന്റെ സമുദ്രോൽപ്പന്നത്തിൽ നിന്നും കിട്ടുന്ന വിദേശനാണ്യത്തിന്റെ 20% ആണ്. കൂടാതെ സംസ്ഥാനത്തിന്റെ വിദേശ നാണ്യത്തിന്റെ 70 ശതമാനം മത്സ്യമേഖലയുടെ സംഭാവനയാണെന്നുള്ളതാണ്‌ മറ്റൊരു പ്രധാനപ്പെട്ട കാര്യം. സംസ്ഥാനത്തെ ജനങ്ങളുടെ മാംസ്യാഹാരത്തിന്റെ 70% മത്സ്യത്തിൽ നിന്നാണ്‌ ലഭിക്കുന്നത്‌. കൂടാതെ ശരാശരി മത്സ്യ ഉപയോഗം കേരളത്തിൽ വാർഷികാടിസ്ഥാനത്തിൽ ആളൊന്നിനു 16 കിലോഗ്രാമാണ്‌. ഇത്‌ ദേശീയ മത്സ്യ ഉപയോഗത്തിന്റെ നാലിരട്ടിയാണ്‌. മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന 10 ലക്ഷം വരുന്ന ജനതയിൽ രണ്ടു ലക്ഷത്തോളം ആളുകൾ സമുദ്ര മത്സ്യബന്ധനത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നു. കൂടാതെ മത്സ്യ അനുബന്ധ മേഖലകളായ മത്സ്യസംസ്‌കരണം, വില്‌പ്പന എന്നിവയിൽ രണ്ടുലക്ഷം തൊഴിലാളികൾക്കും തൊഴിൽ നൽകി വരുന്നു. ആകെ 15 ലക്ഷത്തോളം പേർക്ക്‌ പരോക്ഷമായും പ്രത്യക്ഷമായും ഈ മേഖലയിൽ തൊഴിൽ നൽകുന്നുണ്ട്‌ എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.


I ''ഏകീകൃത സമ്പൂർണ്ണ മൺസൂൺകാല കടൽ മത്സ്യബന്ധന നിരോധനം ഭാരതത്തിന്റെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ എന്ന ആശയം.
I ''ഏകീകൃത സമ്പൂർണ്ണ മൺസൂൺകാല കടൽ മത്സ്യബന്ധന നിരോധനം ഭാരതത്തിന്റെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ എന്ന ആശയം.
വരി 34: വരി 34:
1997 ജൂലൈ 28-‌ാം തിയ്യതി തിരുവനന്തപുരത്ത്‌ വച്ചുകൂടിയ സതേൺ സോണൽ ഫിഷറീസ്‌ കൗൺസിലിന്റെ 22-ാമത്‌ യോഗത്തിൽ കേരളത്തിലെപ്പോലെ മൺസൂൺ കാലത്ത്‌ യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മറ്റു സംസ്ഥാനങ്ങളിലും നിരോധിക്കണമെന്ന്‌ ഒരു നിർദ്ദേശം ഉയർന്നു വരികയുണ്ടായി. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിന്‌ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളുടെ ഒരു യോഗം 1998 സെപ്‌റ്റംബറിൽ (9/9/98) മംഗലാപുരത്ത്‌ വച്ചു കേന്ദ്ര മന്ത്രാലയത്തിലെ ഫിഷറീസ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടുകയും താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയുമുണ്ടായി.
1997 ജൂലൈ 28-‌ാം തിയ്യതി തിരുവനന്തപുരത്ത്‌ വച്ചുകൂടിയ സതേൺ സോണൽ ഫിഷറീസ്‌ കൗൺസിലിന്റെ 22-ാമത്‌ യോഗത്തിൽ കേരളത്തിലെപ്പോലെ മൺസൂൺ കാലത്ത്‌ യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മറ്റു സംസ്ഥാനങ്ങളിലും നിരോധിക്കണമെന്ന്‌ ഒരു നിർദ്ദേശം ഉയർന്നു വരികയുണ്ടായി. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിന്‌ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളുടെ ഒരു യോഗം 1998 സെപ്‌റ്റംബറിൽ (9/9/98) മംഗലാപുരത്ത്‌ വച്ചു കേന്ദ്ര മന്ത്രാലയത്തിലെ ഫിഷറീസ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടുകയും താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയുമുണ്ടായി.


1. കേരളം, കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, എന്നീ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ (65 ദിവസം) യന്ത്രവൽകൃത മത്സ്യബന്ധനം പൂർണ്ണമായി നിരോധിക്കുക.
1. കേരളം, കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ (65 ദിവസം) യന്ത്രവൽകൃത മത്സ്യബന്ധനം പൂർണ്ണമായി നിരോധിക്കുക.


2. ഈ നിരോധനം എല്ലാ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്കും ഒരുപോലെ ബാധകമാണ്‌. ഏതുതരം വല ഉപയോഗിക്കുന്നു എന്നത്‌ കണക്കിലെടുക്കേണ്ടതില്ല. പരമ്പരാഗത മേഖലയിൽ മോട്ടോർ വൽകൃത വള്ളങ്ങൾ ഉൾപ്പെടെയുള്ള ചിലതരം മത്സ്യബന്ധന യൂണിറ്റുകൾ ഉപയോഗിക്കുന്ന റിംഗ്‌ സീൻ തുടങ്ങിയ വിനാശകരമായ മത്സ്യബന്ധന രീതികൾ മൺസൂൺ കാലത്ത്‌ നിരോധിക്കുന്നത്‌ സംബന്ധിച്ചു തീരുമാനങ്ങൾ അതാത്‌ സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളേണ്ടതാണ്‌.
2. ഈ നിരോധനം എല്ലാ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്കും ഒരുപോലെ ബാധകമാണ്‌. ഏതുതരം വല ഉപയോഗിക്കുന്നു എന്നത്‌ കണക്കിലെടുക്കേണ്ടതില്ല. പരമ്പരാഗത മേഖലയിൽ മോട്ടോർ വൽകൃത വള്ളങ്ങൾ ഉൾപ്പെടെയുള്ള ചിലതരം മത്സ്യബന്ധന യൂണിറ്റുകൾ ഉപയോഗിക്കുന്ന റിംഗ്‌ സീൻ തുടങ്ങിയ വിനാശകരമായ മത്സ്യബന്ധന രീതികൾ മൺസൂൺ കാലത്ത്‌ നിരോധിക്കുന്നത്‌ സംബന്ധിച്ചു തീരുമാനങ്ങൾ അതാത്‌ സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളേണ്ടതാണ്‌.
വരി 40: വരി 40:
3. കേന്ദ്രസർക്കാരിന്റെ കൃഷിമന്ത്രാലയം ജൂൺ 10 മുതൽ ആഗസ്‌റ്റ്‌ 15 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ കടലിന്റെ EEZ-ൽ മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിടണം.
3. കേന്ദ്രസർക്കാരിന്റെ കൃഷിമന്ത്രാലയം ജൂൺ 10 മുതൽ ആഗസ്‌റ്റ്‌ 15 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ കടലിന്റെ EEZ-ൽ മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിടണം.


4. എല്ലാ സംസ്ഥാനങ്ങളും മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു പൊതുനിരോധനം ഒരു തുടക്കമെന്ന നിലയിൽ അടുത്ത 5 വർഷത്തേയ്‌ക്ക്‌ നടപ്പിലാക്കണം. ഈ കാലയളവിൽ നടത്തുന്ന പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി വേണം. 5 വർഷങ്ങൾക്കു ശേഷമുള്ള നടപടികൾ സ്വീകരിക്കേണ്ടത്‌.
4. എല്ലാ സംസ്ഥാനങ്ങളും മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു പൊതുനിരോധനം ഒരു തുടക്കമെന്ന നിലയിൽ അടുത്ത 5 വർഷത്തേയ്‌ക്ക്‌ നടപ്പിലാക്കണം. ഈ കാലയളവിൽ നടത്തുന്ന പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി വേണം 5 വർഷങ്ങൾക്കു ശേഷമുള്ള നടപടികൾ സ്വീകരിക്കേണ്ടത്‌.


കേരളസർക്കാർ വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമ്പൂർണ്ണ മൺസൂൺകാല മത്സ്യബന്ധന നിരോധനം മേൽവിവരിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന്‌ മനസ്സിലാക്കാം. 1998 ലെ തീരുമാനങ്ങൾ പരിശോധിച്ചാൽ ഏകീകൃത സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്കു മാത്രമെ അനുശാസിക്കുന്നുള്ളൂ. നേരെ മറിച്ചു പരമ്പരാഗത മേഖലയിലെ മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ ഉൾപ്പടെയുള്ള വള്ളങ്ങളുടെ മത്സ്യബന്ധന നിരോധനത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്‌ അതാതു സംസ്ഥാന സർക്കാർ ആണ്‌. ഈ സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ ഉത്തരവിന്റെ മറവിൽ പരമ്പരാഗത മേഖലയുൾപ്പെടെ സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം എന്ന ആശയത്തിന്‌ രൂപംകൊടുത്ത്‌, പൂർണ്ണമായി നിരോധനം കൊണ്ടുവരാനുള്ള കേരളസർക്കാരിന്റെ ശ്രമം ന്യായീകരിക്കാൻ സാധ്യമല്ല. നേരെമറിച്ചു പരമ്പരാഗത മേഖലയിൽ ഉപയോഗിക്കുന്ന മത്സ്യബന്ധന രീതി, മൺസൂൺകാലത്ത്‌ ചൂഷണം ചെയ്യുന്ന മത്സ്യങ്ങളുടെ ഇനവും തൂക്കവും, ഈ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമ്പദ്‌ഘടനയിൽ മൺസൂൺകാലങ്ങളിൽ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർക്ഷം എന്നീ വസ്‌തുതകൾ സൂക്ഷ്‌മമായി പരിശോധിക്കുകയും, അതിന്റെ ഉത്തരങ്ങളും പരിഹാര മാർക്ഷങ്ങളും കണ്ടെത്തുകയും ചെയ്‌തതിനു ശേഷമായിരിക്കണം പരമ്പരാഗത മേഖലയെ സമ്പൂർണ്ണ മത്സ്യബന്ധന നിരോധനത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനെപ്പറ്റി തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്‌. കേന്ദ്രസർക്കാർ വിഭാവനം ചെയ്‌തത്‌ യന്ത്രവൽകൃത ബോട്ടുകൾക്കുള്ള ഏകീകൃത നിരോധനം മാത്രമാണ്‌ എന്നുള്ളതു പ്രത്യേകം ശ്രദ്ധേയമാണ്‌. അതു സമ്പൂർണ്ണ മത്സ്യബന്ധന നിരോധനമാക്കാനുള്ള കേരള സർക്കാരിന്റെ ശ്രമം മത്സ്യസംരക്ഷണ പരിപാലനമുറകളിലെ ശാസ്‌ത്രീയ അടിത്തറക്ക്‌ വിരുദ്ധമാണ്‌.
കേരളസർക്കാർ വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമ്പൂർണ്ണ മൺസൂൺകാല മത്സ്യബന്ധന നിരോധനം മേൽവിവരിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന്‌ മനസ്സിലാക്കാം. 1998 ലെ തീരുമാനങ്ങൾ പരിശോധിച്ചാൽ ഏകീകൃത സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്കു മാത്രമെ അനുശാസിക്കുന്നുള്ളൂ. നേരെ മറിച്ചു പരമ്പരാഗത മേഖലയിലെ മോട്ടോർ ഘടിപ്പിച്ചവ ഉൾപ്പടെയുള്ള വള്ളങ്ങളുടെ മത്സ്യബന്ധന നിരോധനത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്‌ അതാതു സംസ്ഥാന സർക്കാർ ആണ്‌. ഈ സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ ഉത്തരവിന്റെ മറവിൽ പരമ്പരാഗത മേഖലയുൾപ്പെടെ സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം എന്ന ആശയത്തിന്‌ രൂപംകൊടുത്ത്‌, പൂർണ്ണമായി നിരോധനം കൊണ്ടുവരാനുള്ള കേരളസർക്കാരിന്റെ ശ്രമം ന്യായീകരിക്കാൻ സാധ്യമല്ല. നേരെമറിച്ചു പരമ്പരാഗത മേഖലയിൽ ഉപയോഗിക്കുന്ന മത്സ്യബന്ധന രീതി, മൺസൂൺകാലത്ത്‌ ചൂഷണം ചെയ്യുന്ന മത്സ്യങ്ങളുടെ ഇനവും തൂക്കവും, ഈ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമ്പദ്‌ഘടനയിൽ മൺസൂൺകാല മത്സ്യബന്ധനത്തിന്റെ സ്വാധീനം, മൺസൂൺകാലങ്ങളിൽ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം എന്നീ വസ്‌തുതകൾ സൂക്ഷ്‌മമായി പരിശോധിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും ചെയ്‌തതിനു ശേഷമായിരിക്കണം പരമ്പരാഗത മേഖലയെ സമ്പൂർണ്ണ മത്സ്യബന്ധന നിരോധനത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനെപ്പറ്റി തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്‌. കേന്ദ്രസർക്കാർ വിഭാവനം ചെയ്‌തത്‌ യന്ത്രവൽകൃത ബോട്ടുകൾക്കുള്ള ഏകീകൃത നിരോധനം മാത്രമാണ്‌ എന്നുള്ളതു പ്രത്യേകം ശ്രദ്ധേയമാണ്‌. അതു സമ്പൂർണ്ണ മത്സ്യബന്ധന നിരോധനമാക്കാനുള്ള കേരള സർക്കാരിന്റെ ശ്രമം മത്സ്യസംരക്ഷണ പരിപാലനമുറകളിലെ ശാസ്‌ത്രീയ അടിത്തറക്ക്‌ വിരുദ്ധമാണ്‌.


''ഇന്ത്യയുടെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ഏകീകൃതമായി യന്ത്രവൽകൃത മത്സ്യബന്ധന നിരോധനം മത്സ്യപരിപാലനത്തിന്‌ യോജിച്ച ശാസ്‌ത്രീയ സമീപനമാണോ?''
''ഇന്ത്യയുടെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ഏകീകൃതമായി യന്ത്രവൽകൃത മത്സ്യബന്ധന നിരോധനം മത്സ്യപരിപാലനത്തിന്‌ യോജിച്ച ശാസ്‌ത്രീയ സമീപനമാണോ?''


ഇന്ത്യയുടെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ വിഭാവനം ചെയ്‌തിരിക്കുന്ന ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കുകവഴി പടിഞ്ഞാറൻതീര സംസ്ഥാനങ്ങളായ കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നിവയുടെ മത്സ്യസമ്പത്തിന്റെ സംരക്ഷണപരിപാലനം ഉറപ്പുവരുത്താൻ സാധിക്കുമോ എന്ന വിശകലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. മത്സ്യബന്ധന നിരോധനം പരിപൂർണ്ണമായി നടപ്പിലാക്കാൻ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ്‌. ആ തീരുമാനമെന്നുള്ളതിൽ തർക്കമില്ല. നിലവിൽ നടപ്പിലാക്കി വരുന്ന ബോട്ടം ട്രോളിംഗ്‌ ഏകീകൃതമല്ലാത്തതു കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നും ബോട്ടുകൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വന്നു മത്സ്യബന്ധനം നടത്തുന്നുണ്ട്‌. തന്മൂലം മൺസൂൺകാല ബോട്ടം ട്രോളിംഗ്‌ നിരോധനം പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നതു ഒരു പ്രധാനപ്പെട്ട വസ്‌തുതയാണ്‌. എന്നിരുന്നാലും യന്ത്രവൽകൃത ബോട്ടുകളുടെ മത്സ്യബന്ധന നിരോധനത്തിന്‌ ആധാരമായി ശാസ്‌ത്രീയ അടിത്തറകൾ എത്രമാത്രം ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കുകവഴി സാക്ഷാത്‌കരിക്കുന്നുവെന്ന്‌ പരിശോധിക്കേണ്ടതാണ്‌. മത്സ്യബന്ധന നിരോധനത്തിന്റെ ശാസ്‌ത്രീയ വശങ്ങൾ താഴെപ്പറയുന്നവയാണ്‌.
ഇന്ത്യയുടെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ വിഭാവനം ചെയ്‌തിരിക്കുന്ന ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കുകവഴി കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണപരിപാലനം ഉറപ്പുവരുത്താൻ സാധിക്കുമോ എന്നു വിശകലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. മത്സ്യബന്ധന നിരോധനം പരിപൂർണ്ണമായി നടപ്പിലാക്കാൻ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ്‌ തീരുമാനമെന്നുള്ളതിൽ തർക്കമില്ല. നിലവിൽ നടപ്പിലാക്കി വരുന്ന ബോട്ടം ട്രോളിംഗ്‌ ഏകീകൃതമല്ലാത്തതു കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നും ബോട്ടുകൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വന്നു മത്സ്യബന്ധനം നടത്തുന്നുണ്ട്‌. തന്മൂലം മൺസൂൺകാല ബോട്ടം ട്രോളിംഗ്‌ നിരോധനം പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നതു ഒരു പ്രധാനപ്പെട്ട വസ്‌തുതയാണ്‌. എന്നിരുന്നാലും യന്ത്രവൽകൃത ബോട്ടുകളുടെ മത്സ്യബന്ധന നിരോധനത്തിന്‌ ആധാരമായ ശാസ്‌ത്രീയ അടിത്തറകൾ ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കുകവഴി എത്രമാത്രം സാക്ഷാത്‌കരിക്കുന്നുവെന്ന്‌ പരിശോധിക്കേണ്ടതാണ്‌. മത്സ്യബന്ധന നിരോധനത്തിന്റെ ശാസ്‌ത്രീയ വശങ്ങൾ താഴെപ്പറയുന്നവയാണ്‌.


1. ഓരോ സംസ്ഥാനത്തും നിലവിലുള്ള കാലവർഷം (ഇടവപ്പാതി) മത്സ്യോല്‌പാദനത്തിൽ ഒരു നിർണ്ണായക പങ്കു വഹിക്കുന്നു. മത്സ്യ/ചെമ്മീൻ ഇനങ്ങളുടെ പ്രജനനം, ഇവയുടെ പ്രധാന ആഹാരസാധനങ്ങളായ സസ്യപ്ലവകങ്ങളുടേയും ജന്തുപ്ലവകങ്ങളുടേയും ഉല്‌പാദനം വർദ്ധിക്കുകവഴി തീരപ്രദേശങ്ങൾ മത്സ്യസമ്പത്തിന്റെ ഏറ്റവും യോജിച്ച ആവാസകേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നതുമൂലം മത്സ്യഇനങ്ങളുടെ പെറ്റുപെരുകലിന്‌ യോജിച്ച ഒരു ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. ഈ സമയത്ത്‌ ആവാസവ്യവസ്ഥ നശിപ്പിക്കുന്ന മത്സ്യബന്ധന രീതികൾ ഒഴിവാക്കേണ്ടതുണ്ട്‌.
1. ഓരോ സംസ്ഥാനത്തും നിലവിലുള്ള കാലവർഷം (ഇടവപ്പാതി) മത്സ്യോല്‌പാദനത്തിൽ ഒരു നിർണ്ണായക പങ്കു വഹിക്കുന്നു. മത്സ്യ/ചെമ്മീൻ ഇനങ്ങളുടെ പ്രധാന ആഹാരസാധനങ്ങളായ സസ്യപ്ലവകങ്ങളുടേയും ജന്തുപ്ലവകങ്ങളുടേയും ഉല്‌പാദനം വർദ്ധിക്കുകവഴി തീരപ്രദേശങ്ങൾ മത്സ്യസമ്പത്തിന്റെ ഏറ്റവും യോജിച്ച ആവാസകേന്ദ്രങ്ങളായി മാറുന്നതുമൂലം മത്സ്യഇനങ്ങളുടെ പെറ്റുപെരുകലിന്‌ യോജിച്ച ഒരു ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. ഈ സമയത്ത്‌ ആവാസവ്യവസ്ഥ നശിപ്പിക്കുന്ന മത്സ്യബന്ധന രീതികൾ ഒഴിവാക്കേണ്ടതുണ്ട്‌.


2. തള്ളമത്സ്യ/ചെമ്മീനുകളുടെ ചൂഷണം തടയാൻ
2. തള്ളമത്സ്യ/ചെമ്മീനുകളുടെ ചൂഷണം തടയാൻ
വരി 64: വരി 64:
1. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഇടവപ്പാതി എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയത്ത്‌ ആരംഭിക്കുന്നില്ല. മെയ്‌ മാസാവസാനത്തോടെ കേരളത്തിലെത്തുന്ന കാലവർഷം ഗുജറാത്തിലെത്താൻ കുറഞ്ഞതു ഒരു മാസസമയം വേണ്ടിവരുന്നത്‌ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്‌.
1. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഇടവപ്പാതി എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയത്ത്‌ ആരംഭിക്കുന്നില്ല. മെയ്‌ മാസാവസാനത്തോടെ കേരളത്തിലെത്തുന്ന കാലവർഷം ഗുജറാത്തിലെത്താൻ കുറഞ്ഞതു ഒരു മാസസമയം വേണ്ടിവരുന്നത്‌ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്‌.


2. ഭൂമിശാസ്‌ത്രം, തീരക്കടലിന്റെ സവിശേഷതകൾ മത്സ്യസമ്പത്തിന്റെ പ്രത്യേകതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ തീരസംസ്ഥാനങ്ങളെ തെക്കുപടിഞ്ഞാറു, വടക്ക്‌ പടിഞ്ഞാറ്‌, വടക്ക്‌ പടിഞ്ഞാറ്‌ എന്ന്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ കേരളം, കർണ്ണാടക, ഗോവ എന്നിവയുടെ മത്സ്യസമ്പത്ത്‌ പലതുകൊണ്ടും സവിശേഷതകൾ നിറഞ്ഞതാണ്‌. ഈ പ്രദേശം മത്സ്യോല്‌പാദനത്തിൽ മറ്റ്‌ തീരദേശത്തേക്കാൾ വളരെ മുൻപന്തിയിലാണെന്നതിന്‌ പുറമെ ഉല്‌പാദിപ്പിക്കുന്ന മത്സ്യസമ്പത്തിന്റെ 55-60% വരെ സമുദ്രത്തിന്റെ ഉപരിതലത്തിൽ കാണുന്ന മത്സ്യങ്ങളായ നെയ്‌ചാള, അയില, നെത്തോലി, കരിച്ചാള, ചൂര, കൂന്തൽ, എന്നിവയുടെ സംഭാവനയാണ്‌. കൂടാതെ രാജ്യത്തിന്റെ ചെമ്മീൻ ഉല്‌പാദനത്തിന്റെ 50%ത്തിൽ ഏറെ ഈ പ്രദേശത്തിന്റെ വിഹിതമാണ്‌. അതിനെല്ലാമുപരി, പ്രകൃതിയുടെ അപൂർവ്വ പ്രതിഭാസമായ `ചാകര' കൊല്ലം മുതൽ കണ്ണൂർ വരെയുള്ള തീരക്കടൽ ഭാഗത്തു മാത്രം കാണുന്നു. ഇതു ആശ്രയകേന്ദ്രവും അത്താണിയുമാണ്‌. കൂടാതെ ഇടവപ്പാതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ 41 നദികൾ കടലിലേക്ക്‌ കൊണ്ടുവന്ന്‌ നിക്ഷേപിക്കുന്ന ജൈവവസ്‌തുക്കൾ തീരപ്രദേശത്ത്‌ ജൈവസംശ്ലേഷണം വർദ്ധിക്കുവാൻ സഹായിക്കുകവഴി ഇവിടെ മത്സ്യസമ്പത്തിനാവശ്യമായ എല്ലാവിധ ആഹാരപദാർത്ഥങ്ങളുടെ ഉല്‌പാദനം വർദ്ധിപ്പിക്കുന്നു. ഈ സമയത്ത്‌ ഇവിടത്തെ താപനിലയും കുറവായതിനാൽ പുറംകടലിൽനിന്നും ഒട്ടനവധി ഉപരിതല മത്സ്യങ്ങളായ നെയ്‌ചാള, നെയ്‌മീൻ, അയില, കരിക്കാടി, തുടങ്ങിയവ പാറംപാറ്റമായി എത്തിച്ചേരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇവയെ ലക്ഷ്യമാക്കി മത്സ്യബന്ധനം നടത്തുകവഴി അവരുടെ സാമ്പത്തിക നിലയിൽ ഭദ്രത വരുത്തുവാൻ ഏറെ സഹായകമാകുന്നു. കൂടാതെ കാലവർഷത്തിന്റെ തുടക്കത്തോടെ തീരക്കടലിലേക്കു വരുന്ന മേല്‌പ്പറഞ്ഞ മത്സ്യഇനങ്ങളെ പിടിച്ചെടുക്കാതിരുന്നാൽ ഇവ മത്സ്യസമ്പത്തിന്‌ നഷ്‌ടപ്പെടുമെന്നും ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
2. ഭൂമിശാസ്‌ത്രം, തീരക്കടലിന്റെ സവിശേഷതകൾ മത്സ്യസമ്പത്തിന്റെ പ്രത്യേകതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ തീരസംസ്ഥാനങ്ങളെ തെക്കുപടിഞ്ഞാറ്, വടക്ക്‌ പടിഞ്ഞാറ്‌ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്‌. തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ കേരളം, കർണ്ണാടക, ഗോവ എന്നിവയുടെ മത്സ്യസമ്പത്ത്‌ പലതുകൊണ്ടും സവിശേഷതകൾ നിറഞ്ഞതാണ്‌. ഈ പ്രദേശം മത്സ്യോല്‌പാദനത്തിൽ മറ്റു തീരദേശത്തേക്കാൾ വളരെ മുൻപന്തിയിലാണെന്നതിനു പുറമെ ഉല്‌പാദിപ്പിക്കുന്ന മത്സ്യസമ്പത്തിന്റെ 55-60% വരെ സമുദ്രത്തിന്റെ ഉപരിതലത്തിൽ കാണുന്ന മത്സ്യങ്ങളായ നെയ്‌ചാള, അയില, നെത്തോലി, കരിച്ചാള, ചൂര, കൂന്തൽ എന്നിവയുടെ സംഭാവനയാണ്‌. കൂടാതെ രാജ്യത്തിന്റെ ചെമ്മീൻ ഉല്‌പാദനത്തിന്റെ 50% ത്തിലേറെ ഈ പ്രദേശത്തിന്റെ വിഹിതമാണ്‌. അതിനെല്ലാമുപരി, പ്രകൃതിയുടെ അപൂർവ്വ പ്രതിഭാസമായ `ചാകര' കൊല്ലം മുതൽ കണ്ണൂർ വരെയുള്ള തീരക്കടൽ ഭാഗത്തു മാത്രം കാണുന്നു. ഇതു വർഷക്കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഒരു ആശ്രയകേന്ദ്രവും അത്താണിയുമാണ്‌. കൂടാതെ ഇടവപ്പാതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ 41 നദികൾ കടലിലേക്ക്‌ കൊണ്ടുവന്ന്‌ നിക്ഷേപിക്കുന്ന ജൈവവസ്‌തുക്കൾ തീരപ്രദേശത്ത്‌ ജൈവസംശ്ലേഷണം വർദ്ധിക്കുവാൻ സഹായിക്കുകവഴി ഇവിടെ മത്സ്യസമ്പത്തിനാവശ്യമായ എല്ലാവിധ ആഹാരപദാർത്ഥങ്ങളുടെയും ഉല്‌പാദനം വർദ്ധിക്കുന്നു. ഈ സമയത്ത്‌ ഇവിടത്തെ താപനിലയും കുറവായതിനാൽ പുറംകടലിൽനിന്നും ഒട്ടനവധി ഉപരിതല മത്സ്യങ്ങളായ നെയ്‌ചാള, നെയ്‌മീൻ, അയില, കരിക്കാടി, തുടങ്ങിയവ പറ്റംപറ്റമായി എത്തിച്ചേരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇവയെ ലക്ഷ്യമാക്കി മത്സ്യബന്ധനം നടത്തുകവഴി അവരുടെ സാമ്പത്തിക നിലയിൽ ഭദ്രത വരുത്തുവാൻ ഏറെ സഹായകമാകുന്നു. കൂടാതെ കാലവർഷത്തിന്റെ തുടക്കത്തോടെ തീരക്കടലിലേക്കു വരുന്ന മേല്‌പ്പറഞ്ഞ മത്സ്യഇനങ്ങളെ പിടിച്ചെടുക്കാതിരുന്നാൽ ഇവ മത്സ്യസമ്പത്തിന്‌ നഷ്‌ടപ്പെടുമെന്നും ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.


ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ കരസംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നിവടങ്ങളിലെ മത്സ്യബന്ധനം തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ മത്സ്യസമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും വ്യത്യസ്ഥമാണ്‌. ഈ സംസ്ഥാനങ്ങളിൽ സമുദ്രത്തിന്റെ അധോതലത്തിൽ കാണുന്ന ഇനങ്ങളായ ബോബെഡക്ക്‌, കോര, ത്രെഡ്‌, ഫിൻ, സ്രാവു, തെരണ്ടി, അസറ്റഡ്‌, ഇനത്തിലുള്ള ചെമ്മീനുകൾ, എന്നിവയുടെ ഉല്‌പാദനത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്നത്‌. ഇവയുടെ ജീവിതചക്രം, പ്രജനന സമയം, വളർച്ച, ആഹാരരീതി തുടങ്ങിയവ തികച്ചും വ്യത്യസ്‌തമാണ്‌.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ തീരസംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നിവടങ്ങളിലെ മത്സ്യബന്ധനം തെക്കുപടിഞ്ഞാറൻ തീരസംസ്ഥാനങ്ങളിലെ മത്സ്യസമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും വ്യത്യസ്ഥമാണ്‌. ഈ സംസ്ഥാനങ്ങളിൽ സമുദ്രത്തിന്റെ അധോതലത്തിൽ കാണുന്ന ഇനങ്ങളായ ബോബെഡക്ക്‌, കോര, കുട്ടൻ, ത്രെഡ്‌ ഫിൻ, സ്രാവ്, തെരണ്ടി, അസറ്റഡ്‌ ഇനത്തിലുള്ള ചെമ്മീനുകൾ എന്നിവയുടെ ഉല്‌പാദനത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്നത്‌ ഈ സമയത്താണ്. ഇവയുടെ ജീവിതചക്രം, പ്രജനന സമയം, വളർച്ച, ആഹാരരീതി തുടങ്ങിയവ തികച്ചും വ്യത്യസ്‌തമാണ്‌.


താഴെപ്പറയുന്ന ശാസ്‌ത്രീയ വശങ്ങളുടെ പശ്ചാത്തലത്തിൽ ഏകീകൃത മത്സ്യബന്ധന നിരോധനം പുനഃപരിശോധിക്കേണ്ടതാണ്‌.
താഴെപ്പറയുന്ന ശാസ്‌ത്രീയ വശങ്ങളുടെ പശ്ചാത്തലത്തിൽ ഏകീകൃത മത്സ്യബന്ധന നിരോധനം പുനഃപരിശോധിക്കേണ്ടതാണ്‌.
വരി 72: വരി 72:
1. ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന കാലവർഷത്തിന്റെ തുടക്കവും, അത്‌ മത്സ്യസമ്പത്തിന്റെ പുനർജീകരണത്തിനും എത്രമാത്രം സഹായകമാകുന്നുവെന്നു മനസ്സിലാക്കി മത്സ്യബന്ധന നിരോധനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.
1. ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന കാലവർഷത്തിന്റെ തുടക്കവും, അത്‌ മത്സ്യസമ്പത്തിന്റെ പുനർജീകരണത്തിനും എത്രമാത്രം സഹായകമാകുന്നുവെന്നു മനസ്സിലാക്കി മത്സ്യബന്ധന നിരോധനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.


2. ഓരോ സംസ്ഥാനങ്ങളിലേയും വാണിജ്യ പ്രധാനമായ മത്സ്യഇനങ്ങൾ അവയുടെ പ്രജനന സമയം, പ്രജനന മേഖലകൾ, എന്നിവയുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധന നിരോധനം ക്രമീകരിക്കണം.
2. ഓരോ സംസ്ഥാനങ്ങളിലേയും വാണിജ്യ പ്രധാനമായ മത്സ്യഇനങ്ങൾക്ക് അവയുടെ പ്രജനന സമയം, പ്രജനന മേഖലകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധന നിരോധനം ക്രമീകരിക്കണം.


3. ഓരോ സംസ്ഥാനങ്ങളിലേയും വാണിജ്യപ്രധാനമായ മത്സ്യഇനങ്ങളുടെ ജീവിതചരിത്രം, വളർച്ചാനിരക്ക്‌, മുട്ടയുടെ പ്രത്യേകതൾ, മുട്ട വിരിഞ്ഞ, ലാവദിശ താണ്ടി വീണ്ടും മത്സ്യസമ്പത്തിന്റെ ഭാഗമാക്കുവാൻ വേണ്ട സമയം എന്നീ ശാസ്‌ത്രീയ രേഖകളെ അടിസ്ഥാനമാക്കി മത്സ്യബന്ധന നിരോധനത്തിന്റെ ദൈർഘ്യവും, സമയവും ക്രമീകരിക്കണം.
3. ഓരോ സംസ്ഥാനങ്ങളിലേയും വാണിജ്യപ്രധാനമായ മത്സ്യഇനങ്ങളുടെ ജീവിതചരിത്രം, വളർച്ചാനിരക്ക്‌, മുട്ടയുടെ പ്രത്യേകതകൾ, മുട്ട വിരിഞ്ഞ് ലാവദിശകൾ താണ്ടി വീണ്ടും മത്സ്യസമ്പത്തിന്റെ ഭാഗമാക്കുവാൻ വേണ്ട സമയം എന്നീ ശാസ്‌ത്രീയ രേഖകളെ അടിസ്ഥാനമാക്കി മത്സ്യബന്ധന നിരോധനത്തിന്റെ ദൈർഘ്യവും, സമയവും ക്രമീകരിക്കണം.


===കേരളത്തിന്റെ കടൽ മത്സ്യോല്‌പാദന രീതിയെക്കുറിച്ച്‌ ഒരു വിശകലനം===
===കേരളത്തിന്റെ കടൽ മത്സ്യോല്‌പാദന രീതിയെക്കുറിച്ച്‌ ഒരു വിശകലനം===
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3626" എന്ന താളിൽനിന്ന് ശേഖരിച്ചത്