അജ്ഞാതം


"65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
==== അധോതല മത്സ്യസമ്പത്ത്‌ (ഡിമേഴ്‌സൽ റിസോഴ്‌സസ്‌)====
==== അധോതല മത്സ്യസമ്പത്ത്‌ (ഡിമേഴ്‌സൽ റിസോഴ്‌സസ്‌)====


1950-2000 കാലയളവിൽ മത്സ്യസമ്പത്തിന്റെ ഉല്‌പാദനം 23,000 മുതൽ 2.8 ലക്ഷം ടൺ വരെയാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ മുഖ്യമായവ പെർച്ചു മത്സ്യങ്ങൾ, കോര, ഏട്ട, പല്ലിമീൻ, സ്രാവ്‌, തെരണ്ടി, മാന്തൽ, പരവ, മുള്ളൻ, ചെമ്മീൻ, കണവ, കൂന്തൽ, എന്നിവയാണ്‌. ഏട്ട മത്സ്യങ്ങളുടെ കൂടിയ ഉല്‌പാദനം 1970-76 വർഷങ്ങളിലായിരുന്നു. 16,000 ടൺ) അതിനുശേഷം ഏറ്റമത്സ്യത്തിന്റെ ഉല്‌പാദനത്തിൽ ക്ഷയം രേഖപ്പെടുത്തി. കഴിഞ്ഞ ദശാബ്‌ദം വെറും 300 ടണ്ണാണ്‌. ഇതിന്റെ ശരാശരി ഉല്‌പാദനം പെർച്ചു മത്സ്യങ്ങളുടെ ഉല്‌പാദനം 791 മുതൽ 80,000 ടൺ വരെയാണ്‌. 90% വരെ ട്രാൾനെറ്റിൽ നിന്നാണ്‌. മൺസൂൺ കാല ട്രോളിംഗ്‌ നിരോധനം ഏർപ്പെടുത്തിയതിനുശേഷം ഇവയുടെ ഉല്‌പാദനത്തിൽ 300% വർദ്ധനവ്‌ രേഖപ്പെടുത്തി ഏറ്റവും ഉയർന്ന ഉല്‌പാദന നിരക്ക്‌ കഴിഞ്ഞുള്ള മൺസൂൺ മാസങ്ങളിലാണ്‌. സംസ്ഥാനത്തിന്റെ ചെമ്മീൻ ഉല്‌പാദനം കഴിഞ്ഞ 50 വർഷങ്ങളിൽ 12,000 മുതൽ 85,000 ടൺ വരെയാണ്‌. 70-80% വരെ ട്രോൾ വലകളിൽ നിന്നുമാണ്‌. ട്രോളിംഗ്‌ നിരോധനത്തിനുശേഷം 60% വർദ്ധനവ്‌ നേടിയിട്ടുണ്ട്‌. മൺസൂൺ സമയത്തുള്ള ശരാശരി ഉല്‌പാദനം ഏകദേശം 20,000 ടണ്ണാണ്‌. കണവ-കൂന്തൽ വർക്ഷങ്ങൾ ട്രോളിംഗ്‌ നിരോധനം ഏർപ്പെടുത്തിയതിനുശേഷം 400% വർദ്ധനവ്‌ കൈവരിച്ചു. 17 ടൺ മുതൽ 44,000 ടൺ വരെയാണ്‌ ഇവയുടെ ഉല്‌പാദനത്തിൽ ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞ ദശാബ്‌ദക്കാലത്ത്‌ ശരാശരി വാർഷിക ഉല്‌പാദനം 35,000 ടണ്ണാണ്‌. ട്രോൾ വലകൾ 87-97% ഉല്‌പാദന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും കൂടുതൽ ഉല്‌പാദന സമയം സെപ്‌റ്റംബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ്‌. സ്രാവ്‌, തിരണ്ടി ഇവയുടെ ഉല്‌പാദനം 3500-11,000 ടൺ ആണ്‌. കഴിഞ്ഞ രണ്ടു ദശാബ്‌ദക്കാലത്ത്‌ ഇവയുടെ ഗണ്യമായ ശോഷണം പ്രത്യേകം ശ്രദ്ധേയമാണ്‌.
1950-2000 കാലയളവിൽ അധോതല മത്സ്യസമ്പത്തിന്റെ ഉല്‌പാദനം 23,000 മുതൽ 2.8 ലക്ഷം ടൺ വരെയാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ മുഖ്യമായവ പെർച്ചു മത്സ്യങ്ങൾ, കോര, ഏട്ട, പല്ലിമീൻ, സ്രാവ്‌, തെരണ്ടി, മാന്തൽ, പരവ, മുള്ളൻ, ചെമ്മീൻ, കണവ, കൂന്തൽ എന്നിവയാണ്‌. ഏട്ട മത്സ്യങ്ങളുടെ കൂടിയ ഉല്‌പാദനം 1970-76 വർഷങ്ങളിലായിരുന്നു (16,000 ടൺ). അതിനുശേഷം ഏട്ടമത്സ്യത്തിന്റെ ഉല്‌പാദനത്തിൽ ക്ഷയം രേഖപ്പെടുത്തി. കഴിഞ്ഞ ദശാബ്‌ദം വെറും 300 ടണ്ണാണ്‌ ഇതിന്റെ ശരാശരി ഉല്‌പാദനം. പെർച്ചു മത്സ്യങ്ങളുടെ ഉല്‌പാദനം 791 മുതൽ 80,000 ടൺ വരെയാണ്‌. 90% വരെ ട്രാൾനെറ്റിൽ നിന്നാണ്‌. മൺസൂൺ കാല ട്രോളിംഗ്‌ നിരോധനം ഏർപ്പെടുത്തിയതിനുശേഷം ഇവയുടെ ഉല്‌പാദനത്തിൽ 300% വർദ്ധനവ്‌ രേഖപ്പെടുത്തി ഏറ്റവും ഉയർന്ന ഉല്‌പാദന നിരക്ക്‌ കഴിഞ്ഞുള്ള മൺസൂൺ മാസങ്ങളിലാണ്‌. സംസ്ഥാനത്തിന്റെ ചെമ്മീൻ ഉല്‌പാദനം കഴിഞ്ഞ 50 വർഷങ്ങളിൽ 12,000 മുതൽ 85,000 ടൺ വരെയാണ്‌. 70-80% വരെ ട്രോൾ വലകളിൽ നിന്നുമാണ്‌. ട്രോളിംഗ്‌ നിരോധനത്തിനുശേഷം 60% വർദ്ധനവ്‌ നേടിയിട്ടുണ്ട്‌. മൺസൂൺ സമയത്തുള്ള ശരാശരി ഉല്‌പാദനം ഏകദേശം 20,000 ടണ്ണാണ്‌. കണവ-കൂന്തൽ വർഗങ്ങൾ ട്രോളിംഗ്‌ നിരോധനം ഏർപ്പെടുത്തിയതിനുശേഷം 400% വർദ്ധനവ്‌ കൈവരിച്ചു. 17 ടൺ മുതൽ 44,000 ടൺ വരെയാണ്‌ ഇവയുടെ ഉല്‌പാദനത്തിലെ ഏറ്റക്കുറച്ചിലുകൾ. കഴിഞ്ഞ ദശാബ്‌ദക്കാലത്ത്‌ ശരാശരി വാർഷിക ഉല്‌പാദനം 35,000 ടണ്ണാണ്‌. ട്രോൾ വലകൾ 87-97% ഉല്‌പാദനം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും കൂടുതൽ ഉല്‌പാദന സമയം സെപ്‌റ്റംബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ്‌. സ്രാവ്‌, തിരണ്ടി ഇവയുടെ ഉല്‌പാദനം 3500-11,000 ടൺ ആണ്‌. കഴിഞ്ഞ രണ്ടു ദശാബ്‌ദക്കാലത്ത്‌ ഇവയുടെ ഗണ്യമായ ശോഷണം പ്രത്യേകം ശ്രദ്ധേയമാണ്‌.


===നിലവിലുള്ള മത്സ്യസംരക്ഷണ പരിപാലന രീതികൾ===
===നിലവിലുള്ള മത്സ്യസംരക്ഷണ പരിപാലന രീതികൾ===
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3629" എന്ന താളിൽനിന്ന് ശേഖരിച്ചത്