അജ്ഞാതം


"65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 93: വരി 93:




ബാലകൃഷ്‌ണൻ നായർ കമ്മിറ്റി-1 ന്റെ ശുപാർശപ്രകാരം 1988 മുതൽ മൺസൂൺകാല ട്രോളിംഗ്‌ നിരോധനം കേരളത്തിൽ 21 ദിവസം മുതൽ 70 ദിവസം വരെ നീണ്ടുനിൽക്കുന്ന കാലാവധിയിൽ നടപ്പിലാക്കിവരുന്നു. കഴിഞ്ഞ 8 വർഷങ്ങളിലായി ജൂൺ 15 മുതൽ ജൂലൈ 29 വരെയുള്ള 45 ദിവസങ്ങളിൽ നിരോധന്‌ തുടർന്നു വരുന്നു. 1997 മുതൽ കേരളത്തിന്റെ EEZ കളിലും കേന്ദ്രസർക്കാർ ഈ കാലയളവിൽ എല്ലാവിധ മത്സ്യബന്ധനവും നിരോധിച്ചു വരുന്നു.
ബാലകൃഷ്‌ണൻ നായർ കമ്മിറ്റി-1 ന്റെ ശുപാർശപ്രകാരം 1988 മുതൽ മൺസൂൺകാല ട്രോളിംഗ്‌ നിരോധനം കേരളത്തിൽ 21 ദിവസം മുതൽ 70 ദിവസം വരെ നീണ്ടുനിൽക്കുന്ന കാലാവധിയിൽ നടപ്പിലാക്കിവരുന്നു. കഴിഞ്ഞ 8 വർഷങ്ങളിലായി ജൂൺ 15 മുതൽ ജൂലൈ 29 വരെയുള്ള 45 ദിവസങ്ങളിൽ നിരോധനം തുടർന്നു വരുന്നു. 1997 മുതൽ കേരളത്തിന്റെ EEZ കളിലും കേന്ദ്രസർക്കാർ ഈ കാലയളവിൽ എല്ലാവിധ മത്സ്യബന്ധനവും നിരോധിച്ചു വരുന്നു.


====നിരോധനത്തിന്റെ ആവശ്യകത====
====നിരോധനത്തിന്റെ ആവശ്യകത====
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3635" എന്ന താളിൽനിന്ന് ശേഖരിച്ചത്