26
തിരുത്തലുകൾ
(മേഖലാട്രഷറർ 2022) |
(ഉപ്പിന്റെ വിലവര്‍ധനവിനെതിരെ) |
||
വരി 43: | വരി 43: | ||
'''<big>വനിതകലാജാഥ</big>''' | '''<big>വനിതകലാജാഥ</big>''' | ||
1991 ലെ വനിതാകലാജാഥയ്ക്കു കഠിനംകുളം മുണ്ടൻചിറയിൽ വെച്ച് സ്വീകരണം നൽകി . വനിതകലാജാഥ യോടനുബന്ധിച്ചു യൂണിറ്റിന് ലഭിച്ച മറ്റൊരു ജനപ്രതിനിധിയായിരുന്നു സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപികയായിരുന്ന മാർഗ്രെറ്റ് ടീച്ചർ . കലാജാഥ സ്വീകരണത്തിന്റെ സ്വാഗതസംഗം ചെയർപേഴ്സൺ കൂടിയായിരുന്നു ടീച്ചർ . | 1991 ലെ വനിതാകലാജാഥയ്ക്കു കഠിനംകുളം മുണ്ടൻചിറയിൽ വെച്ച് സ്വീകരണം നൽകി . കരിവെള്ളൂർ മുരളിസാറിന്റെ ഞാൻ സ്ത്രീ എന്ന സംഗീതശില്പം ഏറെ ശ്രേദ്ധേയമായി .വനിതകലാജാഥ യോടനുബന്ധിച്ചു യൂണിറ്റിന് ലഭിച്ച മറ്റൊരു ജനപ്രതിനിധിയായിരുന്നു സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപികയായിരുന്ന മാർഗ്രെറ്റ് ടീച്ചർ . കലാജാഥ സ്വീകരണത്തിന്റെ സ്വാഗതസംഗം ചെയർപേഴ്സൺ കൂടിയായിരുന്നു ടീച്ചർ . | ||
<big>'''ഉപ്പിന്റെ വിലവര്‍ധനവിനെതിരെ'''</big> | |||
അയഡിൻ ചേർത്ത ഉപ്പിന്റെ വരവ് കുത്തക കമ്പനികളെ ഏൽപ്പിച്ചതും , വിലവർധിപ്പിച്ചതിനെതിരെയും മേഖലയുടെ നേതൃത്വത്തിൽ കഠിനംകുളം ആറാട്ടുമുക്കിൽ കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി പ്രതിക്ഷേധിച്ചു | |||
'''<big>മേഖലവാർഷികം</big>''' | '''<big>മേഖലവാർഷികം</big>''' | ||
ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . | ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . |
തിരുത്തലുകൾ