602
തിരുത്തലുകൾ
വരി 2: | വരി 2: | ||
ഗ്രാമശാസ്ത്ര ജാഥ -ഡിസംബർ 8 ന് ഗ്രാമശാസ്ത്രജാഥ ഉദ്ഘാടനം മണ്ണൂർ വളവിൽ നടന്നു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ.വി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടും കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ചോദ്യം എന്ന ലഘുനാടകം അവതരിപ്പിച്ചു. ജില്ലാ ബാലവേദി കൺവീനർ എ.സുരേഷിൻറെ നേതൃത്വത്തിൽ പ്രശസ്ത നാടകനടൻ മധു പന്തീരങ്കാവും കുന്നത്തുപാലം യൂനിറ്റിലെ പ്രവർത്തകരായ ബബിജ പ്രമോദ്, രജീഷ്.സി, അഭിനന്ദ്.ടി ബാലവേദി കൂട്ടുകാരായ കൃഷ്ണതീർത്ഥ, ശിവനന്ദ എന്നിവരാണ് നാടകം അവതരിപ്പിച്ചത്. ഉദ്ഘാടന പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. പരിപാടിയ്ക്കിടെ മഴ പെയ്തത് ചില പ്രയാസങ്ങൾ ഉണ്ടാക്കി. | ഗ്രാമശാസ്ത്ര ജാഥ -ഡിസംബർ 8 ന് ഗ്രാമശാസ്ത്രജാഥ ഉദ്ഘാടനം മണ്ണൂർ വളവിൽ നടന്നു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ.വി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടും കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ചോദ്യം എന്ന ലഘുനാടകം അവതരിപ്പിച്ചു. ജില്ലാ ബാലവേദി കൺവീനർ എ.സുരേഷിൻറെ നേതൃത്വത്തിൽ പ്രശസ്ത നാടകനടൻ മധു പന്തീരങ്കാവും കുന്നത്തുപാലം യൂനിറ്റിലെ പ്രവർത്തകരായ ബബിജ പ്രമോദ്, രജീഷ്.സി, അഭിനന്ദ്.ടി ബാലവേദി കൂട്ടുകാരായ കൃഷ്ണതീർത്ഥ, ശിവനന്ദ എന്നിവരാണ് നാടകം അവതരിപ്പിച്ചത്. ഉദ്ഘാടന പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. പരിപാടിയ്ക്കിടെ മഴ പെയ്തത് ചില പ്രയാസങ്ങൾ ഉണ്ടാക്കി. | ||
[[പ്രമാണം:മാണൂർ വളപ്പിൽ നിർവാഹക സമിതി അംഗം ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സംസാരിക്കുന്നു.jpg|ഇടത്ത്|ലഘുചിത്രം|മാണൂർ വളപ്പിൽ നിർവാഹക സമിതി അംഗം ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സംസാരിക്കുന്നു]] | [[പ്രമാണം:മാണൂർ വളപ്പിൽ നിർവാഹക സമിതി അംഗം ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സംസാരിക്കുന്നു.jpg|ഇടത്ത്|ലഘുചിത്രം|മാണൂർ വളപ്പിൽ നിർവാഹക സമിതി അംഗം ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സംസാരിക്കുന്നു]] | ||
[[പ്രമാണം:മണ്ണൂർ വളവ് കേന്ദ്രത്തിലെ സദസ്സ്.jpg|നടുവിൽ|ലഘുചിത്രം|മണ്ണൂർ വളവ് കേന്ദ്രത്തിലെ സദസ്സ്]] | |||
തിരുത്തലുകൾ