അജ്ഞാതം


"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  23:15, 12 സെപ്റ്റംബർ 2012
വരി 37: വരി 37:
</FONT>
</FONT>


വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നുകൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതുകൊണ്ടുതന്നെ രാജവാഴ്ചക്കാലം മുതൽ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ ചെർപ്പുളശ്ശേരിക്ക് നിർണ്ണായക സ്ഥാനം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിനെ താലൂക്കുകളായി വിഭജിച്ചപ്പോൾ വള്ളുവനാട് താലൂക്കിൻറ ഭരണകേന്ദ്രം ആദ്യം ചെർപ്പുളശ്ശേരിയായിരുന്നു, പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. ബ്രീട്ടീഷ് മേൽക്കോയ്മയെ ഒരു കാലത്തും ചെർപ്പുളശ്ശേരി അഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരിയിലും അതിൻറ അനുരണനങ്ങൾ ഉണ്ടായി.
വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നുകൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതുകൊണ്ടുതന്നെ രാജവാഴ്ചക്കാലം മുതൽ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ ചെർപ്പുളശ്ശേരിക്ക് നിർണ്ണായക സ്ഥാനം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിനെ താലൂക്കുകളായി വിഭജിച്ചപ്പോൾ വള്ളുവനാട് താലൂക്കിൻറ ഭരണകേന്ദ്രം ആദ്യം ചെർപ്പുളശ്ശേരിയായിരുന്നു, പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. ബ്രീട്ടീഷ് മേൽക്കോയ്മയെ ഒരു കാലത്തും ചെർപ്പുളശ്ശേരി അഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരിയിലും അതിൻറ അനുകരണങ്ങൾ ഉണ്ടായി.
 
<div align="right"> [[കൂടുതൽ ചരിത്രം:ചെർപ്പുളശ്ശേരി യൂനിറ്റ്|'''കൂടുതൽ''']] </div>
<div align="right"> [[കൂടുതൽ ചരിത്രം:ചെർപ്പുളശ്ശേരി യൂനിറ്റ്|'''കൂടുതൽ''']] </div>


335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524" എന്ന താളിൽനിന്ന് ശേഖരിച്ചത്