അജ്ഞാതം

"ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Infobox book
| name          = ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി
| image          = [[പ്രമാണം:.jpg|200px|alt=Cover]]
| image_caption  =
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    =
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[ആരോഗ്യം]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = സെപ്തംബർ, 2012
| media_type    =
| pages          =
| awards        =
| preceded_by    =
| followed_by    =
| wikisource    =

===ആമുഖം===
===ആമുഖം===
ഇന്ത്യയിൽ ഔഷധവില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്‌. ആധുനികചികിത്സ കൂടുതൽ സ്വീകരിക്കുന്ന സംസ്ഥാനം ആയതുകൊണ്ടും, പകർച്ചവ്യാധികളും ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായ ജീവിതശൈലീരോഗങ്ങളും വർധിച്ചുവരുന്നതുകൊണ്ടും കേരളീയരെയാണ്‌ ഔഷധവിലവർധന കൂടുതലും ബാധിക്കുക. കുടുംബബഡ്‌ജറ്റ്‌ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ആരോഗ്യബഡ്‌ജറ്റും വലിയ പ്രതിസന്ധി നേരിടുകയാണ്‌. അതിനിടെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും അനധികൃത ഔഷധപരീക്ഷണങ്ങൾ നടന്നുവരികയാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും, പരീക്ഷണങ്ങൾ പോലും നടത്താതെ നിരവധി മരുന്നുകൾ ഇന്ത്യയിൽ വിറ്റുവരികയാണെന്ന പാർലമെന്ററി സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ റിപ്പോർട്ടും ഇന്ത്യൻ ഔഷധമേഖല നേരിടുന്ന ഗുരുതരമായ മറ്റു പ്രശ്‌നങ്ങളെക്കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കയാണ്‌. കേരളത്തിൽ മരുന്നുകൾ വിലകുറച്ച്‌ ജനങ്ങൾക്കെത്തിക്കുന്നതിനെ സംബന്ധിച്ച്‌ ശ്രീ.ടി.എൻ.പ്രതാപൻ ചെയർമാനായുള്ള നിയമസഭാകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട്‌ സംസ്ഥാന നിയമസഭ ചർച്ച ചെയ്യുകയുണ്ടായി. അതിനിടെ ഫൈസർ എന്ന ജർമ്മൻ കമ്പനി മാർക്കറ്റുചെയ്‌തിരുന്ന നെക്‌സാവർ എന്ന വിലകൂടിയ മരുന്നിനു പകരമായി വിലകുറഞ്ഞ മരുന്ന്‌ മാർക്കറ്റ്‌ ചെയ്യാൻ ഇന്ത്യൻ കമ്പനിയായ നാറ്റ്‌കോയെ അനുവദിച്ചുകൊണ്ട്‌ മലയാളിയായ മുൻ പേറ്റന്റ്‌ കൺട്രോളർ ഉത്തരവിറക്കിയത്‌ അല്‌പം ആശ്വാസം പകർന്നിട്ടുണ്ട്‌.

വരി 31: വരി 52:
പേറ്റന്റ്‌ നിയമത്തിലെ 84 (1) വകുപ്പനുസരിച്ച്‌ പേറ്റന്റ്‌ ലഭിക്കുന്ന കമ്പനിക്ക്‌ രോഗികൾക്ക്‌ ആവശ്യമായ അളവിൽ മരുന്ന്‌ ലഭ്യമാക്കാനുള്ള (Availability) ഉത്തരവാദിത്വമുണ്ട്‌. ഇത്‌ ഇന്ത്യയിൽ വൃക്ക-കരൾ രോഗം ബാധിച്ചവരെ സംബന്ധിച്ചിടത്തോളം നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്നതാണ്‌ കൺട്രോളർ ആദ്യമായി പരിഗണനക്കെടുത്തത്‌. ഇതിലേക്കായി ലോകാരോഗ്യസംഘടനയുടെ കാൻസർ രോഗങ്ങളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഗ്ലോബോകാൻ (GLOBOCAN) എന്ന രേഖയാണ്‌ പേറ്റന്റ്‌കൺട്രോളർ ആധാര മാക്കിയത്‌. ഇതനുസരിച്ച്‌ ഇന്ത്യയിലുള്ള 20000 കരൾ-കാൻസർ രോഗികളിൽ 16000 പേർക്കും 8900 വൃക്കരോഗികളിൽ 7120 പേർക്കും സൊറാബെനിബ്‌ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. എന്നാൽ ഗുരുതരമായ രോഗമുള്ള ഇത്രത്തോളം രോഗികൾക്കാവശ്യമായ മരുന്ന്‌ ഇന്ത്യയിൽ ബേയർ മാർക്കറ്റ്‌ ചെയ്യുന്നില്ലെന്ന്‌ കൺട്രോളർ കണ്ടെത്തി. 2008 മുതൽ മരുന്നു മാർക്കറ്റ്‌ ചെയ്യാൻ അനുവാദം ലഭിച്ച ബേയർ കമ്പനി 2009ൽ 120 ഗുളികകൾ വീതമടങ്ങിയ 200 ബോട്ടിലുകൾ മാത്രമാണ്‌ ഇന്ത്യൻ മാർക്കറ്റിലെത്തിച്ചത്‌. ഇത്‌ ആവശ്യമായ മരുന്നിന്റെ കേവലം ഒരു ശതമാനം മാത്രമാണ്‌. അതേയവസരത്തിൽ ലോകമാർക്കറ്റിൽ വികസിതരാജ്യങ്ങളിലെ സമ്പന്നരെ ലക്ഷ്യമാക്കി ബേയർ ഓരോ വർഷവും വർധമാനമായ തോതിൽ നെക്‌സാവർ മാർക്കറ്റ്‌ ചെയ്‌തുവരികയാണെന്നും കൺട്രോളർ കണ്ടെത്തി. (പട്ടിക1)

ബേയർ: നെക്‌സാവർ വില്‌പന
'''ബേയർ: നെക്‌സാവർ വില്‌പന'''

{| class="wikitable"

! വർഷം!! 2006!! 2007 !! 2008!! 2009 !! 2010

| ലോകകമ്പോളത്തിലെ പ്രതിവർഷ വില്പന
(ദശലക്ഷം ഡോളറിൽ) || 165 || 371 || 678.8 || 843.5 || 934

| ഇന്ത്യയിലെ വില്പന || ഇല്ല || ഇല്ല || ഇല്ല || 16 കോടി
രൂപ || ലഭ്യമല്ല

സിപ്ലയുടെ ഉല്‌പാദനം കൂടി കണക്കിലെടുത്താൽ ആവശ്യത്തിന്‌ മരുന്ന്‌ ലഭ്യമാണെന്ന അതിവിചിത്രമായ വാദമാണ്‌ ഇതിനുള്ള മറുപടിയായി ബേയർ ഉന്നയിച്ചത്‌. സിപ്ലയുടെ ഉല്‌പാദനം തടയാൻ കേസ്‌ ഫയൽ ചെയ്‌തിട്ടുള്ള ബേയറിന്‌ ഈ തടസ്സവാദമുന്നയിക്കാൻ അവകാശമില്ലെന്ന്‌ കൺട്രോളർ ചൂണ്ടിക്കാട്ടി.

വരി 49: വരി 74:

1971ലെ പേറ്റന്റ്‌ നിയമത്തിന്‌ സർക്കാർ നിർദ്ദേശിച്ച ഭേദഗതികളിൽ നിർബന്ധിത ലൈസൻസിങ്ങ്‌ നൽകുന്നതിനായി വളരെ സങ്കീർണ്ണമായ വ്യവസ്ഥകളാണുണ്ടായിരുന്നത്‌. എന്നാൽ ഇടതുപക്ഷപാർട്ടികളുടെ അവസരോചിതമായ ഇടപെടൽ മൂലം നിലവിലുണ്ടായിരുന്ന വകുപ്പ്‌ നിലനിർത്തുകയാണുണ്ടായത്‌.

===ദോഹ വിട്ടുവീഴ്‌ച===
===ദോഹ വിട്ടുവീഴ്‌ച===

വരി 92: വരി 118:

പട്ടിക രണ്ട്‌
പട്ടിക രണ്ട്‌
ജൈവ ഔഷധങ്ങൾ ഉപയോഗിക്കുമ്പോഴുള്ള
ചികിത്സാചെലവ്‌

'''ജൈവ ഔഷധങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചികിത്സാചെലവ്‌ '''

{| class="wikitable"

! ഔഷധം !! കമ്പനി!! രോഗം !! ചികിത്സാചെലവ്

| അബ്സിക് സിമാവ്
Abciximab|| എലി ലില്ലി
Eli Lilly || ഹൃദ്രോഗം
Angina || 39,480 രൂപ ഒരു ദിവസത്തേയ്ക്ക്

| എപ്പോയിറ്റിൻ ആൽഫാ
Epoeitinalpha || വിപ്പോക്സ് /വോക്ക് ഹാർഡ്റ്റ്
Wepox/Wockhardt || വിളർച്ച
Anaemia || 10,200രൂപ എട്ടാഴ്ചത്തേക്ക്

| ഇന്റർഫെറോൺ ആൽഫാ 2എ
Interferone alpha 2a || റോഫറാൻ നിക്കോലാസ് പിരമൽ
Roferan/Nicholas Piramal || ലുക്കീമിയ || 1,06,158/3,18,474 രൂപ 6-18 മാസത്തെ ചികിത്സയ്ക്ക്

| എറ്റാനെർസെപ്റ്റ്
Etanercept || എൻബ്രൽ /വൈത്ത്
Enbrel || സന്ധി നീര്
Arthritis || 18131 രൂപ ഒരാഴ്ചത്തെ ചികിത്സയ്ക്ക്

===ഔഷധപരീക്ഷണം:പരീക്ഷണ മൃഗങ്ങളാക്കപ്പെടുന്ന ഇന്ത്യൻ ജനത===

വരി 143: വരി 170:
വൻകിട സ്വകാര്യകമ്പനികളെ ആശ്രയിക്കാതെ ജനങ്ങളുടെ ആരോഗ്യാവശ്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർതന്നെ മുൻകയ്യെടുത്ത്‌ ഔഷധഗവേഷണ രംഗത്തേയ്‌ക്ക്‌ കടന്നുവരാനുള്ള അമേരിക്കയുടെ തീരുമാനത്തിന്‌ വികസ്വരരാജ്യങ്ങൾക്ക്‌ പൊതുവിലും ഇന്ത്യയ്‌ക്ക്‌ പ്രത്യേകിച്ചും വലിയ പ്രസക്തിയാണുള്ളത്‌. ജനകീയ ആരോഗ്യപ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച്‌ മെഡിസിൻ സാൻസ്‌ ഫ്രോണ്ടിയേഴ്‌സ്‌ (Medicines Sans Frontiers) പോലുള്ള സംഘടനകൾ, വികസ്വരരാജ്യങ്ങളിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരെ ബാധിക്കുന്ന രോഗങ്ങൾക്കാവശ്യമായ മരുന്നുകൾ കണ്ടെത്തുന്നതിലോ മാർക്കറ്റ്‌ ചെയ്യുന്നതിലോ ബഹുരാഷ്‌ട്ര മരുന്നു കമ്പനികൾ താല്‌പര്യം കാട്ടാറില്ല എന്ന വിമർശനം വർഷങ്ങളായി ഉയർത്തിവരുന്നതാണ്‌. 1975 മുതൽ 1997 വരെ മാർക്കറ്റ്‌ ചെയ്‌ത 1223 മരുന്നുകളിൽ കേവലം 13 എണ്ണം മാത്രമാണ്‌ (1.06%) വികസ്വരരാജ്യങ്ങളിലെ പ്രധാനപ്പെട്ട രോഗചികിത്സക്കാവശ്യമായിട്ടുള്ളത്‌ (പട്ടിക 3)

പട്ടിക 3
'''പട്ടിക 3'''

{| class="wikitable"

!മരുന്നുകൾ !! എണ്ണം !! ശതമാനം

| പുതിയ മരുന്നുകൾ || 1223 || 100

| ചികിത്സാക്ഷമത വർധിച്ചവ || 379 || 30.8

| വികസ്വര രാജ്യങ്ങൾക്കാവശ്യമായവ || 13 || 1.06

വരി 234: വരി 268:

12.ഡോ.ബി.ഇക്‌ബാൽ (എഡിറ്റർ) : ഹാത്തി കമ്മിറ്റി ഒരു ദശാബ്‌ദത്തിന്‌ ശേഷം. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ : 1988

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
[[വർഗ്ഗം:ലഘുലേഖകൾ]]
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511...2735" എന്ന താളിൽനിന്ന് ശേഖരിച്ചത്