അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:54, 23 സെപ്റ്റംബർ 2013
വരി 107: വരി 107:

വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തില് വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയില് നിന്ന് അവര് ഉത്തരങ്ങള് നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തില് അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോള് അട്ടിമറി്ക്കപ്പെടുന്നത്.

== പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള് ==
== കണ്ടല്ക്കാടുകളുടെ സംരക്ഷണം ==
പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും കണ്ടല്സസ്യങ്ങള് പ്രവര്ത്തിക്കുന്നു.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2810" എന്ന താളിൽനിന്ന് ശേഖരിച്ചത്