അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വലിപ്പത്തിൽ മാറ്റമില്ല ,  00:18, 25 സെപ്റ്റംബർ 2013
വരി 118: വരി 118:
അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങള് നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു.

ജില്ലയിലെ '''പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള്ക്ക്''' ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു. ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങള് ഇവയില് പ്രധാനമാണു്.
ജില്ലയിലെ '''പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള്ക്ക്''' ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു.
ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങള് ഇവയില് പ്രധാനമാണു്.
ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ  കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.  

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2864" എന്ന താളിൽനിന്ന് ശേഖരിച്ചത്