1,099
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox book | |||
| name = വേണം മദ്യവിമുക്ത കേരളം | |||
| image = [[പ്രമാണം:Madyam.jpg |200px|alt=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വികസനം]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = ഒക്ടോബർ, 2012 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.''' | |||
കേരളം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളിൽ പ്രധാനമാണ് മദ്യപാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. സംസ്ഥാനം നേടിയെടുത്ത സാമൂഹിക നേട്ടങ്ങൾ പലതും ഇല്ലാതാക്കുന്ന ഒന്നായി മദ്യം മാറിയിരിക്കുന്നു. മദ്യപാനം സൃഷ്‌ടിക്കുന്ന ദുരിതങ്ങൾ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്‌ഘടനയിലും രാഷ്‌ട്രീയ രംഗത്തുമെല്ലാം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടുപോലും മദ്യത്തിനെതിരായുള്ള ജനകീയ ഇടപെടലുകൾ വളരെ പരിമിതമാണെന്ന് മാത്രമല്ല മദ്യത്തിനുള്ള സാമൂഹിക അംഗീകാരം വർധിച്ചുവരികയുമാണ്. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് മദ്യത്തിനെതിരായ ഒരു ബോധവൽക്കരണ ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്. അതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഈ ലഘുലേഖയിൽ രണ്ട് കാര്യങ്ങൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. മദ്യത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾക്കും അതിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങൾക്കും. ഇതോടൊപ്പം മദ്യവിപത്തിനെതിരെ എന്തൊക്കെ ചെയ്യണമെന്ന നിർദ്ദേശങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. | കേരളം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളിൽ പ്രധാനമാണ് മദ്യപാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. സംസ്ഥാനം നേടിയെടുത്ത സാമൂഹിക നേട്ടങ്ങൾ പലതും ഇല്ലാതാക്കുന്ന ഒന്നായി മദ്യം മാറിയിരിക്കുന്നു. മദ്യപാനം സൃഷ്‌ടിക്കുന്ന ദുരിതങ്ങൾ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്‌ഘടനയിലും രാഷ്‌ട്രീയ രംഗത്തുമെല്ലാം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടുപോലും മദ്യത്തിനെതിരായുള്ള ജനകീയ ഇടപെടലുകൾ വളരെ പരിമിതമാണെന്ന് മാത്രമല്ല മദ്യത്തിനുള്ള സാമൂഹിക അംഗീകാരം വർധിച്ചുവരികയുമാണ്. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് മദ്യത്തിനെതിരായ ഒരു ബോധവൽക്കരണ ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്. അതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഈ ലഘുലേഖയിൽ രണ്ട് കാര്യങ്ങൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. മദ്യത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾക്കും അതിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങൾക്കും. ഇതോടൊപ്പം മദ്യവിപത്തിനെതിരെ എന്തൊക്കെ ചെയ്യണമെന്ന നിർദ്ദേശങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
===ആമുഖം=== | ===ആമുഖം=== | ||
വരി 249: | വരി 272: | ||
കേരളം നേരിടുന്ന മുഖ്യവിപത്തും നാണക്കേടുമായ മദ്യാസക്തിയിൽ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി ജനനന്മയെ ലക്ഷ്യം വെയ്‌ക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. അതിലൂടെ മദ്യത്തിനെതിരെയുള്ള ഒരു ബഹുജനമുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യം. | കേരളം നേരിടുന്ന മുഖ്യവിപത്തും നാണക്കേടുമായ മദ്യാസക്തിയിൽ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി ജനനന്മയെ ലക്ഷ്യം വെയ്‌ക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. അതിലൂടെ മദ്യത്തിനെതിരെയുള്ള ഒരു ബഹുജനമുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യം. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} |