അജ്ഞാതം


"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
111 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23:55, 2 ഒക്ടോബർ 2013
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 108: വരി 108:
ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില് ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്ത്തകരും അദ്ധ്യാപകരും പന്കെടുത്തു.
ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില് ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്ത്തകരും അദ്ധ്യാപകരും പന്കെടുത്തു.


വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തില് വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയില് നിന്ന് അവര് ഉത്തരങ്ങള് നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തില് അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോള് അട്ടിമറി്ക്കപ്പെടുന്നത്.
വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തില് വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയില് നിന്ന് അവര് ഉത്തരങ്ങൾ നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തില് അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോൾ അട്ടിമറി്ക്കപ്പെടുന്നത്.




===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള് ===
===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ ===


ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവരത്തനങ്ങള്ക്കു് ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു.
ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവരത്തനങ്ങള്ക്കു് ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു.


ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങള് ഇവയില് പ്രധാനമാണു്.
ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങൾ ഇവയില് പ്രധാനമാണു്.
ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ  കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.  
ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ  കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.  


ജില്ലാ വിഷയസമിതി അനേകം തവണ ചെയറ്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില് തടാകവും  തടാകത്തിന്റെ കൈകാര്യകര്തൃക്കളായ ജല അതോറിറ്റി ഓഫീസും സന്ദര്ശിക്കുകയും വിവരങ്ങള് ശഖരിക്കുകയും ഉണ്ടായി. ഇവയും തടാകസംരക്ഷണാറ്ത്ഥം സ്വീകരിക്കേണ്ട നടപടി നിറ്ദ്ദേശങ്ങളും ഉള്ക്കൊള്ളിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. തടാക സംരക്ഷണത്തിന്റ്റെ പേരില് നടത്തുന്ന അശാസ്ത്രീയ പ്രവര്ത്തനങ്ങള്ക്കെതിരായി പത്രപ്രസ്താവനകളും മറ്റു പ്രചാരണപ്രവര്ത്തനങ്ങളും നടന്നു വരുന്നു.
ജില്ലാ വിഷയസമിതി അനേകം തവണ ചെയറ്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില് തടാകവും  തടാകത്തിന്റെ കൈകാര്യകര്തൃക്കളായ ജല അതോറിറ്റി ഓഫീസും സന്ദര്ശിക്കുകയും വിവരങ്ങൾ ശഖരിക്കുകയും ഉണ്ടായി. ഇവയും തടാകസംരക്ഷണാറ്ത്ഥം സ്വീകരിക്കേണ്ട നടപടി നിറ്ദ്ദേശങ്ങളും ഉള്ക്കൊള്ളിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. തടാക സംരക്ഷണത്തിന്റ്റെ പേരില് നടത്തുന്ന അശാസ്ത്രീയ പ്രവര്ത്തനങ്ങള്ക്കെതിരായി പത്രപ്രസ്താവനകളും മറ്റു പ്രചാരണപ്രവര്ത്തനങ്ങളും നടന്നു വരുന്നു.


അന്തര്ദ്ദേയ പരിസ്ഥിതി ദിനാചരണത്തിന്റ്റെ ഭാഗമായി കഴിഞ്ഞ ജൂണ് 5 - നു് ചങ്ങന്കുളങ്ങര എല്. പി. സ്കൂളില് പരിസ്ഥിതി സെമിനാര് ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു. തുടര്ന്ന് പ്രകടനവും പൊതുയോഗവും നടന്നു. മേഖലയില് മരങ്ങാട്ടുമുക്കു് തുടങ്ങിയ യൂണിറ്റുകളിലും പ്രകടനവും പൊതുയോഗവും നടന്നു. കരുനാഗപ്പള്ളി തുടങ്ങിയ മേഖലകളില് സ്കൂളുകളില് ബാഡ്ജ് വിതരണവും പ്രഭാഷണങ്ങളും നടന്നു.
അന്തര്ദ്ദേയ പരിസ്ഥിതി ദിനാചരണത്തിന്റ്റെ ഭാഗമായി കഴിഞ്ഞ ജൂണ് 5 - നു് ചങ്ങന്കുളങ്ങര എല്. പി. സ്കൂളില് പരിസ്ഥിതി സെമിനാര് ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു. തുടര്ന്ന് പ്രകടനവും പൊതുയോഗവും നടന്നു. മേഖലയില് മരങ്ങാട്ടുമുക്കു് തുടങ്ങിയ യൂണിറ്റുകളിലും പ്രകടനവും പൊതുയോഗവും നടന്നു. കരുനാഗപ്പള്ളി തുടങ്ങിയ മേഖലകളില് സ്കൂളുകളില് ബാഡ്ജ് വിതരണവും പ്രഭാഷണങ്ങളും നടന്നു.


===കണ്ടല്ക്കാടുകളുടെ സംരക്ഷണം ===
===കണ്ടല്ക്കാടുകളുടെ സംരക്ഷണം ===
പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും] കണ്ടല്സസ്യങ്ങള് പ്രവര്ത്തിക്കുന്നു.
പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും] കണ്ടല്സസ്യങ്ങൾ പ്രവര്ത്തിക്കുന്നു.
വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകള് വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു.  
വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകൾ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു.  


അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങള് നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു.
അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങൾ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു.




=== '''ജലനിധി''' വിരുദ്ധ കാമ്പയിന്. ===
=== '''ജലനിധി''' വിരുദ്ധ കാമ്പയിന്. ===
   
   
ഓച്ചിറ മേഖലയിലെ കുലശേഖരപുരം,  കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല  അതോറിറ്റിയില് നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തില് ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തല് ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തില് ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകള്, ക്ളാസുകള്, ജാഥകള്, ധര്ണ്ണകള് മുതലായവ സംഘടിപ്പിച്ചു.
ഓച്ചിറ മേഖലയിലെ കുലശേഖരപുരം,  കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല  അതോറിറ്റിയില് നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തില് ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തല് ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തില് ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകൾ, ക്ളാസുകൾ, ജാഥകൾ, ധര്ണ്ണകൾ മുതലായവ സംഘടിപ്പിച്ചു.


== ജില്ലാ പഠന കേന്ദ്രം ==
== ജില്ലാ പഠന കേന്ദ്രം ==
വരി 144: വരി 144:
   
   
'''എഴുകോണ് ഗ്രാമശാസ്ത്ര സമിതി.'''
'''എഴുകോണ് ഗ്രാമശാസ്ത്ര സമിതി.'''
സംസ്ഥാന തലത്തില് ഏറെ ശ്രദ്ധയവും മാതൃകാപരവുമായ പ്രവര്ത്തനമാണു് എഴുകോണില് പ്രവര്ത്തിച്ചിരുന്ന ഗ്രാമശാസ്ത്രസമിതി കാഴ്ചവെച്ചതു്. ശാസ്ത്ര ക്ളാസുകള്, ക്വിസ് മത്സരങ്ങള്, ആരോഗ്യ ക്ളാസുകള്, തുടങ്ങിയവയ്ക്കൊപ്പം ഓലമെടയല്, ഭൂമികിളയ്ക്കല്, തെങ്ങുകയറ്റം തുടങ്ങിയവയില് തൊഴില് മത്സരങ്ങള് മുതലായവയും സംഘടിപ്പിച്ചിരുന്നു. പരിഷത് പ്രവര്ത്തകന്റ്റെ അടയാളമായി മാറിയ തുണികൊണ്ടുള്ള തോള്സഞ്ചി എന്ന ആശയം ഈ സമിതിയുടെ സംഭാവനയാണു്. അതുപോലെ ഗ്രാമപത്രം എന്ന ഗ്രാമീണ മാദ്ധ്യമം ആദ്യമായി ആവിഷ്കരിച്ചതും ഈ ഗ്രാമശാസ്ത്ര സമിതിയിലൂടെയാണു്. കുണ്ടറയില് വീനസ് കോളജ് നടത്തിയിരുന്ന ശ്രീ. പ്രഭാകരന് പിള്ളയോടൊപ്പം സര്വ്വശ്രീ എഴുകോണ് മുരളി, പടവിള വറ്ഗ്ഗീസ്, എഴുകോണ് ശശി തുടങ്ങിയവര് നേതൃത്വം നല്കിയിരുന്നു.
സംസ്ഥാന തലത്തില് ഏറെ ശ്രദ്ധയവും മാതൃകാപരവുമായ പ്രവര്ത്തനമാണു് എഴുകോണില് പ്രവര്ത്തിച്ചിരുന്ന ഗ്രാമശാസ്ത്രസമിതി കാഴ്ചവെച്ചതു്. ശാസ്ത്ര ക്ളാസുകൾ, ക്വിസ് മത്സരങ്ങൾ, ആരോഗ്യ ക്ളാസുകൾ, തുടങ്ങിയവയ്ക്കൊപ്പം ഓലമെടയല്, ഭൂമികിളയ്ക്കല്, തെങ്ങുകയറ്റം തുടങ്ങിയവയില് തൊഴില് മത്സരങ്ങള് മുതലായവയും സംഘടിപ്പിച്ചിരുന്നു. പരിഷത് പ്രവര്ത്തകന്റ്റെ അടയാളമായി മാറിയ തുണികൊണ്ടുള്ള തോള്സഞ്ചി എന്ന ആശയം ഈ സമിതിയുടെ സംഭാവനയാണു്. അതുപോലെ ഗ്രാമപത്രം എന്ന ഗ്രാമീണ മാദ്ധ്യമം ആദ്യമായി ആവിഷ്കരിച്ചതും ഈ ഗ്രാമശാസ്ത്ര സമിതിയിലൂടെയാണു്. കുണ്ടറയില് വീനസ് കോളജ് നടത്തിയിരുന്ന ശ്രീ. പ്രഭാകരന് പിള്ളയോടൊപ്പം സര്വ്വശ്രീ എഴുകോണ് മുരളി, പടവിള വറ്ഗ്ഗീസ്, എഴുകോണ് ശശി തുടങ്ങിയവര് നേതൃത്വം നല്കിയിരുന്നു.
ഗ്രാമശാസ്ത്രം മാസിക സംസ്ഥാന തലത്തില് ഗ്രാമശാസ്ത്രസമിതിയുടെ മുഖപത്രമായിരുന്നു.
ഗ്രാമശാസ്ത്രം മാസിക സംസ്ഥാന തലത്തില് ഗ്രാമശാസ്ത്രസമിതിയുടെ മുഖപത്രമായിരുന്നു.


വരി 152: വരി 152:
ഗ്രാമശാസ്ത്ര സമിതികളെ പരിഷത് യൂണിറ്റുകളാക്കി പരിവര്ത്തനം ചെയ്യുകയായിരുന്നു.
ഗ്രാമശാസ്ത്ര സമിതികളെ പരിഷത് യൂണിറ്റുകളാക്കി പരിവര്ത്തനം ചെയ്യുകയായിരുന്നു.
   
   
ജില്ലയിലെ സംഘടനയില് തുടക്കത്തില് മൂന്നു മേഖലകള് ആണു് ഉണ്ടായിരുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ ഭാഗമായി മാറിയ പ്രദേശങ്ങള് പത്തനംതിട്ട മേഖലയിലും മറ്റ് ഭാഗങ്ങള് കൊട്ടാരക്കര, കരുനാഗപ്പള്ളി എന്ന മേഖലകളിലും ആയിരുന്നു. തുടര്ന്ന് 1980 കളില് കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലകള് വിഭജിച്ച് കൊല്ലം, ചാത്തന്നൂര്, ചടയമംഗലം, കുണ്ടറ, ശാസ്താംകോട്ട, അഞ്ചല് എന്നീ മേഖലകള് രൂപം കൊണ്ടു. കൊട്ടാരക്കര മേഖലയിലുള്ള വെളിയം, പൂയപ്പള്ളി പഞ്ചായത്തുകള് ചേര്ത്ത് പിന്നീടു് വെളിയം മേഖലയ്ക്ക് രൂപം നല്കി. പരിഷത്ത് ജനകീയാസൂത്രണത്തില് പന്കാളിയായതോടെ 1998-ല് സംസ്ഥാനത്താകമാനം ബ്ളോക്ക് തലത്തില് മേഖല പനര്വിഭജനം നടത്തിയപ്പോള് ജില്ലയിലും നടപ്പാക്കിയതോടെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല, പത്തനാപുരം മേഖലകള് രൂപം കൊണ്ടു. വെളിയം മേഖല കൊട്ടാരക്കര മേഖലയില് ലയിച്ചു. അഞ്ചാലുംമൂട് ബ്ളോക്ക് കൊല്ലം മേഖലയുടെ ഭാഗമായി. പുനലൂര്, പരവൂര് മുനിസിപ്പാലിറ്റികള് യഥാക്രമം അഞ്ചല്, ചാത്തന്നൂര് മേഖലകളുടെ ഭാഗമായി. ഇത്തിക്കര ബ്ളോക്ക് ചാത്തന്നൂര് മേഖലയായും, ചിറ്റുമല ബ്ളോക്ക് കുണ്ടറ മേഖലയായും പ്രവര്ത്തിച്ചു. കാലക്രമേണ കൊല്ലം, പത്തനാപുരം മേഖലകള് നിര്ജ്ജീവമായി.  
ജില്ലയിലെ സംഘടനയില് തുടക്കത്തില് മൂന്നു മേഖലകൾ ആണു് ഉണ്ടായിരുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ ഭാഗമായി മാറിയ പ്രദേശങ്ങൾ പത്തനംതിട്ട മേഖലയിലും മറ്റ് ഭാഗങ്ങൾ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്ന മേഖലകളിലും ആയിരുന്നു. തുടര്ന്ന് 1980 കളില് കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലകള് വിഭജിച്ച് കൊല്ലം, ചാത്തന്നൂര്, ചടയമംഗലം, കുണ്ടറ, ശാസ്താംകോട്ട, അഞ്ചല് എന്നീ മേഖലകള് രൂപം കൊണ്ടു. കൊട്ടാരക്കര മേഖലയിലുള്ള വെളിയം, പൂയപ്പള്ളി പഞ്ചായത്തുകള് ചേര്ത്ത് പിന്നീടു് വെളിയം മേഖലയ്ക്ക് രൂപം നല്കി. പരിഷത്ത് ജനകീയാസൂത്രണത്തില് പന്കാളിയായതോടെ 1998-ല് സംസ്ഥാനത്താകമാനം ബ്ളോക്ക് തലത്തില് മേഖല പനര്വിഭജനം നടത്തിയപ്പോള് ജില്ലയിലും നടപ്പാക്കിയതോടെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല, പത്തനാപുരം മേഖലകൾ രൂപം കൊണ്ടു. വെളിയം മേഖല കൊട്ടാരക്കര മേഖലയില് ലയിച്ചു. അഞ്ചാലുംമൂട് ബ്ളോക്ക് കൊല്ലം മേഖലയുടെ ഭാഗമായി. പുനലൂര്, പരവൂര് മുനിസിപ്പാലിറ്റികൾ യഥാക്രമം അഞ്ചല്, ചാത്തന്നൂര് മേഖലകളുടെ ഭാഗമായി. ഇത്തിക്കര ബ്ളോക്ക് ചാത്തന്നൂര് മേഖലയായും, ചിറ്റുമല ബ്ളോക്ക് കുണ്ടറ മേഖലയായും പ്രവര്ത്തിച്ചു. കാലക്രമേണ കൊല്ലം, പത്തനാപുരം മേഖലകൾ നിര്ജ്ജീവമായി.  


'''''പ്രധാന പ്രവര്ത്തനങ്ങള്.'''''
'''''പ്രധാന പ്രവര്ത്തനങ്ങൾ.'''''


പരിസ്ഥിതി
പരിസ്ഥിതി


പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ചരിത്രത്തില് എക്കാലവും സ്മരിക്കപ്പെടുന്ന അനുഭവം പ്രദാനം ചെയ്യുന്നത് പരിസ്ഥിതി രംഗത്തെ പ്രവര്ത്തനങ്ങളാണ്‌. അതില് തന്നെ സയലന്റ്റ് വാലി പ്രവര്ത്തനങ്ങള് അവിസ്മരണീയമാണ്‌. ഈ പ്രവര്ത്തനത്തിന്റ്റെ അലകള്, അതില് പന്കാളിത്തം വഹിച്ചതിന്റ്റെ അനുഭവങ്ങള് ഇവയില് നിന്നാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനം ഉടലെടുത്തത്.
പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ചരിത്രത്തില് എക്കാലവും സ്മരിക്കപ്പെടുന്ന അനുഭവം പ്രദാനം ചെയ്യുന്നത് പരിസ്ഥിതി രംഗത്തെ പ്രവര്ത്തനങ്ങളാണ്‌. അതില് തന്നെ സയലന്റ്റ് വാലി പ്രവര്ത്തനങ്ങൾ അവിസ്മരണീയമാണ്‌. ഈ പ്രവര്ത്തനത്തിന്റ്റെ അലകൾ, അതില് പന്കാളിത്തം വഹിച്ചതിന്റ്റെ അനുഭവങ്ങൾ ഇവയില് നിന്നാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനം ഉടലെടുത്തത്.
കല്ലടയാറിന്റ്റെ മലിനീകരണത്തിനെതിരെയുള്ള പ്രവര്ത്തനത്തിലൂടെയാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനത്തിനു തുടക്കം കുറിക്കുന്നത്. പുനരുര് പേപ്പറ് മില്ലില് നിന്നുള്ള മാലിന്യങ്ങള് കല്ലടയാറ്റിലേയ്ക്ക നേരിട്ടു തുറന്നു വിടുകയായിരുന്നു അക്കാലത്ത്. പുഴയിലെ മത്സ്യസമ്പത്തിന്റ്റെ നശീകരണം, കുളിക്കുന്നതിനും കുടിക്കുന്നതിനും ഉപയോഗിച്ചിരുന്ന ജലം ഉപയോഗയോഗ്യമല്ലാതാകുന്നത് എന്നീ പ്രശ്നങ്ങള് അധികാരികളുടെയും പേപ്പറ് മില്ലുടമകളുടെയും ശ്ദ്ധയില് പെടുത്തുക ആയിരുന്നു അതില് പ്രധാനം. കൃത്യമായ വിവര ശേഖരണത്തിനു് നദിയിലൂടെ വള്ളത്തില് യാത്റ നടത്തി. പൊതുജനശ്രദ്ധ ആകര്ഷിക്കുന്നതിനായി ജാഥകളും യോഗങ്ങളും നടത്തിയിരുന്നു. മറ്റു കാരണങ്ങളാല് പേപ്പറ് മില്ല് പ്രവര്ത്തനം നിലച്ചതോടെ ഈ പ്രശ്നം ഇല്ലാതായി.
കല്ലടയാറിന്റ്റെ മലിനീകരണത്തിനെതിരെയുള്ള പ്രവര്ത്തനത്തിലൂടെയാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനത്തിനു തുടക്കം കുറിക്കുന്നത്. പുനരുര് പേപ്പറ് മില്ലില് നിന്നുള്ള മാലിന്യങ്ങള് കല്ലടയാറ്റിലേയ്ക്ക നേരിട്ടു തുറന്നു വിടുകയായിരുന്നു അക്കാലത്ത്. പുഴയിലെ മത്സ്യസമ്പത്തിന്റ്റെ നശീകരണം, കുളിക്കുന്നതിനും കുടിക്കുന്നതിനും ഉപയോഗിച്ചിരുന്ന ജലം ഉപയോഗയോഗ്യമല്ലാതാകുന്നത് എന്നീ പ്രശ്നങ്ങൾ അധികാരികളുടെയും പേപ്പറ് മില്ലുടമകളുടെയും ശ്ദ്ധയില് പെടുത്തുക ആയിരുന്നു അതില് പ്രധാനം. കൃത്യമായ വിവര ശേഖരണത്തിനു് നദിയിലൂടെ വള്ളത്തില് യാത്റ നടത്തി. പൊതുജനശ്രദ്ധ ആകര്ഷിക്കുന്നതിനായി ജാഥകളും യോഗങ്ങളും നടത്തിയിരുന്നു. മറ്റു കാരണങ്ങളാല് പേപ്പറ് മില്ല് പ്രവര്ത്തനം നിലച്ചതോടെ ഈ പ്രശ്നം ഇല്ലാതായി.


ശാസ്താംകോട്ട തടാക സംരക്ഷണം
ശാസ്താംകോട്ട തടാക സംരക്ഷണം


ശാസ്താംകോട്ട തടാക സംരക്ഷണം ആദ്യമായി പരിഷത്തിന്റ്റെ അജന്ഡയില് വരുന്നതു് 1988-ല് അന്നു് പരിഷത്ത് സഹയാത്രികനും പിന്നീട് കുറെക്കാലം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന ഡോ.രാമാനുജന് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗം എന്ന നിലയില്, ശാസ്താംകോട്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്ളാസില് നടത്തിയ പ്രഭാഷണത്തിലൂടെ നല്കിയ വിവരത്തിന്റ്റെ അടിസ്ഥാനത്തിലാണു്. വസ്തുകള് നിരത്തിക്കൊണ്ട് അദ്ദേഹം സമര്ത്ഥിച്ചതു് അന്നത്തെ നില തുടര്ന്നാല് 25 വര്ഷത്തിനകം ഈ തടാകത്തിന്റ്റെ നിലനില്പ് അപകടത്തിലാകും എന്നാണു്. തടാക സംരക്ഷണത്തിനായി ശാ.സാ.പ.കമ്മിറ്റി ഒരു മാസ്റ്റര് പ്ളാന് തയ്യാറാക്കിയിട്ടുണ്ടെന്നും ശക്തമായ ജനകീയ സമ്മര്ദ്ദമുണ്ടെന്കില് മാത്രമേ അതു നടപ്പലാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം നല്കിയ സൂചന പ്രകാരം ജലമലിനീകരണമല്ല മണ്ണൊലിപ്പാണു് തടാകം നേരിടുന്ന വലിയ വിപത്ത് എന്ന വസ്തുത തുടര്പ്രവര്ത്തനത്തിനുള്ള വഴികാട്ടിയായി.
ശാസ്താംകോട്ട തടാക സംരക്ഷണം ആദ്യമായി പരിഷത്തിന്റ്റെ അജന്ഡയില് വരുന്നതു് 1988-ല് അന്നു് പരിഷത്ത് സഹയാത്രികനും പിന്നീട് കുറെക്കാലം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന ഡോ.രാമാനുജന് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗം എന്ന നിലയില്, ശാസ്താംകോട്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്ളാസില് നടത്തിയ പ്രഭാഷണത്തിലൂടെ നല്കിയ വിവരത്തിന്റ്റെ അടിസ്ഥാനത്തിലാണു്. വസ്തുകൾ നിരത്തിക്കൊണ്ട് അദ്ദേഹം സമര്ത്ഥിച്ചതു് അന്നത്തെ നില തുടര്ന്നാല് 25 വര്ഷത്തിനകം ഈ തടാകത്തിന്റ്റെ നിലനില്പ് അപകടത്തിലാകും എന്നാണു്. തടാക സംരക്ഷണത്തിനായി ശാ.സാ.പ.കമ്മിറ്റി ഒരു മാസ്റ്റര് പ്ളാന് തയ്യാറാക്കിയിട്ടുണ്ടെന്നും ശക്തമായ ജനകീയ സമ്മര്ദ്ദമുണ്ടെന്കില് മാത്രമേ അതു നടപ്പലാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം നല്കിയ സൂചന പ്രകാരം ജലമലിനീകരണമല്ല മണ്ണൊലിപ്പാണു് തടാകം നേരിടുന്ന വലിയ വിപത്ത് എന്ന വസ്തുത തുടര്പ്രവര്ത്തനത്തിനുള്ള വഴികാട്ടിയായി.
മാസ്റ്റര് പ്ലാന് നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് ശാസ്താംകോട്ട മഖലാ കമ്മിറ്റി മുന്കൈ എടുത്ത് പോസ്റ്റുകാര്ഡുപയോഗിച്ചു് ആയിരം കത്തുകള് പൊതുജനങ്ങളെ കൊണ്ട് ശാ.സാ.പ.കമ്മിറ്റിക്കു് അയപ്പച്ചതായിരുന്നു ആദ്യ പ്രവര്ത്തനം. തുടര്ന്നു് വരും വര്ഷങ്ങളില് തടാകം ചുറ്റിക്കൊണ്ടുള്ള പദയാത്രകള്, പൊതു യോഗങ്ങള്, നിവേദനം സമര്പ്പിക്കല് തുടങ്ങിയ പ്രവര്ത്തനങ്ങള് നടന്നു.  
മാസ്റ്റര് പ്ലാന് നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് ശാസ്താംകോട്ട മഖലാ കമ്മിറ്റി മുന്കൈ എടുത്ത് പോസ്റ്റുകാര്ഡുപയോഗിച്ചു് ആയിരം കത്തുകൾ പൊതുജനങ്ങളെ കൊണ്ട് ശാ.സാ.പ.കമ്മിറ്റിക്കു് അയപ്പച്ചതായിരുന്നു ആദ്യ പ്രവര്ത്തനം. തുടര്ന്നു് വരും വര്ഷങ്ങളില് തടാകം ചുറ്റിക്കൊണ്ടുള്ള പദയാത്രകൾ, പൊതു യോഗങ്ങൾ, നിവേദനം സമര്പ്പിക്കല് തുടങ്ങിയ പ്രവര്ത്തനങ്ങള് നടന്നു.  


തടാകതീരത്തു കുഴിച്ചു് മണ്ണെടുത്തു നീക്കുന്ന പ്രവര്ത്തനം തുടങ്ങിയതു് രാജഗിരി കുന്നിലാണു് 1994-ല്. ഈ പ്രവര്ത്തനം തുടങ്ങിയ ദിവസം തന്നെ മേഖലയിലെ പ്രവര്ത്തകര് ഈ പ്രവര്ത്തനം തടയുകയുണ്ടായി. മണ്ണു നീക്കം ചെയ്യുന്ന വാഹനം ഉള്പ്പെടെ തട‌ഞ്ഞതിനെ തുടര്ന്നു് ജില്ലാ കളക്റ്റര് ചര്ച്ചയ്ക്കു വിളിക്കുകയും പ്രവര്ത്തനം നിര്ത്തി വെയ്പ്പിക്കുകയും ചെയ്തു. അവിടെ ആ പ്രശ്നം തീര്ന്നെന്കിലും തുടര്ന്നു് പടിഞ്ഞാറെ കല്ലടയില് വ്യാപകമായി കുന്നുകള് ഇടിച്ചു മണ്ണു നീക്കുന്ന പ്രവര്ത്തനവും വയല് കുഴിച്ചു് മണല് ഖനനവും അതി രൂക്ഷമായി.  തടാകം ക്രമേണ നാശത്തിലേക്കു നീങ്ങുന്നതാണു് വരും വര്ഷങ്ങളില് കണ്ടതു്. ഈ സ്ഥിതി വിശേഷത്തെ നേരിടാന് ഇക്കോ ഡവലപ്മെന്റ്റു് ക്യാംപ്, പടി.കല്ലടയില് ഗ്രാമ പാര്ളമന്റ്റ്, ബഹുജനധര്ണ്ണ തുടങ്ങിയവ വരും വര്ഷങ്ങളിര് നടന്നു.  
തടാകതീരത്തു കുഴിച്ചു് മണ്ണെടുത്തു നീക്കുന്ന പ്രവര്ത്തനം തുടങ്ങിയതു് രാജഗിരി കുന്നിലാണു് 1994-ല്. ഈ പ്രവര്ത്തനം തുടങ്ങിയ ദിവസം തന്നെ മേഖലയിലെ പ്രവര്ത്തകര് ഈ പ്രവര്ത്തനം തടയുകയുണ്ടായി. മണ്ണു നീക്കം ചെയ്യുന്ന വാഹനം ഉള്പ്പെടെ തട‌ഞ്ഞതിനെ തുടര്ന്നു് ജില്ലാ കളക്റ്റര് ചര്ച്ചയ്ക്കു വിളിക്കുകയും പ്രവര്ത്തനം നിര്ത്തി വെയ്പ്പിക്കുകയും ചെയ്തു. അവിടെ ആ പ്രശ്നം തീര്ന്നെന്കിലും തുടര്ന്നു് പടിഞ്ഞാറെ കല്ലടയില് വ്യാപകമായി കുന്നുകള് ഇടിച്ചു മണ്ണു നീക്കുന്ന പ്രവര്ത്തനവും വയല് കുഴിച്ചു് മണല് ഖനനവും അതി രൂക്ഷമായി.  തടാകം ക്രമേണ നാശത്തിലേക്കു നീങ്ങുന്നതാണു് വരും വര്ഷങ്ങളില് കണ്ടതു്. ഈ സ്ഥിതി വിശേഷത്തെ നേരിടാന് ഇക്കോ ഡവലപ്മെന്റ്റു് ക്യാംപ്, പടി.കല്ലടയില് ഗ്രാമ പാര്ളമന്റ്റ്, ബഹുജനധര്ണ്ണ തുടങ്ങിയവ വരും വര്ഷങ്ങളിര് നടന്നു.  


2002-ല് നടന്ന സംസ്ഥാന സമ്മേളനത്തിന്റ്റെ അനുബന്ധമായി തടാകത്തിനു ചുറ്റുമുള്ള ഭവനങ്ങള് സന്ദര്ശിച്ചു് വിശദമായ വസ്തുതാ പഠന സര്വ്വെ നടത്തി. തടാകത്തെ അവര് എങ്ങനെയെല്ലാം ഉപയോഗിക്കുന്നു, മാലിന്യങ്ങള് എങ്ങനെ സംസ്കരിക്കുന്നു, കക്കൂസ് സൗകര്യം, കുടിവെള്ള ലഭ്യത, കൃഷി രീതി മുതലായവയാണു് പഠന വിഷയമാക്കിയതു്. ഡോ. ജോര്ജ് ഡിക്രൂസ് നേതൃത്വം വഹിച്ച പ്രസ്തുത പഠനത്തിലെ വിവരങ്ങള് നിര്ദ്ദേശങ്ങള് കൂട്ടി ചേര്ത്തു്, ലഘുലേഖയായി പ്രസിദ്ധീകരിക്കുകയും അധികാരികള്ക്ക് സമര്പ്പിക്കുകയും ചെയ്തു.
2002-ല് നടന്ന സംസ്ഥാന സമ്മേളനത്തിന്റ്റെ അനുബന്ധമായി തടാകത്തിനു ചുറ്റുമുള്ള ഭവനങ്ങള് സന്ദര്ശിച്ചു് വിശദമായ വസ്തുതാ പഠന സര്വ്വെ നടത്തി. തടാകത്തെ അവര് എങ്ങനെയെല്ലാം ഉപയോഗിക്കുന്നു, മാലിന്യങ്ങള് എങ്ങനെ സംസ്കരിക്കുന്നു, കക്കൂസ് സൗകര്യം, കുടിവെള്ള ലഭ്യത, കൃഷി രീതി മുതലായവയാണു് പഠന വിഷയമാക്കിയതു്. ഡോ. ജോര്ജ് ഡിക്രൂസ് നേതൃത്വം വഹിച്ച പ്രസ്തുത പഠനത്തിലെ വിവരങ്ങൾ നിര്ദ്ദേശങ്ങൾ കൂട്ടി ചേര്ത്തു്, ലഘുലേഖയായി പ്രസിദ്ധീകരിക്കുകയും അധികാരികള്ക്ക് സമര്പ്പിക്കുകയും ചെയ്തു.




വരി 189: വരി 189:




ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകള്
ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ








പഠന-ഗവേഷണ പ്രവര്ത്തനങ്ങള്.
പഠന-ഗവേഷണ പ്രവര്ത്തനങ്ങൾ.






സമ്മേളനങ്ങള്-പ്രവര്ത്തക ക്യാമ്പുകള്
സമ്മേളനങ്ങൾ-പ്രവര്ത്തക ക്യാമ്പുകൾ








ജില്ല ആതിഥ്യം വഹിച്ച സംസ്ഥാന സമ്മേളനങ്ങള്,പ്രവര്ത്തക ക്യാമ്പുകള്.
ജില്ല ആതിഥ്യം വഹിച്ച സംസ്ഥാന സമ്മേളനങ്ങള്,പ്രവര്ത്തക ക്യാമ്പുകൾ.




231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2994" എന്ന താളിൽനിന്ന് ശേഖരിച്ചത്