114
തിരുത്തലുകൾ
വരി 183: | വരി 183: | ||
ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണു് ജില്ലയില്‍ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതു്. സംസ്ഥാനതലത്തില്‍ വാഴയൂര്‍ സര്‍വ്വെ ഇതിനു വഴികാട്ടിയായി. | ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണു് ജില്ലയില്‍ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതു്. സംസ്ഥാനതലത്തില്‍ വാഴയൂര്‍ സര്‍വ്വെ ഇതിനു വഴികാട്ടിയായി. | ||
1989-ല്‍ സംസ്ഥാനതലത്തില്‍ നടന്ന വികസന ജാഥകള്‍ അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വഴിത്തിരിവായി. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തേക്കും സംസ്ഥാനത്തു നിന്നു് ജില്ലകളിലേക്കും ജില്ലകളില്‍ നിന്ന് പഞ്ചായത്തിലേക്കും അധികാരം വികേന്ദ്രീകരിക്കുക, വികസന പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ നേരിട്ടുള്ള പന്കാളിത്തം പ്രായോഗികമാക്കുക, ഗ്രാമങ്ങള്‍ക്ക് അനുയോജ്യമായ വികസന നയം സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി മൂന്നു വികസന ജാഥകള്‍ ആണു് ജില്ലയില്‍ നടന്നത്. കലാ പരിപാടികള്‍ ഉള്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ജാഥയായിരുന്നു.1. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകള്‍,2. അഞ്ചല്‍,കൊട്ടാരക്കര, കുണ്ടറ മേഖലകള്‍, 3. കൊല്ലം, ചാത്തന്നൂരു്, ചടയമംഗലം മേഖലകള്‍ ഇതായിരുന്നു ഓരോ ജാഥകളുടെയും പരിധി. | 1989-ല്‍ സംസ്ഥാനതലത്തില്‍ നടന്ന വികസന ജാഥകള്‍ അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വഴിത്തിരിവായി. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തേക്കും സംസ്ഥാനത്തു നിന്നു് ജില്ലകളിലേക്കും ജില്ലകളില്‍ നിന്ന് പഞ്ചായത്തിലേക്കും അധികാരം വികേന്ദ്രീകരിക്കുക, വികസന പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ നേരിട്ടുള്ള പന്കാളിത്തം പ്രായോഗികമാക്കുക, ഗ്രാമങ്ങള്‍ക്ക് അനുയോജ്യമായ വികസന നയം സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി മൂന്നു വികസന ജാഥകള്‍ ആണു് ജില്ലയില്‍ നടന്നത്. കലാ പരിപാടികള്‍ ഉള്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ജാഥയായിരുന്നു.1. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകള്‍,2. അഞ്ചല്‍,കൊട്ടാരക്കര, കുണ്ടറ മേഖലകള്‍, 3. കൊല്ലം, ചാത്തന്നൂരു്, ചടയമംഗലം മേഖലകള്‍ ഇതായിരുന്നു ഓരോ ജാഥകളുടെയും പരിധി. ഓരോ ജാഥകള്‍ക്കും അനുബന്ധമായി ചെറു ജാഥകള്‍, ഗ്രാമ പാര്ലെമെന്റ്റുകള്, സെമനാറുകള് മുതലായവ നടന്നു. | ||
സ്വാശ്രയ പദയാത്ര. | |||
1992 മുതല്‍ ദേശീയ തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിച്ച ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരായി 1993-ല്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സ്വാശ്രയ പദയാത്രയ്ക്ക് ജില്ലയില്‍ ഗംഭീര വരവേല്‍പ്പു നല്കി. കാസര്‍കോടു നിന്നാരംഭിച്ച് പാറശ്ശാലയില്‍ സമാപിച്ച ജാഥയ്ക്കു് ഓച്ചിറയിലാണു് ജില്ലയുടെ സ്വീകരണം നല്കിയതു്. ടൈറ്റാനിയം ജങ്ഷനിലായിരുന്നു ദിവസ സമാപന യോഗം. അവിടെ വെച്ചു് അന്നത്തെ ക്യാപ്റ്റനായിരുന്ന ശ്രീ. എന്‍.വി.പി.ഉണിത്തിരിയില് നിന്ന് അടുത്ത ദിവസത്തെ ക്യാപ്റ്റന്‍ ശ്രീ. കടമ്മനിട്ട രാമകൃഷ്ണന് ജാഥയുടെ നേതൃത്വം ഏറ്റെടുത്തു. ഇതിനു് അനുബന്ധമായി മേഖലകളില്‍ ചെറു ജാഥകളും പൊതു യോഗങ്ങളും സംഘടിപ്പിച്ചു. | |||
തിരുത്തലുകൾ