അജ്ഞാതം

"ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ison hand book }}

വരി 582: വരി 583:

എല്ലാ സ്‌കൂളിലും ജ്യോതിശാസ്‌ത്രമേള എങ്ങനെ സംഘടിപ്പക്കാം?

[[പ്രമാണം:Jyothisastramela1.jpg|left|300px]]
നിങ്ങളുടെ സ്‌കൂളിൽ ജ്യോതിശാസ്‌ത്രമേള സംഘടിപ്പക്കുവാൻ വലിയ ചെലവൊന്നും വരില്ല. എല്ലായിടത്തും ലഭിക്കുന്ന ചെലവുകുറഞ്ഞ വസ്‌തുക്കൾ കൊണ്ടുതന്നെ നിങ്ങൾക്കു പരീക്ഷണങ്ങൾ ചെയ്യാം, ഉപകരണങ്ങൾ നിർമ്മിക്കാം.

വരി 619: വരി 620:
ഒരു രാഷ്‌ട്രത്തിനും നിർമ്മിക്കാനാകാത്ത സാർവലൗകിക പരീക്ഷണശാലയാണ്‌ നമുക്കു ചുററുമുള്ള ഈ പ്രപഞ്ചം. അതുകൊണ്ടുതന്നെ ഇത്‌ ലോകത്തിലെ എല്ലാ സ്‌കൂളുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപകർക്കും തികച്ചും സൗജന്യമായി കരസ്ഥമാക്കാവുന്നതുമാണ്‌. ഈ പുസ്‌തകം ലോകത്തിലെ സർവ്വ യുവ ശാസ്‌ത്രകുതുകികൾക്കും ജ്യോതി ശാസ്‌ത്ര തൽപരർക്കും ആയി സമർപ്പിക്കുന്നു.

[[പ്രമാണം:Pravarthanam1.jpg|right|250px]]
===പ്രവർത്തനം 1.===
===പ്രവർത്തനം 1.===

വരി 646: വരി 648:

ശാസ്‌ത്രകൂട്ടുകാർ.
ശാസ്‌ത്രകൂട്ടുകാർ.
 
[[പ്രമാണം:Pravarthanam2.jpg|left|250px]]
നിങ്ങൾക്ക്‌ മൂന്ന്‌ കൂട്ടുകാർക്കൂടി വേണം ഈ പ്രവർത്തനത്തിന്‌.ഒരാൾ കിഴക്കേ ഇന്ത്യക്കാരി/രൻ (ആസ്സാം, ബംഗാൾ), മറ്റൊരാൾ വടക്കേഇന്ത്യ (കാശ്‌മീർ, പഞ്ചാബ്‌)യിൽ നിന്ന്‌, വേറൊരാൾ പടിഞ്ഞാറേ ഇന്ത്യ (ഗുജറാത്ത്‌, രാജസ്ഥാൻ)യിൽ നിന്ന്‌. നിങ്ങളോ തേക്കേ ഇന്ത്യയിൽ നിന്നും.മൊബൈൽ നമ്പർ പരസ്‌പരം കൈമാറൂ. കളി ഇതാണ്‌.നിങ്ങളുടെ നാട്ടിൽ സൂര്യോദയം ഏതു സമയത്താണ്‌? അസ്‌തമയമോ? ഉദയാസ്‌തമയങ്ങൾ തമ്മിൽ എത്ര സമയത്തിന്റെ വ്യത്യാസമുണ്ട്‌? നാലുപേരുടെയും ഫോണിലെ സമയം ഒരേ സമയമാണെന്ന്‌ തുടക്കത്തിൽ ഉറപ്പാക്കണം. നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഉദയത്തിനു മുമ്പ്‌ ഉണരണം. ഉദയം നിരീക്ഷിക്കണം. സമയം കൃത്യമായി കുറിച്ചു വക്കണം. മറ്റ്‌ സുഹൃത്തുക്കളെ വിളിക്കണം. സമയം താരതമ്യം ചെയ്യണം. ഇതുപോലെ അസ്‌തമയവും രേഖപ്പെടുത്തി താരതമ്യപ്പെടുത്തണം. ഉദയാസ്‌തമയങ്ങൾക്കിടയിലെ സമയവ്യത്യാസം ചർച്ചചെയ്യണം. ഇത്‌ ചിട്ടയായി 30 ദിവസം തുടരണം.

===പ്രവർത്തനം 3.===
===പ്രവർത്തനം 3.===
 
[[പ്രമാണം:Pravarthanam3.jpg|right|250px]]
സൂര്യൻ ആഴ്‌ചതോറും ഉദിക്കുന്നദിക്ക്‌ മാറുന്നുണ്ടോ?

വരി 659: വരി 661:

===പ്രവർത്തനം 4.===
===പ്രവർത്തനം 4.===
 
[[പ്രമാണം:Pravarthanam4-1.jpg|left|250px]]
സ്‌കൂൾ പ്രോജക്‌ടുകൾ
സ്‌കൂൾ പ്രോജക്‌ടുകൾ

വരി 675: വരി 677:

===പ്രവർത്തനം 5.===
===പ്രവർത്തനം 5.===
 
[[പ്രമാണം:Pravarthanam4-randu-kambukal.jpg|right|200px]]
രണ്ടു വ്യത്യസ്‌ത നീളമുള്ള കമ്പുകളുടെ നിഴൽ.

വരി 683: വരി 685:

===പ്രവർത്തനം 6===
===പ്രവർത്തനം 6===
 
[[പ്രമാണം:Pravarthanam6-kettidathinte-uyaram.jpg|left|200px]]
മുകളിൽ കയറാതെ കെട്ടിടത്തിന്റെ ഉയരമളക്കാം.

ഉയര നിഴൽ അനുപാതം കാണുന്ന രീതി മനസ്സിലാക്കിക്കഴിഞ്ഞു.ഇനി ഒരു കെട്ടിടത്തിന്റെ നിഴൽ അളക്കാം.കുത്തിനിർത്തിയ കമ്പിന്റെ നിഴൽ ഉയര അനുപാതം കണക്കാക്കിയാൽ ഇതേ രീതി കണക്കുവച്ച്‌ കെട്ടിടത്തിന്റെ നിഴലിന്റെ നീളമറിഞ്ഞാൽ കെട്ടിടത്തിന്റെ ഉയരവും അളക്കാം.ഒരു കല്ല്‌ ചരടിൽ കെട്ടി കെട്ടിടത്തിനു മുകളിൽ കയറി ഉയരം കൃത്യമായി കണക്കാക്കൂ. നിങ്ങളുടെ ഊഹം ശരിയാണോ? നിങ്ങളുടെ ഉയരമറിയാം. നിഴലിന്റെ നീളം പറയാമോ? ഉയര നിഴൽ അനുപാതം ഉപയോഗിക്കൂ. യഥാർത്ഥ അളവുമായി ഒത്തു നോക്കൂ

[[പ്രമാണം:Pravarthanam-7-panthu.jpg|right|250px]]
===പ്രവർത്തനം 7===
===പ്രവർത്തനം 7===

വരി 703: വരി 706:

===പ്രവർത്തനം 9===
===പ്രവർത്തനം 9===
 
[[പ്രമാണം:Sanjarikkum-iruttumuri.jpg|left|200px]]
സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം.
സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം.

വരി 710: വരി 713:
ഒരു വലിയ കാർഡ്‌ബോർഡ്‌ പെട്ടിയെടുക്കണം. അതിനുള്ളിൽ ഒരു ഭാഗത്ത്‌ വെള്ളപേപ്പർ പതിച്ച്‌ സ്‌ക്രീനാക്കാം. സ്‌്രകീന്‌ എതിർഭാഗത്ത്‌ 30-40 സെ.മീറ്റർ വ്യാസത്തിൽ വെട്ടി യെടുക്കണം. ഇതിലൂടെയാണ്‌ പ്രകാശം പ്രതിഫലിപ്പിക്കേണ്ടത്‌. മറ്റുഭാഗങ്ങൾ കറുത്ത പേപ്പർ കൊണ്ട്‌ മൂടണം.സഞ്ചരിക്കുന്ന ഇരുട്ടുമുറി റെഡി. മുകളിൽ നോക്കാനുള്ള ചെറിയ ദ്വാരമിടണം.

[[പ്രമാണം:Pravarthanangal13.jpg|left|250px]]
===പ്രവർത്തനം 10===
===പ്രവർത്തനം 10===

വരി 716: വരി 720:
സൂര്യപ്രതിബിംബത്തിന്റെ വ്യാസം അളക്കുക. സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം അളക്കുക.അനുപാതം തിട്ടപ്പെടുത്തുക.സൂര്യപ്രതിബിംബത്തിന്റെ വ്യാസത്തെ, സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം കൊണ്ട്‌ ഹരിക്കുക.

ഇത്‌ ഏകദേശം ആണ്‌?വ്യത്യസ്‌ത അകലത്തിൽ സൂര്യദർശിനി സ്ഥാപിച്ച്‌ അനുപാതം പരിശോധിക്കുക.അകലം കൂടുമ്പോൾ പ്രതിബിംബം വലുതാകുന്നു, കുറയുമ്പോൾ പ്രതിബിംബം ചെറുതാകുന്നു. അനുപാതം എപ്പോഴും

എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്‌?  

===പ്രവർത്തനം 11===
===പ്രവർത്തനം 11===
 
[[പ്രമാണം:Pravarthanangal11.jpg|right|250px]]
മാന്ത്രിക കണ്ണാടി നിർമ്മിക്കാം.
മാന്ത്രിക കണ്ണാടി നിർമ്മിക്കാം.

വരി 725: വരി 729:

===പ്രവർത്തനം 12.===
===പ്രവർത്തനം 12.===
 
[[പ്രമാണം:Kuzhal telescope.jpg|left|250px]]
ടെലിസ്‌കോപ്പില്ലാതെ നക്ഷത്രം നിരീക്ഷിക്കാംഒന്നൊഴികെ എല്ലാ താരങ്ങളെയും കാണാം.

വരി 742: വരി 746:

===പ്രവർത്തനം 13.===
===പ്രവർത്തനം 13.===
 
[[പ്രമാണം:Ambiliammavanekanam.jpg|left|180px]]
അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി?

എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്‌?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത്‌ ഓരേ സ്ഥലത്താണോ കാണുന്നത്‌?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട്‌ പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട്‌ അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന്‌ നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ.

===പ്രവർത്തനം 14.===
===പ്രവർത്തനം 14.===
വരി 837: വരി 840:
മൂന്നു ചെറിയ വൃത്ത കാന്തങ്ങൾ സംഘടിപ്പിക്കുക. സ്‌കൂൾ ലേബോറട്ടറിയിൽ കാണും.ഇതിൽ ഒന്നെടുക്കുക. കാന്തത്തിന്റെ നടുക്ക്‌ ഒരു ബോൾ ബെയറിംഗോ കല്ലോ വച്ച്‌ തുണികൊണ്ട്‌ ചുറ്റുക.(മുറിവച്ചു കെട്ടുന്ന ബാന്റേജ്‌ തുണിയാണ്‌ ഉത്തമം) കാന്തത്തിന്റെ ഭാഗം താഴെ വരത്തക്കവണ്ണം തറ നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ പെന്റുലമായി കെട്ടിത്തൂക്കുക.മറ്റ്‌ രണ്ട്‌ കാന്തങ്ങൾ ടേപ്പുവച്ച്‌ ഒട്ടിച്ച്‌ പെന്റുലത്തിൽ നിന്നും 15 സെന്റീമീറ്റർ അകലം താഴെ വരത്തക്കവണ്ണം ടേപ്പുവച്ച്‌ ഒട്ടിച്ച്‌ ഉറപ്പിക്കുക.പെന്റുലത്തിന്റെ താഴെ ഭാഗത്തിന്‌ എതിരായ ധ്രുവം മുകളിലേക്കാക്കി വേണം (ആകർഷിക്കത്തക്ക വിധത്തിൽ) സ്ഥാപിക്കാൻ. പെന്റുലത്തെ ചെറുതായി ഒന്നാട്ടിവിടൂ. തറയിൽ ഉറപ്പിച്ച കാന്തങ്ങൾക്കു നേരെ എത്തിയാൽ പെന്റുലത്തിന്റെ ആട്ടം നിലയ്‌ക്കുന്നത്‌ കാണാം.

താഴെ ഉറപ്പിച്ച കാന്തങ്ങൾ സൂര്യനെയും പെന്റുലം ധൂമകേതുവിനെയും പ്രതിനിധീകരിക്കുന്നു. ധൂമകേതുവിന്റെ ചലനം നിരീക്ഷിക്കൂ.(പെന്റുലത്തിന്റെ മധ്യഭാഗത്ത്‌ സ്ഥാപിച്ച ഭാരത്തിന്റെ അളവ്‌ മാറ്റി മാറ്റി പരീക്ഷിച്ച്‌ കൃത്യമാക്കാൻ ശ്രദ്ധിക്കണം.)

==ശാസ്‌ത്രബോധന കാമ്പയിൻ-പ്രസക്തിയും പ്രാധാന്യവും==

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3122...3558" എന്ന താളിൽനിന്ന് ശേഖരിച്ചത്