അജ്ഞാതം

"കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 16: വരി 16:
'''
'''

കമ്പോളത്തിൽ ലഭിക്കുന്ന വസ്‌തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്തു വാങ്ങാവുന്നതും കാശുള്ളവർക്ക്‌ മാത്രം വാങ്ങാവുന്നതുമായ ഒരു ചരക്ക്‌ ആയി വിദ്യാഭ്യാസവും മാറുന്നു എന്നതാണിതിലെ സൂചന. ലാഭമോഹത്തോടെ പണം മുടക്കി വിദ്യാലയങ്ങൾ നടത്തുന്നു എന്നതാണ്‌ ഇതിന്റെ കാതലായ ഭാഗം. ലാഭകരമല്ലാത്ത വിദ്യാലയങ്ങൾ പൂട്ടുക മുതലായ നടപടികൾ എടുക്കുമ്പോൾ സർക്കാർ പോലും ഈ സമീപനം സ്വീകരിക്കുന്നു എന്നു കരുതേണ്ടിവരും.

ഇതിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്‌ കൂടുതൽ ഫീസ്‌, കാശില്ലാത്തവർക്ക്‌ സാദാ വിദ്യാഭ്യാസം, കാശു കൂടുതൽ കൊടുത്താൽ അക്കാദമിക യോഗ്യത കുറഞ്ഞവർക്കും പ്രവേശനം മുതലായ കച്ചവട തന്ത്രങ്ങളും വരാം.

വരി 22: വരി 22:
''' അതുകൊണ്ടെന്താ കുഴപ്പം?'''
''' അതുകൊണ്ടെന്താ കുഴപ്പം?'''

ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും കമ്പോളവത്‌കരിച്ചിട്ടുള്ള മുതലാളിത്ത രാജ്യങ്ങളിൽ പോലും തിരസ്‌കരിച്ചിട്ടുള്ള ഒരു സങ്കൽപ്പമാണിത്‌. എല്ലാ പരിഷ്‌കൃത സമൂഹങ്ങളുടെയും അടിസ്ഥാനതത്ത്വം നീതിയും സമത്വവുമാണ്‌. വിദ്യാഭ്യാസമാണ്‌ വ്യക്തിത്വവികസനത്തിനും സാമൂഹിക ഉയർച്ചയ്‌ക്കും ആധാരമായ അറിവുകളും കഴിവുകളും നൽകുന്നത്‌ എന്നതുകൊണ്ട്‌ അത്‌ എല്ലാ കുട്ടികൾക്കും നൽകിയേ തീരൂ, അത്‌ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്‌ എന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. സ്റ്റേറ്റിന്റെ ഏജന്റ്‌ എന്ന നിലയിൽ സ്വകാര്യവ്യക്തികൾക്കും സംഘടനകൾക്കും അതിൽ പങ്കാളികളാകാം. പക്ഷേ ചുമതല സ്റ്റേറ്റിനാണ്‌. അതുകൊണ്ടുതന്നെ തൃപ്‌തികരമായ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാനുള്ള ബാധ്യതയും സ്റ്റേറ്റിനുണ്ട്‌. കച്ചവടവത്‌കരണം ഇതിനു നേരേ വിപരീതമായ ഒരു സമീപനമാണല്ലോ. പ്രസിദ്ധമായ ഉണ്ണികൃഷ്‌ണൻ കേസിൽ സുപ്രീം കോടതി ഇത്‌ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌.

  ഇതൊരു കാലഹരണപ്പെട്ട സോഷ്യലിസ്റ്റു ചിന്താഗതിയല്ലേ?'''

സോഷ്യലിസം നടപ്പാക്കാൻ ശ്രമിച്ച രാജ്യങ്ങളിൽ തീർച്ചയായും വിദ്യാഭ്യാസത്തിന്‌ ഏറ്റവും മുന്തിയ മുൻഗണന നൽകിയിരുന്നു. പക്ഷേ മുതലാളിത്ത രാജ്യങ്ങളിലും സാർവത്രികവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിന്‌ പ്രാമുഖ്യം കൊടുക്കുന്നുണ്ട്‌. ഉത്‌പാദനശേഷിയുടെ വികസനത്തിന്‌ അതാവശ്യമാണല്ലോ. ഏറ്റവും നല്ല തൊഴിലാളികളെയും മാനേജർമാരെയും എവിടെനിന്നു കിട്ടിയാലും സ്വീകരിക്കുക എന്നതാണ്‌ ബുദ്ധിയുള്ള മുതലാളിമാർ ചെയ്യുക. അത്‌ കാശുള്ളവരുടെ കുടുംബങ്ങളിൽ നിന്നാകണമെന്നില്ലല്ലോ. അതുകൊണ്ട്‌ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകി അവരുടെ കഴിവുകൾ വികസിപ്പിക്കാനവസരം നൽകി അതിലേറ്റവും മികച്ചവരെ വിലയ്‌ക്കെടുക്കുക എന്നത്‌ മുതലാളിത്തത്തിന്റെയും തന്ത്രമാണ്‌. കൂടുതൽ കാശുള്ളവർക്കു മാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നത്‌ ജനാധിപത്യ സമൂഹത്തിന്റെ തന്ത്രമല്ല. കാശുള്ളവരുടെ സമൂഹത്തിന്റെ ലക്ഷ്യമാകുന്നു.

മത്സരാധിഷ്‌ഠിതമായ സമൂഹത്തിൽ തങ്ങളുടെ കുട്ടികൾക്ക്‌ മുൻതൂക്കം കിട്ടാനുള്ള മോഹം രക്ഷിതാക്കൾക്കുണ്ടാവുക സ്വാഭാവികമല്ലേ?'''

മുൻതൂക്കം എന്തിന്റെ പേരിലായിരിക്കണം എന്നതാണ്‌ പ്രശ്‌നം. മുൻതൂക്കം കാശിന്റെ പേരിലായാൽ അവിടെ വിദ്യാഭ്യാസ ഗുണമേന്മ ഉണ്ടാകണമെന്നില്ല. അഭിരുചിയുടെ അടിസ്ഥാനത്തിലാകണം വിദ്യാർഥിയെ ഉയർന്ന വിദ്യാഭ്യാസത്തിനു തെരഞ്ഞെടുക്കുന്നത്‌. പൊതുവിദ്യാഭ്യാസം എല്ലാവർക്കും ഒരുപോലെ ലഭ്യമാകണം. മത്സരം അഭിരുചിയുടെ അടിസ്ഥാനത്തിലാകണം, പണക്കൊഴുപ്പിന്റെയും സ്വാധീനത്തിന്റെയും മേലെ ആയിക്കൂടാ. സമൂഹത്തിലെ ഏറ്റവും സാമർഥ്യമുള്ളവരെ സൃഷ്ടിക്കാനാണ്‌ മത്സരമെങ്കിൽ, ശരി. പക്ഷേ, മത്സരം വ്യക്തിഗത താത്‌പര്യത്തിനായാലോ? അതു കഴുത്തറുപ്പനാകും. അത്‌ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കില്ല. ഗുണമേന്മ സാമൂഹികമായ സവിശേഷതയാണ്‌. വ്യക്തിഗത താത്‌പര്യമുള്ളിടത്ത്‌ സാമൂഹ്യമായ കാഴ്‌ചപ്പാട്‌ ഉണ്ടാകില്ല.

വിദ്യാഭ്യാസരംഗത്ത്‌ കൂട്ടായ്‌മകൂടാതെ ഒന്നും നടക്കുകയില്ല. ഗുരുവിൽനിന്നു കിട്ടുന്നതുപോലെതന്നെ പ്രധാനമായ പഠനാനുഭവങ്ങൾ ചുറ്റുപാടിൽനിന്നും കൂട്ടുകാരിൽനിന്നും കുട്ടിക്കു കിട്ടുന്നുണ്ട്‌.

വരി 43: വരി 43:
  '''മത്സരം ഗുണമേന്മ വർധിപ്പിക്കാനുതകില്ലേ?'''

ഒരളവുവരെ അതു ശരിയാണ്‌. പക്ഷേ, ആരു തമ്മിലുള്ള മത്സരം? ഏതു രീതിയിലുള്ള മത്സരം? കുട്ടികൾ തമ്മിൽ ആരോഗ്യകരമായ മത്സരം നല്ലതുതന്നെ. പക്ഷേ അത്‌ അതിജീവനത്തിനുള്ള മത്സരമായാൽ അനാരോഗ്യകരമാകാൻ സാധ്യത കൂടുതലുണ്ട്‌. ഓരോരുത്തരും സ്വന്തം കഴിവുകൾ പരമാവധി വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരർഥത്തിൽ, അത്‌ തന്നോടുതന്നെയുള്ള മത്സരമാണ്‌. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരവുമുണ്ട്‌. പരീക്ഷാഫലം കേമമാക്കാൻ, ഏറ്റവും മിടുക്കരെ ആകർഷിക്കാൻ, ഏറ്റവും മുന്നിലെത്താൻ ഇതിലെല്ലാം ആരോഗ്യകരമായ മത്സരവുമുണ്ട്‌, കഴുത്തറുപ്പൻ രീതികളുമുണ്ട്‌. പരീക്ഷാഫലം മെച്ചപ്പെടുത്താനായി കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന സ്‌കൂളുകളുമുണ്ടല്ലൊ. മറ്റുള്ളവരെ കൊച്ചാക്കി തൻപോരിമ തേടുന്ന സ്ഥാപനങ്ങളുമുണ്ട്‌.

പൊതുവേ പറഞ്ഞാൽ പണം, പദവി മുതലായവയ്‌ക്കു വേണ്ടിയുള്ള മത്സരങ്ങൾ അനാരോഗ്യപ്രവണതകളിലേയ്‌ക്കു വഴുതിവീഴുന്നു എന്നതാണനുഭവം. നിലനിൽപ്പിന്റെ പ്രശ്‌നമാണെങ്കിൽ പറയാനുമില്ല.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3308" എന്ന താളിൽനിന്ന് ശേഖരിച്ചത്