അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,721: വരി 1,721:

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സമ്പദ്‌ഘടനയിൽ വ്യാവസായിക മേഖലയ്‌ക്കുള്ള പ്രാധാന്യം ഏറിവരികയാണ്‌. രാജ്യത്തെ മൊത്തം ഉൽപാദനത്തിൽ വ്യവസായങ്ങളുടെ സംഭാവനയും ദ്വിതീയമായ മേഖലയിലെ തൊഴിലവസരങ്ങളിലെ പങ്കും വർദ്ധിച്ചുകൊണ്ടിരിക്കയാണ്‌. പുതിയ സാമ്പത്തിക നയവും അതിനോടൊപ്പമുള്ള ആഗോളവൽക്കരണം,സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം തുടങ്ങിയവ ഇന്ത്യൻ വ്യവസായമേഖലയെ മൊത്തത്തിൽ മാറ്റിമറിച്ചു. വിദേശനിക്ഷേപത്തിൽ വൻ വർദ്ധനയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്‌. പശ്ചിമഘട്ട സംസ്ഥാനങ്ങളെല്ലാം തന്നെ തീരദേശ സംസ്ഥാനങ്ങളാണ്‌. ഇവിടെ ലഭ്യമായിട്ടുള്ള വെള്ളവും തുറമുഖ സൗകര്യങ്ങളും വ്യവസായങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളാണ്‌. ഇപ്പോഴാണെങ്കിൽ ഇവ പ്രധാന നിക്ഷേപ ലക്ഷ്യങ്ങളാണ്‌. ഈ ദശകത്തിൽ 2000 ന്‌ ശേഷം മൊത്തം വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ 53% ഈ സംസ്ഥാനങ്ങളിലാണ്‌. മൊത്തത്തിന്റെ മൂന്നിലൊന്ന്‌ മഹാരാഷ്‌ട്ര, ദാദ്ര-നഗർഹവേലി, ഡാമൻ-ഡ്യു എന്നിവടങ്ങളിൽ മാത്രമുണ്ട്‌. സെസ്സുകൾ സ്ഥാപിക്കുന്നതിലും ഈ സംസ്ഥാനങ്ങളാണ്‌ മുന്നിൽ 2010 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്‌ത സെസ്സുകളുടെ 55% ഈ സംസ്ഥാനങ്ങളിലാണ്‌. പ്രവർത്തനം തുടങ്ങിയവയുടെ 60% വും ഇവിടെതന്നെ. ഔദ്യോഗികമായും തത്വത്തിലും അനുമതി ലഭിച്ചവയുടെ 50% ത്തിലധികം ഈ സംസ്ഥാനങ്ങളിലാണ്‌. അങ്ങനെ ഈ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വളർച്ചയുടെ വ്യാവസായിക എഞ്ചിനുകളാണെന്ന്‌ പറയാം. (പട്ടിക 5)

പട്ടിക 5 : പ്രത്യേക സാമ്പത്തിക മേഖല (സെസ്സ്‌) യുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക്‌
പട്ടിക 5 : പ്രത്യേക സാമ്പത്തിക മേഖല (സെസ്സ്‌) യുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക്‌
വരി 1,738: വരി 1,739:
ഇന്ത്യയിൽ 580 155 374 130
ഇന്ത്യയിൽ 580 155 374 130
സ്രോതസ്സ്‌ : വാണിജ്യവ്യവസായ മന്ത്രാലയം 5-5-2010
സ്രോതസ്സ്‌ : വാണിജ്യവ്യവസായ മന്ത്രാലയം 5-5-2010
സ്ഥലപരമായ സ്ഥാനം
 
'''സ്ഥലപരമായ സ്ഥാനം'''
 
ദക്ഷിണ ഗുജറാത്ത്‌ മുതൽ മഹാരാഷ്‌ട്രയിലെ കൊങ്കൺ വരെയുള്ള ജില്ലകളിലെ ഇടുങ്ങിയ ഇടനാഴിയിലാണ്‌ നിക്ഷേപങ്ങളിൽ ഏറെയും കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഗുജറാത്തിലെ നിക്ഷേപത്തിന്റെ സിംഹഭാഗവും തീരദേശ ജില്ലകളായ വഡോദര, ബറൂച്ച്‌, സൂററ്റ്‌ എന്നിവിടങ്ങളിലാണുള്ളത്‌. മഹാരാഷ്‌ട്രയുടെ പടിഞ്ഞാറൻ തീരദേശത്ത്‌ ഏകദേശം 22,000 ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളുണ്ട്‌. ഇവയിൽ 234 വൻകിട വ്യവസായങ്ങൾ വൻതോതിൽ മലിനീകരണം ഉണ്ടാക്കുന്നവയാണ്‌. ഇവയെ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്‌ ' ചുവപ്പ്‌' വിഭാഗം വ്യവസായത്തിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. മഹാരാഷ്‌ട്രയിലെ മുഖ്യവ്യവസായ മേഖല മുംബൈ-താനെ-പൂനെ ഭാഗത്താണ്‌ സംസ്ഥാനത്തിന്റെ വ്യാവസായിക ഉൽപ്പാദനത്തിന്റെ 60 % ഇവിടെനിന്നാണ്‌ മഹാരാഷ്‌ട്രയിലെ നിക്ഷേപത്തിലേറെയും കൊങ്കൻ തീരദേശത്താണ്‌. ഇതിൽ ഏറ്റവും മുന്നിൽ റെയ്‌ഗറും തൊട്ടടുത്ത്‌ രത്‌നഗിരി ജില്ലയുമാണ്‌. ഈ രണ്ട്‌ ജില്ലകൾക്കും കൂടി മൊത്തം നിക്ഷേപത്തിന്റെ 38% ഉണ്ട്‌. മുംബൈയിൽ മാത്രം 7%വും മഹാരാഷ്‌ട്രയിലെ വ്യവസായവൽക്കരണത്തിന്റെ ഒരു പ്രത്യേകത മുംബൈ-താനെ-പൂനെ - നാസിക്‌ പ്രദേശത്തിന്റെയും കൊങ്കൻ തീരദേശത്തിന്റെയും പരിധിയ്‌ക്കതീതമായ വ്യവസായവൽക്കരണമാണ്‌. ഈ മേഖല അതിന്റെ പരമാവധി ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. (ദേശ്‌പാണ്ഡെ 1996, ഗാഡ്‌ഗിൽ 2010)

ഗോവയിൽ 20 വ്യവസായ എസ്റ്റേറ്റുകളിലായി 2037 വ്യവസായ യൂണിറ്റുകളുണ്ട്‌. ഇവയിൽ 18 എണ്ണം മലീനീകരണം സൃഷ്‌ടിക്കുന്നവയാണ്‌. ഈ വ്യവസായ എസ്റ്റേറ്റുകളിലേറെയും പശ്ചിമഘട്ടത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. വ്യവസായ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവയിലേറെയും 20 വ്യവസായ എസ്റ്റേറ്റുകളിലായാണ്‌ സ്ഥിതി ചെയ്യുന്നത്‌. മലിനീകരണം സൃഷ്‌ടിക്കുന്ന വ്യവസായങ്ങളിൽ കൂടുതലും എസ്‌റ്റേറ്റുകൾക്ക്‌ പുറത്താണ്‌ പ്രവർത്തിക്കുന്നത്‌.

കർണ്ണാടകത്തിലെ വ്യവസായങ്ങളിലധികവും പൾപ്പ്‌ & പേപ്പർ, പഞ്ചസാര, ഡിസ്റ്റിലറികൾ, സിമന്റ്‌, പെട്രോളിയം, രാസവസ്‌തുക്കൾ, ഔഷധങ്ങൾ, ഇരുമ്പ്‌ ഉരുക്ക്‌,അയിര്‌ സംസ്‌കരണം, ഖനനം എന്നീ വിഭാഗത്തിൽപെടുന്നു. കോഫി പൾപ്പിങ്ങ്‌ യൂണിറ്റുകൾ പ്രധാനമായും കൂർഗ്‌, ചിക്‌മഗലൂർ, ഹാസ്സൻ ജില്ലകളിലാണ്‌. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഇവ മലിനീകരണ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. നീലഗിരിയിലെ തേയില കൃഷി നീലഗിരിയിലെയും കൂനൂരിലെയും ജൈവവൈവിദ്ധ്യത്തിന്‌ ഹാനികരമാണ്‌. ഈ മേഖലയിൽ ജനങ്ങളും വന്യജീവികളും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്‌ മുഖ്യകാരണം ഈ വ്യവസായമാണ്‌.

ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ
 
'''ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ'''
 
ഈ പശ്ചിമഘട്ട സംസ്ഥാനങ്ങളിലേക്ക്‌ വ്യവസായങ്ങൾ ആകർഷിക്കപ്പെടുന്നത്‌ നേട്ടമാണെങ്കിലും ഈ വ്യവസായങ്ങളും സെസ്സുകളും സൃഷ്‌ടിക്കുന്ന പരിസ്ഥിതിപരവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ ഉത്‌ക്കണ്‌ഠാജനകമാണ്‌. ഇതുമൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങൾ പ്രധാനമായും ഭൂമി ഏറ്റെടുക്കലിനെയും അതിനുള്ള നഷ്‌ടപരിഹാരത്തെയും സംബന്ധിക്കുന്നവയാണ്‌. പരിസ്ഥിതി ആഘാതങ്ങളിൽ ഊർജ്ജ ആവശ്യം, ഫാക്‌ടറികൾ വമിപ്പിക്കുന്ന പുക, വായുമലിനീകരണം, ഫാക്‌ടറികളിൽ നിന്നൊഴുകുന്ന അവശിഷ്‌ടങ്ങൾ മുലമുള്ള ജലമലിനീകരണം, ഭൂമി രൂപാന്തരപ്പെടുത്തുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മിക്ക വ്യവസായങ്ങൾക്കും അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ വൻതോതിൽ വെള്ളം ആവശ്യമാണ്‌. വീട്ടാവശ്യത്തിന്‌ വേണ്ടതിനേക്കാൾ വളരെയധികം ജലം വ്യവസായങ്ങൾക്ക്‌ വേണം.

മഹാരാഷ്‌ട്രയിൽ വ്യാവസായിക പ്രക്രിയ മൂലവും കല്‌ക്കരിയും മറ്റും വൻതോതിൽ കത്തിക്കുന്നതുകൊണ്ടും ഉണ്ടാകുന്ന വായുമലിനീകരണത്തിന്‌ പുറമെ ഈ വ്യവസായങ്ങൾ സംസ്‌കരിച്ചും അല്ലാതെയും പുറന്തള്ളുന്നത്‌ 6,78000 ക്യു.മീറ്റർ വ്യാവസായിക അവശിഷ്‌ടമാണ്‌. ഉദാഹരണത്തിന്‌ ചുവടെയുള്ള ബോക്‌സിൽ രത്‌നഗിരി ജില്ലയിലെ വായുവിന്റെ ഗുണമേന്മ വിവരിക്കുന്നു.

ബോക്‌സ്‌ -9 രത്‌നഗിരി ജില്ലയിലെ വായുവിന്റെ ഗുണമേന്മ
ബോക്‌സ്‌ -9 രത്‌നഗിരി ജില്ലയിലെ വായുവിന്റെ ഗുണമേന്മ
വായുവിന്റെ ഗുണമേന്മ സ്ഥലം
വായുവിന്റെ ഗുണമേന്മ സ്ഥലം
വരി 1,756: വരി 1,765:

ഗോവ മലിനീകരണ നിയന്ത്രണബോർഡിന്റെ (ങജഇആ) കണക്കുപ്രകാരം ഗോവയിലെ വ്യവസായ യൂണിറ്റുകൾ ഒരു ദിവസം 8400 ക്യു.മീ. മലിനജലം/വ്യവസായ അവശിഷ്‌ടം പുറന്തള്ളുന്നുണ്ട്‌. എല്ലാ യുണിറ്റുകൾക്കും സ്വന്തമായി മാലിന്യസംസ്‌കരണ പ്ലാന്റുകളുണ്ട്‌. ഗണ്യമായ അളവിൽ മാലിന്യങ്ങൾ പുറംതള്ളുന്നവ ബ്രുവറികൾ,ഡിസ്റ്റലറികൾ ഔഷധ നിർമ്മാണശാലകൾ, പഞ്ചസാര ഫാക്‌ടറികൾ എന്നിവയാണ്‌.

ഗോവയിലെ ഉത്തര-ദക്ഷിണ ജില്ലകളിലെ വ്യവസായങ്ങളുടെ മേഖല തിരിച്ചുള്ള ഒരു ഭൂപടം തയ്യാറാക്കിയിട്ടുണ്ട്‌. അവിടെ കുറഞ്ഞ ജൈവവൈവിദ്ധ്യ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ ഇല്ലെന്നാണ്‌ ഇതിൽ നിന്ന്‌ വ്യക്തമാകുന്നത്‌. ഗോവയുടെ ഏറിയ പങ്കും`ചുവപ്പ്‌', ' ഓറഞ്ച്‌' മേഖലയിലാണ്‌ പെടുന്നത്‌. വായു-ജലമലിനീകരണത്തോട്‌ വളരെ ഉയർന്ന സംവേദനക്ഷമതയുള്ളവയായാണ്‌ ഇവ കരുതപ്പെടുന്നത്‌. മഞ്ഞനിറം നൽകപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലെ മലിനീകരണം താഴ്‌ന്ന അളവു മുതൽ ഇടത്തരം വരെയാണ്‌. അനുയോജ്യമായ രീതികളും സാങ്കേതിക വിദ്യയുമുപയോഗിച്ച്‌ ഇത്‌ പരിഹരിക്കാം.

പശ്ചിമഘട്ടത്തിലെ ജൈവആവാസ വ്യവസ്ഥയിന്മേൽ വ്യവസായങ്ങളേല്‌പിക്കുന്ന ആഘാതത്തെ സംബന്ധിച്ച്‌ ബന്ധപ്പെട്ടവർ ഉയർത്തുന്ന ആശങ്ക ചുവടെ പറയുന്നു.
പശ്ചിമഘട്ടത്തിലെ ജൈവആവാസ വ്യവസ്ഥയിന്മേൽ വ്യവസായങ്ങളേല്‌പിക്കുന്ന ആഘാതത്തെ സംബന്ധിച്ച്‌ ബന്ധപ്പെട്ടവർ ഉയർത്തുന്ന ആശങ്ക ചുവടെ പറയുന്നു.
ി അന്തരീക്ഷ മലിനീകരണം വിളവ്‌ ഗണ്യമായി കുറയ്‌ക്കും. മനുഷ്യന്റെ ആരോഗ്യസ്ഥിതിയിലും പശ്ചിമഘട്ടത്തിലെ സസ്യലതാദികളിലും ഹാനികരമായ ആഘാതമുണ്ടാക്കും.
 
ി സുഷിരങ്ങൾ ഏറെയുള്ള ചെങ്കല്ലും തീരദേശത്തെ പരസ്‌പരബന്ധിതമായ നീർച്ചാലുകളും ഉള്ളതുകൊണ്ട്‌ തെർമൽ പവ്വർ പ്ലാന്റുകളിൽ ചാരം ഉൾപ്പെടെയുള്ള ഖലമാലിന്യങ്ങൾ ഈ നീർച്ചാലുകളിൽ അടിഞ്ഞുകൂടി ഭൂജലത്തെ മലിനപ്പെടുത്തുന്നു.
* അന്തരീക്ഷ മലിനീകരണം വിളവ്‌ ഗണ്യമായി കുറയ്‌ക്കും. മനുഷ്യന്റെ ആരോഗ്യസ്ഥിതിയിലും പശ്ചിമഘട്ടത്തിലെ സസ്യലതാദികളിലും ഹാനികരമായ ആഘാതമുണ്ടാക്കും.
ി മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ ഉണ്ടങ്കിൽ പോലും ദ്രവരൂപത്തിലുള്ള അവശിഷ്‌ടങ്ങൾ സമീപത്തുള്ള നദികളിലും അരുവികളിലും ഒഴുകിയെത്തി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു.
 
ി തെർമൽ പവ്വർ പ്ലാന്റുകൾ, പേപ്പർ പ്ലാന്റുകൾപോലെ ധാരാളം വെള്ളം ആവശ്യമുള്ള വ്യവസായങ്ങൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ ജലദൗർബല്യം അനുഭവപ്പെടുമ്പോൾ പശ്ചിമഘട്ടത്തിലേക്ക്‌ കുടിയേറുന്ന മുഖ്യവ്യവസായങ്ങളായ എണ്ണ ശുദ്ധീകരണശാലകൾ, ഊർജ്ജപ്ലാന്റുകൾ തുടങ്ങിയവ തീര ദേശത്ത്‌ വേരുറപ്പിക്കുന്നതോടെ മറ്റ്‌ വ്യവസായങ്ങളും ഇവിടേയ്‌ക്ക്‌ ആകർഷിക്കപ്പെടും.
* സുഷിരങ്ങൾ ഏറെയുള്ള ചെങ്കല്ലും തീരദേശത്തെ പരസ്‌പരബന്ധിതമായ നീർച്ചാലുകളും ഉള്ളതുകൊണ്ട്‌ തെർമൽ പവ്വർ പ്ലാന്റുകളിൽ ചാരം ഉൾപ്പെടെയുള്ള ഖലമാലിന്യങ്ങൾ ഈ നീർച്ചാലുകളിൽ അടിഞ്ഞുകൂടി ഭൂജലത്തെ മലിനപ്പെടുത്തുന്നു.
സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
 
. പേപ്പറും മറ്റും ആവശ്യമില്ലാത്ത ഇ-കോമേഴ്‌സ്‌, ഇ-പേപ്പർ, ടെലികോൺഫറൻസിങ്ങ്‌, വീഡിയോ കോൺഫറെൻസിങ്ങ്‌ എന്നിവ പ്രോത്സാഹിപ്പിക്കുക.
* മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ ഉണ്ടങ്കിൽ പോലും ദ്രവരൂപത്തിലുള്ള അവശിഷ്‌ടങ്ങൾ സമീപത്തുള്ള നദികളിലും അരുവികളിലും ഒഴുകിയെത്തി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു.
. പശ്ചിമഘട്ടത്തിലെ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക.
 
. വെർമികൾച്ചർ, ചൂരൽ ഉൽപ്പന്നങ്ങൾ, കൊട്ടനെയ്‌ത്ത്‌, വനവൽക്കരണം, അടുക്കളത്തോട്ടം തുട ങ്ങിയ പ്രാദേശിക ജൈവവിഭാഗങ്ങളിലധിഷ്‌ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക.
* തെർമൽ പവ്വർ പ്ലാന്റുകൾ, പേപ്പർ പ്ലാന്റുകൾപോലെ ധാരാളം വെള്ളം ആവശ്യമുള്ള വ്യവസായങ്ങൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ ജലദൗർബല്യം അനുഭവപ്പെടുമ്പോൾ പശ്ചിമഘട്ടത്തിലേക്ക്‌ കുടിയേറുന്ന മുഖ്യവ്യവസായങ്ങളായ എണ്ണ ശുദ്ധീകരണശാലകൾ, ഊർജ്ജപ്ലാന്റുകൾ തുടങ്ങിയവ തീര ദേശത്ത്‌ വേരുറപ്പിക്കുന്നതോടെ മറ്റ്‌ വ്യവസായങ്ങളും ഇവിടേയ്‌ക്ക്‌ ആകർഷിക്കപ്പെടും.
റ. കൃഷി-അധിഷ്‌ഠിത ഫല-ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്ക്‌ പ്രത്യേക സഹായം നൽകുക.
 
. ചെറുകിട മാലിന്യരഹിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക.
'''സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ'''
. നിയന്ത്രണ അധികാരികൾക്കും പൊതുജനത്തിനും വ്യവസായത്തെ സംബന്ധിച്ച്‌ വിവിധ തലങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള ഉപകരണമായി വ്യവസായങ്ങളുടെ മേഖലാഭൂപടത്തെ ഉപയോഗിക്കുക.
 
2.7 ഖനനം
a. പേപ്പറും മറ്റും ആവശ്യമില്ലാത്ത ഇ-കോമേഴ്‌സ്‌, ഇ-പേപ്പർ, ടെലികോൺഫറൻസിങ്ങ്‌, വീഡിയോ കോൺഫറെൻസിങ്ങ്‌ എന്നിവ പ്രോത്സാഹിപ്പിക്കുക.
 
b. പശ്ചിമഘട്ടത്തിലെ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക.
 
c. വെർമികൾച്ചർ, ചൂരൽ ഉൽപ്പന്നങ്ങൾ, കൊട്ടനെയ്‌ത്ത്‌, വനവൽക്കരണം, അടുക്കളത്തോട്ടം തുടങ്ങിയ പ്രാദേശിക ജൈവവിഭാഗങ്ങളിലധിഷ്‌ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക.
 
dകൃഷി-അധിഷ്‌ഠിത ഫല-ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്ക്‌ പ്രത്യേക സഹായം നൽകുക.
 
e. ചെറുകിട മാലിന്യരഹിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക.
 
f. നിയന്ത്രണ അധികാരികൾക്കും പൊതുജനത്തിനും വ്യവസായത്തെ സംബന്ധിച്ച്‌ വിവിധ തലങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള ഉപകരണമായി വ്യവസായങ്ങളുടെ മേഖലാഭൂപടത്തെ ഉപയോഗിക്കുക.
 
==== ഖനനം====
 
പശ്ചിമഘട്ടത്തിലെ 6 സംസ്ഥാനങ്ങളിലും ഗണ്യമായ അളവിൽ ധാതു നിക്ഷേപമുണ്ട്‌. ഇവയിൽ പ്രധാനം ഇരുമ്പയിര്‌, മാംഗനീസ്‌,ബോക്‌സൈറ്റ്‌ എന്നിവയാണ്‌. റെയർ എർത്തിന്റെയും മണലിന്റെയും കാര്യത്തിലും ഈ മേഖല സമ്പന്നമാണ്‌. (അനുബന്ധം 2 കാണുക) ധാതുക്കളുടെ വിലയിൽ ഗണ്യമായ വർദ്ധനവ്‌ ഉണ്ടായതുമൂലം 2002 നുശേഷം ഇരുമ്പ്‌ അയിരിന്റെ ഉല്‌പാദനം ഗണ്യമായി വർദ്ധിച്ചു. ഇത്‌ പ്രത്യേകിച്ചും ഗോവയുടെയും കർണ്ണാടകത്തിന്റെയും കാര്യത്തിൽ.

നേരത്തെ എല അംശം കുറഞ്ഞത്‌ 55 ആയാണ്‌ നിശ്ചയിച്ചിരുന്നതെങ്കിൽ ഇന്നത്‌ 40 ആണ്‌. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ നിരവധി പരിസ്ഥിതി ക്ലിയറൻസ്‌ നൽകിയിട്ടുണ്ട്‌ എന്നാൽ ഇത്തരം പ്രവർത്തന ആഘാതത്തെ സംബന്ധിച്ച്‌ യാതൊരു ശ്രദ്ധയും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ആവശ്യപ്രകാരം പരിസ്ഥിതി വനം വകുപ്പുമന്ത്രി പുതിയ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ 2010ൽ മൊറട്ടോറിയം ഏർപ്പെടുത്തി. കേരളത്തിലും തമിഴ്‌നാട്ടിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വൻതോതിൽ മണൽ ഖനനം നടത്തുന്നത്‌ നിരവധി പരിസ്ഥിതി-സാമൂഹ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ സമതല ഖനനം ഗുരുതരമാണ്‌. ,കായലുകളിൽ നിന്നും ബീച്ചുകളിൽ നിന്നുമുള്ള മണൽഖനനം തീരദേശത്തുടനീളം സർവ്വസാധാരണമാണ്‌.

ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ
 
'''ഉൽക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ'''
 
ഖനന പ്രവർത്തനങ്ങൾ വളരെയധികം ദോഷഫലങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ഇത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ഭൂതലത്തെയും പരിസ്ഥിതിയിയേയുമാണ്‌ ഇത്‌ വളരെയധികം ദോഷകരമായി ബാധിക്കുന്നത്‌. വനങ്ങളും ജൈവവൈവിദ്ധ്യവും നഷ്‌ടപ്പെടുന്നതോടൊപ്പം കാലാവസ്ഥാനിയന്ത്രണശേഷി പോലെയുള്ള വിലപ്പെട്ട പാരിസ്ഥിതിക സേവനങ്ങളും നഷ്‌ടമാകുന്നു. ഖനികളിലേക്കുള്ള ഊറ്റുമൂലം ഭൂതലജലവും നഷ്‌ടപ്പെടുന്നു. ഖനനപ്രവർത്തനം മൂലവും അയിരുകളുടെ ട്രാൻസ്‌പോർട്ടിങ്ങ്‌ മൂലവും വായുമലിനീകരണം രൂക്ഷമാകുന്നു. സാധാരണയായി വന്യജീവിസങ്കേതങ്ങളോട്‌ ചേർന്നാണ്‌ ഖനനം നടക്കുന്നത്‌. ഉദാഹരണത്തിന്‌ ഗോവയിൽ 31 ഖനനങ്ങൾ വന്യജീവിസങ്കേതങ്ങൾക്ക്‌ 2 കി.മീ. ചുറ്റളവിലും 13 ഏണ്ണം ഒരു കിലോമീറ്റർ ചുറ്റളവിലുമാണ്‌.

സാമൂഹ്യആഘാതങ്ങളും വളരെ ഗുരുതരമാണ്‌ ജല-വായുമലിനീകരണം, കൃഷിക്കുണ്ടാകുന്ന നാശനഷ്‌ടങ്ങൾ, കുടിയോഴിപ്പിക്കൽ, റോഡപകടങ്ങൾ, ജലം സംബന്ധിച്ച അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഇതിലുൾപ്പെടുത്താം. ഖനനത്തിൽ നിന്ന്‌ ലഭിക്കുന്ന വരുമാനത്തെ പറ്റി കേൾക്കുമ്പോൾ അതിനു പിന്നിൽ ഇത്രയധികം പരിസ്ഥിതിപരവും സാമൂഹ്യപരവുമായ ആഘാതങ്ങളുണ്ടെന്ന്‌ നാം ചിന്തിക്കുന്നില്ല.

ക്ലിയറൻസ്‌ ഇല്ലാതെയും വ്യാജക്ലിയറൻസിന്റെ മറവിലും ക്ലിയറൻസ്‌ വ്യവസ്ഥകൾ ലംഘിച്ചും പശ്ചിമഘട്ടത്തിന്റെ പല ഭാഗങ്ങളിലും അനധികൃത ഖനനം നടക്കുന്നുണ്ട്‌. ഇക്കാര്യത്തിൽ സർക്കാർ ജനങ്ങളുടെ താല്‌പര്യം പൂർണ്ണമായി സംരക്ഷിക്കുന്നില്ലെന്നു തന്നെയാണ്‌ പൊതുവിലുള്ള ധാരണ ഇക്കാര്യത്തിൽ സർക്കാർ വ്യവസായികളുമായി ഒത്തുകളിക്കുകയാണെന്ന ധാരണയും വ്യാപകമാണ്‌. ഇതുമൂലം ഖനനപ്രവർത്തനങ്ങളോട്‌ കടുത്ത അതൃപ്‌തി ഈ സംസ്ഥാനങ്ങളിലുണ്ട്‌. ഇതിൽ ഏറ്റവും ശക്തമായ അതൃപ്‌തി നിലനിൽക്കുന്നത്‌ ഗോവ സംസ്ഥാനത്താണ്‌.

ഈ സമിതിക്ക്‌ തല്‌പരകക്ഷികളിൽ നിന്ന്‌ നേരിടേണ്ടതായി വന്ന ചില ചോദ്യങ്ങൾ ചുവടെ പറയുന്നു.
ഈ സമിതിക്ക്‌ തല്‌പരകക്ഷികളിൽ നിന്ന്‌ നേരിടേണ്ടതായി വന്ന ചില ചോദ്യങ്ങൾ ചുവടെ പറയുന്നു.
ി സാംസ്‌കാരികവും ജൈവവൈവിദ്ധ്യപരവുമായ നഷ്‌ടയും പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയുടെ നശീകരണവും തടയുന്നത്‌ അവസാനിപ്പിക്കാൻ എന്തുകൊണ്ട്‌ ഖനനം നിരോധിച്ചുകൂടാ?
 
ി ഭൂമി, ജലം, വനം, ഭൂജലം എന്നിവയ്‌ക്കുപരിയായിട്ടുള്ള ഒരു പരിഗണന എന്തിന്‌ ഖനനത്തിന്‌ നൽകണം?
* സാംസ്‌കാരികവും ജൈവവൈവിദ്ധ്യപരവുമായ നഷ്‌ടയും പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയുടെ നശീകരണവും തടയുന്നത്‌ അവസാനിപ്പിക്കാൻ എന്തുകൊണ്ട്‌ ഖനനം നിരോധിച്ചുകൂടാ?
ി ധാതു സമ്പത്ത്‌ ശോഷണത്തെ സംബന്ധിച്ച്‌ വരും തലമുറകളുടെ ചോദ്യങ്ങൾക്ക്‌ എന്തുത്തരം പറയും ?
 
ി ഇത്രമാത്രം അനധികൃത ഖനനം നടക്കുന്നതെന്തുകൊണ്ട്‌? ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ?
* ഭൂമി, ജലം, വനം, ഭൂജലം എന്നിവയ്‌ക്കുപരിയായിട്ടുള്ള ഒരു പരിഗണന എന്തിന്‌ ഖനനത്തിന്‌ നൽകണം?
ി ഈ മേഖലയിൽ എല്ലാതരത്തിലും നടക്കുന്ന അഴിമതിയെ പറ്റി എന്തുപറയുന്നു?
 
സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
* ധാതു സമ്പത്ത്‌ ശോഷണത്തെ സംബന്ധിച്ച്‌ വരും തലമുറകളുടെ ചോദ്യങ്ങൾക്ക്‌ എന്തുത്തരം പറയും ?
 
* ഇത്രമാത്രം അനധികൃത ഖനനം നടക്കുന്നതെന്തുകൊണ്ട്‌? ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ?
 
* ഈ മേഖലയിൽ എല്ലാതരത്തിലും നടക്കുന്ന അഴിമതിയെ പറ്റി എന്തുപറയുന്നു?
 
'''സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ'''
 
പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്ന്‌ ഖനനം ഒഴിവാക്കുക
പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്ന്‌ ഖനനം ഒഴിവാക്കുക
ി പശ്ചിമഘട്ടത്തിൽ ചുവടെ പറയുന്ന മേഖലകളിൽ ഖനനം അനുവദിക്കരുത്‌.
 
സുപ്രിം കോടതി ഉത്തരവും 1972 ലെ വന്യജീവി നിയമത്തിലെ വകുപ്പുകളും പ്രകാരം ദേശീയ പാർക്കുകളിലും വന്യജീവിസങ്കേതങ്ങളിലും
* പശ്ചിമഘട്ടത്തിൽ ചുവടെ പറയുന്ന മേഖലകളിൽ ഖനനം അനുവദിക്കരുത്‌.
പശ്ചിമഘട്ടത്തിലെ ഉയർന്ന സംവേദന ക്ഷമതയുള്ള ഋടദ1 പ്രദേശങ്ങളിൽ
 
ി ഈ പ്രദേശങ്ങളിലെ ഖനികൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ ഒരു അധിക നിബന്ധന കൂടി വയ്‌ക്കണം. അതായത്‌ ഋടദ1 പ്രദേശങ്ങളിൽ ഖനനം പൂർണ്ണമായി അവസാനിപ്പിക്കേണ്ട 2016 വരെ ഓരോ വർഷവും ഖനനപ്രവർത്തനങ്ങൾ 25 %വീതം കുറയ്‌ക്കണം.
** സുപ്രിം കോടതി ഉത്തരവും 1972 ലെ വന്യജീവി നിയമത്തിലെ വകുപ്പുകളും പ്രകാരം ദേശീയ പാർക്കുകളിലും വന്യജീവിസങ്കേതങ്ങളിലും
ി പശ്ചിമഘട്ടത്തിലെ ഋടദ2 ൽ ഇപ്പോൾ നടക്കുന്ന ഖനനം തുടരാം. പുതിയവ അനുവദിക്കാൻ പാടില്ല. അനുവദിക്കുന്ന ഖനനം തന്നെ കർശനമായ പാരിസ്ഥിതിക-സാമൂഹ്യ നിയന്ത്രണങ്ങൾക്ക്‌ വിധേയമായിരിക്കണം.
 
ി പശ്ചിമഘട്ടത്തിലെ മറ്റ്‌ പ്രദേശങ്ങളിൽ ഖനനം അനുവദിക്കുന്നത്‌ ചുവടെ പറയും പ്രകാരം എല്ലാ ക്ലിയറൻസുകളുടെയും കർശനമായ പാരിസ്ഥിതിക സാമൂഹ്യനിയന്ത്രണങ്ങളുടേയും അടിസ്ഥാന ത്തിലായിരിക്കണം.
** പശ്ചിമഘട്ടത്തിലെ ഉയർന്ന സംവേദന ക്ഷമതയുള്ളESZ1 പ്രദേശങ്ങളിൽ
ി പശ്ചിമഘട്ടപ്രദേശത്ത്‌ അനുവദിക്കുന്ന ഖനാനുമതികൾ സഞ്ചിത പരിസ്ഥിതി ആഘാതപഠനം അനുസരിച്ചാകണം. ഒറ്റപ്പെട്ട പ്രദേശത്തിന്റെ പരിസ്ഥിതി ആഘാതം നടത്തുന്ന രീതി ഉപേക്ഷിക്കണം.
 
ി ചില പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമാണെന്ന്‌ കരുതുന്നുണ്ടെങ്കിലും പശ്ചിമഘട്ട സമിതിയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാകില്ല. അത്തരം പ്രദേശങ്ങളിൽ ഒരു പ്രമുഖ സ്ഥാപനം ജൈവവൈവിദ്ധ്യത്തെയും ജൈവസംവേദന ക്ഷമതയേയും പറ്റി പഠിക്കുകയും വിലയിരുത്തുകയും (ഋകഅ) ചെയ്യുന്നതുവരെ അടുത്ത 5 വർഷത്തേക്ക്‌ ഖനനം നിരോധിക്കണം.
* ഈ പ്രദേശങ്ങളിലെ ഖനികൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ ഒരു അധിക നിബന്ധന കൂടി വയ്‌ക്കണം. അതായത്‌ ഋടദ1 പ്രദേശങ്ങളിൽ ഖനനം പൂർണ്ണമായി അവസാനിപ്പിക്കേണ്ട 2016 വരെ ഓരോ വർഷവും ഖനനപ്രവർത്തനങ്ങൾ 25 %വീതം കുറയ്‌ക്കണം.
 
* പശ്ചിമഘട്ടത്തിലെ ഋടദ2 ൽ ഇപ്പോൾ നടക്കുന്ന ഖനനം തുടരാം. പുതിയവ അനുവദിക്കാൻ പാടില്ല. അനുവദിക്കുന്ന ഖനനം തന്നെ കർശനമായ പാരിസ്ഥിതിക-സാമൂഹ്യ നിയന്ത്രണങ്ങൾക്ക്‌ വിധേയമായിരിക്കണം.
 
* പശ്ചിമഘട്ടത്തിലെ മറ്റ്‌ പ്രദേശങ്ങളിൽ ഖനനം അനുവദിക്കുന്നത്‌ ചുവടെ പറയും പ്രകാരം എല്ലാ ക്ലിയറൻസുകളുടെയും കർശനമായ പാരിസ്ഥിതിക സാമൂഹ്യനിയന്ത്രണങ്ങളുടേയും അടിസ്ഥാന ത്തിലായിരിക്കണം.
 
* പശ്ചിമഘട്ടപ്രദേശത്ത്‌ അനുവദിക്കുന്ന ഖനാനുമതികൾ സഞ്ചിത പരിസ്ഥിതി ആഘാതപഠനം അനുസരിച്ചാകണം. ഒറ്റപ്പെട്ട പ്രദേശത്തിന്റെ പരിസ്ഥിതി ആഘാതം നടത്തുന്ന രീതി ഉപേക്ഷിക്കണം.
 
* ചില പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമാണെന്ന്‌ കരുതുന്നുണ്ടെങ്കിലും പശ്ചിമഘട്ട സമിതിയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാകില്ല. അത്തരം പ്രദേശങ്ങളിൽ ഒരു പ്രമുഖ സ്ഥാപനം ജൈവവൈവിദ്ധ്യത്തെയും ജൈവസംവേദന ക്ഷമതയേയും പറ്റി പഠിക്കുകയും വിലയിരുത്തുകയും (ഋകഅ) ചെയ്യുന്നതുവരെ അടുത്ത 5 വർഷത്തേക്ക്‌ ഖനനം നിരോധിക്കണം.
 
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം വ്യത്യസ്‌ത നിബന്ധനകളോടെ പരിസ്ഥിതി ദുർബലമേഖലകൾ പ്രഖ്യാപിക്കണം.
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം വ്യത്യസ്‌ത നിബന്ധനകളോടെ പരിസ്ഥിതി ദുർബലമേഖലകൾ പ്രഖ്യാപിക്കണം.
ധാതു ചൂഷണത്തിന്‌ നിയന്ത്രണം
ി പരിസ്ഥിതി ക്ലിയറൻസിൽ നിർദ്ദേശിച്ചിട്ടുള്ളതിൽ കൂടുതൽ അയിര്‌ കവർന്നെടുക്കുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.
ി ഇരുമ്പയിര്‌ ഖനനം ചെയ്യാവുന്ന എലയുടെ അളവ്‌ നിജപ്പെടുത്തി ഖനികളിലുള്ള തള്ളിക്കയറ്റം തടയുക.
ി സംസ്ഥാനങ്ങളുടെ മേഖല അറ്റ്‌ലസിലെ നിബന്ധനകൾ ലംഘിക്കുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.
ി പശ്ചിമഘട്ട സമിതി നിർദ്ദേശിച്ചിട്ടുള്ളതുപോലെ ഋടദ1 ലെ പ്രവർത്തിക്കുന്നതും പ്രവർത്തന രഹിതവു മായ എല്ലാ ഖനികളുടെയും ലൈസൻസ്‌ റദ്ദാക്കുക
ി ദേശീയ പാർക്കുകളിലെയും വന്യജീവിസങ്കേതങ്ങളിലെയും എല്ലാ ഖനനലൈസൻസുകളും സ്ഥിരമായി റദ്ദുചെയ്യുക.
ി കുടിവെള്ളമെടുക്കുന്ന അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശങ്ങളിലെ എല്ലാ ലൈസൻസുകളും റദ്ദാക്കുക.
മണൽഖനനത്തിനുള്ള ചട്ടങ്ങൾ (പത്മലാൽ 2011)
ി മണൽ ഖനനം ആഡിറ്റ്‌ ചെയ്യണം; നദികളിൽ മണൽ ഖനനത്തിന്‌ അവധി ഏർപ്പെടുത്തുക.
ി നദീ മാനേജ്‌മെന്റിൽ നിന്ന്‌ വേറിട്ട്‌ മൊത്തത്തിലുള്ള മാനേജ്‌മെന്റ്‌ പരിഗണിക്കുക
ി ഇതിനായി പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌
ി നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരമുള്ളവ പരിശോധിച്ച്‌ പ്രോത്സാഹിപ്പിക്കുക
ി നദികളുടേയും കൈവഴികളുടേയും തീരങ്ങളിലെ മനുഷ്യന്റെ ഇടപെടൽ മൂലം നശിച്ച വനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.
ി യോഗ്യരായ ഒരു അതോറിട്ടി നടത്തുന്ന ശരിയായ പരിസ്ഥിതി ആഘാത അപഗ്രഥനത്തിനുശേഷം മാത്രമേ നദീതീരങ്ങളിലെ അടിസ്ഥാന വികസന പ്രവർത്തനം നടത്താവൂ
ി പശ്ചിമഘട്ട അതോറിട്ടിക്ക്‌ ഒരു ഖനന അപഗ്രഥന ഉപസമിതി രൂപീകരിക്കുക
ഖനനത്തിൽനിന്ന്‌ ഭൂജലത്തെ സംരക്ഷിക്കുക
ി ഭൂഗർഭ ജലവിതാനത്തിനു താഴെ പ്രവർത്തിക്കുന്ന ഖനികൾ നിർബന്ധമായും ഭൂജലമാനേജ്‌മെന്റ്‌ ഉറപ്പുവരുത്തുകയും പ്രദേശത്തെ കിണറുകളേയും ജലവിതരണത്തേയും ബാധിക്കാതെ നോക്കുകയും വേണം.
ി ജലമാപ്പിങ്ങ്‌ നടത്താതെ ഒരു ഖനനവും തുടങ്ങാൻ അനുവദിക്കരുത്‌.
ി നഷ്‌ടപ്പെടുന്ന ജലത്തിനു പകരം മഴവെള്ള സംഭരണത്തിലൂടെയും മറ്റും ജലനിരപ്പ്‌ ഉയർത്തണം.
ി ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലോ മറ്റോ ആധുനിക ഖനനരീതിപോലും അവലംബിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ജലവിതാനത്തിന്റെ അളവിന്‌ താഴെ ഖനനം അനുവദിക്കാൻ പാടില്ല.
ഖനന പ്രദേശങ്ങളിലെ ഭൂജലമാനേജ്‌മെന്റ്‌
ി ഖനന മേഖലയിൽ പുറംതള്ളുന്ന ഭൂജലത്തെ സംബന്ധിച്ച്‌ കൂടുതൽ പഠനം നടത്തുകയും സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും ചെയ്യുക.

ി ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യൻ ബ്യൂറോ ഓഫ്‌ മൈൻസ്‌, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹൈഡ്രോളജി എന്നിവ സംയുക്തമായി ഭൂതലത്തെ സംബന്ധിച്ച കൂടുതൽ സ്ഥിതിവിവരക്ക ണക്കുകൾ പരസ്‌പരം പങ്കുവയ്‌ക്കുക.
'''ധാതു ചൂഷണത്തിന്‌ നിയന്ത്രണം'''
ി ഖനനമേഖലയിലെ എല്ലാ ഗ്രാമങ്ങളിലും പരമാവധി 2 വർഷത്തിനുള്ളിൽ പൈപ്പ്‌ വഴിയുള്ള ജലവിതരണം ഉറപ്പുവരുത്താൻ ജലവിതരണ അതോറിട്ടിയും ഖനനകമ്പനിയും തമ്മിൽ ധാരണയുണ്ടാക്കുക.
 
ി ഉപേഷിക്കപ്പെട്ട ഖനന കുഴികൾ ജലസംഭരണത്തിനായി ഉപയോഗിക്കാൻ സാധിക്കുമോ എന്ന്‌ പരിശോധിക്കുക വനഭൂമിയിൽ ഇതിന്‌ കഴിയില്ല, കാരണം, നിയമപ്രകാരം അതു വനംവകുപ്പിന്‌ തിരികെ നൽകണം.
* പരിസ്ഥിതി ക്ലിയറൻസിൽ നിർദ്ദേശിച്ചിട്ടുള്ളതിൽ കൂടുതൽ അയിര്‌ കവർന്നെടുക്കുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.
ി ഭൂജലപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിട്ടിയിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം
 
ഖനന പ്രദേശത്ത്‌ കൃഷി പുനരുജ്ജീവിപ്പിക്കാൻ
* ഇരുമ്പയിര്‌ ഖനനം ചെയ്യാവുന്ന എലയുടെ അളവ്‌ നിജപ്പെടുത്തി ഖനികളിലുള്ള തള്ളിക്കയറ്റം തടയുക.
ി നീർത്തടങ്ങളിലെ കുഴികളിൽ വെള്ളം നിറയാനുള്ള സംവിധാനമുണ്ടാക്കുക.
 
ി ജലാശയങ്ങളിലെ ചെളി നീക്കം ചെയ്യുക. തടയണപോലെ സംവിധാനങ്ങളൊരുക്കി ചെളി നീർത്തടങ്ങളിലേക്ക്‌ ഒഴുകി എത്തുന്നത്‌ തടയുക
* സംസ്ഥാനങ്ങളുടെ മേഖല അറ്റ്‌ലസിലെ നിബന്ധനകൾ ലംഘിക്കുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.
ി കൃഷിയിടങ്ങളിൽ ഒഴുകി എത്തുന്ന മാലിന്യങ്ങളും മറ്റും നീക്കം ചെയ്യുക.
 
ി ജലം നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കുക.
* പശ്ചിമഘട്ട സമിതി നിർദ്ദേശിച്ചിട്ടുള്ളതുപോലെ ഋടദ1 ലെ പ്രവർത്തിക്കുന്നതും പ്രവർത്തന രഹിതവു മായ എല്ലാ ഖനികളുടെയും ലൈസൻസ്‌ റദ്ദാക്കുക
ി പങ്കാളിത്ത ആസൂത്രണവും മാനേജ്‌മെന്റും
 
ി എല്ലാ നിയന്ത്രണ-വികസന ഏജൻസികളുടേയും ഏകോപനം.
* ദേശീയ പാർക്കുകളിലെയും വന്യജീവിസങ്കേതങ്ങളിലെയും എല്ലാ ഖനനലൈസൻസുകളും സ്ഥിരമായി റദ്ദുചെയ്യുക.
ധാതു മേഖലയിലെ മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിന്‌ പ്രോത്സാഹനം
 
ി പരിസ്ഥിതി വിദ്യാഭ്യാസം
* കുടിവെള്ളമെടുക്കുന്ന അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശങ്ങളിലെ എല്ലാ ലൈസൻസുകളും റദ്ദാക്കുക.
ി പരിസ്ഥിതി പ്രശ്‌നങ്ങൾ തിരിച്ചറിയാൻ സൂചകങ്ങൾ
 
ി സംസ്ഥാന തലത്തിൽ ഹരിത അക്കൗണ്ടിങ്ങ്‌
'''മണൽഖനനത്തിനുള്ള ചട്ടങ്ങൾ (പത്മലാൽ 2011)'''
ി സഹായങ്ങൾ ലഭ്യമാക്കാൻ വിപണി സംവിധാനം
 
ി വിഭവസമ്പന്നമായ സംസ്ഥാനങ്ങളിൽ വനസംരക്ഷണത്തിന്‌ നഷ്‌ടപരിഹാരം
* മണൽ ഖനനം ആഡിറ്റ്‌ ചെയ്യണം; നദികളിൽ മണൽ ഖനനത്തിന്‌ അവധി ഏർപ്പെടുത്തുക.
ി മിനറൽ കൺസർവേഷൻ ചട്ടങ്ങളിൽ നിഷ്‌ക്കർഷിക്കുന്നതുപോലെ പുനരധിവസിക്കാൻ ബോണ്ടു കളോ മറ്റ്‌ സാമ്പത്തിക ഉറപ്പുകളോ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക.
 
ഖനന മേഖലയിലെ ആരോഗ്യസംരക്ഷണം
* നദീ മാനേജ്‌മെന്റിൽ നിന്ന്‌ വേറിട്ട്‌ മൊത്തത്തിലുള്ള മാനേജ്‌മെന്റ്‌ പരിഗണിക്കുക
 
* ഇതിനായി പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌
 
* നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരമുള്ളവ പരിശോധിച്ച്‌ പ്രോത്സാഹിപ്പിക്കുക
 
* നദികളുടേയും കൈവഴികളുടേയും തീരങ്ങളിലെ മനുഷ്യന്റെ ഇടപെടൽ മൂലം നശിച്ച വനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.
 
* യോഗ്യരായ ഒരു അതോറിട്ടി നടത്തുന്ന ശരിയായ പരിസ്ഥിതി ആഘാത അപഗ്രഥനത്തിനുശേഷം മാത്രമേ നദീതീരങ്ങളിലെ അടിസ്ഥാന വികസന പ്രവർത്തനം നടത്താവൂ
 
* പശ്ചിമഘട്ട അതോറിട്ടിക്ക്‌ ഒരു ഖനന അപഗ്രഥന ഉപസമിതി രൂപീകരിക്കുക
 
'''ഖനനത്തിൽനിന്ന്‌ ഭൂജലത്തെ സംരക്ഷിക്കുക'''
 
* ഭൂഗർഭ ജലവിതാനത്തിനു താഴെ പ്രവർത്തിക്കുന്ന ഖനികൾ നിർബന്ധമായും ഭൂജലമാനേജ്‌മെന്റ്‌ ഉറപ്പുവരുത്തുകയും പ്രദേശത്തെ കിണറുകളേയും ജലവിതരണത്തേയും ബാധിക്കാതെ നോക്കുകയും വേണം.
 
* ജലമാപ്പിങ്ങ്‌ നടത്താതെ ഒരു ഖനനവും തുടങ്ങാൻ അനുവദിക്കരുത്‌.
 
* നഷ്‌ടപ്പെടുന്ന ജലത്തിനു പകരം മഴവെള്ള സംഭരണത്തിലൂടെയും മറ്റും ജലനിരപ്പ്‌ ഉയർത്തണം.
 
* ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലോ മറ്റോ ആധുനിക ഖനനരീതിപോലും അവലംബിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ജലവിതാനത്തിന്റെ അളവിന്‌ താഴെ ഖനനം അനുവദിക്കാൻ പാടില്ല.
 
'''ഖനന പ്രദേശങ്ങളിലെ ഭൂജലമാനേജ്‌മെന്റ്‌'''
 
* ഖനന മേഖലയിൽ പുറംതള്ളുന്ന ഭൂജലത്തെ സംബന്ധിച്ച്‌ കൂടുതൽ പഠനം നടത്തുകയും സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും ചെയ്യുക.
 
* ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യൻ ബ്യൂറോ ഓഫ്‌ മൈൻസ്‌, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹൈഡ്രോളജി എന്നിവ സംയുക്തമായി ഭൂതലത്തെ സംബന്ധിച്ച കൂടുതൽ സ്ഥിതിവിവരക്ക ണക്കുകൾ പരസ്‌പരം പങ്കുവയ്‌ക്കുക.
 
* ഖനനമേഖലയിലെ എല്ലാ ഗ്രാമങ്ങളിലും പരമാവധി 2 വർഷത്തിനുള്ളിൽ പൈപ്പ്‌ വഴിയുള്ള ജലവിതരണം ഉറപ്പുവരുത്താൻ ജലവിതരണ അതോറിട്ടിയും ഖനനകമ്പനിയും തമ്മിൽ ധാരണയുണ്ടാക്കുക.
 
* ഉപേഷിക്കപ്പെട്ട ഖനന കുഴികൾ ജലസംഭരണത്തിനായി ഉപയോഗിക്കാൻ സാധിക്കുമോ എന്ന്‌ പരിശോധിക്കുക വനഭൂമിയിൽ ഇതിന്‌ കഴിയില്ല, കാരണം, നിയമപ്രകാരം അതു വനംവകുപ്പിന്‌ തിരികെ നൽകണം.
 
* ഭൂജലപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിട്ടിയിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം
 
'''ഖനന പ്രദേശത്ത്‌ കൃഷി പുനരുജ്ജീവിപ്പിക്കാൻ'''
 
* നീർത്തടങ്ങളിലെ കുഴികളിൽ വെള്ളം നിറയാനുള്ള സംവിധാനമുണ്ടാക്കുക.
 
* ജലാശയങ്ങളിലെ ചെളി നീക്കം ചെയ്യുക. തടയണപോലെ സംവിധാനങ്ങളൊരുക്കി ചെളി നീർത്തടങ്ങളിലേക്ക്‌ ഒഴുകി എത്തുന്നത്‌ തടയുക
 
* കൃഷിയിടങ്ങളിൽ ഒഴുകി എത്തുന്ന മാലിന്യങ്ങളും മറ്റും നീക്കം ചെയ്യുക.
 
* ജലം നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കുക.
 
* പങ്കാളിത്ത ആസൂത്രണവും മാനേജ്‌മെന്റും
 
* എല്ലാ നിയന്ത്രണ-വികസന ഏജൻസികളുടേയും ഏകോപനം.
 
'''ധാതു മേഖലയിലെ മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിന്‌ പ്രോത്സാഹനം'''
 
* പരിസ്ഥിതി വിദ്യാഭ്യാസം
 
* പരിസ്ഥിതി പ്രശ്‌നങ്ങൾ തിരിച്ചറിയാൻ സൂചകങ്ങൾ
 
* സംസ്ഥാന തലത്തിൽ ഹരിത അക്കൗണ്ടിങ്ങ്‌
 
* സഹായങ്ങൾ ലഭ്യമാക്കാൻ വിപണി സംവിധാനം
 
* വിഭവസമ്പന്നമായ സംസ്ഥാനങ്ങളിൽ വനസംരക്ഷണത്തിന്‌ നഷ്‌ടപരിഹാരം
 
* മിനറൽ കൺസർവേഷൻ ചട്ടങ്ങളിൽ നിഷ്‌ക്കർഷിക്കുന്നതുപോലെ പുനരധിവസിക്കാൻ ബോണ്ടു കളോ മറ്റ്‌ സാമ്പത്തിക ഉറപ്പുകളോ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക.
 
'''ഖനന മേഖലയിലെ ആരോഗ്യസംരക്ഷണം'''
 
ി ഖനന മേഖലയിലെ രോഗങ്ങളും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും നിരീക്ഷിക്കാനും ഖനനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനും ആവശ്യമായ സംവിധാനം ഏർപ്പെടുത്തുക. ഖനനമേഖലയിലെ ജനങ്ങൾക്കുവേണ്ടി ഒരു ആരോഗ്യഇൻഷുറൻസ്‌ പോളിസി ഏർപ്പെടുത്താൻ മൈനിങ്ങ്‌ കമ്പനികളോട്‌ ആവശ്യപ്പെടുക.

ി പഞ്ചായത്ത്‌-സന്നദ്ധസംഘടന സംയുക്ത സംരംഭത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച വിദ്യാഭ്യാസം നൽകുക.
ി പഞ്ചായത്ത്‌-സന്നദ്ധസംഘടന സംയുക്ത സംരംഭത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച വിദ്യാഭ്യാസം നൽകുക.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3493" എന്ന താളിൽനിന്ന് ശേഖരിച്ചത്