2,337
തിരുത്തലുകൾ
വരി 597: | വരി 597: | ||
തെയ് താരക തെയ്-തെയ്.
| തെയ് താരക തെയ്-തെയ്.

താതിന്ത തരികിട തികിത തെയ്.
| താതിന്ത തരികിട തികിത തെയ്.

==തുടിപ്പാട്ട്== | |||
നേരമൊട്ടും വൈകിയില്ല കൂട്ടുകാരെ പോരു

പേരെഴുതാം വായിക്കാം ലോകവിവരം നേടാം ലോകവിവരം നേടാം

മർത്യരായ് നാം പിറന്ന മണ്ണിതിന്റെ ഗന്ധം

വേർപ്പുനീരിൻ ഗന്ധമെന്ന് വേർതിരിച്ചറിയാം വേർതിരിച്ചറിയാം

നേരമൊട്ടും...

പണിയെടുത്തു പണിയെടുത്തു പാരു പുത്തനാക്കി

പണിയെടുത്തു പണിയെടുത്തു എല്ലുവെള്ളമാക്കി

മെയ്യനങ്ങാവേലചെയ്തു മേലെ മേലെയായി

മെയ്യുരിക്കി വേലചെയ്തോർ വയ്യവയ്യന്നായി

എന്തുകൊണ്ടിത്... എന്തുകെണ്ടിത്..

എന്നറിയില്ലെന്നോ..

സ്വന്തം മണ്ണിൻ വിലയറിയാൻ നേരമായില്ലെന്നോ...നേരമായില്ലെന്നോ..

നേരമൊട്ടും..

അക്ഷരങ്ങൾ മൂർച്ചയുള്ളോരായുധമാകുമ്പോൾ..

പുസ്തകങ്ങൾ നമ്മളുടെ കൂട്ടുകാരാകുമ്പോൾ

സംഘബോധം നമ്മളെ നയിക്കുവാനെത്തുമ്പോൾ

സംഗതികളൊക്കെ നമ്മുടെ

ഇംഗിതം പോലാകും ഇംഗിതം പോലാകും.

നേരമൊട്ടും.

തിരുത്തലുകൾ