2,337
തിരുത്തലുകൾ
വരി 1,025: | വരി 1,025: | ||
ജയജയ മാന്ത്രികം ബഹുകേമം
| ജയജയ മാന്ത്രികം ബഹുകേമം

ജയജയ ഭാരതമക്കടെ ഹോമം
| ജയജയ ഭാരതമക്കടെ ഹോമം

==തിത്തെയ്യം ചാടണ കണ്ടോടാ?== | |||
തിത്തെയ്യം ചാടണ കണ്ടോടാ?

അവരൊത്തുകളിക്കണ കണ്ടോടാ?

ആരൊക്കെയാണെന്നറിഞ്ഞോടാ?

അവരാണുങ്ങളാണെന്നറിഞ്ഞോടാ? (തിത്തെയ്യം...)

കാടിതെളിക്കണകണ്ടോടാ?

ആറുംതോടും വരണ്ടതുകണ്ടോടാ?

നാടുമുടിഞ്ഞതുകണ്ടോടാ?

നമ്മൾ നാവടക്കിക്കൊണ്ടു നിന്നോടാ? (തിത്തെയ്യം)

കൈക്കൂലിവാങ്ങുന്നതാരാടാ പറ

കപ്പക്കൃഷിക്കാരനാണോടാ?

നീതിനടത്തുന്നതാരായിരുന്നു

കൈക്കൂലിവാങ്ങുന്നവനല്ലേടാ? (തിത്തെയ്യം)

തൊട്ടതിനൊക്കെയും മായം ചേർക്കുന്ന

മുട്ടാളക്കൂട്ടങ്ങളാരാടാ?

കട്ടിക്കരിങ്കൽമതിലിലെയർക്കണ്ടീഷൻ

കെട്ടിടം നമ്മുടെതാണോടാ? (തിത്തെയ്യം...)

കളളക്കടത്തിനു മോനെങ്കിൽ താതൻ

പുള്ളിയെകസ്റ്റഡിയിലാക്കേണ്ടോൻ

വല്ല്യമ്മാവൻനീതിപീഠത്തിൽ

പിന്നെതള്ളേടെതന്ത ഭരണത്തിൽ

നാടുമുടിഞ്ഞതുകണ്ടോടാ?

നമ്മൾ നാവടക്കിക്കൊണ്ടുനിന്നോടാ (തിത്തെയ്യം...)

താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

എങ്ങടെകാശുകളിപ്പിച്ചാണേഇമ്മിണിയാളും തുക്കിക്കണതിവിടെ

പുത്തിപെരുത്തകരുത്തൻമാരിവിടൊത്തുകളിക്കണനിങ്ങളറിഞ്ഞോ?

താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

തിരുത്തലുകൾ