2,313
തിരുത്തലുകൾ
(' ('''തിരുവനന്തപുരം വികസന സംഗമം സംഗ്രഹം -''' ) കേരള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 10: | വരി 10: | ||
== പ്രശ്നങ്ങൾ == | == പ്രശ്നങ്ങൾ == | ||
* പരമ്പാരാഗത തൊഴിൽ മേഖലയിൽ തൊഴിലാളികൾ വളരെ കൂടുതലാണ് | |||
* കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ ഇന്ന് തകർച്ചയിലാണ് | |||
* സങ്കേതിക വിദ്യയുടെ അഭാവം പരമ്പാരാഗത മേഖലയിലുണ്ട്. | |||
* നവീകരണ സാധ്യത വളരെ കൂടുതലാണ് | |||
* നവീകരിക്കുന്നത് തൊഴിലാളികളെ ഒഴിവാക്കാനല്ല | |||
* കയറുൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം വേണ്ടത്ര ഇല്ല | |||
* കയറുൽപന്നങ്ങളുടെ ഉൽപാദനത്തിൽ കേരളത്തിന്റെ കുത്തക തകർന്നുകൊണ്ടിരിക്കുകയാണ്. | |||
* കളിമണ്ണ് കുഴിക്കാൻ പെർമിറ്റും ലൈസൻസും ആവശ്യമാണ് | |||
* മണ്ണെടുക്കാനുള്ള ഭൂമി ലീസിന് കിട്ടണം | |||
* ടെറക്കോട്ട ആകർഷണീയമാണ്. പെയിന്റ് ചെയ്ത ടെറക്കോട്ട അതിലും ആകർഷണീയമാണ്. | |||
* കളിമൺ തൊഴിലാളികൾ സാമ്പത്തികമായി പിന്നണിയിലുള്ളവരാണ് | |||
* കശുവണ്ടി പരിപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. | |||
* കശുവണ്ടി വ്യവസായത്തിൽ പണയെടുക്കുന്ന തൊഴിലാളികളിൽ 98% വും സ്ത്രീകളാണ് | |||
* തൊഴിലാളിയുടെ ശരാശരി കൂലി 200 രൂപയാണ് | |||
* സ്വകാര്യമേഖലയിൽ അനധികൃത സംസ്ക്കരണ കേന്ദ്രങ്ങൾ കുടിവറുപ്പ് സമ്പ്രദായം നടത്തുന്നുണ്ട്. | |||
* അനാരോഗ്യകരമായ മത്സരം വളർത്തിയെടുത്ത് ഇടത്തട്ടുകാർ കൊളളയടിക്കുന്നത് വർധിച്ചു | |||
* ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയെ ആശ്രയിച്ചാണ് കശുവണ്ടി വ്യവസായത്തിന്റെ ഇന്നത്തെ നിലനിൽപ് | |||
== നിർദ്ദേശങ്ങൾ == | == നിർദ്ദേശങ്ങൾ == | ||
* കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ നവീകരിക്കണം | |||
* യന്ത്രവൽക്കൃത നിർമ്മാണ രീതി വികസിപ്പിക്കണം, പരിശീലനം നൽകണം | |||
* കയറുൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം ഉണ്ടാവണം | |||
* സംരംഭങ്ങൾക്ക് സർക്കാരിന്റെ പ്രോത്സാഹനം ഉണ്ടാവണം. | |||
* പ്രായം ചെന്നവർക്ക് പെൻഷനടക്കം വാർധക്യകാല സംരക്ഷണ പദ്ധതികളും ആസൂത്രണം ചെയ്യണം. | |||
* മൺപാത്ര നിർമ്മാണത്തിനുള്ള കളിമണ്ണ് ശേഖരണത്തെ മൈനിംഗിൽ നിന്ന് ഒഴിവാക്കുക | |||
* തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ആവശ്യമാണ് | |||
* മൺപാത്ര നിർമ്മാണത്തിനാവശ്യമായ ചക്രം, യന്ത്രം എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കണം | |||
* പോട്ടർമാരുടെ സഹകരണ സംഘങ്ങൾ ഉണ്ടാക്കണം | |||
* ഡെക്കോപാഷ്, മ്യൂറൽ പെയിന്റിംഗ് എന്നിവയിൽ പരിശീലനം നൽകണം | |||
* കശുവണ്ടി പരിപ്പ് ഇറക്കുമതി നിർത്തിവക്കാൻ സർക്കാർ ഇടപെടണം | |||
* അത്യുൽപാദനശേഷിയുള്ള കശുമാവിൻ കൃഷി വ്യാപിപ്പിക്കണം | |||
* കാഷ്യൂ ബോർഡ് രൂപീകരിക്കണം | |||
* ഇടത്തട്ടുകാർ ചൂഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം | |||
* അനധികൃത സംസ്ക്കരണ കേന്ദ്രങ്ങൾ നിർത്തലാക്കണം | |||
* ഫാക്ടറി നവീകരിക്കണം | |||
* കാപെക്സിന്റെയും കശുവണ്ടി വികസന കോർപ്പറേഷന്റെയും പ്രവർത്തനം മാതൃകാപരമാക്കാൻ സർക്കാർ ഇടപെടണം | |||
* തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ മച്ചപ്പെടുത്തണം | |||
തിരുത്തലുകൾ