അജ്ഞാതം

"സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 442: വരി 442:
പൊങ്ങിയ വെള്ളം

പൊങ്ങിയ വെള്ളം

ഇതുവഴി പോണതു പതിവല്ലേ?

ഇതുവഴി പോണതു പതിവല്ലേ?

നെഞ്ചു വിരിച്ചീ
നെഞ്ചു വിരിച്ചീ

വഴി തടയാനായ്
വഴി തടയാനായ്

ആരു പറഞ്ഞു നിന്നോട്?
ആരു പറഞ്ഞു നിന്നോട്?

കഴുത്തുമുട്ടെ
കഴുത്തുമുട്ടെ

വെള്ളം കേറിയൊ-
വെള്ളം കേറിയൊ-

രിരുനില മാളിക കരയുമ്പോൾ
രിരുനില മാളിക കരയുമ്പോൾ

നീന്തിയടുത്തൊരു മഞ്ഞത്തവള കാതിലുറക്കെച്ചോദിച്ചൂ
നീന്തിയടുത്തൊരു മഞ്ഞത്തവള

പലകുറിയീ വഴി
കാതിലുറക്കെച്ചോദിച്ചൂ

വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്!
പലകുറിയീ വഴി

മണ്ണു നിറച്ചീ വയലു നികത്തി
വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്!

ഞെളിഞ്ഞു നിന്നത് നീയല്ലേ?
മണ്ണു നിറച്ചീ വയലു നികത്തി

ഞെളിഞ്ഞു നിന്നത് നീയല്ലേ?

എം എം സചീന്ദ്രൻ
എം എം സചീന്ദ്രൻ
വരി 461: വരി 462:
''എം എം സചീന്ദ്രൻ''
''എം എം സചീന്ദ്രൻ''

ഇരിക്കും കൊമ്പുമുറിക്കരുതേ....
ഇരിക്കും കൊമ്പുമുറിക്കരുതേ....

മലയിങ്ങനെ
മലയിങ്ങനെ

യുരുൾപൊട്ടുമ്പോൾ
യുരുൾപൊട്ടുമ്പോൾ

മലനാടെങ്ങനെ
മലനാടെങ്ങനെ

നിലനിൽക്കും?
നിലനിൽക്കും?

മറുപാതി
മറുപാതി

തുരന്നു വരുന്നൊരു
തുരന്നു വരുന്നൊരു

ജേസീബിക്കതു
ജേസീബിക്കതു

പറയാമോ?
പറയാമോ?

മലവെള്ളമൊ-
മലവെള്ളമൊ-

ലിച്ചു പരന്നാൽ
ലിച്ചു പരന്നാൽ

ഇടനാടെങ്ങനെ
ഇടനാടെങ്ങനെ

നിലനിൽക്കും
നിലനിൽക്കും

വയലേലകൾ
വയലേലകൾ

തിന്നു തടിക്കും
തിന്നു തടിക്കും

നഗരങ്ങൾക്കതു
നഗരങ്ങൾക്കതു

പറയാമോ?
പറയാമോ?

തിരയലകൾ
തിരയലകൾ

പൊങ്ങി മറിഞ്ഞാൽ
പൊങ്ങി മറിഞ്ഞാൽ

തീരം-
തീരം-

കടലായ്പ്പോവില്ലേ!
കടലായ്പ്പോവില്ലേ!

ഭൂഗോളം
ഭൂഗോളം

ചുട്ടു പുഴുങ്ങി,
ചുട്ടു പുഴുങ്ങി,

ഇരിക്കുംകൊമ്പു -
ഇരിക്കുംകൊമ്പു -

മുറിക്കരുതേ....!!
മുറിക്കരുതേ....!!

വരി 494: വരി 495:
''കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയ പാട്ട്''
''കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയ പാട്ട്''

പ്രളയകാല കെടുതികൾ
പ്രളയകാല കെടുതികൾ

ദുരിതഭരിതജീവിതം
ദുരിതഭരിതജീവിതം

മറികടന്നുയർന്നിടാൻ
മറികടന്നുയർന്നിടാൻ

ഒരുമയോടെ നീങ്ങിടാം
ഒരുമയോടെ നീങ്ങിടാം

മണലുവാരി പുഴ തകർത്ത്
മണലുവാരി പുഴ തകർത്ത്

മലയരിഞ്ഞ കാരണം
മലയരിഞ്ഞ കാരണം

കെടുതിയേറ്റ് ദുരിതമായി-
കെടുതിയേറ്റ് ദുരിതമായി-

യുടഞ്ഞു പോയി കേരളം
യുടഞ്ഞു പോയി കേരളം

ഒരുമയോടെ കൈപ്പിടിച്ച്
ഒരുമയോടെ കൈപ്പിടിച്ച്

പണിതുയർത്തി നേടിടാം
പണിതുയർത്തി നേടിടാം

നിറയെ നന്മ പൂത്തിടുന്ന
നിറയെ നന്മ പൂത്തിടുന്ന

ഹരിതഭരിത നാടിനെ..
ഹരിതഭരിത നാടിനെ..

വരി 515: വരി 516:
''എ.എം.ബാലകൃഷ്ണൻ''
''എ.എം.ബാലകൃഷ്ണൻ''

പ്രളയ പ്രവാഹം പഠിപ്പിച്ചെതെല്ലാം,
പ്രളയ പ്രവാഹം പഠിപ്പിച്ചെതെല്ലാം,

പ്രകൃതത്തിൽ മാറ്റം വരുത്തേണ്ട പാഠം,
പ്രകൃതത്തിൽ മാറ്റം വരുത്തേണ്ട പാഠം,

പ്രകൃതിയും മർത്ത്യനും കാത്തു സൂക്ഷിക്കേണ്ട
പ്രകൃതിയും മർത്ത്യനും കാത്തു സൂക്ഷിക്കേണ്ട

സൗഹൃദം കൃത്യം കുറിച്ചിട്ട പാഠം.
സൗഹൃദം കൃത്യം കുറിച്ചിട്ട പാഠം.

തെറ്റാതെ യോർത്തു ചൊല്ലാം-
തെറ്റാതെ യോർത്തു ചൊല്ലാം-

ഹൃത്തിൽ മായാതെ ചേർത്തുവെക്കാം.
ഹൃത്തിൽ മായാതെ ചേർത്തുവെക്കാം.

നീരൊഴുക്കെല്ലാം നീളെ തടയുന്ന
നീരൊഴുക്കെല്ലാം നീളെ തടയുന്ന

നിർമ്മിതികൾ മാറ്റിവെക്കാം,
നിർമ്മിതികൾ മാറ്റിവെക്കാം,

മലപോലെ മതിലുകൾ
മലപോലെ മതിലുകൾ

പണിയേണ്ടതില്ലെനി
പണിയേണ്ടതില്ലെനി

ജൈവവേലിയാലതിരു തീർക്കാം,
ജൈവവേലിയാലതിരു തീർക്കാം,

മതിലുകൾ ഭേദിച്ച സൗഹൃദമൊക്കെയും
മതിലുകൾ ഭേദിച്ച സൗഹൃദമൊക്കെയും

വേലിയിൽ പൂത്തിടട്ടെ-_
വേലിയിൽ പൂത്തിടട്ടെ-_

ജൈവവേലിയിൽ പൂത്തിടട്ടെ !!
ജൈവവേലിയിൽ പൂത്തിടട്ടെ !!

നാലുപേർക്കന്തിയുറങ്ങുവാനെന്തിനാ,
നാലുപേർക്കന്തിയുറങ്ങുവാനെന്തിനാ,

നാലായിരം സ്ക്വയർ ഫീറ്റ് വീട് ?
നാലായിരം സ്ക്വയർ ഫീറ്റ് വീട് ?

ആർഭാട ഹർമ്മ്യങ്ങൾ പാടേ
ആർഭാട ഹർമ്മ്യങ്ങൾ പാടേ

യുപേക്ഷിച്ചു ആവശ്യങ്ങൾക്കൊത്ത വീടു തീർക്കു.
യുപേക്ഷിച്ചു ആവശ്യങ്ങൾക്കൊത്ത വീടു തീർക്കു.

പാർക്കുവാനാളില്ല പാർപ്പിടത്തിൽ,
പാർക്കുവാനാളില്ല പാർപ്പിടത്തിൽ,

എത്രയോ ഫ്ലാറ്റുകൾ കാലിയായി,
എത്രയോ ഫ്ലാറ്റുകൾ കാലിയായി,

പണിതുയർത്താൻ വൃഥാ
പണിതുയർത്താൻ വൃഥാ

ഖനിജങ്ങളെത്രയോ പാഴായ്പടുത്തുയർത്തി !!
ഖനിജങ്ങളെത്രയോ പാഴായ്പടുത്തുയർത്തി !!

അണുകുടുമ്പത്തിന്നായ്,
അണുകുടുമ്പത്തിന്നായ്,

ഒരു നല്ല വീട് അധികമായ് എന്തിനേറേ ?
ഒരു നല്ല വീട് അധികമായ് എന്തിനേറേ ?

ഒരു ചെറിയ വീടെങ്കിലതു നല്ല വീട്,
ഒരു ചെറിയ വീടെങ്കിലതു നല്ല വീട്,

ആർഭാടമെന്തിനായി?
ആർഭാടമെന്തിനായി?

സ്വന്തമായൊരു കൂര പോലുമില്ലാത്തവർ
സ്വന്തമായൊരു കൂര പോലുമില്ലാത്തവർ

പാവങ്ങൾ പതിനായിരങ്ങൾ,
പാവങ്ങൾ പതിനായിരങ്ങൾ,

പാർക്കാത്ത വീടുകൾ കണ്ടുകെട്ടു,
പാർക്കാത്ത വീടുകൾ കണ്ടുകെട്ടു,

പാർപ്പിടമില്ലാത്തവർക്കു നൽകു.
പാർപ്പിടമില്ലാത്തവർക്കു നൽകു.

പ്രകൃതി വിഭവങ്ങൾ തൻ ദുർവ്യയത്തെ
പ്രകൃതി വിഭവങ്ങൾ തൻ ദുർവ്യയത്തെ

നവകേരളത്തിൽ തുടച്ചു നീക്കു.
നവകേരളത്തിൽ തുടച്ചു നീക്കു.

ഇന്നു നാം തീർക്കുന്നതെല്ലാം,
ഇന്നു നാം തീർക്കുന്നതെല്ലാം,

നാളെയെ കണ്ടുവേണം.
നാളെയെ കണ്ടുവേണം.

പോറലേൽക്കാതെയെല്ലാം
പോറലേൽക്കാതെയെല്ലാം

നാളേക്കു കൈമാറണം.
നാളേക്കു കൈമാറണം.

ഭൂഗർഭപാത്രത്തിലെ ഖനിജങ്ങളിന്നു തീർന്നാൽ,
ഭൂഗർഭപാത്രത്തിലെ ഖനിജങ്ങളിന്നു തീർന്നാൽ,

നാളെ പിറവികൊള്ളും പൈതങ്ങളെന്തു ചൊല്ലും !!
നാളെ പിറവികൊള്ളും പൈതങ്ങളെന്തു ചൊല്ലും !!

പാതകൾ പലതുമാകാം,
പാതകൾ പലതുമാകാം,

പാതകം ചെയ്തിടൊല്ലെ,
പാതകം ചെയ്തിടൊല്ലെ,

വയലുകൾ നീർത്തടങ്ങൾ മൂടി
വയലുകൾ നീർത്തടങ്ങൾ മൂടി

പാതകൾ നരകതുല്ല്യം !!
പാതകൾ നരകതുല്ല്യം !!

യാത്രാവിനോദമാകാം,
യാത്രാവിനോദമാകാം,

സഞ്ചാരി നാടിന്നു ധനമേകിടാം,
സഞ്ചാരി നാടിന്നു ധനമേകിടാം,

"സഹ്യസ്വാസ്ഥ്യം " കെടുത്തും
"സഹ്യസ്വാസ്ഥ്യം " കെടുത്തും

റിസോർട്ടുകൾ മല തുരന്നേറെ വേണോ ?
റിസോർട്ടുകൾ മല തുരന്നേറെ വേണോ ?

കാനന ഛായ നൽകും,
കാനന ഛായ നൽകും,

ആനന്ദമാസ്വദിക്കാം,
ആനന്ദമാസ്വദിക്കാം,

കാടാകെ ആഹരിച്ചാൽ
കാടാകെ ആഹരിച്ചാൽ

കഷ്ടകാലം തുടക്കമാകും,
കഷ്ടകാലം തുടക്കമാകും,

വനഭൂമി മരുവാകിടിൽ,
വനഭൂമി മരുവാകിടിൽ,

ജന ഭൂമി മൃതി ഭൂമി താൻ
ജന ഭൂമി മൃതി ഭൂമി താൻ

വരി 586: വരി 587:
''റിസ്വാൻ, കെ.ടി.രാജപ്പൻ''
''റിസ്വാൻ, കെ.ടി.രാജപ്പൻ''

എരിപൊരി കൊണ്ട് പുളഞ്ഞില്ലേ നാം
എരിപൊരി കൊണ്ട് പുളഞ്ഞില്ലേ നാം

ഒരുമാസം മുമ്പോർക്കുന്നോ ?
ഒരുമാസം മുമ്പോർക്കുന്നോ ?

പ്രളയക്കെടുതികളൊന്നൊന്നായ്
പ്രളയക്കെടുതികളൊന്നൊന്നായ്

കേരളമാകെ വലഞ്ഞില്ലേ ?
കേരളമാകെ വലഞ്ഞില്ലേ ?

കാലം തെറ്റിയ കാലവർഷം
കാലം തെറ്റിയ കാലവർഷം

അടിവേരിളകിയ വയനാട്
അടിവേരിളകിയ വയനാട്

കുട്ടനാടൻ ഗ്രാമങ്ങൾ
കുട്ടനാടൻ ഗ്രാമങ്ങൾ

റോഡുകൾ, വീടുകൾ, അങ്ങാടികളും,
റോഡുകൾ, വീടുകൾ, അങ്ങാടികളും,

പെരിയാറിന്റെ തീരങ്ങൾ
പെരിയാറിന്റെ തീരങ്ങൾ

ഒരു മഴ പെയ്തിട്ടിവയെല്ലാം ഇവയെല്ലാം
ഒരു മഴ പെയ്തിട്ടിവയെല്ലാം ഇവയെല്ലാം

പ്രളയക്കെടുതിയിലായല്ലോ
പ്രളയക്കെടുതിയിലായല്ലോ

ആരു തടുക്കും പ്രകൃതിയിടഞ്ഞാൽ
ആരു തടുക്കും പ്രകൃതിയിടഞ്ഞാൽ

കരുതിയിരിക്കുക നാം
കരുതിയിരിക്കുക നാം

മണ്ണിന് , മലയ്കക്ക്, പുഴയ്ക്ക്, കാടിന്
മണ്ണിന് , മലയ്കക്ക്, പുഴയ്ക്ക്, കാടിന്

കാവലിരിക്കുക നാം.
കാവലിരിക്കുക നാം.

ഇതുവരെ നമ്മൾ വന്നൊരു വഴികൾ
ഇതുവരെ നമ്മൾ വന്നൊരു വഴികൾ

സുസ്ഥിരമല്ലല്ലോ
സുസ്ഥിരമല്ലല്ലോ

ഇനിപോകും വഴി, ഇതുപോലൊട്ടും
ഇനിപോകും വഴി, ഇതുപോലൊട്ടും

ആവതാവരുതേ
ആവതാവരുതേ

പുതിയ കേരളം പുതുപാഠങ്ങൾ
പുതിയ കേരളം പുതുപാഠങ്ങൾ

മാറ്റിപ്പണിയുക നാം
മാറ്റിപ്പണിയുക നാം

ഭൂമി നമ്മുടെ പൊതുസ്വത്ത്
ഭൂമി നമ്മുടെ പൊതുസ്വത്ത്

പാറകൾ മണലും പൊതുസ്വത്ത്
പാറകൾ മണലും പൊതുസ്വത്ത്

കുന്നിൻവേരറുക്കരുതേ
കുന്നിൻവേരറുക്കരുതേ

നീർത്തടങ്ങൾ തൂർക്കരുതേ
നീർത്തടങ്ങൾ തൂർക്കരുതേ

പുഴയൊഴുകും വഴികളെയെല്ലാം
പുഴയൊഴുകും വഴികളെയെല്ലാം

സംരക്ഷിക്കാൻ ഒന്നിക്കാം.
സംരക്ഷിക്കാൻ ഒന്നിക്കാം.

കാടും മലയും വെട്ടി നിരത്തി
കാടും മലയും വെട്ടി നിരത്തി

ലാഭം കൊയ്യും നേരത്ത്
ലാഭം കൊയ്യും നേരത്ത്

സുരക്ഷിതമല്ലാതാകുന്നു..
സുരക്ഷിതമല്ലാതാകുന്നു..

മണ്ണിന് താങ്ങാതാവുന്നു..
മണ്ണിന് താങ്ങാതാവുന്നു..

ജാഗ്രത വേണം വികസനജാഗ്രത
ജാഗ്രത വേണം വികസനജാഗ്രത

തീരദേശം മലനാടും പശ്ചിമഘട്ടക്കാടുകളും
തീരദേശം മലനാടും പശ്ചിമഘട്ടക്കാടുകളും

സംരക്ഷിക്കാൻ  ജാഗ്രത വേണം
സംരക്ഷിക്കാൻ  ജാഗ്രത വേണം

മണ്ണിലുറച്ചൊരു  ജാഗ്രത വേണം.
മണ്ണിലുറച്ചൊരു  ജാഗ്രത വേണം.

എത്രയെത്ര ജീവിതം
എത്രയെത്ര ജീവിതം

പോലിഞ്ഞതെന്നതോർക്കുവിൻ
പോലിഞ്ഞതെന്നതോർക്കുവിൻ

എത്രയെത്ര ജീവിതം
എത്രയെത്ര ജീവിതം

കൊഴിഞ്ഞതെന്നതോർക്കുവിൻ
കൊഴിഞ്ഞതെന്നതോർക്കുവിൻ

ഇനിയുമിതാവർത്തിക്കരുതെങ്കിൽ
ഇനിയുമിതാവർത്തിക്കരുതെങ്കിൽ

ഇന്ന് തുടങ്ങുക നാമൊന്നായ്‌...
ഇന്ന് തുടങ്ങുക നാമൊന്നായ്‌...

രക്ഷാപ്രവർത്തനകാലത്ത് ,
രക്ഷാപ്രവർത്തനകാലത്ത് ,

ദുരിതാശ്വാസക്യാമ്പുകളിൽ,
ദുരിതാശ്വാസക്യാമ്പുകളിൽ,

വെള്ളമിറങ്ങും നേരത്ത് ,
വെള്ളമിറങ്ങും നേരത്ത് ,

എല്ലാംമറന്നൊന്നിച്ചവരാ-
എല്ലാംമറന്നൊന്നിച്ചവരാ-

കേരള ജനതയൊന്നാകെ…
കേരള ജനതയൊന്നാകെ…

ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ
ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ

ഒന്നിപ്പിന്റെ  കരുത്തോടെ
ഒന്നിപ്പിന്റെ  കരുത്തോടെ

ഒന്നിച്ചൊന്നായ് പണിതീടാം
ഒന്നിച്ചൊന്നായ് പണിതീടാം

പുതിയ കേരളം സുരക്ഷിത കേരളം.
പുതിയ കേരളം സുരക്ഷിത കേരളം.

വരി 649: വരി 650:
''ജിനൻ''
''ജിനൻ''

ഗാഡ്ഗിൽ പണ്ട്
ഗാഡ്ഗിൽ പണ്ട്

പറഞ്ഞു നടന്നത്
പറഞ്ഞു നടന്നത്

പാടേ പാഴ് വാ-
പാടേ പാഴ് വാ-

ക്കെന്നു ചിരിച്ച്
ക്കെന്നു ചിരിച്ച്

ലോലപ്പരിസര-
ലോലപ്പരിസര-

ലോകത്താകെ
ലോകത്താകെ

വീടും വെച്ച്
വീടും വെച്ച്

റിസോർട്ടും വെച്ച്
റിസോർട്ടും വെച്ച്

കയ്യൂക്കുള്ളവർ
കയ്യൂക്കുള്ളവർ

കയ്യേറുമ്പോൾ
കയ്യേറുമ്പോൾ

കയ്യും കെട്ടി-
കയ്യും കെട്ടി-

ക്കഴിയണോ നമ്മൾ?
ക്കഴിയണോ നമ്മൾ?

വീടുണ്ടാക്കാൻ
വീടുണ്ടാക്കാൻ

മരവും പാറ-
മരവും പാറ-

ക്കല്ലും  തേടി
ക്കല്ലും  തേടി

നടക്കുന്നവനേ,
നടക്കുന്നവനേ,

മാനംമുട്ടും
മാനംമുട്ടും

വീടുകളാരുടെ
വീടുകളാരുടെ

മാനം  കാക്കാ-
മാനം  കാക്കാ-

നാണൂ സൂഹൃത്തേ?
നാണൂ സൂഹൃത്തേ?

വേണം യാത്രക-
വേണം യാത്രക-

ളെന്നാൽ വേണ്ടതി-
ളെന്നാൽ വേണ്ടതി-

ലേറെ വാഹന-
ലേറെ വാഹന-

മല്ലാ വേണ്ടത്.
മല്ലാ വേണ്ടത്.

ജിനൻ
ജിനൻ
വരി 684: വരി 685:
''സന്തോഷ് യു എൽ''
''സന്തോഷ് യു എൽ''

പൊങ്ങിയ വെള്ളം താഴുമ്പോൾ
പൊങ്ങിയ വെള്ളം താഴുമ്പോൾ

ചെളി മൂടിയൊരൊന്നാം പാഠം.
ചെളി മൂടിയൊരൊന്നാം പാഠം.

ഒട്ടിയ താളുതുറക്കുമ്പോൾ
ഒട്ടിയ താളുതുറക്കുമ്പോൾ

കിട്ടിയ വാക്കുകളെന്താണ്.
കിട്ടിയ വാക്കുകളെന്താണ്.

തളരുകയില്ലാ തളരുകയില്ലാ
തളരുകയില്ലാ തളരുകയില്ലാ

തളരുകയില്ലാ നമ്മൾ.
തളരുകയില്ലാ നമ്മൾ.

തളരുകയില്ല തളർത്താൻ കഴിയി
തളരുകയില്ല തളർത്താൻ കഴിയി

ല്ലൊരുമയിലോണം കൊണ്ടോർനാം.
ല്ലൊരുമയിലോണം കൊണ്ടോർനാം.

മതങ്ങൾ ജാതികൾ ദുരഭാവങ്ങൾ
മതങ്ങൾ ജാതികൾ ദുരഭാവങ്ങൾ

ഒഴുക്കി മാറ്റി പ്രളയം.
ഒഴുക്കി മാറ്റി പ്രളയം.

പറ്റിയ തെറ്റു തിരുത്താൻ  പ്രളയം
പറ്റിയ തെറ്റു തിരുത്താൻ  പ്രളയം

നൽകി യൊന്നാം പാഠം
നൽകി യൊന്നാം പാഠം

അടിയും ചെളിയിലുയർത്തിവളർത്തും
അടിയും ചെളിയിലുയർത്തിവളർത്തും

നെൽക്കതിരുകൾ വീണ്ടും നമ്മൾ.
നെൽക്കതിരുകൾ വീണ്ടും നമ്മൾ.

പുത്തരി വയ്ക്കും ഓണം കൊള്ളും
പുത്തരി വയ്ക്കും ഓണം കൊള്ളും

കേരള മക്കൾ നമ്മൾ.
കേരള മക്കൾ നമ്മൾ.

ഒരു കൈ താഴാൻ പോകുമ്പോൾ
ഒരു കൈ താഴാൻ പോകുമ്പോൾ

ഒരു നൂറെണ്ണം നീളും.
ഒരു നൂറെണ്ണം നീളും.

കരകയറും  കനവെല്ലാം, പൂക്കും
കരകയറും  കനവെല്ലാം, പൂക്കും

വീണ്ടും കിളികൾ പാടും.
വീണ്ടും കിളികൾ പാടും.

പൊന്നിൻ ചിങ്ങം കതിരണിയട്ടെ
പൊന്നിൻ ചിങ്ങം കതിരണിയട്ടെ

മാബലി വീണ്ടും വന്നോട്ടെ
മാബലി വീണ്ടും വന്നോട്ടെ

കുന്നും പുഴയും മണലും ശിലയും
കുന്നും പുഴയും മണലും ശിലയും

കണ്ണിനു കുളിരായ് നിന്നോട്ടെ.
കണ്ണിനു കുളിരായ് നിന്നോട്ടെ.

അതിരുകളില്ലാ ജനതകൾ നമ്മൾ
അതിരുകളില്ലാ ജനതകൾ നമ്മൾ

ലോകത്തെങ്ങും  നിറയും.
ലോകത്തെങ്ങും  നിറയും.

അതിജീവിക്കും പടുത്തുയർത്തും
അതിജീവിക്കും പടുത്തുയർത്തും

ഒരു നവകേരളഭൂമി…
ഒരു നവകേരളഭൂമി…

സന്തോഷ് യു എൽ
സന്തോഷ് യു എൽ

== പദയാത്രാഗീതങ്ങൾ 20 ==
''ഇ. ജിനൻ''
പ്രളയാന്തര-
ത്തിൽ നാ-
മെന്തു ചെയ്തൂ..?
പണവും മുറുകെ-
പ്പിടിച്ചിരുന്നു.
ഒരുമാസ ശമ്പള-
ത്തിന്റെ വക്കും
വടിവുമൊടിക്കില്ല-
യെന്നു തുള്ളീ.
പിടിയരി ചോദിച്ചു
വന്നവരെ
പിടലിക്ക് ഞെക്കി-
പ്പുറത്തു തള്ളി.
നവകേരള-
ത്തിനായെന്തു വേണം?
നവരക്കിഴി വെ-
ച്ചിരുന്നു കൂടേ?

ഇ. ജിനൻ

== മതിലുകൾ ==
== മതിലുകൾ ==
''ഇ. ജിനൻ
''ഇ. ജിനൻ

മതിലുകളെല്ലാം
മതിലുകളെല്ലാം

പൊളിച്ചു മാറ്റും
പൊളിച്ചു മാറ്റും

പുതിയൊരു സ്വപ്നം
പുതിയൊരു സ്വപ്നം

നമുക്കു കാണാം.
നമുക്കു കാണാം.

അതിരുകൾ മൈലാഞ്ചി-
അതിരുകൾ മൈലാഞ്ചി-

വേലിയാക്കാം
വേലിയാക്കാം

നീരോലി നട്ടു
നീരോലി നട്ടു

തിരിക്കയാകാം.
തിരിക്കയാകാം.

അങ്ങനെ ഹരിത-
അങ്ങനെ ഹരിത-

മനോഹരമാം
മനോഹരമാം

പുതിയൊരു കേരള-
പുതിയൊരു കേരള-

ക്കാഴ്ച്ച കാണാം
ക്കാഴ്ച്ച കാണാം

പ്രളയമതിന്നു
പ്രളയമതിന്നു

വഴിയൊരുക്കീ-
വഴിയൊരുക്കീ-

ട്ടല്ലേ, യിതിലേ
ട്ടല്ലേ, യിതിലേ

കടന്നു പോയീ...
കടന്നു പോയീ...

മതിലുകളിനി വേണ്ടയെന്നതാകാം
മതിലുകളിനി വേണ്ടയെന്നതാകാം

അതിനു പറയേണ്ട
അതിനു പറയേണ്ട

പാഠഭേദം.
പാഠഭേദം.

ഇ. ജിനൻ
ഇ. ജിനൻ
വരി 782: വരി 756:
''എം എം സചീന്ദ്രൻ''
''എം എം സചീന്ദ്രൻ''

പ്രളയം വന്നതു ശരിതന്നെ
പ്രളയം വന്നതു ശരിതന്നെ

എന്നാലതുകൊണ്ടിനി മേലിൽ
എന്നാലതുകൊണ്ടിനി മേലിൽ

വികസനമെന്നും വേണ്ടെന്നോ?
വികസനമെന്നും വേണ്ടെന്നോ?

ഇത്ര നിഷേധം പാടുണ്ടോ?
ഇത്ര നിഷേധം പാടുണ്ടോ?

വികസനമൊന്നും വേണ്ടെന്ന്  '
വികസനമൊന്നും വേണ്ടെന്ന്

ഞങ്ങൾ പറയുന്നില്ലല്ലോ ..
ഞങ്ങൾ പറയുന്നില്ലല്ലോ ..

സഞ്ചാരത്തിനു വഴിയില്ലെങ്കിൽ
സഞ്ചാരത്തിനു വഴിയില്ലെങ്കിൽ

എങ്ങനെ വികസന മുണ്ടാകും?
എങ്ങനെ വികസന മുണ്ടാകും?

റോഡുണ്ടാക്കൽ  വികസനമല്ലെന്നെന്തിനു ശാഠ്യം പറയുന്നു?

റോഡുണ്ടാക്കൽ  വികസനമല്ലെന്നെന്തിനു ശാഠ്യം പറയുന്നു?

2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6731" എന്ന താളിൽനിന്ന് ശേഖരിച്ചത്