2,337
തിരുത്തലുകൾ
വരി 223: | വരി 223: | ||
|- | |- | ||
| 6 || ആശുപത്രിമാലിന്യം || 300 || | | 6 || ആശുപത്രിമാലിന്യം || 300 || | ||
|- | |||
| 7 || മത്സ്യ-മാംസമാലിന്യം || 850 || | | 7 || മത്സ്യ-മാംസമാലിന്യം || 850 || | ||
| 8 || മറ്റു മാലിന്യങ്ങൾ || 2880 || 96 | | 8 || മറ്റു മാലിന്യങ്ങൾ || 2880 || 96 | ||
വരി 242: | വരി 243: | ||
മുഴുവനായും പുനഃചക്രണരീതിയല്ലെങ്കിലും ബയോഗ്യാസുൽ പാദിപ്പിക്കുന്നതും ശാസ്ത്രീയമാലിന്യസംസ്കരണമാണ്. ജൈവ വസ്തുക്കളിൽ വായുവിന്റെ അസാന്നിധ്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വാതകമാക്കി മാറ്റുന്ന ബയോമെത്തനേഷൻ/മെത്തനോജ നിസിസ് ആണ് ബയോഗ്യാസ് പ്ലാന്റിൽ നടക്കുന്നത്. ജൈവമാലിന്യ ത്തെ ഊർജമായും അവശിഷ്ടഭാഗത്തെ ജൈവവളമായും മാറ്റുന്ന പുനഃചക്രണരീതിയാണിത്. മീഥേൻ വാതകവും കാർബൺ ഡൈ ഓക്സൈഡും അടങ്ങുന്ന ജൈവവാതകം (ബയോഗ്യാസ്) ആണ് ഈ പ്രക്രിയയിലെ പ്രധാന ഉൽപന്നം. ഇതാണ് ഊർജസ്രോതസ്സ്. ബയോഗ്യാസ് പ്ലാന്റിൽ ജൈവമാലിന്യം വായുവിന്റെ അസാന്നിധ്യ ത്തിൽ ജൈവവിഘടനത്തിന് വിധേയമാകുന്നു. പ്ലാന്റിന് ഒരു ദഹന അറയും (digester) വാതകസംഭരണിയു (gas holder)മാണ് പ്രധാന മായുള്ളത്. | മുഴുവനായും പുനഃചക്രണരീതിയല്ലെങ്കിലും ബയോഗ്യാസുൽ പാദിപ്പിക്കുന്നതും ശാസ്ത്രീയമാലിന്യസംസ്കരണമാണ്. ജൈവ വസ്തുക്കളിൽ വായുവിന്റെ അസാന്നിധ്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വാതകമാക്കി മാറ്റുന്ന ബയോമെത്തനേഷൻ/മെത്തനോജ നിസിസ് ആണ് ബയോഗ്യാസ് പ്ലാന്റിൽ നടക്കുന്നത്. ജൈവമാലിന്യ ത്തെ ഊർജമായും അവശിഷ്ടഭാഗത്തെ ജൈവവളമായും മാറ്റുന്ന പുനഃചക്രണരീതിയാണിത്. മീഥേൻ വാതകവും കാർബൺ ഡൈ ഓക്സൈഡും അടങ്ങുന്ന ജൈവവാതകം (ബയോഗ്യാസ്) ആണ് ഈ പ്രക്രിയയിലെ പ്രധാന ഉൽപന്നം. ഇതാണ് ഊർജസ്രോതസ്സ്. ബയോഗ്യാസ് പ്ലാന്റിൽ ജൈവമാലിന്യം വായുവിന്റെ അസാന്നിധ്യ ത്തിൽ ജൈവവിഘടനത്തിന് വിധേയമാകുന്നു. പ്ലാന്റിന് ഒരു ദഹന അറയും (digester) വാതകസംഭരണിയു (gas holder)മാണ് പ്രധാന മായുള്ളത്. | ||
3 ഘട്ടങ്ങളിലായി 3 തരം ബാക്ടീരിയകൾ ജൈവവസ്തുക്കളെ ഫാറ്റി ആസിഡ്, അമിനോ ആസിഡ്, അസറ്റിക്ക് ആസിഡ് എന്നീ രാസവസ്തുക്കളായും നാലാമത്തെ ഘട്ടത്തിൽ മീഥേനും കാർബൺ ഡൈ ഓക്സൈഡും ആയും മാറ്റുന്നതാണ് ബയോമെത്തനേഷൻ. ഈ പ്രക്രിയക്ക് നാല് ഘടകങ്ങളുണ്ട്. വലിയ കഷണങ്ങൾ വിഘടി ക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും എന്നതിനാൽ വേർതിരി ച്ചെടുത്ത ജൈവമാലിന്യം ചെറിയ കഷണങ്ങളായി അരിഞ്ഞ് അഥവാ അരച്ച് പാകപ്പെടുത്തലാണ് പൂർവപരിചരണം. വായുവിന്റെ അസാന്നിധ്യത്തിൽ പ്ലാന്റിനുള്ളിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ജൈവവസ്തുക്കളെ മീഥേനും കാർബൺ ഡൈ ഓക്സൈഡു മടങ്ങുന്ന ബയോഗ്യാസാക്കി മാറ്റലാണ് ദഹനം. ബയോഗ്യാസ് പ്ലാന്റിലെ ഗ്യാസ് ഹോൾഡറുകൾ വാതകം സംഭരിക്കാനുള്ള വായു കടക്കാത്ത സംവിധാനമാണ്. ഗ്യാസ് ഹോൾഡറിൽനിന്ന് പൈപ്പുവഴി നേരിട്ട് ബർണറുകളിലെത്തിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്. ദ്രാവകരൂപത്തിലുള്ള സ്ലറിയും ബയോഗ്യാസ് പ്ലാന്റുകളിൽനിന്ന് കിട്ടും. ഇതിൽ നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ പോഷകമൂല്യങ്ങളു ണ്ടാകും. വെള്ളം ചേർത്ത് നേർപ്പിച്ചശേഷം ഇത് ജൈവവളമായു പയോഗിക്കാം. | |||
ഫിക്സ്ഡ് ഡോം, പോർട്ടബിൾ എന്നിങ്ങനെ 2 തരം ബയോഗ്യാസ് പ്ലാന്റുകൾ പ്രയോഗത്തിലുണ്ട്. മാലിന്യത്തിന്റെ അളവനുസരിച്ച് വ്യത്യസ്ത വലിപ്പമുള്ള പ്ലാന്റുകൾ സജ്ജമാക്കാവുന്നതാണ്. 2 കി.ഗ്രാം മുതൽ 2 ടൺ വരെ ജൈവമാലിന്യങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ സ്ഥാപി തമായിട്ടുണ്ട്. | ഫിക്സ്ഡ് ഡോം, പോർട്ടബിൾ എന്നിങ്ങനെ 2 തരം ബയോഗ്യാസ് പ്ലാന്റുകൾ പ്രയോഗത്തിലുണ്ട്. മാലിന്യത്തിന്റെ അളവനുസരിച്ച് വ്യത്യസ്ത വലിപ്പമുള്ള പ്ലാന്റുകൾ സജ്ജമാക്കാവുന്നതാണ്. 2 കി.ഗ്രാം മുതൽ 2 ടൺ വരെ ജൈവമാലിന്യങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ സ്ഥാപി തമായിട്ടുണ്ട്. | ||
എല്ലാത്തരം മാലിന്യങ്ങളും മനുഷ്യർക്കോ പ്രകൃതിക്കോ ഒട്ടും തന്നെ ദോഷം വരുത്താതെ സംസ്കരിക്കുന്നതിന് ശാസ്ത്രീയമായ മാലിന്യപരിപാലന സാങ്കേതികവിദ്യകൾ വികസിച്ചുവന്നിട്ടുണ്ട്. അനുയോജ്യമായ ശാസ്ത്രസാങ്കേതികവിദ്യകളുടെ യുക്തിഭദ്രമായ പ്രയോഗമാണ് മാലിന്യപരിപാലനരംഗത്ത് നടക്കേണ്ടത്. | എല്ലാത്തരം മാലിന്യങ്ങളും മനുഷ്യർക്കോ പ്രകൃതിക്കോ ഒട്ടും തന്നെ ദോഷം വരുത്താതെ സംസ്കരിക്കുന്നതിന് ശാസ്ത്രീയമായ മാലിന്യപരിപാലന സാങ്കേതികവിദ്യകൾ വികസിച്ചുവന്നിട്ടുണ്ട്. അനുയോജ്യമായ ശാസ്ത്രസാങ്കേതികവിദ്യകളുടെ യുക്തിഭദ്രമായ പ്രയോഗമാണ് മാലിന്യപരിപാലനരംഗത്ത് നടക്കേണ്ടത്. | ||
മാലിന്യങ്ങൾ ഒരിടത്ത് കൂട്ടി കേന്ദ്രീകൃതരീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണ്. വികേന്ദ്രീകൃതസംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ കഴിയാത്തവ മാത്രമേ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീകൃതസംവിധാനത്തിലേക്ക് എത്താവൂ. വൈവിധ്യമാർന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന പങ്കാളിത്തപരമായ പുതിയ സമീപനം കൈക്കൊള്ളുകതന്നെ വേണം. | മാലിന്യങ്ങൾ ഒരിടത്ത് കൂട്ടി കേന്ദ്രീകൃതരീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണ്. വികേന്ദ്രീകൃതസംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ കഴിയാത്തവ മാത്രമേ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീകൃതസംവിധാനത്തിലേക്ക് എത്താവൂ. വൈവിധ്യമാർന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന പങ്കാളിത്തപരമായ പുതിയ സമീപനം കൈക്കൊള്ളുകതന്നെ വേണം. | ||
== മാലിന്യസംസ്കരണം: നിയമങ്ങളും പിന്തുണകളും == | == മാലിന്യസംസ്കരണം: നിയമങ്ങളും പിന്തുണകളും == | ||
നിയമവ്യവസ്ഥകൾ എല്ലാം തന്നെ മാലിന്യങ്ങൾ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും അലക്ഷ്യമായി കുഴിച്ചുമൂടുന്നതിനും ഒഴുക്കിക്കളയുന്നതിനും എതിരാണ്. ജനപങ്കാളിത്തത്തോടെ പരിഹരിക്കേണ്ടതാണ് മാലിന്യപ്രശ്നമെന്ന സമീപനമാണ് 1997-ൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മഹാനഗരങ്ങളിലെ മാലിന്യപ്രശ്നം പഠിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭൂമി നികത്തൽ അവസാനിപ്പിച്ച് ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമോ വാതകമോ ആക്കി മാറ്റുന്നതിനാണ് കമ്മിറ്റി നിർദേശിച്ചത്. പുനഃചക്രണം ചെയ്യാവുന്ന വസ്തുക്കൾ കുഴിച്ചുമൂടരുതെന്നും അനുയോജ്യസാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്കരിക്കണമെന്നും അതിനു കഴിയാത്ത വസ്തുക്കൾ മാത്രമെ ഭൂമി നികത്താൻ ഉപയോഗിക്കാവൂ എന്നും കമ്മിറ്റി ശുപാർശ ചെയ്തു. സുപ്രധാനമായ മറ്റൊരു ശുപാർശയാണ് മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിച്ച് സൂക്ഷിക്കുന്ന ഉത്തരവാദിത്തം ഓരോ പൗരനും നിറവേറ്റണമെന്നത്. | നിയമവ്യവസ്ഥകൾ എല്ലാം തന്നെ മാലിന്യങ്ങൾ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും അലക്ഷ്യമായി കുഴിച്ചുമൂടുന്നതിനും ഒഴുക്കിക്കളയുന്നതിനും എതിരാണ്. ജനപങ്കാളിത്തത്തോടെ പരിഹരിക്കേണ്ടതാണ് മാലിന്യപ്രശ്നമെന്ന സമീപനമാണ് 1997-ൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മഹാനഗരങ്ങളിലെ മാലിന്യപ്രശ്നം പഠിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭൂമി നികത്തൽ അവസാനിപ്പിച്ച് ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമോ വാതകമോ ആക്കി മാറ്റുന്നതിനാണ് കമ്മിറ്റി നിർദേശിച്ചത്. പുനഃചക്രണം ചെയ്യാവുന്ന വസ്തുക്കൾ കുഴിച്ചുമൂടരുതെന്നും അനുയോജ്യസാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്കരിക്കണമെന്നും അതിനു കഴിയാത്ത വസ്തുക്കൾ മാത്രമെ ഭൂമി നികത്താൻ ഉപയോഗിക്കാവൂ എന്നും കമ്മിറ്റി ശുപാർശ ചെയ്തു. സുപ്രധാനമായ മറ്റൊരു ശുപാർശയാണ് മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിച്ച് സൂക്ഷിക്കുന്ന ഉത്തരവാദിത്തം ഓരോ പൗരനും നിറവേറ്റണമെന്നത്. |
തിരുത്തലുകൾ