അജ്ഞാതം

"ജനകീയാസൂത്രണ വിവാദം ശാസ്ത്രസാഹിത്യ പരിഷത്തിന് പറയാനുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 42: വരി 42:
==പരിഷത്തിനെ നിശബ്ദമാക്കാൻ==
==പരിഷത്തിനെ നിശബ്ദമാക്കാൻ==

കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ ഇന്ന് ഫോടനാത്മകമായ ഒരവസ്ഥയിലെത്തിനിൽക്കുകയാണ്. മുത്തങ്ങയും മാറാടും രണ്ടു സംഭവങ്ങൾക്കപ്പുറം വിഭിന്ന തലത്തിൽ വിശാലമായ ദിശാസൂചന നൽകുന്നവയാണ്. വിദ്യാഭ്യാസ മേഖലയിലെ വീണ്ടുവിചാരമില്ലാത്ത പരിഷ്കാരങ്ങൾ കേരളത്തെ പിറകോട്ടടിപ്പിക്കുകയും കടുത്ത സാമൂഹ്യസംഘർഷങ്ങളിലേക്കു നയിക്കുകയുമാണ്. കേരളത്തിൽ ആരോഗ്യപ്രതിരോധ ശേഷിയെ നോക്കുകുത്തിയാക്കിക്കൊണ്ട് പകർച്ചപ്പനി മരണതാണ്ഡവ മാടുമ്പോൾ ലോകബാങ്കുകടം തരപ്പെടുത്താനും ആശുപ്രതികൾ വിൽക്കാനുമുള്ള ശ്രമത്തിന്റെ പണിപ്പുരയിലാണ് മന്ത്രിയും വകുപ്പും. ജിം ഒന്നുമില്ലാതെയൊടുങ്ങിയെങ്കിലും പ്രകൃതിവിഭവ വിൽപനയുടെ കച്ചവടസംഘങ്ങൾ കേരളമെമ്പാടും ലേലം വിളിക്കൊരുങ്ങി നടക്കുകയാണ്. കേരളത്തിലെ ഭരണവ്യവസ്ഥയെയാകെ പുത്തൻ കച്ചവട വ്യവസ്ഥക്ക് അനുപൂരകമായ വിധത്തിൽ പൊളിച്ചു പണിയാനുള്ള വൻപദ്ധതിയും അണിയറയിലൊരുങ്ങുന്നു. - ഇവയ്ക്കെല്ലാമെതിരെ ജനമുന്നേറ്റം ഉയരുന്നുണ്ട്. ഇതിൽ സംഘടിത രൂപത്തിലുള്ളവയും പ്രാദേശികമായ പ്രതികരണങ്ങളുമുണ്ട്. ഇപ്പോൾ ഉയരുന്ന പ്രക്ഷോഭങ്ങളിൽ പലതിന്റെയും പ്രത്യേകത പരമ്പരാഗത മുന്നണി ബന്ധത്തിന്റെ അതിരുകളെല്ലാം ഭേദിക്കുന്ന ജനകീയകൂട്ടായ്മകളുയരുന്നു എന്നതാണ്. വിദ്യാഭ്യാസ പ്രക്ഷോഭത്തിൽ ഇത് വളരെ വ്യക്തമാണ്. കരി മണൽ ഖനനത്തിനെതിരെ ആലപ്പുഴയിൽ നടന്ന ജനകീയപ്രക്ഷോഭം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഈ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം മുതൽ അതു രൂപപ്പെടുത്തിയെടുക്കുന്നതിലും വിവരങ്ങൾ നൽകി ജനങ്ങളെയും പ്രസ്ഥാനങ്ങളെയും അണിനിരത്തുന്നതിലും പരിഷത്ത് വഹിച്ച പങ്ക് സുപ്രധാനമാണ്.
കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾ ഇന്ന് ഫോടനാത്മകമായ ഒരവസ്ഥയിലെത്തിനിൽക്കുകയാണ്. മുത്തങ്ങയും മാറാടും രണ്ടു സംഭവങ്ങൾക്കപ്പുറം വിഭിന്ന തലത്തിൽ വിശാലമായ ദിശാസൂചന നൽകുന്നവയാണ്. വിദ്യാഭ്യാസ മേഖലയിലെ വീണ്ടുവിചാരമില്ലാത്ത പരിഷ്കാരങ്ങൾ കേരളത്തെ പിറകോട്ടടിപ്പിക്കുകയും കടുത്ത സാമൂഹ്യസംഘർഷങ്ങളിലേക്കു നയിക്കുകയുമാണ്. കേരളത്തിൽ ആരോഗ്യപ്രതിരോധ ശേഷിയെ നോക്കുകുത്തിയാക്കിക്കൊണ്ട് പകർച്ചപ്പനി മരണതാണ്ഡവമാടുമ്പോൾ ലോകബാങ്കുകടം തരപ്പെടുത്താനും ആശുപ്രതികൾ വിൽക്കാനുമുള്ള ശ്രമത്തിന്റെ പണിപ്പുരയിലാണ് മന്ത്രിയും വകുപ്പും. 'ജിം' ഒന്നുമില്ലാതെയൊടുങ്ങിയെങ്കിലും പ്രകൃതിവിഭവ വിൽപനയുടെ കച്ചവടസംഘങ്ങൾ കേരളമെമ്പാടും ലേലം വിളിക്കൊരുങ്ങി നടക്കുകയാണ്. കേരളത്തിലെ ഭരണവ്യവസ്ഥയെയാകെ പുത്തൻ കച്ചവട വ്യവസ്ഥക്ക് അനുപൂരകമായ വിധത്തിൽ പൊളിച്ചു പണിയാനുള്ള വൻപദ്ധതിയും അണിയറയിലൊരുങ്ങുന്നു. - ഇവയ്ക്കെല്ലാമെതിരെ ജനമുന്നേറ്റം ഉയരുന്നുണ്ട്. ഇതിൽ സംഘടിത രൂപത്തിലുള്ളവയും പ്രാദേശികമായ പ്രതികരണങ്ങളുമുണ്ട്. ഇപ്പോൾ ഉയരുന്ന പ്രക്ഷോഭങ്ങളിൽ പലതിന്റെയും പ്രത്യേകത പരമ്പരാഗത മുന്നണി ബന്ധത്തിന്റെ അതിരുകളെല്ലാം ഭേദിക്കുന്ന ജനകീയകൂട്ടായ്മകളുയരുന്നു എന്നതാണ്. വിദ്യാഭ്യാസ പ്രക്ഷോഭത്തിൽ ഇത് വളരെ വ്യക്തമാണ്. കരിമണൽ ഖനനത്തിനെതിരെ ആലപ്പുഴയിൽ നടന്ന ജനകീയപ്രക്ഷോഭം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഈ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം മുതൽ അതു രൂപപ്പെടുത്തിയെടുക്കുന്നതിലും വിവരങ്ങൾ നൽകി ജനങ്ങളെയും പ്രസ്ഥാനങ്ങളെയും അണിനിരത്തുന്നതിലും പരിഷത്ത് വഹിച്ച പങ്ക് സുപ്രധാനമാണ്.

വിവാദത്തിനൊടുവിൽ വന്ന എല്ലാ റിപ്പോർട്ടുകളിലെയും സൂചനകൾ ചേർത്തുവായിക്കുമ്പോൾ എത്തുന്ന നിഗമനമിതാണ്. വിദേശ ലോബികളുടെ സമ്മർദ്ദത്താലും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും കേരളത്തിൽ നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെ എതിർക്കാനും വസ്തുതകൾ ജനങ്ങളെ അറിയിക്കാനും ശ്രമിക്കുന്നവരെ നിശ്ശബ്ദരാക്കണം. എതിർക്കാൻ സാധ്യതയുള്ള എല്ലാവരെയും വിദേശബന്ധമുള്ളവരും ചാരന്മാരുമായി മുദ്രയടിക്കുന്നതിലൂടെ ഒറ്റവെടിക്ക് നിരവധി പക്ഷികളെ വീഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കൂട്ടത്തിൽ വന്ന പി.ടി.തോമസിന്റെ പ്രതസമ്മേളനവും മന്ത്രിമാരായ എം.എം.ഹസ്സന്റെയും എം.വി. രാഘവന്റെയും മറ്റും പ്രസ്താവനകളും വിവാദസൃഷ്ടിയുടെ അന്തിമലക്ഷ്യം മറനീക്കി പുറത്തുവന്നു. വിദേശ പദ്ധതികളുടേയും സ്വകാര്യ പദ്ധതികളുടേയും വക്താക്കളാകട്ടെ ഈ സംഭവവികാസങ്ങളിൽ ആഹ്ലാദഭരിതരാണ്.

==ചരിത്രം മാറ്റിയെഴുതാൻ ശ്രമം==
==ചരിത്രം മാറ്റിയെഴുതാൻ ശ്രമം==

ഇതു ചരിത്ര നിരാസത്തിനു മാന്യത നൽകുന്ന കാലമാണല്ലോ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജന്മത്തിനും കർമത്തിനുമെല്ലാം പുതിയ ചരിത്ര ഭാഷ്യങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ചില കോണിൽ നിന്നുയരുന്നത് നിരുപദ്രവമാണെന്നേ പലരും ധരിച്ചിരുന്നുള്ളൂ. പാഠത്തിന് എന്തെങ്കിലും സാമൂഹ്യദൗത്യം നിർവ്വഹിക്കാനുണ്ടെന്നു കരുതിയെങ്കിൽ തെറ്റി. അനിതര സാധാരണമായ വേഗത്തോടെയും വഴക്കത്തോടെയുമാണ് ആഗോള മൂലധന ഏജന്റുമാരും ഈ പുതുചരിത്ര രചനക്കാരും ഒത്തു ചേരുന്നത്. അവർക്ക് അലോസരമുണ്ടാക്കുന്നത് പരിഷത്തിന്റെ ചരിത്രവും കേരളസമൂഹത്തിൽ പരിഷത്തിനുള്ള സവിശേഷ സ്ഥാനവുമാണ്. ഇവ മായ്ച്ചുകളയാനുള്ള കൊണ്ടു പിടിച്ച പരിശ്രമങ്ങളാണ് "കറുത്ത പാഠ'ങ്ങളായി ഇപ്പോൾ അവതരിച്ചുകൊണ്ടിരിക്കുന്നത്. - കേരളശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ പ്രവർത്തന മേഖലകളുള്ള അറിയപ്പെടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമാണിന്ന്. കേരളത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ജനപക്ഷത്തു നിന്നുകൊണ്ടുള്ള വ്യത്യസ്തവും മൗലികവുമായ നിലപാടുകളെടുക്കുന്നതിനും അവ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പരിഷത്ത് പ്രവർത്തകർ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവന്നിട്ടുണ്ട്. സാധ്യമായ മേഖലകളിലെല്ലാം പ്രയോഗിക ബദൽ പ്രവർത്തനങ്ങളും മാതൃകകളും പരീക്ഷണങ്ങളും ആവിഷ്കരിച്ച് നിലപാടുകളുടെ വിശ്വാസ്യതയും അറിവിന്റെ അടിത്തറയും വിപുലമാക്കാൻ പരിഷത്ത് ശ്രമിച്ചു പോന്നിട്ടുണ്ട്. ഒരു മുതലാളിത്ത സമൂഹത്തിൽ ഈ സമരരൂപങ്ങളുടെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ടും അവ ശ്വാശ്വത പരിഹാരങ്ങളല്ല എന്നറിഞ്ഞു കൊണ്ടും തന്നെ ആണ് ഇന്ന് പരിഷത്ത് ബദലുകളെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളുടെ രാഷ്ട്രീയവും പരസ്പരബന്ധങ്ങളും ജനങ്ങളിലെത്തിക്കാനുള്ള സമരായുധങ്ങളെന്ന നിലയിലാണ് പരിഷത്ത് ഇവയെ കണ്ടത്. ഒട്ടുമിക്ക പ്രശ്നങ്ങളിലും മുഖ്യധാരാ നിലപാടുകളുമായി സംഘർഷത്തിനിടയാക്കിയെങ്കിലും ശാസ്ത്രീയതയുടെ പിൻബലമുള്ള പരിഷത്ത് നിലപാടുകൾക്ക് കാലക്രമത്തിൽ തെളിമയും അംഗീകാരവും കൈവരുകയാണുണ്ടായത്. പ്രശ്നങ്ങളെ അവയുടെ സമഗ്രതയിൽ സമീപിക്കുന്നതിനോടൊപ്പം ലാളിത്യമാർന്ന പ്രവർത്തനശൈലിയും പ്രവർത്തന രൂപങ്ങളും വർഷങ്ങളിലൂടെ പരിഷത്തിനുണ്ടായ ജനബന്ധവും പ്രവർത്തനശേഷിയും ഏറെ അത്ഭുതത്തോടെയും ആദരവോടെയുമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പ്രസ്ഥാനങ്ങളും പ്രതിരോധ പ്രവർത്തകരും കാണുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളെ വിമർശനത്തോടെ കാണുന്നവരും അമിത പ്രതീക്ഷയോടെ കാണുന്നവരും അതിലളിതവൽക്കരിച്ചു കാണുന്നവരുമെല്ലാം നമ്മുടെ സമൂഹത്തിലുണ്ട്.
ഇതു ചരിത്ര നിരാസത്തിനു മാന്യത നൽകുന്ന കാലമാണല്ലോ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജന്മത്തിനും കർമത്തിനുമെല്ലാം പുതിയ ചരിത്ര ഭാഷ്യങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ചില കോണിൽ നിന്നുയരുന്നത് നിരുപദ്രവമാണെന്നേ പലരും ധരിച്ചിരുന്നുള്ളൂ. പാഠത്തിന് എന്തെങ്കിലും സാമൂഹ്യദൗത്യം നിർവ്വഹിക്കാനുണ്ടെന്നു കരുതിയെങ്കിൽ തെറ്റി. അനിതര സാധാരണമായ വേഗത്തോടെയും വഴക്കത്തോടെയുമാണ് ആഗോള മൂലധന ഏജന്റുമാരും ഈ പുതുചരിത്ര രചനക്കാരും ഒത്തു ചേരുന്നത്. അവർക്ക് അലോസരമുണ്ടാക്കുന്നത് പരിഷത്തിന്റെ ചരിത്രവും കേരളസമൂഹത്തിൽ പരിഷത്തിനുള്ള സവിശേഷ സ്ഥാനവുമാണ്. ഇവ മായ്ച്ചുകളയാനുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങളാണ് "കറുത്ത പാഠ'ങ്ങളായി ഇപ്പോൾ അവതരിച്ചുകൊണ്ടിരിക്കുന്നത്. - കേരളശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ പ്രവർത്തന മേഖലകളുള്ള അറിയപ്പെടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമാണിന്ന്. കേരളത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ജനപക്ഷത്തു നിന്നുകൊണ്ടുള്ള വ്യത്യസ്തവും മൗലികവുമായ നിലപാടുകളെടുക്കുന്നതിനും അവ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പരിഷത്ത് പ്രവർത്തകർ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവന്നിട്ടുണ്ട്. സാധ്യമായ മേഖലകളിലെല്ലാം പ്രയോഗിക ബദൽ പ്രവർത്തനങ്ങളും മാതൃകകളും പരീക്ഷണങ്ങളും ആവിഷ്കരിച്ച് നിലപാടുകളുടെ വിശ്വാസ്യതയും അറിവിന്റെ അടിത്തറയും വിപുലമാക്കാൻ പരിഷത്ത് ശ്രമിച്ചു പോന്നിട്ടുണ്ട്. ഒരു മുതലാളിത്ത സമൂഹത്തിൽ ഈ സമരരൂപങ്ങളുടെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ടും അവ ശ്വാശ്വത പരിഹാരങ്ങളല്ല എന്നറിഞ്ഞുകൊണ്ടും തന്നെ ആണ് ഇന്ന് പരിഷത്ത് ബദലുകളെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളുടെ രാഷ്ട്രീയവും പരസ്പരബന്ധങ്ങളും ജനങ്ങളിലെത്തിക്കാനുള്ള സമരായുധങ്ങളെന്ന നിലയിലാണ് പരിഷത്ത് ഇവയെ കണ്ടത്. ഒട്ടുമിക്ക പ്രശ്നങ്ങളിലും മുഖ്യധാരാ നിലപാടുകളുമായി സംഘർഷത്തിനിടയാക്കിയെങ്കിലും ശാസ്ത്രീയതയുടെ പിൻബലമുള്ള പരിഷത്ത് നിലപാടുകൾക്ക് കാലക്രമത്തിൽ തെളിമയും അംഗീകാരവും കൈവരുകയാണുണ്ടായത്. പ്രശ്നങ്ങളെ അവയുടെ സമഗ്രതയിൽ സമീപിക്കുന്നതിനോടൊപ്പം ലാളിത്യമാർന്ന പ്രവർത്തനശൈലിയും പ്രവർത്തന രൂപങ്ങളും വർഷങ്ങളിലൂടെ പരിഷത്തിനുണ്ടായ ജനബന്ധവും പ്രവർത്തനശേഷിയും ഏറെ അത്ഭുതത്തോടെയും ആദരവോടെയുമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പ്രസ്ഥാനങ്ങളും പ്രതിരോധ പ്രവർത്തകരും കാണുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളെ വിമർശനത്തോടെ കാണുന്നവരും അമിത പ്രതീക്ഷയോടെ കാണുന്നവരും അതിലളിതവൽക്കരിച്ചു കാണുന്നവരുമെല്ലാം നമ്മുടെ സമൂഹത്തിലുണ്ട്.

പരിഷത്തിനെ പരിഷത്താക്കിയത് ആയിരക്കണക്കായ പ്രവർത്തകരുടെ സമർപ്പണബോധത്തെടെയുള്ള പ്രവർത്തനമാണ്. കെ.ജി.അടിയോടിയും എം.എൻ.സുബ്രഹ്മണ്യനും ഐ.ജി.ഭാസ്കരപ്പണിക്കരും, കോന്നിയൂർ നരേന്ദ്രനാഥുമെല്ലാം ചേർന്ന് രൂപീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്ത്, എൻ. വി.കൃഷ്ണവാര്യരുൾപ്പെടെയുള്ള നിരവധി ധിഷണാശാലികളുടെ അധ്വാനത്തിലൂടെയാണ് വളർന്നുവന്നത്. പി.ടി.ഭാസ്കരപ്പണിക്കരെ പോലുള്ള നിരവധി പേരുടെ നേതൃത്വത്തിലൂടെ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ഈ പ്രസ്ഥാനം വളർന്നു വ്യാപിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. രാഘവൻനമ്പ്യാർ, എസ്.പി.എൻ, ഇ.കെ. നാരായണൻ എത്രയെത്ര പേരുടെ ജീവവായുവായിരുന്നു പരിഷത്ത്. ഇന്നു രംഗത്തുള്ളവരും ഇല്ലാത്തവരുമായ നിരവധി പേരുടെ കൂട്ടായ അധ്വാനത്തിന്റെയും ആശയരൂപീകരണത്തിന്റെയും ആകത്തുകയാണ് ഇന്നത്തെ പരിഷത്ത്. എന്നാൽ ഇതൊക്കെ വെറും കെട്ടുകഥയാണെന്നും പരിഷത്തിന്റെ യഥാർത്ഥ പിതൃത്വം മറ്റെവിടെയോ ആണെന്നും ഗവേഷണം ചെയ്ത് കണ്ടെത്തിയതായി പാഭാഷ്യങ്ങൾ വന്നിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു സാധാരണ NGO (Non Government Organisation) ആണെന്നും സാമാജ്വത്വമാണതിനു ജന്മം കൊടുത്തതെന്നും കേരളത്തിൽ ഇങ്ങനെയൊരു സംഘടന ഉണ്ടായി വരാൻ ഒരു ചരിത്രസാഹചര്യവുമുണ്ടായിരുന്നില്ലെന്നും പാഠം പറഞ്ഞാണല്ലോ ചില പരിഷത്തുകാരെങ്കിലുമറിയുന്നത്.

വരി 66: വരി 64:
1988 ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ 8-ാം പദ്ധതി- ചർച്ചകൾക്കൊരാമുഖം എന്ന സമഗ്ര പഠനം പരിഷത്തിന്റെ രജതജൂബിലി സുവനീർ ആയിരുന്നു. അതിനും മുമ്പേയുള്ള നാലഞ്ചു വാർഷിക സുവനീറുകളിൽ കേരളത്തിന്റെ വിവിധ മേഖലകളെ കുറിച്ച് വിശദമായ പഠനങ്ങൾ അവ തരിപ്പിച്ചിരുന്നു. ഇവയിലുള്ള ചില വാക്കുകളും 89-ലെ ലോകബാങ്ക് രേഖയിലുണ്ടാവും (അപ്പോൾ അതിനുമുമ്പും തുടങ്ങി അല്ലേ? 1987-ൽ പരിഷത്ത് പ്രവർത്തകർ കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് ഗ്രാമതലത്തിൽ സർവ്വേ നടത്തി മികച്ച ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. 1997-ൽ ഈ പഠനം പുതുക്കുകയും ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖലയെക്കുറിച്ചുള്ള ഏതു ചർച്ചക്കും പരിഷത്ത് ആ വിവരങ്ങളുപയോഗിക്കും. ലോകബാങ്ക് പദ്ധതികളെ എതിർക്കാനായി നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധവും ഈ പഠനം തന്നെ. അശോക്സ്മിതയുടെ നേതൃത്വത്തിൽ കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പരിഷത്തിന് പ്രചോദനമേകിയതും ഇതേ ആശയം തന്നെയാണ്. സി.ഐ.എ അതെങ്ങാനും കണ്ടാലോ എന്നു ഭയന്ന് നമുക്കിതെല്ലാം അറിയാതിരിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യാം എന്നാണെങ്കിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൽ നിന്നു "ശാസ്ത്രം' അങ്ങടുത്തുകളയുന്നതായിരിക്കില്ലേ കൂടുതൽ നല്ലത്. - 1989-ൽ വീണ്ടും വാഴയൂരിന്റെ ജലസ്രോതസ്സുകളുടെ മാപ്പ് തയ്യാറാക്കിയത് വിഭവഭൂപടനിർമ്മാണം എന്ന വിപുലമായ പ്രവർത്തന മേഖല യിലേക്കുള്ള ആദ്യത്തെ പടവായിത്തീർന്നു. എ.പി.ചന്ദ്രൻ എന്ന സ്കൂൾ അധ്യാപകന്റെയും സുബ്രതോസിഹ്ന എന്ന ഭൗമ ശാസ്ത്രജ്ഞന്റെയും ചിന്തകളും ഭാവനയും സംയോജിപ്പിക്കാൻ പരിഷത്തിന് കഴിഞ്ഞു. കല്യാശ്ശേരിയുടെ സാമ്രാജ്യത്വബന്ധം ഇത്രമാത്രമേ ഉള്ളൂ. കല്യാശ്ശേരിയിലും പിന്നെ കേരളത്തിലെ നിരവധി പഞ്ചായത്തുകളിലും വിഭവഭൂപടത്തിനൊപ്പം ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി ജനപങ്കാളിത്തത്തോടെയുള്ള സംഘടനാ രൂപങ്ങൾ പ്രാദേശികമായ ആലോചനകളിൽ തെളിഞ്ഞുവന്നു.
കേരളത്തിലെ ആരോഗ്യ മേഖലയെക്കുറിച്ചുള്ള ഏതു ചർച്ചക്കും പരിഷത്ത് ആ വിവരങ്ങളുപയോഗിക്കും. ലോകബാങ്ക് പദ്ധതികളെ എതിർക്കാനായി നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധവും ഈ പഠനം തന്നെ. അശോക്സ്മിതയുടെ നേതൃത്വത്തിൽ കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പരിഷത്തിന് പ്രചോദനമേകിയതും ഇതേ ആശയം തന്നെയാണ്. സി.ഐ.എ അതെങ്ങാനും കണ്ടാലോ എന്നു ഭയന്ന് നമുക്കിതെല്ലാം അറിയാതിരിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യാം എന്നാണെങ്കിൽ ശാസ്ത്രസാഹിത്യ പരിഷത്തിൽ നിന്നു "ശാസ്ത്രം' അങ്ങടുത്തുകളയുന്നതായിരിക്കില്ലേ കൂടുതൽ നല്ലത്. - 1989-ൽ വീണ്ടും വാഴയൂരിന്റെ ജലസ്രോതസ്സുകളുടെ മാപ്പ് തയ്യാറാക്കിയത് വിഭവഭൂപടനിർമ്മാണം എന്ന വിപുലമായ പ്രവർത്തന മേഖല യിലേക്കുള്ള ആദ്യത്തെ പടവായിത്തീർന്നു. എ.പി.ചന്ദ്രൻ എന്ന സ്കൂൾ അധ്യാപകന്റെയും സുബ്രതോസിഹ്ന എന്ന ഭൗമ ശാസ്ത്രജ്ഞന്റെയും ചിന്തകളും ഭാവനയും സംയോജിപ്പിക്കാൻ പരിഷത്തിന് കഴിഞ്ഞു. കല്യാശ്ശേരിയുടെ സാമ്രാജ്യത്വബന്ധം ഇത്രമാത്രമേ ഉള്ളൂ. കല്യാശ്ശേരിയിലും പിന്നെ കേരളത്തിലെ നിരവധി പഞ്ചായത്തുകളിലും വിഭവഭൂപടത്തിനൊപ്പം ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി ജനപങ്കാളിത്തത്തോടെയുള്ള സംഘടനാ രൂപങ്ങൾ പ്രാദേശികമായ ആലോചനകളിൽ തെളിഞ്ഞുവന്നു.
 
==ഐ.ആർ.ടി.സി.ക്ക് മുമ്പ്==  
==ഐ.ആർ.ടി.സി.ക്ക് മുമ്പ്==  
വരി 76: വരി 72:
പിന്നെയും കാലമേറെ പിടിച്ചു മുണ്ടൂരിൽ ഐ.ആർ.ടി.സി.ആരംഭിക്കാൻ. ഇന്ന് അതൊരു മികവുറ്റ സ്ഥാപനമാണ്. എന്നാൽ അത് പരിഷത്തിന്റേതാണ്. പരിഷത്ത് നിശ്ചയിച്ചുറച്ച വഴിക്കാണ് അതിന്റെ പ്രവർത്തനങ്ങൾ. ചെറുകിട ജലവൈദ്യുത നിലയം പണിയുന്നതിനെക്കുറിച്ചും കക്കൂസ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അവിടെ ഗവേഷണം നടക്കും. വൈദ്യുതിയുടെ പ്രഷണനഷ്ടത്തെക്കുറിച്ചും ഗ്രാമസഭയിലെ ജനതാല്പര്യ നഷ്ടത്തെക്കുറിച്ചും അവിടെ പഠനങ്ങളുണ്ടാവും. കോളകമ്പനി മലിനീകരിച്ച് കുടിവെള്ളത്തിലെ പതയെക്കുറിച്ചും കേരളത്തിലെ തൊഴിൽ രഹിതരായ സഹോദരിമാർ നിർമ്മിക്കുന്ന സ്വദേശി സോപ്പിന്റെ പതയെക്കുറിച്ചും അവിടെ ഗവേഷണം നടക്കും. അതൊന്നും വിദേശി കൊണ്ടുപോകുമെന്നു പേടിച്ച് ചെയ്യാതിരിക്കില്ല. അവിടുത്തെ പ്രവർത്തനത്തിനു പരിഷത്തുകാരിൽ നിന്നു പിരിവെടുക്കും. കടം വാങ്ങിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നു ഫണ്ടു വാങ്ങും- ന്യായമായ വഴിയിൽ, നിശ്ചയിച്ചുറച്ച ആവശ്യങ്ങൾക്കുമാത്രം. ഗവേഷണസ്ഥാപനങ്ങളുമായി സഹകരിക്കും. പരിഷത്തിന് ഏറ്റവും അത്യാവശ്യമെന്നു തോന്നിയ പ്രോജക്ടുകൾ ചെയ്യും. എന്നാൽ പല ഗവേഷണസ്ഥാപനങ്ങളും വിദേശഫണ്ടു സ്വീകരിക്കുന്നവയാണ്. അവയുമായി ബന്ധപ്പെടുമ്പോൾ ശ്രദ്ധ വേണം. ആയതിനാൽ നല്ലവണ്ണം ആലോചിക്കും. KRPLLD പദ്ധതിയിൽ പ്രാജക്ട് എടുക്കുന്നതിനുമുമ്പ് പരവൂരിൽ നടന്ന സംസ്ഥാന ക്യാമ്പിൽ തന്നെ ആലോചിച്ചു. എന്നാൽ ഇതുവരെയുള്ള സാഹചര്യത്തിൽ നാം ആലോചിച്ചെടുത്ത ഒരു തീരുമാനമുണ്ട്. പരിഷത്ത് വിദേശഫണ്ട് വാങ്ങില്ല. ഐ.ആർ.ടി.സിയും വാങ്ങില്ല. 1475 സംഘടനകളാണ് കേരളത്തിൽ വിദേശപണം വാങ്ങുന്നത്. ഇന്ത്യയിൽ 14598 സംഘടനകൾ. പരിഷത്ത് അങ്ങനെയൊരു എൻ.ജി.ഒ അല്ല. പാഠകാരനും തംബോല മുത്തശ്ശിയും, സമ്മാനമഴമാമനും എത്രയെത്ര എഴുതിയാലും പരിഷത്ത് “ആ ഗണത്തിൽ” പെട്ട സംഘടനയാവാൻ തീരുമാനിച്ചിട്ടില്ല. അതിന് ഞങ്ങൾക്ക് പാഠക്കാരന്റെ ഉപദേശവും ആവശ്യമില്ല.

സി.ഐ.എ.യുടെയും ലോകബാങ്കിന്റെയും റിപ്പോർട്ടുകളിൽ ലോകത്തിലെ ഒട്ടെല്ലാ കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടാവും. അതുകൊണ്ട് ആ മേഖലയിലൊന്നും ചെയ്യാൻ പാടില്ലെന്ന വാദം യാന്തികമായി ഉയർത്തുകയാണ് ചിലർ. സാമ്രാജ്യത്വ ഏജൻസികൾ പറഞ്ഞപോലെ കാര്യങ്ങൾ ചെയ്യാതിരിക്കാനും അവരുടെ സന്ദേശം പകരാതിരിക്കാനും അതീവ ജാഗ്രത തന്നെവേണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വിദേശ ഇടപെടൽ ഇന്നൊരു യാഥാർത്ഥ്യമാണ്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മാനങ്ങൾ അവയ്ക്കുണ്ട്. അവയെല്ലാം മനസ്സിലാക്കാൻ ശ്രമിക്കാതെ യാന്ത്രികമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അപകടകരമാണ്. ഇതിനെക്കുറിച്ചെല്ലാം സംവാദമാവാം. പക്ഷേ ഇപ്പോഴത്തെ "പാഠ'ഭാഗങ്ങൾ ആഗോള വൽക്കരണക്കാരെ തെല്ലൊന്നുമല്ല സഹായിക്കുന്നതെന്ന് സമകാലിക കേരളത്തിലെക്കൊന്നു കണ്ണാടിക്കുന്നവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
സി.ഐ.എ.യുടെയും ലോകബാങ്കിന്റെയും റിപ്പോർട്ടുകളിൽ ലോകത്തിലെ ഒട്ടെല്ലാ കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടാവും. അതുകൊണ്ട് ആ മേഖലയിലൊന്നും ചെയ്യാൻ പാടില്ലെന്ന വാദം യാന്തികമായി ഉയർത്തുകയാണ് ചിലർ. സാമ്രാജ്യത്വ ഏജൻസികൾ പറഞ്ഞപോലെ കാര്യങ്ങൾ ചെയ്യാതിരിക്കാനും അവരുടെ സന്ദേശം പകരാതിരിക്കാനും അതീവ ജാഗ്രത തന്നെവേണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വിദേശ ഇടപെടൽ ഇന്നൊരു യാഥാർത്ഥ്യമാണ്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മാനങ്ങൾ അവയ്ക്കുണ്ട്. അവയെല്ലാം മനസ്സിലാക്കാൻ ശ്രമിക്കാതെ യാന്ത്രികമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അപകടകരമാണ്. ഇതിനെക്കുറിച്ചെല്ലാം സംവാദമാവാം. പക്ഷേ ഇപ്പോഴത്തെ "പാഠ'ഭാഗങ്ങൾ ആഗോളവൽക്കരണക്കാരെ തെല്ലൊന്നുമല്ല സഹായിക്കുന്നതെന്ന് സമകാലിക കേരളത്തിലെക്കൊന്നു കണ്ണാടിക്കുന്നവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.

"ജനകീയാസൂത്രണം' എങ്ങനെ ജനങ്ങളെ അകറ്റി എന്നതാണല്ലോ ചർച്ചാവിഷയം. മുമ്പൊരുകാലത്തുമില്ലാത്ത വിധം ജനങ്ങൾ അടുത്തിരുന്നു എന്നാണ് പരിഷത്ത് വിശ്വസിക്കുന്നത്. എന്നാൽ അതു മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതിരുന്നത് എന്തുകൊണ്ട് എന്ന ആലോചന വളരെ പ്രസക്തമാണ്. അതൊരു വേവലാതിയായി നാം മുന്നോട്ടു കൊണ്ടുപോകണം. പക്ഷേ ഇപ്പോഴെന്താണ് പ്രശ്നം? അധികാരം കിട്ടിയാൽ ജനകീയാസൂത്രണം പൊളിച്ചടുക്കുകയാണ് ഒന്നാമത്തെ അജണ്ട എന്ന പ്രഖ്യാപിച്ചുകൊണ്ട് ഒരു ജാഥ തെരെഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ നയിച്ചത് ആരാണെന്ന് ഓർക്കുക. ആഗോളവൽക്കരണം നടപ്പാക്കുന്നതിനുള്ള പച്ചയായ അജണ്ട് പ്രഖ്യാപിച്ചവരുടെ ഒന്നാം അജണ്ട "സാമാജ്യത്വ ജനകീയാസൂത്രണ'ത്തെ സർവ്വാത്മനാ മുന്നോട്ട് കൊണ്ടു പോകുന്നതായിരിക്കണമല്ലോ. എന്നിട്ടുമെന്തേ ഒരു വൈരുദ്ധ്യം? മന്ത്രിമാരുടെ എണ്ണം ഇരുപ താക്കി, ഗ്രാമവികസനവും തദ്ദേശ സ്വയംഭരണവും രണ്ടാക്കി, ഡി.ആർ. ഡി.എയും മറ്റു സമാന്തര ഏജൻസികളും പുനസ്ഥാപിച്ച്, ഫണ്ട് വെട്ടിക്കുറച്ചു; ഗ്രാമസഭയെ നോക്കുകുത്തിയാക്കി, ജനകീയ ഇടപെടൽ രൂപങ്ങളെയാകെ ഇല്ലാതാക്കി, ഉദ്യോഗസ്ഥമേധാവിത്വം പുനഃസ്ഥാപിച്ച്, പട്ടി കവർഗ്ഗ ഫണ്ട് തിരിച്ചെടുത്ത്, ഓംബുഡ്സ്മാൻ പിരിച്ചുവിട്ട് ജനപക്ഷത്തു നിന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പീഡിപ്പിച്ച് ജനകീയാസൂത്രണത്തെ കൊല ചെയ്തിരിക്കുന്നു. കേരളത്തിന്റെ നന്മകൾ ഒന്നൊന്നായി കൊല ചെയ്യുന്ന കൂട്ടത്തിൽ. അതുകൊണ്ട് അവരെ നമുക്ക് വെറുതെവിടാം. ജനകീയാസൂത്രണത്തിന്റെ ജാതകം അന്വേഷിക്കാം. ഒറിജിനൽ ജാതകമുണ്ട്. അതിലുള്ള വിവരങ്ങൾ ഈ പുതിയ ബന്ധത്തിനു ചേരില്ല. അതു കൊണ്ട് ഒരു പുതിയ കമ്പ്യൂട്ടർ ജാതകം തയ്യാറാക്കിയിരിക്കുന്നു. ജനകീയാസൂത്രണം സി.ഐ.എ.പരിപാടി-ഡച്ച് പദ്ധതി. ജനകീയാസൂത്രണം തകർത്തതല്ല പ്രശ്നം; ജനകീയാസൂത്രണം ഉണ്ടായതാണ്. യഥാർഥ പ്രശ്നം-ഇത് "സാമ്രാജ്യത്വവിരുദ്ധ'സമരത്തിന്റെ യഥാർഥ പാഠം തന്നെ.
"ജനകീയാസൂത്രണം' എങ്ങനെ ജനങ്ങളെ അകറ്റി എന്നതാണല്ലോ ചർച്ചാവിഷയം. മുമ്പൊരുകാലത്തുമില്ലാത്ത വിധം ജനങ്ങൾ അടുത്തിരുന്നു എന്നാണ് പരിഷത്ത് വിശ്വസിക്കുന്നത്. എന്നാൽ അതു മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതിരുന്നത് എന്തുകൊണ്ട് എന്ന ആലോചന വളരെ പ്രസക്തമാണ്. അതൊരു വേവലാതിയായി നാം മുന്നോട്ടു കൊണ്ടുപോകണം. പക്ഷേ ഇപ്പോഴെന്താണ് പ്രശ്നം? അധികാരം കിട്ടിയാൽ ജനകീയാസൂത്രണം പൊളിച്ചടുക്കുകയാണ് ഒന്നാമത്തെ അജണ്ട എന്ന പ്രഖ്യാപിച്ചുകൊണ്ട് ഒരു ജാഥ തെരെഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ നയിച്ചത് ആരാണെന്ന് ഓർക്കുക. ആഗോളവൽക്കരണം നടപ്പാക്കുന്നതിനുള്ള പച്ചയായ അജണ്ട് പ്രഖ്യാപിച്ചവരുടെ ഒന്നാം അജണ്ട "സാമാജ്യത്വ ജനകീയാസൂത്രണ'ത്തെ സർവ്വാത്മനാ മുന്നോട്ട് കൊണ്ടുപോകുന്നതായിരിക്കണമല്ലോ. എന്നിട്ടുമെന്തേ ഒരു വൈരുദ്ധ്യം? മന്ത്രിമാരുടെ എണ്ണം ഇരുപ താക്കി, ഗ്രാമവികസനവും തദ്ദേശ സ്വയംഭരണവും രണ്ടാക്കി, ഡി.ആർ. ഡി.എയും മറ്റു സമാന്തര ഏജൻസികളും പുനസ്ഥാപിച്ച്, ഫണ്ട് വെട്ടിക്കുറച്ചു; ഗ്രാമസഭയെ നോക്കുകുത്തിയാക്കി, ജനകീയ ഇടപെടൽ രൂപങ്ങളെയാകെ ഇല്ലാതാക്കി, ഉദ്യോഗസ്ഥമേധാവിത്വം പുനഃസ്ഥാപിച്ച്, പട്ടികവർഗ്ഗ ഫണ്ട് തിരിച്ചെടുത്ത്, ഓംബുഡ്സ്മാൻ പിരിച്ചുവിട്ട് ജനപക്ഷത്തുനിന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പീഡിപ്പിച്ച് ജനകീയാസൂത്രണത്തെ കൊല ചെയ്തിരിക്കുന്നു. കേരളത്തിന്റെ നന്മകൾ ഒന്നൊന്നായി കൊല ചെയ്യുന്ന കൂട്ടത്തിൽ. അതുകൊണ്ട് അവരെ നമുക്ക് വെറുതെവിടാം. ജനകീയാസൂത്രണത്തിന്റെ ജാതകം അന്വേഷിക്കാം. ഒറിജിനൽ ജാതകമുണ്ട്. അതിലുള്ള വിവരങ്ങൾ ഈ പുതിയ ബന്ധത്തിനു ചേരില്ല. അതു കൊണ്ട് ഒരു പുതിയ കമ്പ്യൂട്ടർ ജാതകം തയ്യാറാക്കിയിരിക്കുന്നു. ജനകീയാസൂത്രണം സി.ഐ.എ.പരിപാടി-ഡച്ച് പദ്ധതി. ജനകീയാസൂത്രണം തകർത്തതല്ല പ്രശ്നം; ജനകീയാസൂത്രണം ഉണ്ടായതാണ്. യഥാർഥ പ്രശ്നം-ഇത് "സാമ്രാജ്യത്വവിരുദ്ധ'സമരത്തിന്റെ യഥാർഥ പാഠം തന്നെ.
 
കേരളത്തിൽ സാക്ഷരതാ പ്രവർത്തനം നടന്നപ്പോഴും ഒരു കൂട്ടർ ഇങ്ങനെതന്നെയായിരുന്നു. അക്ഷരം പഠിപ്പിച്ചാലുള്ള കുഴപ്പത്തെക്കുറിച്ച് തീവ്രമായി ചിന്തിച്ചവർ ഏറെയായിരുന്നു. സാക്ഷരത കഴിഞ്ഞപ്പോൾ മനോരമയുടെ ഭാവനയിലുള്ള എല്ലാ സാമാജ്യത്വ കഥകളും കണ്ടും കേട്ടും കേരളം തരിച്ചിരുന്നിരുന്നു. ഇക്കൂട്ടർ പിന്നീട് പ്രത്യക്ഷപ്പെടുന്നത് പുതിയ പാഠ്യപദ്ധതികാലത്താണ്. ഡി.പി.ഇ.പിയും വിദേശ സഹായവുമെല്ലാം വരും, കൂടും, തുടരും. അതിനേക്കാൾ വലിയ എസ്.എസ്.എ വരും, നാടുമുടിക്കും. ഒന്നു മാത്രമേ പാടില്ലാത്തതുള്ളൂ. പഠിപ്പിക്കുന്ന കാര്യങ്ങൾ മാറരുത്. പാഠ്യപ ദ്ധതിയിൽ തൊടരുത്. ക്ലാസുമുറികളിൽ ചോദ്യങ്ങൾ ഉയരരുത്-എന്തായിരുന്നു അക്കാലത്ത് കേരളത്തിലെ വിപ്ലവവീര്യം! "ആഗോളവത്കരണത്തിന്റെ എതിരാളികൾ' അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭചേരും മുമ്പ് പാഠ്യപദ്ധതിയും പാഠപുസ്തകവും എടുത്തു പുറത്തിട്ടു. വിദേശ സഹാ യമോ, കടമോ, അഴിമതിയോ, വിദ്യാഭ്യാസ കച്ചവടമോ സ്വകാര്യവൽക്കരണമോ ഒന്നും കുറഞ്ഞില്ല. എല്ലാം കൂടി ഇപ്പോൾ ആരെയും കാണുന്നില്ല. SUCI യുടേയും മറ്റു വിപ്ലവകാരിയുടേയും പൊടി കാണാനില്ല. പൊതു യോഗങ്ങളില്ല, പ്രദർശനങ്ങളില്ല. വിദേശ സഹായികൾക്ക് വേണ്ടത് അതു തന്നെയായിരുന്നു. പ്രതിരോധത്തിന്റെ വെടിമരുന്ന് പാഠ്യപദ്ധതിയിലായിരുന്നു. അതെടുത്തുകളയാൻ "വിപ്ലവകാരികളുടെ' കമ്മിറ്റി തന്നെയുണ്ടായല്ലോ. ഇതിന്റെയെല്ലാം പാഠസുവിശേഷങ്ങൾ ഏറെ എഴുതിത്തള്ളിയതുമാണല്ലോ. ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ശല്യമാണ്. അസ്വസ്ഥതയാണ്. അവർ ആഗോളവൽക്കരണത്തെക്കുറിച്ച് പ്രചരണം നടത്തുന്നു. അതിനു ബദലായുള്ള രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു. അതിനു സഹായകമായ ഗവേഷണ പഠനങ്ങൾ നടത്തുന്നു. ബഹുരാഷ്ട്രകുത്തക ഉല്പന്നങ്ങളെ ബഹിഷ്കരിക്കുന്നു. ബദൽ ഉൽപന്നങ്ങൾക്കും ഉപഭോഗശീലങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. ജിമ്മിനെ എതിർക്കുന്നു. കരിമണൽ സമരത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നു. എക്സ്പ്രസ് ഹൈവേക്കെതിരെ അഭിപ്രായം സ്വരൂപിക്കുന്നു. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ മേഖലയിലേയും സ്വകാര്യവൽക്കരണത്തിനുള്ള വസ്തുതകൾ വച്ചു സംസാരിക്കുന്നു. ജനങ്ങളുമായി സജീവ ബന്ധം പുലർത്തുന്നു. പുസ്തക പ്രചരണത്തിലൂടെ പ്രവർത്തനങ്ങൾക്കു കാശുണ്ടാക്കുന്നു. ഭാരവാഹികളെ രണ്ടുകൊല്ലം കൂടുമ്പോൾ മാറ്റുന്നു. ഇതൊക്കെ സഹിക്കാമോ? അതുകൊണ്ട് ഏറ്റവും മികച്ച ആയുധം-ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും സമൃദ്ധമായി ഉപയോഗി ക്കാവുന്ന ആയുധം - "ചാരൻ' തന്നെ പുറത്തെടുത്തിരിക്കുന്നു. "വിദേശ ചാരൻ പലപേരിലും വരും' എന്നതിന്റെ അർത്ഥതലങ്ങൾ ഇപ്പോൾ നല്ല വ്യക്തതയോടെ മനസ്സിലാവുന്നുണ്ടല്ലോ.  

കേരളത്തിൽ സാക്ഷരതാ പ്രവർത്തനം നടന്നപ്പോഴും ഒരു കൂട്ടർ ഇങ്ങനെതന്നെയായിരുന്നു. അക്ഷരം പഠിപ്പിച്ചാലുള്ള കുഴപ്പത്തെക്കുറിച്ച് തീവ്രമായി ചിന്തിച്ചവർ ഏറെയായിരുന്നു. സാക്ഷരത കഴിഞ്ഞപ്പോൾ മനോരമയുടെ ഭാവനയിലുള്ള എല്ലാ സാമാജ്യത്വ കഥകളും കണ്ടും കേട്ടും കേരളം തരിച്ചിരുന്നിരുന്നു. ഇക്കൂട്ടർ പിന്നീട് പ്രത്യക്ഷപ്പെടുന്നത് പുതിയ പാഠ്യപദ്ധതികാലത്താണ്. ഡി.പി.ഇ.പിയും വിദേശ സഹായവുമെല്ലാം വരും, കൂടും, തുടരും. അതിനേക്കാൾ വലിയ എസ്.എസ്.എ വരും, നാടുമുടിക്കും. ഒന്നു മാത്രമേ പാടില്ലാത്തതുള്ളൂ. പഠിപ്പിക്കുന്ന കാര്യങ്ങൾ മാറരുത്. പാഠ്യപ ദ്ധതിയിൽ തൊടരുത്. ക്ലാസുമുറികളിൽ ചോദ്യങ്ങൾ ഉയരരുത്-എന്തായിരുന്നു അക്കാലത്ത് കേരളത്തിലെ വിപ്ലവവീര്യം! "ആഗോളവത്കരണത്തിന്റെ എതിരാളികൾ' അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭചേരും മുമ്പ് പാഠ്യപദ്ധതിയും പാഠപുസ്തകവും എടുത്തു പുറത്തിട്ടു. വിദേശ സഹായമോ, കടമോ, അഴിമതിയോ, വിദ്യാഭ്യാസ കച്ചവടമോ സ്വകാര്യവൽക്കരണമോ ഒന്നും കുറഞ്ഞില്ല. എല്ലാം കൂടി ഇപ്പോൾ ആരെയും കാണുന്നില്ല. SUCI യുടേയും മറ്റു വിപ്ലവകാരിയുടേയും പൊടി കാണാനില്ല. പൊതുയോഗങ്ങളില്ല, പ്രദർശനങ്ങളില്ല. വിദേശസഹായികൾക്ക് വേണ്ടത് അതുതന്നെയായിരുന്നു. പ്രതിരോധത്തിന്റെ വെടിമരുന്ന് പാഠ്യപദ്ധതിയിലായിരുന്നു. അതെടുത്തുകളയാൻ "വിപ്ലവകാരികളുടെ' കമ്മിറ്റി തന്നെയുണ്ടായല്ലോ. ഇതിന്റെയെല്ലാം പാഠസുവിശേഷങ്ങൾ ഏറെ എഴുതിത്തള്ളിയതുമാണല്ലോ. ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ശല്യമാണ്. അസ്വസ്ഥതയാണ്. അവർ ആഗോളവൽക്കരണത്തെക്കുറിച്ച് പ്രചരണം നടത്തുന്നു. അതിനു ബദലായുള്ള രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു. അതിനു സഹായകമായ ഗവേഷണ പഠനങ്ങൾ നടത്തുന്നു. ബഹുരാഷ്ട്രകുത്തക ഉല്പന്നങ്ങളെ ബഹിഷ്കരിക്കുന്നു. ബദൽ ഉൽപന്നങ്ങൾക്കും ഉപഭോഗശീലങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. ജിമ്മിനെ എതിർക്കുന്നു. കരിമണൽ സമരത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നു. എക്സ്പ്രസ് ഹൈവേക്കെതിരെ അഭിപ്രായം സ്വരൂപിക്കുന്നു. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ മേഖലയിലേയും സ്വകാര്യവൽക്കരണത്തിനുള്ള വസ്തുതകൾ വച്ചു സംസാരിക്കുന്നു. ജനങ്ങളുമായി സജീവ ബന്ധം പുലർത്തുന്നു. പുസ്തക പ്രചരണത്തിലൂടെ പ്രവർത്തനങ്ങൾക്കു കാശുണ്ടാക്കുന്നു. ഭാരവാഹികളെ രണ്ടുകൊല്ലം കൂടുമ്പോൾ മാറ്റുന്നു. ഇതൊക്കെ സഹിക്കാമോ? അതുകൊണ്ട് ഏറ്റവും മികച്ച ആയുധം-ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും സമൃദ്ധമായി ഉപയോഗി ക്കാവുന്ന ആയുധം - "ചാരൻ' തന്നെ പുറത്തെടുത്തിരിക്കുന്നു. "വിദേശ ചാരൻ പലപേരിലും വരും' എന്നതിന്റെ അർത്ഥതലങ്ങൾ ഇപ്പോൾ നല്ല വ്യക്തതയോടെ മനസ്സിലാവുന്നുണ്ടല്ലോ.

==ആരോപണങ്ങൾ പുത്തനല്ല==
==ആരോപണങ്ങൾ പുത്തനല്ല==
വരി 90: വരി 85:

പാഠവും തുടർന്ന് വിവിധ മാധ്യമങ്ങളും ഉയർത്തിയ ചില പ്രശ്നങ്ങളെ അല്പംകൂടെ വിശദീകരിക്കേണണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. അവയണ് ചുവടെ ചേർക്കുന്നത്.
പാഠവും തുടർന്ന് വിവിധ മാധ്യമങ്ങളും ഉയർത്തിയ ചില പ്രശ്നങ്ങളെ അല്പംകൂടെ വിശദീകരിക്കേണണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. അവയണ് ചുവടെ ചേർക്കുന്നത്.

==ജനകീയാസൂത്രണം സി.ഐ.എ ഗൂഡാലോചനയാണോ?==
==ജനകീയാസൂത്രണം സി.ഐ.എ ഗൂഡാലോചനയാണോ?==
വരി 104: വരി 97:

ഡച്ചു ഗവൺമെന്റിന്റെ MMRP (Multiannual Multi disiplinary Research Programme) ഒരു സി.ഐ.എ ആസൂത്രിത പരിപാടിയാണെന്ന് കരുതാൻ ഒരു കാരണവും കാണുന്നില്ല, ഒരു സൂചനയും ലഭിക്കുന്നുമില്ല.  
ഡച്ചു ഗവൺമെന്റിന്റെ MMRP (Multiannual Multi disiplinary Research Programme) ഒരു സി.ഐ.എ ആസൂത്രിത പരിപാടിയാണെന്ന് കരുതാൻ ഒരു കാരണവും കാണുന്നില്ല, ഒരു സൂചനയും ലഭിക്കുന്നുമില്ല.  

==ലോകബാങ്ക്, IMF, WTO എന്നിവയും ഐക്യരാഷ്ട ഏജൻസികളും ഒരു പോലെയാണോ?==
==ലോകബാങ്ക്, IMF, WTO എന്നിവയും ഐക്യരാഷ്ട ഏജൻസികളും ഒരു പോലെയാണോ?==
വരി 116: വരി 107:

ഇപ്പോഴത്തെ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയെക്കൊണ്ട് തങ്ങൾ ഇച്ഛിക്കുന്ന പലതും ചെയ്യിക്കാൻ സാമാജ്യത്വ ശക്തികൾക്ക് കഴിയുന്നുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളിലും വികസ്വരരാജ്യങ്ങൾ സാമ്രാജ്യത്വ സമ്മർദ്ദത്തിന് ഒരുപോലെ കീഴടങ്ങുന്നില്ല. മുതലാളിത്ത സൃഷ്ടികളായ ലോകബാങ്കാദികളെയും സാമ്രാജ്യത്വത്തിനെതിരെ സോഷ്യലിസ്റ്റ് കോളനി രാഷ്ട്രങ്ങൾ വിജയം കൈവരിച്ച കാലത്തെ സൃഷ്ടിയായ ഐക്യരാഷ്ടസഭയെയും അതിന് കീഴിലുള്ള ഏജൻസികളെയും (UNESCO, WHO, ILO, UNICEF, UNDP) 63026.Joel AMDODOMO ഏതായാലും ശരിയല്ല.

==വിദേശപ്പണത്തെ മൊത്തത്തിൽ നിഷേധിക്കണമോ?==
==വിദേശപ്പണത്തെ മൊത്തത്തിൽ നിഷേധിക്കണമോ?==
വരി 128: വരി 117:

അന്താരാഷ്ട്ര ധന ഇടപാടുകളുടെ സങ്കീർണ്ണസ്വഭാവം മനസ്സിലാക്കാത്ത പലരും വിദേശപ്പണത്തെ മൊത്തത്തിൽ എതിർക്കാറുണ്ട്. അത് മൂന്നാം ലോകരാജ്യങ്ങൾക്ക് പൊതുവിൽ ഗുണകരമല്ല. "പാഠ'ത്തിലെ എഴുത്തുകാരുടെ സാമ്പത്തിക വീക്ഷണം പക്ഷെ വിദേശപ്പണത്തെ മൊത്തത്തിൽ എതിർക്കുന്നു.

==തൊലിവെളുത്തവരെല്ലാം സി. ഐ. എ. ചാരന്മാരോ==
==തൊലിവെളുത്തവരെല്ലാം സി. ഐ. എ. ചാരന്മാരോ==
വരി 140: വരി 127:

അങ്ങനെയൊരാളെ വ്യക്തമായ തെളിവൊന്നുമില്ലാതെ സി.ഐ.എ.ക്കാരനായി മുദ്രയടിക്കുക. കെ.ആർ.പി.എൽ.എൽ.ഡി റിപ്പോർട്ടിലെ ചില വരികൾ ഉദ്ധരിച്ച് ജനകീയാസൂത്രണത്തെ വിദേശചരക്കായി വിധിയെഴുതുന്നതുപോലെ പൊള്ളയാണ് ഇതും. സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനും എതിരെ നാനാ രാജ്യങ്ങളിലുള്ളവരുടെ വിശാലമായ ചെറുത്തുനിൽപ്പ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഊർജ്ജിതമായ ശ്രമം നടക്കുന്ന സന്ദർഭമാണിത്. അതിനു പാര വെക്കുന്നതിനും സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന ജനങ്ങളെ നിരായുധരാക്കുന്നതിനും മാത്രമേ അതിവിപ്ലവ മേലങ്കിയണിഞ്ഞ ഇത്തരം അരാജക പ്രവണതകൾക്ക് കഴിയു.

==പരിഷത്തും പ്രോജക്ടും==
==പരിഷത്തും പ്രോജക്ടും==

ബദലുകളെപ്പറ്റി പറഞ്ഞുനടന്നാൽ പോരാ കഴിയുന്നിടത്തോളം ബദൽ മാതൃകകൾ സൃഷ്ടിച്ച് പ്രായോഗികമാണെന്ന് തെളിയിച്ചു കാണിക്കുക കൂടി വേണം എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പരിഷത്ത് സ്വയം അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആദ്യമായി ഞങ്ങൾ ശ്രമിച്ചത് കേരളത്തിലെ സാഹചര്യങ്ങൾക്കിണങ്ങുന്ന ദക്ഷത കൂടിയ അടുപ്പ് വികസിപ്പിച്ചെടുക്കാനാണ്. അതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ ധനസഹായവും കിട്ടി. സാങ്കേതിക പശ്ചാത്തലമുള്ള ഏതാനും പരിഷദ് പ്രവർത്തകർ തന്നെ അവധിയെടുത്തും ഒഴിവു സമയം കണ്ടെത്തിയും നടത്തിയ ഒരു സന്നദ്ധപ്രവർത്തനമായിരുന്നു അത്. അതിന്റെ അത്ഭുതകരമായ വിജയം ഞങ്ങളെ ആവേശഭരിതരാക്കി. ഡി.എസ്.റ്റി. യിൽ നിന്ന് ആഷ്ണമോഹ് സിമന്റ് (ഉമിച്ചാരത്തിൽ നിന്ന് സിമന്റുണ്ടാക്കൽ) പ്രോജക്ട് ഞങ്ങൾ ഏറ്റെടുത്തു. അതോടെ വെറും സന്നദ്ധ-ഒഴിവു സമയ-പ്രവർത്തനത്തിന്റെ പരിമിതികൾ പരിഷത്തിന് ബോധ്യമായി. ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് സ്ഥാപനവൽകൃതമായ പശ്ചാത്തല സംവിധാനങ്ങളും മുഴുസമയപ്രവർത്തകരുമില്ലാതെ പറ്റില്ലാ എന്നു മനസ്സിലാക്കിയാണ് ഐ.ആർ.ടി.സി. രൂപീകരിച്ചത് (1987 ൽ). ഇതിനായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ധനസഹായം ലഭിച്ചു. പിന്നീട് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പും ഇതിനായി ഗ്രാന്റ് ഇൻ എയ്ഡ് നൽകിത്തുടങ്ങി. തുടക്കത്തിൽ പ്രതിവർഷം അഞ്ചു ലക്ഷം രൂപ ആയിരുന്നത് ഇടയ്ക്ക് കൂടി, പിന്നെ കുറഞ്ഞു, ഇപ്പോൾ ഏതാണ്ട് പത്തു ലക്ഷം രൂപയിൽ നിൽക്കുന്നു. ഇതുപ യോഗിച്ച് സ്ഥലം, കെട്ടിടം, ലൈബ്രറി, ലബോറട്ടറി, വർക്ക്ഷോപ്പ്, കംപ്യൂട്ടർ, ഓഫീസ് ഭരണസംവിധാനങ്ങൾ മുതലായവ നിലനിർത്തുന്നു. ഇതുകൂടാതെ മുയൽ വളർത്തൽ, മത്സ്യകൃഷി, കൂൺകൃഷി, മുതലായി ഗ്രാമീണതൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന പഠനഗവേഷണപ്രവർത്തനങ്ങൾ എന്നിവ ഐ.ആർ.ടി.സി പ്രത്യേക പ്രോജക്ടുകളായി എടുത്തിട്ടുണ്ട്. ഗ്രാമതലത്തിലുള്ള വിഭവഭൂപട നിർമാണം ഭൗമ പഠന കേന്ദ്രത്തിന്റെ സഹായത്തോടെ ഞങ്ങൾ ഏറ്റെടുത്ത പഠന പ്രവർത്തനമായിരുന്നു. പൂമാല ഗ്രാമത്തിലും നെല്ലായയിലും നാം നടത്തിയ പഠനങ്ങളുടെ തുടർച്ചയായിട്ടാണ് പിന്നീട് പാലക്കാടു ജില്ലയിൽ പ്രയോഗത്തിലായ "ഗാലസ' രൂപം കൊണ്ടത്. ചാലക്കുടി മുനിസിപ്പാലി റ്റിക്കുവേണ്ടി നഗരമാലിന്യനിർമാർജനത്തിനുള്ള ബദൽ പരിപാടി നടപ്പിലാക്കിക്കൊടുത്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഡച്ചുഗവൺമെന്റിന്റെ ധനസഹായത്തോടെ തിരുവനന്തപുരത്തെ സി.ഡി.എസ് നടപ്പാക്കുന്ന കേരള പ്രാദേശിക വികസന ഗവേഷണ പരിപാടിയിൽ (കെ.ആർ.പി. എൽ.എൽ.ഡി) പെടുത്തിയും കുറേ പ്രോജക്ടുകൾ ഐ.ആർ.ടി.സി ഏറ്റെടുത്തിട്ടുണ്ട്. അവയിൽ പ്രധാനം കല്ല്യാശേരിയിൽ പരീക്ഷിച്ച പഞ്ചായത്തുതല വിഭവാധിഷ്ഠിത ആസൂത്രണത്തിന്റെയും പങ്കാളിത്ത ജനാധിപത്യഘടനയുടെയും വികസിതരൂപമായ പഞ്ചായത്തുതല വികസന ആസൂത്രണം (PLDP) ആയിരുന്നു. അയൽക്കൂട്ടങ്ങൾ, വാർഡുസമിതികൾ, പഞ്ചായത്തു വികസന സമിതി എന്നീ സൂക്ഷ്മതലസംഘടനാ രൂപങ്ങളിലൂടെ വികസന പരിപാടികളിൽ ജനകീയ പങ്കാളിത്തം വർധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഒരു പ്രധാന ഘടകം. മറ്റേത്, വിഭവഭൂപടം തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ സുസ്ഥിര വികസനത്തിനായുള്ള ആസൂത്രണ മാതൃകകൾ നിർമിച്ചെടുക്കുക എന്നതും, അതിനുള്ള ശേഷി വളർത്തിയെടുക്കാനായി സന്നദ്ധ സാങ്കേതിക സമിതികളും ഉണ്ടാക്കി. ഈ ഗവേഷണപരിപാടിയുടെ പല അംശങ്ങളും പിന്നീട് ജനകീയാസൂത്രണത്തിൽ ഉപയോഗപ്പെടുത്തി എന്നത് പരിഷത്തിന്റെ അഭിമാനാർഹമായ സംഭാവനയായി ഞങ്ങൾ വിലയിരുത്തുന്നു.
ബദലുകളെപ്പറ്റി പറഞ്ഞുനടന്നാൽ പോരാ കഴിയുന്നിടത്തോളം ബദൽ മാതൃകകൾ സൃഷ്ടിച്ച് പ്രായോഗികമാണെന്ന് തെളിയിച്ചു കാണിക്കുക കൂടി വേണം എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പരിഷത്ത് സ്വയം അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആദ്യമായി ഞങ്ങൾ ശ്രമിച്ചത് കേരളത്തിലെ സാഹചര്യങ്ങൾക്കിണങ്ങുന്ന ദക്ഷത കൂടിയ അടുപ്പ് വികസിപ്പിച്ചെടുക്കാനാണ്. അതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ ധനസഹായവും കിട്ടി. സാങ്കേതിക പശ്ചാത്തലമുള്ള ഏതാനും പരിഷദ് പ്രവർത്തകർ തന്നെ അവധിയെടുത്തും ഒഴിവു സമയം കണ്ടെത്തിയും നടത്തിയ ഒരു സന്നദ്ധപ്രവർത്തനമായിരുന്നു അത്. അതിന്റെ അത്ഭുതകരമായ വിജയം ഞങ്ങളെ ആവേശഭരിതരാക്കി. ഡി.എസ്.റ്റി. യിൽ നിന്ന് ആഷ്മോഹ് സിമന്റ് (ഉമിച്ചാരത്തിൽ നിന്ന് സിമന്റുണ്ടാക്കൽ) പ്രോജക്ട് ഞങ്ങൾ ഏറ്റെടുത്തു. അതോടെ വെറും സന്നദ്ധ-ഒഴിവു സമയ-പ്രവർത്തനത്തിന്റെ പരിമിതികൾ പരിഷത്തിന് ബോധ്യമായി. ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് സ്ഥാപനവൽകൃതമായ പശ്ചാത്തല സംവിധാനങ്ങളും മുഴുസമയപ്രവർത്തകരുമില്ലാതെ പറ്റില്ലാ എന്നു മനസ്സിലാക്കിയാണ് ഐ.ആർ.ടി.സി. രൂപീകരിച്ചത് (1987 ൽ). ഇതിനായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ധനസഹായം ലഭിച്ചു. പിന്നീട് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പും ഇതിനായി ഗ്രാന്റ് ഇൻ എയ്ഡ് നൽകിത്തുടങ്ങി. തുടക്കത്തിൽ പ്രതിവർഷം അഞ്ചു ലക്ഷം രൂപ ആയിരുന്നത് ഇടയ്ക്ക് കൂടി, പിന്നെ കുറഞ്ഞു, ഇപ്പോൾ ഏതാണ്ട് പത്തു ലക്ഷം രൂപയിൽ നിൽക്കുന്നു. ഇതുപയോഗിച്ച് സ്ഥലം, കെട്ടിടം, ലൈബ്രറി, ലബോറട്ടറി, വർക്ക്ഷോപ്പ്, കംപ്യൂട്ടർ, ഓഫീസ് ഭരണസംവിധാനങ്ങൾ മുതലായവ നിലനിർത്തുന്നു. ഇതുകൂടാതെ മുയൽ വളർത്തൽ, മത്സ്യകൃഷി, കൂൺകൃഷി, മുതലായി ഗ്രാമീണതൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന പഠനഗവേഷണപ്രവർത്തനങ്ങൾ എന്നിവ ഐ.ആർ.ടി.സി പ്രത്യേക പ്രോജക്ടുകളായി എടുത്തിട്ടുണ്ട്. ഗ്രാമതലത്തിലുള്ള വിഭവഭൂപട നിർമാണം ഭൗമ പഠന കേന്ദ്രത്തിന്റെ സഹായത്തോടെ ഞങ്ങൾ ഏറ്റെടുത്ത പഠന പ്രവർത്തനമായിരുന്നു. പൂമാല ഗ്രാമത്തിലും നെല്ലായയിലും നാം നടത്തിയ പഠനങ്ങളുടെ തുടർച്ചയായിട്ടാണ് പിന്നീട് പാലക്കാടു ജില്ലയിൽ പ്രയോഗത്തിലായ "ഗാലസ' രൂപം കൊണ്ടത്. ചാലക്കുടി മുനിസിപ്പാലി റ്റിക്കുവേണ്ടി നഗരമാലിന്യനിർമാർജനത്തിനുള്ള ബദൽ പരിപാടി നടപ്പിലാക്കിക്കൊടുത്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഡച്ചുഗവൺമെന്റിന്റെ ധനസഹായത്തോടെ തിരുവനന്തപുരത്തെ സി.ഡി.എസ് നടപ്പാക്കുന്ന കേരള പ്രാദേശിക വികസന ഗവേഷണ പരിപാടിയിൽ (കെ.ആർ.പി. എൽ.എൽ.ഡി) പെടുത്തിയും കുറേ പ്രോജക്ടുകൾ ഐ.ആർ.ടി.സി ഏറ്റെടുത്തിട്ടുണ്ട്. അവയിൽ പ്രധാനം കല്ല്യാശേരിയിൽ പരീക്ഷിച്ച പഞ്ചായത്തുതല വിഭവാധിഷ്ഠിത ആസൂത്രണത്തിന്റെയും പങ്കാളിത്ത ജനാധിപത്യഘടനയുടെയും വികസിതരൂപമായ പഞ്ചായത്തുതല വികസന ആസൂത്രണം (PLDP) ആയിരുന്നു. അയൽക്കൂട്ടങ്ങൾ, വാർഡുസമിതികൾ, പഞ്ചായത്തു വികസന സമിതി എന്നീ സൂക്ഷ്മതലസംഘടനാ രൂപങ്ങളിലൂടെ വികസന പരിപാടികളിൽ ജനകീയ പങ്കാളിത്തം വർധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഒരു പ്രധാന ഘടകം. മറ്റേത്, വിഭവഭൂപടം തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ സുസ്ഥിര വികസനത്തിനായുള്ള ആസൂത്രണ മാതൃകകൾ നിർമിച്ചെടുക്കുക എന്നതും, അതിനുള്ള ശേഷി വളർത്തിയെടുക്കാനായി സന്നദ്ധ സാങ്കേതിക സമിതികളും ഉണ്ടാക്കി. ഈ ഗവേഷണപരിപാടിയുടെ പല അംശങ്ങളും പിന്നീട് ജനകീയാസൂത്രണത്തിൽ ഉപയോഗപ്പെടുത്തി എന്നത് പരിഷത്തിന്റെ അഭിമാനാർഹമായ സംഭാവനയായി ഞങ്ങൾ വിലയിരുത്തുന്നു.

ചുരുക്കത്തിൽ, പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിലൂടെ ബദൽ വികസനാന്വേഷണത്തിന് സഹായകമായ പല സാങ്കേതികവിദ്യകളും മാതൃകകളും ഉരുത്തിരിച്ചെടുക്കാൻ പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. “ഇവർ വെറുതെ കുറ്റം മാത്രം പറയുന്ന കൂട്ടരല്ല, പകരം വയ്ക്കാൻ മാതൃകകൾ ചമയ്ക്കുന്നവർ കൂടിയാണ്'' എന്ന പ്രതിഛായ ഉണ്ടാക്കാനും ഇതുതകിയിട്ടുണ്ട്. ഇതു പരിഷത്തിന്റെ തനിമയുടെ ഒരു പ്രധാന അംശമാണ്.  

==പരിഷത്തും വിദേശഫണ്ടും==
==പരിഷത്തും വിദേശഫണ്ടും==
വരി 160: വരി 144:
#മുൻഗണനകളെ മാറ്റിമറിക്കാനും ഫണ്ടുകിട്ടാൻ എളുപ്പമുള്ള കാര്യങ്ങൾ ചെയ്യാനുമുള്ള പ്രവണത ശക്തിപ്പെടും.  
#മുൻഗണനകളെ മാറ്റിമറിക്കാനും ഫണ്ടുകിട്ടാൻ എളുപ്പമുള്ള കാര്യങ്ങൾ ചെയ്യാനുമുള്ള പ്രവണത ശക്തിപ്പെടും.  
#കൃത്യമായ മോണിട്ടറിങ്ങോ കണക്കു നോക്കലോ സാമൂഹിക ഉത്തരവാദിത്തമോ ഇല്ലാതെ വലിയ തുകകൾ കൈകാര്യം ചെയ്യുന്നവർ വ്യക്തിപരമായ വീഴ്ചകൾക്കും പണദുർവിനിയോഗത്തിനും ഇരയായിത്തീരാനിടയുണ്ട്.
#കൃത്യമായ മോണിട്ടറിങ്ങോ കണക്കു നോക്കലോ സാമൂഹിക ഉത്തരവാദിത്തമോ ഇല്ലാതെ വലിയ തുകകൾ കൈകാര്യം ചെയ്യുന്നവർ വ്യക്തിപരമായ വീഴ്ചകൾക്കും പണദുർവിനിയോഗത്തിനും ഇരയായിത്തീരാനിടയുണ്ട്.

2. PLDP പ്രാജക്ട് ഏറ്റെടുത്തപ്പോൾ കേരള പ്രാദേശിക വികസന ഗവേഷണ പഠനങ്ങൾക്കായി സി.ഡി.എസ്സിൽ നിന്നാണ് ഐ.ആർ.ടി.സിക്ക് ധനസഹായം ലഭിച്ചത്. സി.ഡി.എസ്സിന് പണം നൽകിയത് ഡച്ചുഗവൺമെന്റാണെങ്കിലും ഗവേഷണ അജണ്ട തീരുമാനിക്കുന്നതും പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നതും പുരോഗതി വിലയിരുത്തുന്നതും ഒക്കെ അതിനായി കേരളത്തിൽ രൂപീകരിച്ചിട്ടുള്ള വിദഗ്ധ സമിതികളാണ്. ഡോ.കെ.എൻ.രാജിനെപ്പോലുള്ള സാർവാദരണീയരായ പ്രഗത്ഭരാണ് അതിനു മേൽനോട്ടം വഹിക്കുന്നത്. ഈ ഗവേഷണ പരി പാടി ഏറ്റെടുക്കുന്ന ഐ.ആർ.ടി.സിക്കാണെങ്കിൽ കൃത്യമായ സർക്കാർ ഓഡിറ്റും പരിഷത്ത് നടത്തുന്ന ഫലപ്രദമായ സോഷ്യൽ ഓഡിറ്റും ഉണ്ട്. അതുകൊണ്ട് മേൽസൂചിപ്പിച്ച അപകടങ്ങളും പാളിച്ചകളും ഉണ്ടാ കാതെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നേടാനായി ഈ ഫണ്ട് വിനിയോഗിക്കാൻ കഴിയും എന്നു ബോധ്യപ്പെട്ടിട്ടാണ് ഈ ധനസഹായം സ്വീകരിക്കാൻ പരിഷത്തും ഐ.ആർ.ടി.സിയും തീരുമാനിച്ചത്.  

3. ഇത്രയൊക്കെ "റിസ്ക്' എടുത്ത് ഈ ധനസഹായം സ്വീകരിക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ചില സുഹൃത്തുക്കളുടെയെങ്കിലും മനസ്സിൽ ഉയർന്നേക്കാം. "റിസ്ക്' പ്രധാനമായും മറ്റുള്ളവർ' എന്തു പറയും എന്നതാണ്. നാം ചെയ്യുന്നത് ശരിയാണ് എന്ന പൂർണ ബോധ്യമുണ്ടെങ്കിൽ അപവാദ ശങ്ക നമ്മെ ചെയ്യേണ്ടതു ചെയ്യുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ പാടില്ല. അതു കർമ ഭീരുത്വമാണ്.

ബദൽ വികസനത്തെപ്പറ്റി പ്രസംഗിച്ചാൽ പോരാ, ചിലതു ചെയ്ത കാണിക്കുകകൂടി വേണം, എന്നു നാം തീരുമാനിച്ച സ്ഥിതിക്ക് ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുക തന്നെ വേണം. അതാണ് പരിഷത്തിനെ ഒരു വ്യത്യസ്ത സംഘടനയാക്കുന്നത്. അതിൽ പരിഷത്തിന് അഭിമാനമേയുള്ളൂ.  

==സി.ഡി.എസ്സും പരിഷത്തും==
==സി.ഡി.എസ്സും പരിഷത്തും==
വരി 180: വരി 160:

ഇത്രയും പ്രധാനപ്പെട്ട സി.ഡി.എസ് എന്ന സ്ഥാപനവുമായി അതിന്റെ തുടക്കം മുതലേ പരിഷത്തിന് ബന്ധമുണ്ടായിരുന്നു. 1976ൽ പരിഷത്ത് പ്രസിദ്ധീകരിച്ച “കേരളത്തിന്റെ സമ്പത്ത്' എന്ന ഗ്രന്ഥം തയ്യാറാക്കുന്നതിന് അവിടത്തെ ഒട്ടേറെ വിദഗ്ധർ സഹായിച്ചിരുന്നു. അവിടുന്നിങ്ങോട്ട് അധികാര വികേന്ദ്രീകരണം, കേരളത്തിന്റെ വികസനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രചരണങ്ങളിലും പ്രവർത്തനങ്ങളിലും സി.ഡി.എസിലെ വിദഗ്ധരുടെ ഉപദേശം പരിഷത്ത് തേടിയിട്ടുണ്ട്. സി.ഡി.എസിന്റെ ഒന്നാമത്തെ ഗവേഷണ പ്രബന്ധം (Working paper) തന്നെ കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചാണ്. ഇത്തരത്തിലുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നാണ് പരിഷത്ത് കരുതുന്നത്.  

==ജനകീയ ശാസ്ത്രപ്രസ്ഥാനവും എൻ.ജി.ഒകളും==
==ജനകീയ ശാസ്ത്രപ്രസ്ഥാനവും എൻ.ജി.ഒകളും==
വരി 194: വരി 172:

സാമൂഹ്യ വിപ്ലവത്തിന് നിലകൊള്ളുന്ന സംഘടനകളാണ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ. രാഷ്ട്രീയപ്പാർട്ടികളും വർഗ സംഘടനകളും അടങ്ങുന്ന സകല വിപ്ലവ പ്രസ്ഥാനങ്ങളിലേക്കും ശാസ്ത്രബോധത്തിന്റെ സിദ്ധികൾ എത്തിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണവും ലിംഗനീതിയും ദളിതവകാശങ്ങളും ഒക്കെ അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ബാഹ്യപ്രശ്നങ്ങളല്ല. രാഷ്ട്രീയപ്പാർട്ടി, വർഗസംഘടന, ബഹുജന സംഘടന എന്നിവയിലൊന്നും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്താൻ പറ്റില്ല. പ്രത്യയ ശാസ്ത്രത്തിനു നൽകുന്ന പ്രാധാന്യം, പ്രവർത്തനരീതി എന്നിവയിൽ അവ രാഷ്ട്രീയ പാർട്ടികളോട് ഒരളവുവരെ സദൃശമാണ്. എന്നാൽ രാഷ്ട്രീയാധികാരം കയ്യാളുകയെന്നത് അവയുടെ ലക്ഷ്യമല്ല. അക്കാര്യത്തിൽ അവ രാഷ്ട്രീ യപ്പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ്. “ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷം” കർഷകർ, കർഷകത്തൊഴിലാളികൾ, വ്യവസായത്തൊഴിലാളികൾ, ജീവനക്കാർ... തുടങ്ങി നിരവധി വിഭാഗങ്ങൾ അടങ്ങുന്ന ഒരു സമസൃഷ്ടിയാണ്. ഓരോ പ്രത്യേക വർഗത്തിനും വേണ്ടി നിലകൊള്ളുന്ന വർഗ സംഘടനകളിൽ നിന്നും വ്യത്യസ്തമാണ് ചൂഷണമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനം. അതുപോലെ സവിശേഷ പക്ഷപാതിത്വമുണ്ടെന്നതുകൊണ്ട് അത് ബഹുജന സംഘടനകളിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ യാണ് അവ “ജനകീയ ശാസ്ത്രപ്രസ്ഥാനം” എന്ന പുതിയൊരു പേർ സ്വീകരിച്ചത്. (1978ൽ ആയിരുന്നു ഇത്) ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ NGO അല്ല. ആണെന്നു വാദിക്കുന്നത് NGO കളിൽ ഭൂരിപക്ഷത്തിന്റെയും പൊതു സ്വഭാവത്തെ ഇവരിൽ അടിച്ചേല്പിക്കുക എന്ന ദുഷ്ടലാക്കോടു കൂടിയാണ്. NGO അല്ലെങ്കിൽ GO ആണ് എന്നു പറയുന്നതും തെറ്റാണ്. കാരണം അങ്ങനെയാണങ്കിൽ രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയൻ സംഘടനകളും സാംസ്കാരിക സംഘടനകളും യുവജന സംഘടനകളും ഒക്കെ GO കൾ -സർക്കാർ സംഘടനകൾ- ആണ് എന്നു പറയേണ്ടിവരും. തികച്ചും അർഥ ശൂന്യമായ നിഗമനമാണല്ലോ അത്.  

==വർഗസമരവും വർഗസഹകരണവും==  
==വർഗസമരവും വർഗസഹകരണവും==  
വരി 207: വരി 184:

വിദ്യാർഥികൾ നന്നായി പഠിക്കുന്നത്, അവരെ നന്നായി പഠിപ്പിക്കുന്നത്, അവർക്ക് അറിവിനും കഴിവിനും പുറമെ ദരിദ്രവത്ക്കരിക്കപ്പെടുന്നവർക്ക് അനുകൂലവും സാമാജ്വത്വത്തിന് എതിരും ആയ മൂല്യബോധം ഉണ്ടാക്കുന്നത്; സാധാരണക്കാർക്ക് പവറ്റ് ആശുപത്രികളെ ആശ്രയിക്കാതെ ചികിത്സയും ശുശ്രൂഷയും ലഭ്യമാക്കുന്നത്, സെയിൽ ടാക്സ്എക്സൈസ് തട്ടിപ്പുകാരെ പിടികൂടുന്നത്, തട്ടിപ്പു ഫയലുകൾ പിടികൂടുന്നത്; റോഡുകളിലെ ചപ്പുചവറുകൾ ദിവസേന നീക്കുന്നത്, ധനിക വർഗത്തിന്റെ കള്ളക്കളികൾ തുറന്നു കാട്ടുന്നത്- ഇതെല്ലാം വർഗസമരമാണ്; വർഗസഹകരണമല്ല. സമരം ശ്രതുവെ വേദനിപ്പിക്കുന്നു. സഹകരണം ശ്രതുവെ സഹായിക്കുകയും മിത്രത്തെ വേദനിപ്പിക്കുയും ചെയ്യുന്നു. ഇതാണ് ഉരകല്ല്.

==സിവിൽ സൊസൈറ്റി==
==സിവിൽ സൊസൈറ്റി==
752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8685" എന്ന താളിൽനിന്ന് ശേഖരിച്ചത്