171
തിരുത്തലുകൾ
വരി 86: | വരി 86: | ||
ഈ രീതിയിലുള്ള വൈദ്യുതി നിർമ്മാണം പ്രായോഗിക മേഖലകളിൽ എത്തിയിട്ടില്ല. | ഈ രീതിയിലുള്ള വൈദ്യുതി നിർമ്മാണം പ്രായോഗിക മേഖലകളിൽ എത്തിയിട്ടില്ല. | ||
# പാലക്കാട്, മലപ്പുറം ജില്ലകളിൽ കുഴൽക്കിണർ വഴി ഭൂഗർഭജലം ഉപയോഗിച്ച് ജലസേചനം നടത്തണം. യഥാർത്ഥ അപകടത്തെ ക്ഷണിച്ചു വരുത്തുകയാവും ഫലം. | # പാലക്കാട്, മലപ്പുറം ജില്ലകളിൽ കുഴൽക്കിണർ വഴി ഭൂഗർഭജലം ഉപയോഗിച്ച് ജലസേചനം നടത്തണം. യഥാർത്ഥ അപകടത്തെ ക്ഷണിച്ചു വരുത്തുകയാവും ഫലം. | ||
(1) കുഴൽ കിണറിൽ നിന്നും ജലം മുകളിലെത്തണമെങ്കിൽ വിദ്യുച്ഛക്തി വേണം. | (1) കുഴൽ കിണറിൽ നിന്നും ജലം മുകളിലെത്തണമെങ്കിൽ വിദ്യുച്ഛക്തി വേണം. | ||
(ii) തുടർച്ചയായി ജലം പമ്പു ചെയ്തെടുക്കുന്നതു മൂലം ഭൂഗർഭ ജലവിതാനം താഴുന്നതാണ്. അതു മൂലം ഭൂമിയുടെ ഉപരിതലത്തിനും താഴ്ച സംഭവിക്കും. മെക്സിക്കോ സിററിയിൽ സംഭവിച്ചതുപോലെ. | (ii) തുടർച്ചയായി ജലം പമ്പു ചെയ്തെടുക്കുന്നതു മൂലം ഭൂഗർഭ ജലവിതാനം താഴുന്നതാണ്. അതു മൂലം ഭൂമിയുടെ ഉപരിതലത്തിനും താഴ്ച സംഭവിക്കും. മെക്സിക്കോ സിററിയിൽ സംഭവിച്ചതുപോലെ. | ||
iii) വലിയ വൃക്ഷങ്ങൾ ഉണക്കു സമയത്ത് കരിഞ്ഞു പോവാതെ നിൽക്കുന്നതും അവയുടെ വേരുകൾ ഭൂഗർഭജല വിതാനത്തിലെത്തി ജലം വലിച്ചെടുക്കുന്നതു കൊണ്ടാണ്. ജലവിതാനം താഴ്ന്നാൽ ആ സൗകര്യം ഇല്ലാതാവും. വനങ്ങൾ ഉണങ്ങും. ഇക്കോളജിക്കൽ ബാലൻസിനുള്ള യഥാർത്ഥ അപകടം ഇങ്ങനെയാണ് ഉണ്ടാവുക. | iii) വലിയ വൃക്ഷങ്ങൾ ഉണക്കു സമയത്ത് കരിഞ്ഞു പോവാതെ നിൽക്കുന്നതും അവയുടെ വേരുകൾ ഭൂഗർഭജല വിതാനത്തിലെത്തി ജലം വലിച്ചെടുക്കുന്നതു കൊണ്ടാണ്. ജലവിതാനം താഴ്ന്നാൽ ആ സൗകര്യം ഇല്ലാതാവും. വനങ്ങൾ ഉണങ്ങും. ഇക്കോളജിക്കൽ ബാലൻസിനുള്ള യഥാർത്ഥ അപകടം ഇങ്ങനെയാണ് ഉണ്ടാവുക. |
തിരുത്തലുകൾ