171
തിരുത്തലുകൾ
വരി 45: | വരി 45: | ||
പ്രതിസന്ധിയും പ്രത്യാഘാതങ്ങളും | ==പ്രതിസന്ധിയും പ്രത്യാഘാതങ്ങളും== | ||
പൊതുവിദ്യാലയങ്ങളുടെ പ്രതിസന്ധി സാധാരണയായി വിശദീകരിക്കപ്പെടുന്നത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന 5414 സ്‌കൂളുകളുടെയും അതുകൊണ്ട് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന അധ്യാപകരുടെയും അടിസ്ഥാനത്തിലാണ്. ഈ ഭീഷണിയുടെ മറുവശം ശ്രദ്ധിക്കപ്പെടാറില്ല. ഈ സ്‌കൂളുകളിൽ ഇന്നു പഠിക്കുന്നവർ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളാണ്. കേരളത്തിലെ ആദിവാസികളും ദളിതരും തീരദേശവാസികളും മറ്റു ദരിദ്രജനവിഭാഗങ്ങളും ഇന്നും പൊതുവിദ്യാലയങ്ങളിൽ തന്നെയാണ് പ്രധാനമായി പഠിക്കുന്നത്. അത്തരം സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ അവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ദൂരെയുള്ള പൊതുവിദ്യാലയങ്ങളിലേക്കു മാറേണ്ടിവരും, അല്ലെങ്കിൽ അടുത്തുള്ള അൺഎയിഡഡ് വിദ്യാലയത്തിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടിവരും. അത്തരം കുട്ടികൾ സ്‌കൂളുകളിൽ നിന്നു തന്നെ കൊഴിഞ്ഞുപോകും. | പൊതുവിദ്യാലയങ്ങളുടെ പ്രതിസന്ധി സാധാരണയായി വിശദീകരിക്കപ്പെടുന്നത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന 5414 സ്‌കൂളുകളുടെയും അതുകൊണ്ട് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന അധ്യാപകരുടെയും അടിസ്ഥാനത്തിലാണ്. ഈ ഭീഷണിയുടെ മറുവശം ശ്രദ്ധിക്കപ്പെടാറില്ല. ഈ സ്‌കൂളുകളിൽ ഇന്നു പഠിക്കുന്നവർ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളാണ്. കേരളത്തിലെ ആദിവാസികളും ദളിതരും തീരദേശവാസികളും മറ്റു ദരിദ്രജനവിഭാഗങ്ങളും ഇന്നും പൊതുവിദ്യാലയങ്ങളിൽ തന്നെയാണ് പ്രധാനമായി പഠിക്കുന്നത്. അത്തരം സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ അവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ദൂരെയുള്ള പൊതുവിദ്യാലയങ്ങളിലേക്കു മാറേണ്ടിവരും, അല്ലെങ്കിൽ അടുത്തുള്ള അൺഎയിഡഡ് വിദ്യാലയത്തിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടിവരും. അത്തരം കുട്ടികൾ സ്‌കൂളുകളിൽ നിന്നു തന്നെ കൊഴിഞ്ഞുപോകും. | ||
ഇതേ പ്രവണതയുടെ മറ്റൊരു രൂപം ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ തന്നെ കാണാം. അവിടെ വളർന്നുവരുന്ന ഇംഗ്ലീഷ് മീഡിയം ബാച്ചുകളാണത്. പൊതുവിദ്യാലയങ്ങളിൽ ചേരുന്നവരിൽ തന്നെ രണ്ടുതട്ടുകളുണ്ടാവുകയും അവരിൽ ഭേദപ്പെട്ടവർ ഇംഗ്ലീഷ്മീഡിയത്തിലും ശേഷിച്ചവർ മലയാളത്തിലും പഠിക്കുന്നു. ഒരു പ്രമുഖ ഹൈക്കോടതി ജഡ്ജിയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ബുദ്ധിയുള്ളവർ ഇംഗ്ലീഷിലും ശരാശരിയിലും താഴെയുള്ളവർ മലയാളത്തിലും പഠിക്കുന്നുവെന്നതു സ്ഥിരീകരിക്കുന്ന രീതിയാണിപ്പോൾ. അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഉപരിവർഗവും പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരും തമ്മിലുള്ള വേർതിരിവ് പലരീതികളിൽ സ്ഥിരീകരിക്കുക മാത്രമല്ല താഴെത്തട്ടിലുള്ളവർ അവഗണനയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രം കൊഴിഞ്ഞുപോകുന്ന അവസ്ഥയും ഇതോടെ വളരുന്നു. | ഇതേ പ്രവണതയുടെ മറ്റൊരു രൂപം ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ തന്നെ കാണാം. അവിടെ വളർന്നുവരുന്ന ഇംഗ്ലീഷ് മീഡിയം ബാച്ചുകളാണത്. പൊതുവിദ്യാലയങ്ങളിൽ ചേരുന്നവരിൽ തന്നെ രണ്ടുതട്ടുകളുണ്ടാവുകയും അവരിൽ ഭേദപ്പെട്ടവർ ഇംഗ്ലീഷ്മീഡിയത്തിലും ശേഷിച്ചവർ മലയാളത്തിലും പഠിക്കുന്നു. ഒരു പ്രമുഖ ഹൈക്കോടതി ജഡ്ജിയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ബുദ്ധിയുള്ളവർ ഇംഗ്ലീഷിലും ശരാശരിയിലും താഴെയുള്ളവർ മലയാളത്തിലും പഠിക്കുന്നുവെന്നതു സ്ഥിരീകരിക്കുന്ന രീതിയാണിപ്പോൾ. അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഉപരിവർഗവും പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരും തമ്മിലുള്ള വേർതിരിവ് പലരീതികളിൽ സ്ഥിരീകരിക്കുക മാത്രമല്ല താഴെത്തട്ടിലുള്ളവർ അവഗണനയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രം കൊഴിഞ്ഞുപോകുന്ന അവസ്ഥയും ഇതോടെ വളരുന്നു. | ||
ഇവ കൂടാതെയാണ് കേന്ദ്രനയങ്ങളുടെയും നവലിബറൽ നിലപാടുകളുടെയും പ്രത്യാഘാതങ്ങൾ. കേന്ദ്രനയങ്ങൾ പരസ്യമായിത്തന്നെ ഹിന്ദുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലും പഠനത്തിൽ യോഗ്യതയുള്ളവരും പരിഹാരബോധനം വേണ്ടവരും തമ്മിൽ വേർ തിരിക്കുന്നു. യോഗ്യതയെന്നാൽ പരീക്ഷാഫലങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും ഗവൺമെന്റും വ്യവസായങ്ങളും സൃഷ്ടിക്കുന്ന മാനദണ്ഡങ്ങളുമാകുന്നു. അത് നേടാൻ കഴിയാത്തവർ യോഗ്യതയില്ലാത്തവരായി കണക്കാക്കുകയും അവർക്കു പരിഹാരബോധനവും ഏതെങ്കിലും വിധത്തിലുള്ള നൈപുണി പരിശീലനവും നൽ കുകയും ചെയ്യുന്നു. ഇതിനും പുറമെയാണ് ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, പിന്നോക്കവിഭാഗക്കാർ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രർ തുടങ്ങി തുല്യതാ (ലൂൗമഹശ്യേ) മാനദണ്ഡങ്ങളുപോയോഗിച്ചു പഠിക്കുന്നവർ. ഇവരെയും യോഗ്യതയുള്ളവരായി കണക്കാക്കുന്നില്ല. സാമൂഹികപരിഗണനയനുസരിച്ച് നിലനിർത്തുകയാണ്. ഇത്തരത്തിൽപ്പെട്ടവർ കൊഴിഞ്ഞുപോയാൽ ഉപരിവർഗ്ഗത്തിൽപ്പെട്ടവർ വേദനിക്കാനൊന്നും പോകുന്നില്ല. ആഗോള തൊഴിൽ വിപണിയിൽ കയ്യെത്തിപ്പിടിക്കാനുള്ള തിരക്കിൽ കൊഴിഞ്ഞു വീഴുന്നവരെ ശ്രദ്ധിക്കേണ്ടതില്ലല്ലോ. | ഇവ കൂടാതെയാണ് കേന്ദ്രനയങ്ങളുടെയും നവലിബറൽ നിലപാടുകളുടെയും പ്രത്യാഘാതങ്ങൾ. കേന്ദ്രനയങ്ങൾ പരസ്യമായിത്തന്നെ ഹിന്ദുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലും പഠനത്തിൽ യോഗ്യതയുള്ളവരും പരിഹാരബോധനം വേണ്ടവരും തമ്മിൽ വേർ തിരിക്കുന്നു. യോഗ്യതയെന്നാൽ പരീക്ഷാഫലങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും ഗവൺമെന്റും വ്യവസായങ്ങളും സൃഷ്ടിക്കുന്ന മാനദണ്ഡങ്ങളുമാകുന്നു. അത് നേടാൻ കഴിയാത്തവർ യോഗ്യതയില്ലാത്തവരായി കണക്കാക്കുകയും അവർക്കു പരിഹാരബോധനവും ഏതെങ്കിലും വിധത്തിലുള്ള നൈപുണി പരിശീലനവും നൽ കുകയും ചെയ്യുന്നു. ഇതിനും പുറമെയാണ് ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, പിന്നോക്കവിഭാഗക്കാർ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രർ തുടങ്ങി തുല്യതാ (ലൂൗമഹശ്യേ) മാനദണ്ഡങ്ങളുപോയോഗിച്ചു പഠിക്കുന്നവർ. ഇവരെയും യോഗ്യതയുള്ളവരായി കണക്കാക്കുന്നില്ല. സാമൂഹികപരിഗണനയനുസരിച്ച് നിലനിർത്തുകയാണ്. ഇത്തരത്തിൽപ്പെട്ടവർ കൊഴിഞ്ഞുപോയാൽ ഉപരിവർഗ്ഗത്തിൽപ്പെട്ടവർ വേദനിക്കാനൊന്നും പോകുന്നില്ല. ആഗോള തൊഴിൽ വിപണിയിൽ കയ്യെത്തിപ്പിടിക്കാനുള്ള തിരക്കിൽ കൊഴിഞ്ഞു വീഴുന്നവരെ ശ്രദ്ധിക്കേണ്ടതില്ലല്ലോ. | ||
പ്രതിസന്ധിയുടെ ഫലം കേരളം സാമൂഹികപരിഷ്‌കാരങ്ങളി ലൂടെയും ജനാധിപത്യപോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സാർവത്രിക ജനാധിപത്യവിദ്യാഭ്യാസ ക്രമത്തിന്റെ തകർച്ചയാണ്. ഇതിന്റെ ഫലമായി നാം അഭിമാനിച്ചുപോരുന്ന ജീവിതഗുണനിലവാരത്തിനുള്ള തിരിച്ചടിയും അനിവാര്യമാകും. സ്‌കൂൾതലത്തിൽതന്നെ കൊഴിഞ്ഞുപോകുന്നവർക്ക് സമൂഹം യോഗ്യരെന്ന് തീരുമാനിക്കുന്നവരോടൊപ്പമെത്തുക തികച്ചും അസാധ്യമാകും. അത്തരത്തിലുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കാൻ മതാധിപത്യവും ജാതീയതയും ചേർന്ന് ശ്രമിക്കുകയും ഈ സാധ്യതകൾ മുന്നിൽ കാണുമ്പോഴാണ് പൊതുവിദ്യാലയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രസക്തി വർധിക്കുന്നത്. | പ്രതിസന്ധിയുടെ ഫലം കേരളം സാമൂഹികപരിഷ്‌കാരങ്ങളി ലൂടെയും ജനാധിപത്യപോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സാർവത്രിക ജനാധിപത്യവിദ്യാഭ്യാസ ക്രമത്തിന്റെ തകർച്ചയാണ്. ഇതിന്റെ ഫലമായി നാം അഭിമാനിച്ചുപോരുന്ന ജീവിതഗുണനിലവാരത്തിനുള്ള തിരിച്ചടിയും അനിവാര്യമാകും. സ്‌കൂൾതലത്തിൽതന്നെ കൊഴിഞ്ഞുപോകുന്നവർക്ക് സമൂഹം യോഗ്യരെന്ന് തീരുമാനിക്കുന്നവരോടൊപ്പമെത്തുക തികച്ചും അസാധ്യമാകും. അത്തരത്തിലുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കാൻ മതാധിപത്യവും ജാതീയതയും ചേർന്ന് ശ്രമിക്കുകയും ഈ സാധ്യതകൾ മുന്നിൽ കാണുമ്പോഴാണ് പൊതുവിദ്യാലയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രസക്തി വർധിക്കുന്നത്. | ||
പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യനിർണയം | |||
==പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യനിർണയം== | |||
ആയിരം ഗവൺമെന്റ് സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ അന്താരാഷ്ട്ര നിലവാരം എന്നതിന്റെ അർത്ഥം എന്താണെന്ന് ആദ്യം തന്നെ വിശദീകരിക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റും ഔദ്യോഗിക വിദ്യാഭ്യാസ വിദഗ്ധരും അതിനു നൽകിയിരിക്കുന്ന അർത്ഥം കോർപ്പറേറ്റുകളടക്കമുള്ള ഗുണഭോക്താക്കൾക്ക് ആവശ്യമായ യോഗ്യതയുടെ ഉൽപ്പാദനം എന്നുതന്നെയാണ്. വ്യവസായികളുടെ കാഴ്ചപ്പാടിൽ നിന്ന് അതു ശരിയാകാമെങ്കിലും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് അത്തരത്തിൽ മാത്രമായി ഒരു വിശദീകരണം സാധ്യമല്ല. സമൂഹത്തിലെ മൊത്തം ജനങ്ങളുടെ ജ്ഞാനപരവും നൈപുണീപരവുമായ സമഗ്രമായ വികാസവും ഉയർന്ന പൗരബോധവും സാമൂഹ്യാവബോധവും മൂല്യസംഹിതകളുമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും എന്നതു തന്നെയാകണം അത്യുന്നത നിലവാരത്തിന്റെ അർഥം. ഈ പുതിയ തലമുറയുടെ ജ്ഞാനവും നൈപുണിയും അന്താരാഷ്ട്രതലത്തിൽ ഏതു ജനതയോടും കിടപിടിക്കുന്നതാകണം. പൗരബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും കാര്യത്തിൽ ലോകത്തിനു തന്നെ മാർഗദർശികളാകണം. ജാതീയതയുടെയും മതാധിപത്യത്തിന്റെയും അശാസ്ത്രീയവും സങ്കുചിതവുമായ രൂപങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ല. മത-ജാതി-ലിംഗ നിരപേക്ഷവും ജനാധിപത്യപരവുമായ പഠനാന്തരീക്ഷത്തിൽ ശാസ്ത്രീയമായി, ഇന്നു ലഭ്യമായ എല്ലാ സങ്കേതങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നേടുന്ന അറിവും നൈപുണ്യവുമാണ് ഉന്നതനിലവാരത്തിന്റെ മാനദണ്ഡം. | ആയിരം ഗവൺമെന്റ് സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ അന്താരാഷ്ട്ര നിലവാരം എന്നതിന്റെ അർത്ഥം എന്താണെന്ന് ആദ്യം തന്നെ വിശദീകരിക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റും ഔദ്യോഗിക വിദ്യാഭ്യാസ വിദഗ്ധരും അതിനു നൽകിയിരിക്കുന്ന അർത്ഥം കോർപ്പറേറ്റുകളടക്കമുള്ള ഗുണഭോക്താക്കൾക്ക് ആവശ്യമായ യോഗ്യതയുടെ ഉൽപ്പാദനം എന്നുതന്നെയാണ്. വ്യവസായികളുടെ കാഴ്ചപ്പാടിൽ നിന്ന് അതു ശരിയാകാമെങ്കിലും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് അത്തരത്തിൽ മാത്രമായി ഒരു വിശദീകരണം സാധ്യമല്ല. സമൂഹത്തിലെ മൊത്തം ജനങ്ങളുടെ ജ്ഞാനപരവും നൈപുണീപരവുമായ സമഗ്രമായ വികാസവും ഉയർന്ന പൗരബോധവും സാമൂഹ്യാവബോധവും മൂല്യസംഹിതകളുമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും എന്നതു തന്നെയാകണം അത്യുന്നത നിലവാരത്തിന്റെ അർഥം. ഈ പുതിയ തലമുറയുടെ ജ്ഞാനവും നൈപുണിയും അന്താരാഷ്ട്രതലത്തിൽ ഏതു ജനതയോടും കിടപിടിക്കുന്നതാകണം. പൗരബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും കാര്യത്തിൽ ലോകത്തിനു തന്നെ മാർഗദർശികളാകണം. ജാതീയതയുടെയും മതാധിപത്യത്തിന്റെയും അശാസ്ത്രീയവും സങ്കുചിതവുമായ രൂപങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ല. മത-ജാതി-ലിംഗ നിരപേക്ഷവും ജനാധിപത്യപരവുമായ പഠനാന്തരീക്ഷത്തിൽ ശാസ്ത്രീയമായി, ഇന്നു ലഭ്യമായ എല്ലാ സങ്കേതങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നേടുന്ന അറിവും നൈപുണ്യവുമാണ് ഉന്നതനിലവാരത്തിന്റെ മാനദണ്ഡം. | ||
ഇവ നേടിയെടുക്കാനുള്ള പഠനാന്തരീക്ഷം നൽകുന്നതിൽ ജാതിമതപരമോ ലിംഗപരമോ സാമൂഹികമോ സാമ്പത്തികമോ ആയ ഒരു വേർതിരിവും വിദ്യാർഥികളുടെ ഇടയിലോ മൊത്തം അക്കാദമിക് സമൂഹത്തിലോ പാടില്ല. സംഭാവനകൾ, ക്യാപിറ്റേഷൻഫീസ്, ഭാരിച്ച ഫീസ്, ജാതിമതപരമായ വിവേചനം, ലിംഗഭേദങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും വിദ്യാലയങ്ങളിൽ വന്നുകൂട. ഭൂരിപക്ഷം കുട്ടികളിൽ നിന്നും ഭാരിച്ച ഫീസ് ഈടാക്കി ചില കുട്ടികളെ 'ജീവകാരുണ്യ' പരമായി ഏറ്റെടുക്കുന്നതുകൊണ്ട് വിവേചനം വർധിക്കുകയേ ഉള്ളൂ. വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അത് ഒരു അവകാശമാണ്. അത് നേടാനുള്ള അർഹത എല്ലാവർക്കും ഉണ്ട് എന്ന തിരിച്ചറിവുണ്ടാകണം. അതുറപ്പുവരുത്തുന്നതിന് ഏറ്റവും ശക്തമായ മാർഗം അയൽപ്പക്കസ്‌കൂൾ തന്നെയാണ്. എല്ലാ സ്‌കൂളുകളും അയൽപ്പക്കത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി പ്രവേശിപ്പിക്കണം. | ഇവ നേടിയെടുക്കാനുള്ള പഠനാന്തരീക്ഷം നൽകുന്നതിൽ ജാതിമതപരമോ ലിംഗപരമോ സാമൂഹികമോ സാമ്പത്തികമോ ആയ ഒരു വേർതിരിവും വിദ്യാർഥികളുടെ ഇടയിലോ മൊത്തം അക്കാദമിക് സമൂഹത്തിലോ പാടില്ല. സംഭാവനകൾ, ക്യാപിറ്റേഷൻഫീസ്, ഭാരിച്ച ഫീസ്, ജാതിമതപരമായ വിവേചനം, ലിംഗഭേദങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും വിദ്യാലയങ്ങളിൽ വന്നുകൂട. ഭൂരിപക്ഷം കുട്ടികളിൽ നിന്നും ഭാരിച്ച ഫീസ് ഈടാക്കി ചില കുട്ടികളെ 'ജീവകാരുണ്യ' പരമായി ഏറ്റെടുക്കുന്നതുകൊണ്ട് വിവേചനം വർധിക്കുകയേ ഉള്ളൂ. വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അത് ഒരു അവകാശമാണ്. അത് നേടാനുള്ള അർഹത എല്ലാവർക്കും ഉണ്ട് എന്ന തിരിച്ചറിവുണ്ടാകണം. അതുറപ്പുവരുത്തുന്നതിന് ഏറ്റവും ശക്തമായ മാർഗം അയൽപ്പക്കസ്‌കൂൾ തന്നെയാണ്. എല്ലാ സ്‌കൂളുകളും അയൽപ്പക്കത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി പ്രവേശിപ്പിക്കണം. |
തിരുത്തലുകൾ