അജ്ഞാതം

"പ്രാദേശികഭരണം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('==ആമുഖം== കേരളം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 17: വരി 17:
==സുസ്ഥിരവികസനം==
==സുസ്ഥിരവികസനം==
വികസനത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയെയാണ് സുസ്ഥിരമായ വികസനം എന്ന് പറയുന്നത്. ബ്രണ്ട് ലാൻഡ് കമ്മീഷന്റെ നിർവചനമനുസരിച്ച് ''നാളത്തെ സമൂഹത്തിന്റെ വികസനാവശ്യങ്ങൾക്കും പരിസ്ഥിതിസന്തുലനത്തിനും തടസ്സമുണ്ടാക്കാത്ത വിധത്തിൽ ഇന്നത്തെ സമൂഹത്തിന്റെ വികസനാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധ്യമായ ആസൂത്രണനിർവഹണമാണത്''. പ്രകൃതിവിഭവങ്ങൾ ഏറ്റവും കാര്യക്ഷമമായും            ഏറ്റവും കരുതലോടുകൂടിയും ഉപയോഗിക്കുകയും വിതരണത്തിൽ സാമൂഹികനീതി ഉറപ്പിക്കുകയും ചെയ്യലാണ് സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനം. 2015ൽ ഐക്യരാഷ്ട്ര സംഘടന, സുസ്ഥിരവികസനം എന്ന                    ലക്ഷ്യം 2030ഓടെ നേടുന്നതിനായി 17ലക്ഷ്യങ്ങളുള്ള പ്രവർത്തനപരിപാടി പ്രഖ്യാപിക്കുകയുണ്ടായി. അജണ്ട 2030 എന്നറിയപ്പെടുന്ന ഈ പ്രവർത്തനപരിപാടിയിലെ 17 ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്.

1. ദാരിദ്ര്യമില്ലാത്ത അവസ്ഥ (No povetry)
 
2. വിശക്കുന്നവരില്ലാത്ത അവസ്ഥ (Zero hunger)
# ദാരിദ്ര്യമില്ലാത്ത അവസ്ഥ (No povetry)
3. മെച്ചപ്പെട്ട ആരോഗ്യം (Good health and well-being)
# വിശക്കുന്നവരില്ലാത്ത അവസ്ഥ (Zero hunger)
4. ഗുണനിലവാരമുള്ള വിദ്യാഭ്യാസം (Qualtiy Education)
# മെച്ചപ്പെട്ട ആരോഗ്യം (Good health and well-being)
5. ലിംഗപദവി തുല്യത (Gender Equaltiy)
# ഗുണനിലവാരമുള്ള വിദ്യാഭ്യാസം (Qualtiy Education)
6. ശുദ്ധജലവും ശുചിത്വവും (Clean water and Sanitation)
# ലിംഗപദവി തുല്യത (Gender Equaltiy)
7. ചെറിയ ചെലവിൽ ഊർജലഭ്യത (Affordable and clean energy)
# ശുദ്ധജലവും ശുചിത്വവും (Clean water and Sanitation)
8. മാന്യമായ തൊഴിലും സാമ്പത്തികവളർച്ചയും (Decent work and Economic growth)
# ചെറിയ ചെലവിൽ ഊർജലഭ്യത (Affordable and clean energy)
9. വ്യവസായവളർച്ചയും പുതുസമീപനങ്ങളും പശ്ചാത്തല സൗകര്യവും (Indutsry, Innovation and Infratsructure)
# മാന്യമായ തൊഴിലും സാമ്പത്തികവളർച്ചയും (Decent work and Economic growth)
10. അസമത്വം കുറയ്ക്കൽ (Reducing inequaltiy)
# വ്യവസായവളർച്ചയും പുതുസമീപനങ്ങളും പശ്ചാത്തല സൗകര്യവും (Indutsry, Innovation and Infratsructure)
11. സ്ഥായിയായ നഗരങ്ങളും സമൂഹവും (Sustainable cities and communities)
# അസമത്വം കുറയ്ക്കൽ (Reducing inequaltiy)
12. ഉത്തരവാദിത്തത്തോടു കൂടിയ ഉൽപാദന ഉപഭോഗരീതികൾ (Responsible Consumption and production)
# സ്ഥായിയായ നഗരങ്ങളും സമൂഹവും (Sustainable cities and communities)
13. കാലാവസ്ഥാവ്യതിയാനം കുറയ്ക്കാനുള്ള പ്രവൃത്തികൾ (climate action)
# ഉത്തരവാദിത്തത്തോടു കൂടിയ ഉൽപാദന ഉപഭോഗരീതികൾ (Responsible Consumption and production)
14. ജലത്തിലെ ജൈവവൈവിധ്യസംരക്ഷണം (Life below water)
# കാലാവസ്ഥാവ്യതിയാനം കുറയ്ക്കാനുള്ള പ്രവൃത്തികൾ (climate action)
15. കരയിലെ ജൈവവൈവിധ്യസംരക്ഷണം (Life on Land Earth)
# ജലത്തിലെ ജൈവവൈവിധ്യസംരക്ഷണം (Life below water)
16. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള സംവിധാനങ്ങൾ (Peace, justice and tsrong institutions)
# കരയിലെ ജൈവവൈവിധ്യസംരക്ഷണം (Life on Land Earth)
17. ലക്ഷ്യങ്ങൾ നേടുന്നതിനുള്ള സഹകരണം (Partnership for the goals)
# സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള സംവിധാനങ്ങൾ (Peace, justice and tsrong institutions)
# ലക്ഷ്യങ്ങൾ നേടുന്നതിനുള്ള സഹകരണം (Partnership for the goals)
 
ഈ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.
ഈ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.
==ശക്തമായ വിവരാടിത്തറ==
==ശക്തമായ വിവരാടിത്തറ==
കഴിയുന്നത്ര വസ്തുനിഷ്ഠമായ വിവരാടിത്തറ (Data Base) ഉണ്ടാക്കിയെടുക്കുകയെന്നത് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അനിവാര്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അധികാരം ലഭിച്ചിട്ടുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള വികസനപദ്ധതികൾ തയ്യാറാക്കൽ ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അതിനാൽ, ഓരോരോ അധികാരമേഖലയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങൾ ശേഖരിച്ചുനൽകേണ്ടത് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, അതുവഴി ആവശ്യമായ വിവരങ്ങൾ യഥാവിധി ലഭിക്കണമെന്നില്ല. ഇത്തരം ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണം ഇനിയും അവിടെ നടക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. അതിനാൽ, ആവശ്യമായ വിവരങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ തന്നെ ശേഖരിക്കേണ്ടിയിരിക്കുന്നു.  

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9075" എന്ന താളിൽനിന്ന് ശേഖരിച്ചത്