അജ്ഞാതം

"പ്രാദേശികഭരണം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
കഴിയുന്നത്ര വസ്തുനിഷ്ഠമായ വിവരാടിത്തറ (Data Base) ഉണ്ടാക്കിയെടുക്കുകയെന്നത് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അനിവാര്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അധികാരം ലഭിച്ചിട്ടുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള വികസനപദ്ധതികൾ തയ്യാറാക്കൽ ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അതിനാൽ, ഓരോരോ അധികാരമേഖലയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങൾ ശേഖരിച്ചുനൽകേണ്ടത് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, അതുവഴി ആവശ്യമായ വിവരങ്ങൾ യഥാവിധി ലഭിക്കണമെന്നില്ല. ഇത്തരം ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണം ഇനിയും അവിടെ നടക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. അതിനാൽ, ആവശ്യമായ വിവരങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ തന്നെ ശേഖരിക്കേണ്ടിയിരിക്കുന്നു.  

വിവരങ്ങളെ പ്രാഥമികവിവരങ്ങൾ (Primary datas), ദ്വിതീയവിവരങ്ങൾ (Secondary datas) എന്നിങ്ങനെ രണ്ടായിതിരിക്കാം. നിലവിലില്ലാത്ത വിവരങ്ങൾ ആദ്യമായി ശേഖരിക്കുന്നതാണ് പ്രാഥമികവിവരങ്ങൾ. ഏതെങ്കിലും ഏജൻസി ശേഖരിച്ചുസൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മറ്റ് ഏജൻസികൾ ഉപയോഗിക്കുമ്പോൾ അത് അവരെ സംബന്ധിച്ച് ദ്വിതീയവിവരങ്ങളാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് എളുപ്പം ചെയ്യാവുന്നത്, ഇപ്പോൾ തന്നെ ലഭ്യ            മായ ദ്വിതീയവിവരങ്ങൾ ശേഖരിക്കുകയാണ്. ഏതൊക്കെ വിവരങ്ങൾ              ഏതൊക്കെ ഏജൻസികളിൽനിന്ന് ലഭ്യമാണ് എന്നറിഞ്ഞാലേ ഇത് സമയബന്ധിതമായി ചെയ്യാൻ പറ്റൂ. ദ്വിതീയവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഫോർമാറ്റുകൾ അടങ്ങുന്ന കൈപ്പുസ്തകം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ തുടക്കത്തിലേ വിതരണം ചെയ്തിരുന്നു. അത് പഞ്ചായത്ത് ഓഫീസിലുണ്ടോ എന്ന് പരിശോധിക്കുക. താഴെ പറയുന്ന വിവരങ്ങൾ നിശ്ചയമായും ശേഖരിക്കണം :

1996ലെ വികസനരേഖ പരിശോധിച്ചാൽ, ശേഖരിക്കേണ്ട വിവരങ്ങളുടെ ഏകദേശരൂപം ലഭിക്കും. തദ്ദേശഭരണ ഓഫീസിലും അനുബന്ധ ഓഫീസുകളിലും, ഇതിനകം ശേഖരിച്ച നിരവധി വിവരങ്ങൾ ഉണ്ട്. ഇവയെല്ലാം പരിശോധിച്ച് വേണ്ടവിധം ശേഖരിക്കുക. ഇപ്പോൾ ലഭ്യമല്ലാത്തതും എന്നാൽ, അനിവാര്യമായി ശേഖരിക്കേണ്ടതുമായ വിവരങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കി, അവ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങിവയ്ക്കാൻ ആലോചിക്കാം. അടുത്തവർഷത്തിനുള്ളിൽ, കുറ്റമറ്റ ഒരു പ്രാദേശികവിവരാടിത്തറ തയ്യാറാക്കുകയാവണം അടിയന്തിര ലക്ഷ്യം.  

വിവരങ്ങൾ           ലഭ്യമാകുന്ന സ്ഥലം
{| class="wikitable"
ഭൂമി വിവരങ്ങൾ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്
|-
കാലാവസ്ഥാവിവരങ്ങൾ കൃഷിഭവൻ, കൃഷിഫാമുകൾ,
! വിവരങ്ങൾ !! ലഭ്യമാകുന്ന സ്ഥലം
ജനസംഖ്യ                സ്ഥിതിവിവരശേഖരണവകുപ്പ് ജില്ല ഓഫീസ്
|-
ലൈവ് സ്റ്റോക്ക്                                          മൃഗാശുപത്രി
| ഭൂമി വിവരങ്ങൾ|| വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്
കുട്ടികളുടെ വിവരങ്ങൾ                അങ്കണവാടികൾ, വിദ്യാലയങ്ങൾ
|-
വിളവിവരങ്ങൾ                                  കൃഷിഭവൻ
| കാലാവസ്ഥാവിവരങ്ങൾ ||  കൃഷിഭവൻ, കൃഷിഫാമുകൾ,
രോഗ-ആരോഗ്യവിവരങ്ങൾ       PHC,  FHC
|-
വികസനാസൂത്രണത്തിൽ ജനപങ്കാളിത്തം
| ജനസംഖ്യ                || സ്ഥിതിവിവരശേഖരണവകുപ്പ് ജില്ല ഓഫീസ്
|-
| ലൈവ് സ്റ്റോക്ക്                                          ||  മൃഗാശുപത്രി
|-
| കുട്ടികളുടെ വിവരങ്ങൾ                || അങ്കണവാടികൾ, വിദ്യാലയങ്ങൾ
|-
| വിളവിവരങ്ങൾ                                  ||  കൃഷിഭവൻ
|-
| രോഗ-ആരോഗ്യവിവരങ്ങൾ|| PHC,  FHC
|}
 
===വികസനാസൂത്രണത്തിൽ ജനപങ്കാളിത്തം===
കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ബലഹീനതയായി              ജനപങ്കാളിത്തക്കുറവ് മാറിയിട്ടുണ്ട്. പദ്ധതിയിലെ ജനപങ്കാളിത്തക്കുറവ്            പരിഹരിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് ബൽവന്ത് റായ് മേത്ത                കമ്മിറ്റി, ത്രിതലപഞ്ചായത്ത് സംവിധാനം നിർദേശിച്ചത്. 73, 74 ഭരണഘടനാഭേദഗതികളാവട്ടെ, ഗ്രാമസഭകളെയും വാർഡ് സഭകളെയും വ്യവസ്ഥ ചെയ്തുകൊണ്ട്, അതിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഈ നടപടി, തുടക്കത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ചുവെങ്കിലും പിന്നീട്, ക്രമേണ, ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു. ഈ കുറവ് പരിഹരിച്ചേ പറ്റൂ. അതിനായി, താഴെ പറയുന്ന നടപടികൾ സഹായിക്കും.

# ഗ്രാമസഭയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ഗ്രാമസഭ, വാർഡ്‌സഭ തീരുമാനങ്ങൾ ഭരണസമിതികൾക്ക് ബാധകമാക്കുകയും വേണം. (ഇതിന് നിയമഭേദഗതി ആവശ്യമാണ്)

വരി 60: വരി 71:
# പദ്ധതിനിർവഹണത്തിന്റെ മേൽനോട്ടത്തിന് ഗ്രാമസഭയ്ക്ക് ഉത്തരവാദിത്തം നൽകണം.  

# അയൽസഭകളെയും ഗ്രാമസഭകളെയും ചലിപ്പിക്കുന്നതിനായി വർഷത്തിൽ ഒരു ലഘു സർവെയെങ്കിലും അവയെ ഉപയോഗിച്ചുകൊണ്ട് ചെയ്യണം. ഉദാ: ഇതര സംസ്ഥാന തൊഴിലാളി സർവെ, മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ തൊഴിലെടുക്കുന്നവരുടെ സർവെ,

==നീതിപൂർവമായ വിതരണം ഉറപ്പാക്കൽ==
==നീതിപൂർവമായ വിതരണം ഉറപ്പാക്കൽ==
അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും നീതിപൂർവമായ വിതരണം ഉറപ്പാക്കാനും കഴിഞ്ഞാലേ തദ്ദേശീയവികസനം സാർത്ഥകമാകൂ. ഇതിനായുള്ള ആസൂത്രണം തദ്ദേശഭരണതലത്തിൽ പ്രധാന അജണ്ടയായി മാറ്റണം.

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9077" എന്ന താളിൽനിന്ന് ശേഖരിച്ചത്